Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

നയപ്രഖ്യാപനമോ കുപ്രചാരണമോ?

ഓരോ ദിവസത്തെയും കൊവിഡ് സ്ഥിതിഗതികള്‍ വിശദീകരിക്കാനെന്ന പേരില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിക്കൊണ്ടിരുന്ന രാഷ്‌ട്രീയ പ്രസംഗങ്ങള്‍ കുത്തിക്കെട്ടിയുണ്ടാക്കിയതാണ് ഇപ്പോഴത്തെ നയപ്രഖ്യാപന പ്രസംഗമെന്ന് പ്രത്യക്ഷത്തില്‍ തന്നെ വ്യക്തമാണ്. തങ്ങളുടെ സങ്കുചിതവും, ദേശതാല്‍പ്പര്യത്തിനു വിരുദ്ധവുമായ രാഷ്‌ട്രീയം അംഗീകരിക്കാത്ത ഗവര്‍ണറെക്കൊണ്ട് ഇങ്ങനെയൊരു പ്രസംഗം നടത്തിച്ചതില്‍ സിപിഎമ്മും സര്‍ക്കാരും ആഹ്ലാദിക്കുന്നുണ്ടാവും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 9, 2021, 05:00 am IST
inEditorial

കുപ്രചാരണം ഒരു കമ്യൂണിസ്റ്റ് ശൈലിയാണ്. അധികാരമുണ്ടെങ്കിലും ഇല്ലെങ്കിലും യാതൊരു മാറ്റവും കൂടാതെ സിപിഎം ഇത് നടത്തിക്കൊണ്ടിരിക്കും. അസത്യങ്ങളും അര്‍ദ്ധസത്യങ്ങളും മാത്രമല്ല, അസംബന്ധങ്ങളായ കാര്യങ്ങള്‍പോലും പച്ചപരമാര്‍ത്ഥമായി അവതരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതില്‍ സിപിഎമ്മിനുള്ള മിടുക്ക് പലയാവര്‍ത്തി തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. പാര്‍ട്ടി നേതൃത്വം നല്‍കുന്ന സര്‍ക്കാരുകളും കുപ്രചാരണത്തില്‍ വിശ്വസിക്കുകയും, അധികാര-ഭരണഘടനാ സ്ഥാനങ്ങളെയും സ്ഥാപനങ്ങളെയും അതിനായി ഉപയോഗിക്കുകയും ചെയ്യുന്നു. ബജറ്റു സമ്മേളനം കൂടിയായ, പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന ഇടതുമുന്നണി സര്‍ക്കാരിന്റെ അവസാന നിയമസഭാ സമ്മേളനത്തിന് തുടക്കം കുറിച്ച് ഗവര്‍ണറെക്കൊണ്ട് നടത്തിച്ച നയപ്രഖ്യാപന പ്രസംഗവും ഈ വകുപ്പില്‍പ്പെടുന്ന ഒന്നാണ്. ഓരോ ദിവസത്തെയും കൊവിഡ് സ്ഥിതിഗതികള്‍ വിശദീകരിക്കാനെന്ന പേരില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിക്കൊണ്ടിരുന്ന രാഷ്‌ട്രീയ പ്രസംഗങ്ങള്‍ കുത്തിക്കെട്ടിയുണ്ടാക്കിയതാണ് ഇപ്പോഴത്തെ നയപ്രഖ്യാപന പ്രസംഗമെന്ന് പ്രത്യക്ഷത്തില്‍ തന്നെ വ്യക്തമാണ്. തങ്ങളുടെ സങ്കുചിതവും, ദേശതാല്‍പ്പര്യത്തിനു വിരുദ്ധവുമായ രാഷ്‌ട്രീയം അംഗീകരിക്കാത്ത ഗവര്‍ണറെക്കൊണ്ട് ഇങ്ങനെയൊരു പ്രസംഗം നടത്തിച്ചതില്‍ സിപിഎമ്മും സര്‍ക്കാരും ആഹ്ലാദിക്കുന്നുണ്ടാവും.

മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും സിപിഎം നേതാക്കളും ആസൂത്രിതമായി പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന കേന്ദ്ര വിരുദ്ധ വികാരമാണ് നയപ്രഖ്യാപനത്തില്‍ നിറഞ്ഞുനില്‍ക്കുന്നത്. കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങള്‍ ഇടനിലക്കാര്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും വേണ്ടിയാണെന്ന പച്ചക്കള്ളം ഒരു മടിയും കൂടാതെ പറഞ്ഞിരിക്കുന്നു. ഇടനിലക്കാരുടെ ചൂഷണം അവസാനിപ്പിക്കുന്നതും, ആരുമായും വിലപേശി അധിക വരുമാനം നേടാന്‍ കര്‍ഷകര്‍ക്ക് അവസരം ലഭിക്കുന്നതുമായ നിയമങ്ങളെയാണ് ഇപ്രകാരം ദുര്‍വ്യാഖ്യാനിച്ചിരിക്കുന്നത്. കേന്ദ്രം കേരളത്തിന്റെ വികസനത്തിന് തുരങ്കം വയ്‌ക്കുന്നു എന്നാണ് മറ്റൊരു ആക്ഷേപം. വികസനത്തിന്റെ മറവില്‍ കോടാനുകോടികളുടെ അഴിമതി നടത്തിയതിനെക്കുറിച്ച് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്നതിനോടുള്ള അമര്‍ഷമാണ് ഈ രൂപത്തില്‍ പുറത്തുവരുന്നത്. സഭ ചേര്‍ന്ന ദിവസം തന്നെ അതിന്റെ നാഥനായ സ്പീക്കറുടെ സെക്രട്ടറിയെ സ്വര്‍ണ കള്ളക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് ചോദ്യം ചെയ്യുകയായിരുന്നു. സ്പീക്കറെ വിളിച്ചുവരുത്തി ചോദ്യം ചെയ്യാനിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്നയാള്‍ അഴിമതി കേസുകളില്‍ പ്രതിയാണ്. അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയും ഉടന്‍ പ്രതിയായേക്കാം. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടന്ന കുംഭകോണങ്ങളുടെ വിവരങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ ചികഞ്ഞെടുക്കുകയാണ്. ഇതൊക്കെ വികസനം അട്ടിമറിക്കാനായി കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന നീക്കങ്ങളാണെന്നു പറയുന്നത് എത്ര അപഹാസ്യമാണ്. തത്വദീക്ഷയില്ലെങ്കില്‍ പോകട്ടെ, അല്‍പം ലജ്ജയെങ്കിലുമില്ലാതായാല്‍ എന്തുചെയ്യും?

