Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

വിലയില്ല: തക്കാളി കര്‍ഷകര്‍ പ്രതിസന്ധിയില്‍

ഒരു കിലോ തക്കാളിയുടെ ഉത്പാദന ചെലവ് 13 രൂപയാണെന്നിരിക്കെ സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന വില എട്ട് രൂപയാണ്. എന്തടിസ്ഥാനത്തിലാണ് ഈ വില തീരുമാനിച്ചതെന്ന് അറിയില്ലെന്ന് കര്‍ഷകര്‍ പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2021, 02:08 pm IST
inPalakkad

ചിറ്റൂര്‍: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക ബില്ലിനെതിരെ പ്രതിഷേധിക്കുന്ന ഇടതുസര്‍ക്കാര്‍ സംസ്ഥാനത്തെ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്നു. വടകരപ്പതി,കൊഴിഞ്ഞാമ്പാറ മേഖലയിലെ തക്കാളി കര്‍ഷകരാണ് വിലയിടിവ് മൂലം ദുരിതത്തിലായിരിക്കുന്നത്. 

ഭൂമി പാട്ടത്തിനെടുത്തും വായ്‌പയെടുത്തുമാണ് ഭൂരിഭാഗം കര്‍ഷകരും തക്കാളിയുള്‍പ്പെടെയുള്ള കൃഷിയിറക്കിയിരിക്കുന്നത്. എന്നാല്‍ ഒരു കിലോ തക്കാളിക്ക് ലഭിക്കുന്നതാവട്ടെ എട്ട് രൂപയാണ്. ഇതേ തുടര്‍ന്ന പല കര്‍ഷകരും ചെടികള്‍ പറിച്ചുകളയുന്ന അവസ്ഥ വരെ എത്തി.  

ഒരു കിലോ തക്കാളിയുടെ ഉത്പാദന ചെലവ് 13 രൂപയാണെന്നിരിക്കെ സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന വില എട്ട് രൂപയാണ്. എന്തടിസ്ഥാനത്തിലാണ് ഈ വില തീരുമാനിച്ചതെന്ന് അറിയില്ലെന്ന് കര്‍ഷകര്‍ പറയുന്നു.

വേലന്താവളത്തെ മൊത്തവിപണിയിലെത്തിച്ച തക്കാളി ഇതുവരെയും വിറ്റുപോയിട്ടില്ല. വിലയിടിവും കാലാവസ്ഥാവ്യതിയാനവും മൂലം കൃഷി തന്നെ ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ്. ഈ സീസണില്‍ രണ്ടുതവണ വിളവെടുപ്പ് നടത്തിയെങ്കിലും ഇപ്പോള്‍ മഴ ലഭിക്കാത്തത് മൂലം ചെടികള്‍ നശിച്ചു. ഇവ പറിച്ചു കളയുകയല്ലാതെ മറ്റുവഴികളില്ല.  

വടകരപ്പതിയിലെ കര്‍ഷകനായ രംഗനാഥന്‍ എട്ടേക്കര്‍ സ്ഥലത്താണ് വിവിധയിനം പച്ചക്കറികള്‍ കൃഷിചെയ്യുന്നത്. ഇതില്‍ നാലേക്കര്‍ പാട്ടത്തിനെടുത്ത സ്ഥലമാണ്. ഒരേക്കറില്‍ തക്കാളിയും രണ്ട് ഏക്കറില്‍ പാവയ്‌ക്കയുമാണ് കൃഷി ചെയ്തത്. വായ്‌പയെടുത്ത് കൃഷിയിറക്കിയെങ്കിലും വിലയിടിവും കാലാവസ്ഥാവ്യതിയാനവും മൂലം കടുത്ത സാമ്പത്തിക നഷ്ടമാണ് ഇപ്പോള്‍ നേരിട്ടിരിക്കുന്നത്.  20 വര്‍ഷം മുമ്പ് ഒരു ബോക്‌സ് തക്കാളിക്ക് 100 രൂപ വില ലഭിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ ലഭിക്കുന്നതാവട്ടെ 120-130 രൂപ വരെയാണ്. കര്‍ഷകര്‍ക്ക് യാതൊരുവിധ ലാഭവും ലഭിക്കുന്നില്ല എന്നതാണ് വാസ്തവം.  

