Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

ജീവിതത്തോട് പോരാടി പുലിയന്തറ വിജയകുമാര്‍

. സംസ്ഥാനത്ത് കൊറോണ ആരംഭിച്ച മാര്‍ച്ച് മുതലാണ് വിജയകുമാര്‍ ഉപജീവനമാര്‍ഗമെന്ന നിലയില്‍ പേപ്പര്‍ പേന നിര്‍മിച്ച് തുടങ്ങിയത്. എട്ട് രൂപയ്‌ക്കാണ് പേന വില്‍ക്കുന്നത്. റീഫില്‍ മാത്രമാണ് പേനയുടെ പ്ലാസ്റ്റിക് ഭാഗം. ബാക്കി എല്ലാം കടലാസ് കൊണ്ട് നിര്‍മ്മിച്ചതാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 12, 2021, 03:52 pm IST
inKottayam

വൈക്കം:  ഇരുളടഞ്ഞ ജീവിതത്തെ ആത്മധൈര്യം കൊണ്ട് നേരിടുകയാണ് വൈക്കം ഉദയനാപുരം പുലിയന്തറ വിജയകുമാറും(42) കുടുംബവും. 2017 ഡിസംബര്‍ ആറിനായിരുന്നു ജീവിതത്തില്‍ കരിനിഴല്‍ വീഴ്‌ത്തിക്കൊണ്ട് വലിയ ദുരന്തം നടന്നത്. ചാലക്കുടി കെഎസ്ഇബിയുടെ കരാര്‍പണിക്കിടെ ടവര്‍ലൈനില്‍ നിന്നും വീണ് വിജയകുമാറിന്റെ നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റു. കൈയ്യിലുള്ള പണവും സ്വത്തുക്കളും ചെലവഴിച്ച് ചികിത്സ നടത്തിയെങ്കിലും പ്രയോജനം ഉണ്ടായില്ല.  

2018 പകുതി വരെ ചികിത്സ നടത്തിയെങ്കിലും സാമ്പത്തിക ബാധ്യതയെത്തുടര്‍ന്ന് ചികിത്സ അവസാനിപ്പിച്ചു. നട്ടെല്ല് തകര്‍ന്ന് നടക്കാന്‍ കഴിയാതെ വീല്‍ച്ചെയറിലായെങ്കിലും പേപ്പര്‍ പേന നിര്‍മിച്ച് വിറ്റ് ജീവിതം മുന്നോട്ട് നയിക്കുകയാണ് വിജയകുമാറും കുടുംബവും. സംസ്ഥാനത്ത് കൊറോണ  ആരംഭിച്ച മാര്‍ച്ച് മുതലാണ് വിജയകുമാര്‍ ഉപജീവനമാര്‍ഗമെന്ന നിലയില്‍ പേപ്പര്‍ പേന നിര്‍മിച്ച് തുടങ്ങിയത്. എട്ട് രൂപയ്‌ക്കാണ് പേന വില്‍ക്കുന്നത്. റീഫില്‍ മാത്രമാണ് പേനയുടെ പ്ലാസ്റ്റിക് ഭാഗം. ബാക്കി എല്ലാം കടലാസ് കൊണ്ട് നിര്‍മ്മിച്ചതാണ്.  

ഒരോ പേനയിലും ഒന്നോ രണ്ടോ പച്ചക്കറി വിത്തുകള്‍ കൂടി വെച്ചിട്ടുണ്ട്. അതിനാല്‍ ഉപയോഗം കഴിഞ്ഞാലും പ്രകൃതിയില്‍ ഒരു കുഞ്ഞുതൈ കൂടി ഈ പേന വഴി ഉണ്ടാകുകയും ചെയ്യുമെന്ന് വിജയകുമാര്‍ പറയുന്നു. പരിസ്ഥിതിക്ക് വേണ്ട വലിയൊരു സന്ദേശവും നല്‍കുന്നു അദ്ദേഹം. ഭാര്യ രതിയും രണ്ട് മക്കളായ വൃന്ദയും വിധുവും അടങ്ങുന്നതാണ് വിജയകുമാറിന്റെ കുടുംബം. രതി തൊഴിലുറപ്പ് ജോലിയ്‌ക്ക് പോകുന്നതാണ് ഏകവരുമാനം.

Tags: lifeപേന
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

സാക്ഷാത്ക്കാരം

Kerala

രക്ത’സാക്ഷി’യായില്ല! ജീവിതത്തിലേക്ക് തിരികെ വരില്ലെന്ന് മനോരമ പ്രചരിപ്പിച്ച പെണ്‍കുട്ടി സുഖം പ്രാപിച്ചു

World

സ്വർണ്ണ ഉടുപ്പിട്ട് , സ്വർണ്ണപാത്രങ്ങളിൽ ആഹാരം കഴിക്കുന്ന ഒരു വയസുകാരി ; ദുബായിലെ കോടീശ്വരൻ സതീഷ് സാംപാൽ മകൾക്കായി ഒരുക്കിയിരിക്കുന്നത്

Samskriti

സാക്ഷാത്കാരം

Kerala

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

പുതിയ വാര്‍ത്തകള്‍

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

‘ അച്ഛന്റെ ഭാര്യമാരിൽ ആരാണ് എന്നെ പ്രസവിച്ചതെന്ന് അറിയില്ല, രണ്ടുപേരും ഞങ്ങൾക്ക് അമ്മമാരാണ് ‘ ; ശ്രുതി കൃഷ്ണ

മദ്യനിരോധനമുള്ള നാഗാലാൻഡിൽ വൻ വ്യാജമദ്യ ദുരന്തം: മരണസംഖ്യ 19 ആയി

എം രഞ്ജിത്ത് ഇനി സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ

നാഗാലാൻഡിൽ വ്യാജമദ്യം കഴിച്ച് 19 പേർ മരിച്ചു; ഉറവിടത്തിനായി പ്രത്യേക അന്വേഷണ സംഘം പരിശോധന തുടങ്ങി

‘ എന്റെ പ്രവർത്തനങ്ങൾ അങ്ങ് ദേശീയതലത്തിൽ ‘ ; ഗ്യാനേഷ് കുമാറിന്റെ രാജി കോൺഗ്രസ് നടത്തിയിരിക്കുമെന്ന് കെ സി വേണുഗോപാൽ

സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്; പവന് 1,11,960 രൂപ

കർണാടകത്തിലെ ഒരു ഡസനോളം എംഎൽഎമാർ രണ്ട് വിവാഹം കഴിച്ചവരാണ്, ജനസംഖ്യ കൂടാൻ കാരണം പറഞ്ഞ് മുഖ്യമന്ത്രി ഡികെ ശിവകുമാർ: വെട്ടിലായി കോൺഗ്രസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.