Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

ജോര്‍ദാന്‍ ജോര്‍; ബ്ലാസ്‌റ്റേഴ്‌സിന് രണ്ടാം ജയം

ഗോള്‍ വീണതോടെ പോരാട്ടം മുറുക്കിയ ജംഷഡ്പൂര്‍ മുപ്പത്തിയാറാം മിനിറ്റില്‍ ഗോള്‍ മടക്കി. നെര്‍ജിസ് വാല്‍സ്‌കീസാണ് ഗോള്‍ നേടിയത്. നെര്‍ജിസ് എടുത്ത ഫ്രീകിക്ക്് നേരെ ബ്ലാസ്‌റ്റേഴ്‌സിന്റെ വലയില്‍ കയറി നിന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2021, 05:00 am IST
inFootball

വാസ്‌കോ: സ്‌ട്രൈക്കര്‍ ജോര്‍ദാന്‍ മറെയുടെ ഇരട്ട ഗോളില്‍ ബ്ലാസ്‌റ്റേഴ്‌സിന് ഐഎസ്എല്‍ ഏഴാം സീസണില്‍ രണ്ടാം ജയം. ആദ്യ പാദത്തിലെ അവസാന പോരാട്ടത്തില്‍ ബ്ലാസ്‌റ്റേഴ്‌സ്് രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക്് കരുത്തരായ ജംഷഡ്പൂരിനെ തകര്‍ത്തു. മൂന്ന് മിനിറ്റിനിടെ രണ്ട് ഗോളുകള്‍ നേടിയ മുറെയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയശില്‍പ്പി. കോസ്റ്റ ഒരു ഗോള്‍ നേടി. ജംഷഡ്പൂരിന്റെ രണ്ട് ഗോളുകളും നെര്‍ജിസ് വാല്‍സ്‌കിസാണ് കുറിച്ചത്.  

ഈ വിജയത്തോടെ ബ്ലാസ്‌റ്റേഴ്‌സ് പത്ത് മത്സരങ്ങളില്‍ ഒമ്പത് പോയിന്റുമായി പത്താം സ്ഥാനത്താണ്. അതേസമയം , ജംഷഡ്പൂര്‍ പത്ത് മത്സരങ്ങളില്‍ പതിമൂന്ന് പോയിന്റുമായി അഞ്ചാം സ്ഥാനത്താണ്.  

ഇരുപത്തിരണ്ടാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സ് മുന്നിലെത്തി. പ്രതിരോധ താരം കോസ്റ്റ നമോണൈസുവാണ് ഗോള്‍ നേിയത്. ഫക്കുണ്ടോ പെരേരയുടെ ഫ്രീ കിക്കില്‍ നിന്നാണ് ഗോള്‍ പിറന്നത്്. പെരേര നീട്ടിക്കൊടുത്ത പന്ത്  സ്വീകരിച്ച കോസ്റ്റ നമോണൈസു തലകൊണ്ട് പോസ്റ്റിലേക്ക് തിരിച്ചുവിട്ടു.

ഗോള്‍ വീണതോടെ പോരാട്ടം മുറുക്കിയ ജംഷഡ്പൂര്‍ മുപ്പത്തിയാറാം മിനിറ്റില്‍ ഗോള്‍ മടക്കി. നെര്‍ജിസ് വാല്‍സ്‌കീസാണ് ഗോള്‍ നേടിയത്. നെര്‍ജിസ് എടുത്ത ഫ്രീകിക്ക്് നേരെ ബ്ലാസ്‌റ്റേഴ്‌സിന്റെ വലയില്‍ കയറി നിന്നു.

ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ ബ്ലാസ്‌റ്റേഴ്‌സ് താരം ജോര്‍ദാന്‍ മുറെയ്‌ക്ക് ഗോളടിക്കാന്‍ സുവര്‍ണാവസരം ലഭിച്ചു. എന്നാല്‍ ജംഷഡ്പൂര്‍ ഗോളി രഹ്നേഷ് മുറെയുടെ ഹെഡ്ഡര്‍ തട്ടയകറ്റി. ആദ്യ പകുതിയില്‍ ഇരു ടീമുകളും ഒപ്പത്തിനൊപ്പം (1-1).  