വിലയിടിവ് മൂലം തങ്ങള്‍ ദുരിതം അനുഭവിക്കുമ്പോഴും സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന പരാതിയും കര്‍ഷകര്‍ക്കുണ്ട്,. ഒരു കിലോ തക്കാളിയുടെ സര്‍ക്കാറിന്റെ സംഭരണവില എട്ടു രൂപയാണ്. വില എട്ടിലും കുറഞ്ഞാലെ തങ്ങള്‍ക്ക് ഇടപെടാന്‍ കഴിയൂവെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. അതേസമയം വിപണിയില്‍ ഒരു കിലോ തക്കാളിക്ക് ഉപഭോക്താവ് നല്‍കുന്ന വില 25 രൂപയാണ്.  

Tags: കര്‍ഷകര്‍crisisTomato
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

വൃക്ക ആരോഗ്യത്തിനും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്‌ക്കാനും തക്കാളി

News

കടുത്ത പ്രതിസന്ധി: പാകിസ്ഥാനിൽ കടകൾ നേരത്തേ അടയ്‌ക്കണം, പെട്രോളിന് റേഷൻ, വിദേശയാത്രകൾക്ക് വിലക്ക്; ഇന്ധനക്ഷാമം രൂക്ഷം

Kerala

വൈദ്യുതി വാഗ്ദാനം ചെയ്ത് ഹിമാചല്‍ പ്രദേശ് : പ്രതിസന്ധിയിലും ഉപാധി വച്ച് കേരളം

Kerala

പെരുകുന്ന അധിനിവേശ മത്സ്യങ്ങള്‍; നാടന്‍ മത്സ്യസമ്പത്തിന് ഭീഷണി, പ്രധാന വില്ലന്‍ ആഫ്രിക്കന്‍ മുഷി

Alappuzha

നെഹ്റുട്രോഫി വള്ളംകളി കഴിഞ്ഞിട്ടും സമ്മാനത്തുകയും ബോണസും ലഭിച്ചില്ല, പ്രതിസന്ധിയിലെന്ന് ക്‌ളബുകള്‍

പുതിയ വാര്‍ത്തകള്‍

വന്ദേ മാതരം വിവാദത്തിന് പിന്നിലെ ശക്തികളെ കണ്ടെത്തണം: ഗവർണർ

റീൽസ് ചെയ്യൂ, മത്സരിക്കൂ;ഒന്നാം സ്ഥാനക്കാരന് 10000 രൂപ! സുവർണാവസരം ഒരുക്കി ടീം ‘സ്പ്രിംഗ്

“ചില കടങ്ങൾ ബാക്കി നിൽക്കും. ചില ഓർമ്മകൾ മടങ്ങിയെത്തും. ചില തീരുമാനങ്ങൾക്ക് ഏഴ് ദിവസങ്ങൾ മാത്രം

ഷാൾ അണിയിച്ച് രാജീവ് ചന്ദ്രശേഖറും വി.മുരളീധരനും; തലസ്ഥാനത്ത് എത്തിയ ആർ സുഗതന് വൻ സ്വീകരണം

എല്ലാ ഒപ്പുകളും ഞാൻ തന്നെയാണ് ഇട്ടത്, കോർപറേഷന്റെ മുക്കിലും മൂലയിലും ക്യാമറകളുണ്ട് ; സംശയമുള്ളവർക്ക് പരിശോധിക്കാം : ആർ. സുഗതൻ

ശബരിമലയിൽ ദർശനത്തിന് എത്തുന്ന വരെ തടയരുത് ; ഭക്തരോട് സഹാനുഭൂതിയോടെ ഇടപഴകണം ; പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദേശങ്ങളുമായി രമേശ് ചെന്നിത്തല

സ്പാകളുടെ മറവില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍; പോലീസ് – രാഷ്‌ട്രീയ ഒത്താശയെന്ന് ആക്ഷേപം

വിവരങ്ങൾ പുറത്ത് വിടരുത് ; 30 കോടിയുടെ തിരുവോണം ബംപർ സമ്മാനത്തുക കൈപ്പറ്റി ; അജ്ഞാതനായി തുടരണമെന്ന് വിജയി

അബ്‌കാരി കേസിൽ ആന്റോ അഗസ്റ്റിന്റെ ഭാര്യാ മാതാവിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

കല്ലമ്പലത്ത് യുവാവിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; ചാർക്കോൾ കത്തിച്ച് വിഷവാതകം ശ്വസിച്ചതായി കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.