Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പിണറായിയെ കുറ്റംപറഞ്ഞതിന് കെമാല്‍ പാഷയ്‌ക്കെതിരെ സൈബര്‍സഖാക്കളുടെ ഫോണിലുടെ തെറിവിളി; പൊലീസ് കേസെടുത്തു

പിണറായി രാജാവല്ലെന്നും ഉദ്ഘാടനം ഓണ്‍ലൈനായിരുന്നെങ്കില്‍ ജനങ്ങള്‍ വട്ടംകറക്കാതെ അത് നേരത്തെ നടത്താമായിരുന്നില്ലേയെന്നുമായിരുന്നു കെമാല്‍ പാഷയുടെ വിമര്‍ശന ശരങ്ങള്‍. പക്ഷെ പറഞ്ഞു തീരും മുമ്പേ കെമാല്‍പാഷയുടെ ഫോണിലേക്ക് സൈബര്‍ സഖാക്കളുടെ തെറിയഭിഷേകമായിരുന്നു മറുപടി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 9, 2021, 06:02 pm IST
inKerala

കൊച്ചി: വൈറ്റില, കുണ്ടന്നൂര്‍ പാലം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തയുടന്‍ ശനിയാഴ്ച രാവിലെ തന്നെ ഹൈക്കോടതി മുന്‍ ജഡ്ജി കെമാല്‍ പാഷ പിണറായിക്കെതിരെ ശക്തമായ വിമര്‍ശനങ്ങള്‍ ചൊരിഞ്ഞു- പിണറായി രാജാവല്ലെന്നും ഉദ്ഘാടനം ഓണ്‍ലൈനായിരുന്നെങ്കില്‍ ജനങ്ങള്‍ വട്ടംകറക്കാതെ അത് നേരത്തെ നടത്താമായിരുന്നില്ലേയെന്നുമായിരുന്നു കെമാല്‍ പാഷയുടെ വിമര്‍ശന ശരങ്ങള്‍. പക്ഷെ പറഞ്ഞു തീരും മുമ്പേ കെമാല്‍പാഷയുടെ ഫോണിലേക്ക് സൈബര്‍ സഖാക്കളുടെ തെറിയഭിഷേകമായിരുന്നു മറുപടി.

നേരത്തെ പാലം ഉദ്ഘാടനം വൈകിച്ചതിനും കെമാല്‍ പാഷ ശക്തമായ ഭാഷയില്‍ മുഖ്യമന്ത്രിയെ  വിമര്‍ശിച്ചിരുന്നു. പാലം ഉദ്ഘാടനം വൈകിപ്പിച്ച സര്‍ക്കാരിനെതിരെ പ്രതിഷേധിച്ച വി 4 കൊച്ചി പ്രവര്‍ത്തകരുടെ നടപടിയെയും അജ്ഞാതര്‍ പാലം തുറന്നുകൊടുത്ത നടപടിയെയും കെമാല്‍ പാഷ ശക്തമായി ന്യായീകരിച്ചിരുന്നു. ഇതെല്ലാം കൂടിയായപ്പോള്‍ സൈബര്‍ സഖാക്കള്‍ക്ക് ഹാലിളകി. എല്ലാം കൂടി കെമാല്‍ പാഷയുടെ ഫോണിലേക്ക് നിലയ്‌ക്കാത്ത തെറിയൊഴുക്കായിരുന്നു.

അന്യസംസ്ഥാന തൊഴിലാളികളുടെ ഫോണ്‍ ഉപയോഗിച്ചാണ് അധികം അസഭ്യവര്‍ഷങ്ങളും. ഒരു ലോക്കല്‍ ലാന്‍റ് ലൈന്‍ നമ്പറില്‍ നിന്നും അസഭ്യം വിളിച്ചുപറഞ്ഞിട്ടുണ്ട്. ഒടുവില്‍ തെറിവിളി നിര്‍ത്താന്‍ കെമാല്‍ പാഷ പൊലീസില്‍ പരാതി നല്‍കി. പൊലീസ് കേസെടുത്തു.

പാലാരിവട്ടം പാലം ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി പിണറായി കെമാല്‍ പാഷയെ വിമര്‍ശിച്ചിരുന്നു. അരാഷ്‌ട്രീയത്തിന് കുടപിടിക്കരുതെന്നായിരുന്നു വിജയന്റെ വിമര്‍ശനം. നീതിപീഠത്തില്‍ ഉന്നത സ്ഥാനം വഹിച്ചവര്‍ ഉത്തരവാദിത്വമില്ലാത്ത വിമര്‍ശനം നടത്തരുതെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടിരുന്നു.

എന്നാല്‍ ജനകീയ സമരങ്ങളെ അരാഷ്‌ട്രീയ വാദം എന്ന് വിളിക്കരുതെന്നായിരുന്നു ഇതിനോടുള്ള കെമാല്‍ പാഷയുടെ പ്രതികരണം.