രണ്ടാം പകുതിയിലും ബ്ലാസ്റ്റഴേ്‌സ് ആക്രമണം തുടര്‍ന്നു. അറുപത്തിയാറാം മിനിറ്റില്‍ ലാല്‍റുവാത്തര ചുവപ്പ്് കാര്‍ഡ് കണ്ട് പുറത്തായത് ബ്ലാസ്‌റ്റേഴ്‌സിന് തിരിച്ചടിയായി. പിന്നീട് പത്ത് പേരുമായാണ് കേരളാ ടീം പൊരുതിയത്. 79-ാം മിനിറ്റില്‍ ജോര്‍ദാന്‍ മറെ ബ്ലാസ്‌റ്റേഴ്‌സിനെ വീണ്ടും മുന്നിലെത്തിച്ചു. ബോക്‌സിന് മധ്യത്തില്‍ നിന്ന് മുറെ തൊടുത്തുവിട്ട ഷോട്ട്് വലയില്‍ കയറി. മൂന്ന് മിനിറ്റുകള്‍ക്ക് ശേഷം മറെ തന്റെ രണ്ടാം ഗോളും കുറിച്ചു. ബ്ലാസ്‌റ്റേഴ്‌സ് 3-1 ന് മുന്നില്‍. അവസാന നിമിഷങ്ങളില്‍ ശക്തമായി പൊരുതിയ ജംഷഡ്പൂര്‍ 84-ാം മിനിറ്റില്‍ ഒരു ഗോള്‍ കൂടി മടക്കി. വാല്‍സ്‌കിസാണ് രണ്ടാം ഗോളും നേടിയത്.  

Tags: kerala
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

Kerala

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

Kerala

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

Kerala

മൂന്നു മലയാളികളെ സൗദിയിൽ പ്രവേശിപ്പിക്കാതെ നാടുകടത്തി ; നടപടി കിങ് ഖാലിദ് വിമാനത്താവളത്തിൽ വച്ച്

Ernakulam

‘ ഞാൻ ഇപ്പോൾ പരുന്തും പാറയിലാണ്, ആത്മഹത്യ ചെയ്യാൻ പോകുന്നു’ : മലമുകളിൽ ആത്മഹത്യ ഭീഷണി മുഴക്കിയ പ്ലസ്‌ടു വിദ്യാർത്ഥിനിയെ രക്ഷപ്പെടുത്തി പോലീസ്

പുതിയ വാര്‍ത്തകള്‍

ദല്‍ഹി കലാപക്കേസ്: താഹിര്‍ ഹുസൈനെതിരെ പ്രേരണ കുറ്റം മാത്രം, ഏഴ് കൂട്ടുപ്രതികള വെറുതെ വിട്ടു

അച്ഛനെ അവസാനമായി ഒരുനോക്കുകാണാന്‍ ജിഷയെ പൊലീസ് എത്തിച്ചത് വന്‍ സുരക്ഷാ വലയത്തില്‍

പ്രതിപക്ഷ നേതാക്കളെ തടഞ്ഞതിനെതിരായ ഹര്‍ജികള്‍ കേള്‍ക്കാന്‍ സുപ്രീം കോടതി ഞായറാഴ്ച പ്രത്യേക സിറ്റിംഗ് നടത്തുന്നു

റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്‌ട്ര വിമാനത്താവളത്തിന് നേരെ ഹൂത്തികളുടെ ആക്രമണം : വ്യോമഗതാഗതം നിർത്തിവച്ചു , പ്രവാസികൾ ജാഗ്രത പാലിക്കണം

പോലീസ് തടഞ്ഞുവച്ചതിനെതിരെ നിലനില്‍ക്കാത്ത ഹര്‍ജിയുമായി രത്ന സിംഗ്, കോടതി കൈയോടെ തളളി

പിണറായിയെ വിട്ടയച്ചു, പൊലീസിനെതിരെ വിമര്‍ശനവുമായി പിണറായി, ‘ രക്ഷാപ്രവര്‍ത്തനം’ ഓര്‍മ്മയുണ്ടോ എന്ന് ചോദ്യം

“രാജ്യം തെരുവുകളിൽ നിന്നല്ല, പാർലമെന്റിൽ നിന്നായിരിക്കും ഭരിക്കേണ്ടത് “: സിജെപി പ്രതിഷേധങ്ങൾക്കിടയിൽ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് രവിശങ്കർ പ്രസാദ്

പ്രകാശ് രാജിന്റെ പഴയ പോരാളികള്‍ നാലുവഴിക്കായി..മോദിയെ വെല്ലുവിളിച്ചവര്‍ ഇന്ന് ചിത്രത്തിലില്ല; ഇന്ന് സിജെപിക്കാരെ കൂട്ടുപിടിച്ച് പ്രകാശ് രാജ്

കഞ്ചാവ് കേസില്‍ പ്രതിയായി പൊലീസില്‍ നിന്ന് പുറത്താക്കപ്പെട്ടയാള്‍ വീണ്ടും കഞ്ചാവുമായി പിടിയില്‍

മെഡിക്കല്‍ പിജി സീറ്റ് വാഗ്ദാനം ചെയ്ത് 95 ലക്ഷം രൂപ തട്ടിയ കേസില്‍ ‘ ‘ജീന്‍ മൈന്‍ഡ്സ്’ ഉടമ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.