Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara

കോവിഡ് കാലം സൃഷ്ടിച്ച ഗുണപരമായ മാറ്റങ്ങള്‍ നിലനിര്‍ത്തുക വെല്ലുവിളിയായി ഏറ്റെടുക്കണമെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍

പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തിന്റെ ഭാഗമായുള്ള പ്ലീനറി സെഷനില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 10, 2021, 06:18 am IST
inMarukara

തിരുവനന്തപുരം: കോവിഡ്  പ്രതിസന്ധിയെ അവസരമാക്കി ഉപയോഗപ്പെടുത്തുന്നതിനൊപ്പം കോവിഡ് സൃഷ്ടിച്ച ഗുണപരമായ മാറ്റങ്ങള്‍ നിലനിര്‍ത്തുക വെല്ലുവിളിയായി സ്വീകരിക്കണമെന്ന്   കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ പറഞ്ഞു. ജനങ്ങള്‍ക്ക് ഏറെ ദുരിതങ്ങള്‍ ഉണ്ടായ കാലത്ത് മലിനീകരണം കുറഞ്ഞതും, റോഡ് ഗതാഗതം കുറഞ്ഞതും,  പ്രകൃതിക്കും പരിസ്ഥിതിക്കും പുനരുജ്ജീവനം നല്‍കി. സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങളെ ബാധിക്കാത്ത വിധം ഈ ഗുണപരമായ മാറ്റം തുടര്‍ന്ന് കൊണ്ട് പോകാന്‍ കഴിഞ്ഞാല്‍ വരും തലമുറക്ക് കൂടുതല്‍ പ്രയോജനപ്രദമാകും. കോവിഡ് അനന്തര ആരോഗ്യ, സാമ്പത്തിക , സാമൂഹിക മേഖലകളെ അഭിമുഖീകരിക്കലും  അന്താരാഷ്‌ട്ര ബന്ധങ്ങളും – എന്ന വിഷയത്തെ അധികരിച്ച്   പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തിന്റെ ഭാഗമായുള്ള പ്ലീനറി സെഷനില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.    

  മിക്ക രാജ്യങ്ങളുടെയും സമ്പദ് വ്യവസ്ഥകളെ കോവിഡ് സാരമായി ബാധിച്ചപ്പോള്‍ പ്രതിസന്ധിയെ അവസരമാക്കി മാറ്റാനുള്ള ശ്രമങ്ങളാണ്  സര്‍ക്കാര്‍ എടുത്തത്.  ആത്മനിര്‍ഭര്‍ ഭാരത് ഈ ദിശയിലുള്ള ശ്രദ്ധേയമായ ചുവട് വയ്‌പ്പായിരുന്നു. 266 ഡോളറിന്റെ സാമ്പത്തിക പാക്കേജ് നടപ്പാക്കിയതും  സമ്പദ് വ്യവസ്ഥക്ക് ഉണര്‍വ്വ് പകര്‍ന്നു.   ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ പോലും ആവശ്യത്തിനില്ലാത്ത അവസ്ഥയില്‍ നിന്ന്  150 രാജ്യങ്ങളിലേക്ക് അവശ്യമരുന്നുകളും ജീവന്‍ രക്ഷാ ഉപകരണങ്ങളും കയറ്റി അയച്ച് വസുധൈവ കുടുംബകമെന്ന കാഴ്ചപ്പാട് സഫലീകരിക്കാന്‍ ഭാരതത്തിനായെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി. വാക്സിന്‍  വികസിപ്പിക്കാന്‍ ആഗോള തലത്തിലുള്ള കൂട്ടായ്‌മക്ക് 15 ദശലക്ഷം ഡോളര്‍ വാഗ്ദാനം  ചെയ്യുക വഴി ഈ രംഗത്തും നിര്‍ണായക പങ്കാളിത്വം രാജ്യം ഉറപ്പ് വരുത്തി. വന്ദേ ഭാരത് മിഷനിലൂടെ  3.2  ദശലക്ഷം ആളുകളെ തിരികെ എത്തിക്കാനായതും 120 രാജ്യങ്ങളിലെ പൗരന്മാരെ മടക്കി അയക്കാനായതും നേട്ടമായി.

       പാവപ്പെട്ട ജനവിഭാഗങ്ങള്‍, കര്‍ഷകര്‍, ചെറുകിട സംരംഭകര്‍, കുടിയേറ്റ തൊഴിലാളികള്‍ തുടങ്ങിയവരുടെ ജീവിതം കോവിഡിനെ തുടര്‍ന്ന് ദുഷ്‌കരമായിരിക്കുകയാണ്.  ആ സമൂഹത്തിന്റെ  ആവശ്യങ്ങള്‍ പരിഹരിച്ചാല്‍  മാത്രമേ  എല്ലാവര്‍ക്കും ഒപ്പം എല്ലാവര്‍ക്കും വികസനം എന്ന സര്‍ക്കാര്‍ ലക്ഷ്യം യാഥാര്‍ത്ഥ്യമാക്കാനാകൂ എന്ന് മന്ത്രി വ്യക്തമാക്കി.