Tags: attack
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലപ്പുറത്ത് ഭാര്യയെയും മകളെയും ആക്രമിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; എം.വി ഗോവിന്ദനും ജോൺ ബ്രിട്ടാസിനും നോട്ടീസ്, അന്വേഷണം സിപിഎം നേതാക്കളിലേക്ക്

India

നിരപരാധികൾക്കെതിരെയുള്ള അതിക്രമങ്ങൾക്ക് നിയമം ഉചിതമായ നടപടി സ്വീകരിക്കും: സുപ്രീംകോടതി ചീഫ് ജസ്റ്റിസ്

Kerala

തൃക്കാക്കരയിൽ യുവാക്കളെ ആക്രമിച്ച ഗുണ്ടകൾ പോലീസ് പിടിയിൽ; തലയ്‌ക്ക് പരിക്കേറ്റ യുവാവ് ഗുരുതരാവസ്ഥയിൽ

Kerala

ഒഡെസ തുറമുഖത്ത് ആക്രമിക്കപ്പെട്ട കപ്പലില്‍ ഉണ്ടായിരുന്ന 2 ഇന്ത്യാക്കാര്‍ക്കായി തെരച്ചില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)

ആർ എസ് എസിനെതിരെ കലാപക്കേസുകളില്ലെന്ന് കർണാടക നിയമസഭയിൽ പ്രിയങ്ക് ഖാർഗെ

ആവനാഴിയിലെ ശക്തമായ ആയുധം പുറത്തെടുത്ത് റഷ്യ, ഇസ്കന്ദര്‍ മിസൈലേറ്റ് ഉക്രൈന്റെ മിസൈലുകള്‍ അയയ്‌ക്കാനുള്ള 40 ഹെവി ട്രക്കുകള്‍ തകര്‍ന്നു

സിജെപി നേതാക്കളായ വൈഷ്ണവി ഗോറും അഭിജിത് ദീപ്കെയും

സിജെപി നേതാവ് അഭിജിത് ദീപ്കെയുടെ വലംകൈയായ വൈഷ്ണവി ഗോര്‍ ആം ആദ്മി പ്രവര്‍ത്തക;2021 മുതലേ വൈഷ്ണവി ദീപ്കെയ്‌ക്കൊപ്പം ആപിലുണ്ട്

ഞാന്‍ ബിജെപിയ്‌ക്കൊപ്പം നിന്ന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നു: ഷട്ടില്‍ താരം സൈന നെഹ് വാള്‍

ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളന വേദിയില്‍ ചിന്നു ചിലങ്കയുടെ നാടകാവതരണം (ഇടത്ത്) സ്നേഹലതാ റെഡ്ഡി (വലത്ത്)

സ്നേഹലതാ റെഡ്ഡിയെക്കുറിച്ച് ചിന്നു ചിലങ്ക ഡിവൈഎഫ് ഐ സംസ്ഥാനസമ്മേളനത്തില്‍ അവതരിപ്പിച്ച നാടകം ഊളത്തരമെന്ന് അഡ്വ. ജയശങ്കര്‍

പരീക്ഷണങ്ങളെ നേരിട്ട് മക്ക ഉടമ്പടി : ഹൂത്തികൾ സൗദി എണ്ണ ടാങ്കറുകളെ ആക്രമിക്കുമ്പോൾ പാകിസ്ഥാനും തുർക്കിയും കാഴ്ചക്കാരായി മാറുമോ ?

ടോക്സിക് ആഗസ്ത് 26ന് തിയറ്ററില്‍; നായകന്‍ യാഷ് മഞ്ജുനാഥ സ്വാമി ക്ഷേത്രം സന്ദർശിച്ചു; അഡ്വാന്‍സ് ബുക്കിംഗിലൂടെ ടോക്സിക് 18 കോടി നേടി

എവിടെയെങ്കിലും പുരുഷന്മാർക്ക് അനുകൂലമായ കോടതി പരാമർശമുണ്ടായാൽ അഭിപ്രായം പറയുമല്ലോ ? പാലത്തായി കേസിൽ രാഹുൽ പ്രതികരിക്കാത്തതെന്താണ് ?

ഷോപ്പിയാനിൽ മൂന്ന് ഹിസ്ബുൾ അനുകൂലികൾ അറസ്റ്റിൽ : ഗ്രനേഡും തീവ്രവാദ പോസ്റ്ററും പിടിച്ചെടുത്തു

‘വാരണാസി’ : കഥാപാത്രങ്ങളുടെ ശബ്ദത്തിന് എഐ ഉപയോഗിക്കില്ലെന്ന് രാജമൗലി; 1500 പേരെ ഓഡീഷന്‍ നടത്തി കഥാപാത്രങ്ങള്‍ യോജിച്ച ശബ്ദം കണ്ടെത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.