Tags: വി മുരളീധരന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

രാഹുലിന്റെ രാഷ്‌ട്രവിരുദ്ധത

Kerala

വീണയുടെ മാസപ്പടി വിവാദം; മന്ത്രി റിയാസ് മാളത്തില്‍ ഒളിച്ചിട്ട് മൂന്നു ദിവസം; ഇരട്ടച്ചങ്കന് മിണ്ടാട്ടമില്ല; പരിഹാസവുമായി കേന്ദ്രമന്ത്രി വി. മുരളീധരന്‍

India

മാസപ്പടിയില്‍ സ്വതന്ത്ര അന്വേഷണം വേണം: വി മുരളീധരന്‍

എസ്എന്‍ഡിപി യോഗത്തിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം വെട്ടുകാട് നടന്ന കുടുംബസംഗമം കേന്ദ്ര വിദേശകാര്യസഹമന്ത്രി വി. മുരളീധരന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

വിശ്വാസവും ശാസ്ത്രവും ഏറ്റുമുട്ടേണ്ടതില്ല: കേന്ദ്രമന്ത്രി

Kerala

സ്പീക്കറും മരുമകന്‍ മന്ത്രിയും ഇസ്ലാമിക തീവ്രവാദികളെ പ്രോത്സാഹിക്കാന്‍ മത്സരിക്കുകയാണ്; സ്വിച്ചിടുന്നത് പോലെ വിവാദം അവസാനിപ്പിക്കാനാവില്ല

പുതിയ വാര്‍ത്തകള്‍

സെന്‍റ് ലൂയിസ് ചെസ്സില്‍ റാപ്പിഡ് വിഭാഗത്തില്‍ ചാമ്പ്യനായി പ്രജ്ഞാനന്ദ; ലോകപ്രശസ്ത ഗ്രാന്‍റ് ടൂര്‍ ചെസ്സിന്റെ ഫൈനലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു

ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മുഴുവൻ ബിജെപി പ്രവർത്തകരും സജീവമാകണം: രാജീവ് ചന്ദ്രശേഖർ

മുൻ ബംഗ്ലാദേശ് ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസന്റെ വീടിന് തീയിടാൻ ശ്രമം : പെട്രോൾ ബോംബ് എറിഞ്ഞത് ഷെയ്ഖ് ഹസീനയുടെ പരിപാടിയിൽ പങ്കെടുത്ത ശേഷം

ഭാഗ്യനടിയായി മമിത ബൈജു…സൂര്യയുമായുള്ള വിശ്വനാഥ് ആന്‍റ് സണ്‍സിന്റെ ആദ്യ ഗാനം പട്ടാമ്പൂച്ചി സൂപ്പര്‍ ഹിറ്റ്

കറുപ്പ് നേടിയ ലാഭം കോടികള്‍…പക്ഷെ പൂര്‍ത്തിയാക്കാന്‍ കോടികള്‍ ലോണെടുത്തു…അതിനായി കൂടെ നിന്നതിന് ജ്യോതികയ്‌ക്ക് നന്ദി പറഞ്ഞ് സൂര്യ

ആലുവയിൽ രണ്ട് ബംഗ്ലാദേശി പൗരൻമാർ പിടിയിൽ : കേരളത്തിൽ തങ്ങിയത് ഇതര സംസ്ഥാനത്തൊഴിലാളികൾക്കൊപ്പം

വെള്ള ഉടുപ്പ് മാത്രമിടുന്ന ഗായകൻ, സ്വന്തം കൂടപ്പിറപ്പ് ചായ്‌പ്പില്‍ കിടക്കുമ്പോള്‍ തലസ്ഥാനത്ത് പൂട്ടിയിട്ടത് ആറ് ഫ്ലാറ്റുകളെന്ന് ശാന്തിവിള ദിനേശ്

ബങ്കിപൂരില്‍ വിജയിച്ച് ജന്‍ സുരാജ് പാര്‍ട്ടിയുടെ പ്രശാന്ത് കിഷോര്‍ (ഇടത്ത്) ആര്‍ജെഡി നേതാക്കളായ ലാലുപ്രസാദ് യാദവും തേജസ്വി യാദവും (വലത്ത്)

ബീഹാറിലെ ബങ്കിപൂരിലെ തോല്‍വി…പേടിക്കേണ്ടത് ബിജെപിയല്ല, യഥാര്‍ത്ഥത്തില്‍ തിരിച്ചടി കിട്ടിയത് തേജസ്വി യാദവിന്റെ ആര്‍ജെഡിയ്‌ക്ക്

വിദേശത്ത് ജോലി കിട്ടുമോ ? ജാതകത്തിൽ കാണുന്ന പ്രധാന ലക്ഷണങ്ങൾ

കിലോയ്‌ക്ക് 35 രൂപ വരെ : ചിരട്ട കൊടുത്ത് കൈ നിറയെ കാശ് വാരാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.