ആരോഗ്യമന്ത്രി കെ.കെ. ശൈലജയെ ‘ചാലക ശക്തി’ എന്നു വിശേഷിപ്പിച്ച് കൊവിഡ് പ്രതിരോധത്തിന്റെ പേരില്‍ ഉന്നയിച്ചിരിക്കുന്ന അവകാശവാദങ്ങള്‍ വെറും പൊള്ളയാണ്. പല സംസ്ഥാനങ്ങളിലും രോഗവ്യാപനത്തിന്റെ തോത് കുറഞ്ഞിരിക്കുമ്പോള്‍ കേരളത്തില്‍ സ്ഥിതി മറിച്ചാണ്. ഏറ്റവും ഒടുവിലെത്തിയ കേന്ദ്ര സംഘം തന്നെ ഇക്കാര്യത്തില്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നു. കൊവിഡ് കാലത്ത് വിതരണം ചെയ്ത റേഷനെക്കുറിച്ചും സൗജന്യ കിറ്റുകളെക്കുറിച്ചും അഭിമാനം കൊള്ളുമ്പോള്‍ കേന്ദ്രം അനുവദിച്ച ധാന്യങ്ങള്‍ വകമാറ്റിയാണ് ഇത് ചെയ്തതെന്ന കാര്യം മറച്ചുപിടിക്കുന്നു. പൂര്‍ണമായും കേന്ദ്ര പദ്ധതിയായ ഗെയില്‍ പ്രകൃതി വാതക പൈപ്പ് ലൈന്‍ യാഥാര്‍ത്ഥ്യമായതിനെക്കുറിച്ച് അഭിമാനംകൊള്ളുന്നുണ്ട്. പക്ഷേ ആ പദ്ധതി അട്ടിമറിക്കാന്‍ നടത്തിയ കേന്ദ്ര വിരുദ്ധ സമരങ്ങളെക്കുറിച്ച് മിണ്ടുന്നില്ല. പൗരത്വ നിയമ ഭേദഗതി പാസ്സാക്കിയ വേളയില്‍ മതേതരത്വം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ മുന്നിട്ടിറങ്ങിയത്രേ. ഇതോടെ നിയമം റദ്ദായെന്നാണ് ഇതു കേട്ടാല്‍ തോന്നുക! എല്‍ഡിഎഫിന്റെ പ്രകടനപത്രിക പൂര്‍ണമായും നടപ്പാക്കിയെന്ന എടുത്താല്‍ പൊങ്ങാത്ത അവകാശവാദവും ഉന്നയിച്ചിട്ടുണ്ട്. ഭരണം നടത്തിയ നാലുവര്‍ഷവും പ്രകടന പത്രിക ശീതീകരണിയില്‍ വച്ച് നൂറുദിന പദ്ധതികളുമായി രംഗത്തുവന്നത് ജനങ്ങള്‍ മറന്നിട്ടില്ല. ഈ കര്‍മ പദ്ധതി കണ്ണില്‍ പൊടിയിടാനുള്ള തട്ടിപ്പാണെന്ന് സാമാന്യബോധമുള്ളവര്‍ക്ക് അറിയാം. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ലോട്ടറി അടിച്ചതുപോലുള്ള വിജയം നിയമസഭാ തെരഞ്ഞെടുപ്പില്‍ ആവര്‍ത്തിക്കാമെന്ന വ്യാമോഹമാണ് ഇപ്പോഴത്തെ നയപ്രഖ്യാപന പ്രസംഗത്തിന്റെ പിന്നിലുള്ളത്. എത്ര സുന്ദരമായ നടക്കാത്ത സ്വപ്‌നം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മാഡിസന്‍ സ്‌ക്വയറില്‍ സംഘടിപ്പിച്ച 'യൂണിവേഴ്‌സല്‍ വണ്‍നെസ് സെലിബ്രേഷന്‍' എന്ന പരിപാടിയെ ഡോ. മോഹന്‍ ഭാഗവത് അഭിസംബോധന ചെയ്യുന്നു
Varadyam

അമേരിക്കയിലെ ആര്‍എസ്എസ് നിമിഷങ്ങള്‍

Article

സണ്ണി എം. കപിക്കാടിന്റെ അയ്യപ്പ പരാമര്‍ശം; വിമര്‍ശനമല്ല, വിശ്വാസത്തിന്റെ അവഹേളനം

Main Article

ദേശസുരക്ഷയും വിദേശ ഫണ്ടും

Kerala

തൃശൂരിൽ വീണ്ടും അപകടം; അതിവേഗത്തിലെത്തിയ കാർ ബൈക്കിലിടിച്ച് മാതാപിതാക്കളും കുഞ്ഞും മരിച്ചു

World

മിസ് വേൾഡ് കിരീടം ഡൊമിനിക്കൻ റിപ്പബ്ലിക്കിന്റെ ജൊഹെയ്റി മോളയ്‌ക്ക്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സ്വകാര്യ പണമിടപാട് സ്ഥാപനത്തിന് 1.70 കോടി നല്‍കി; ദിനേശ് ബീഡി സഹകരണ സംഘത്തിന് എതിരെ വിജിലന്‍സ് അന്വേഷണം

വീണ്ടും പ്രളയഭീതി; മണ്ണിടിച്ചില്‍ ചൗലാനി നദിയെ തടഞ്ഞു, താഴ്വരകളില്‍ ജാഗ്രതാ നിര്‍ദേശം

ന്യൂദല്‍ഹി ശ്രീറാം കോളേജ് ഓഫ് കൊമേഴ്‌സിന്റെ ശതാബ്ദി ആഘോഷത്തില്‍ പങ്കെടുക്കാന്‍ മെട്രോയില്‍ കുട്ടികള്‍ക്കൊപ്പം യാത്ര ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇപ്പോള്‍ മോദി വീഴും എന്ന് അവര്‍ കരുതി, അത് വ്യാമോഹങ്ങളായി: പ്രധാനമന്ത്രി

പിഎം ശ്രീ പദ്ധതിയിൽ കേരള സർക്കാർ ഉടൻ എംഒയു ഒപ്പിടണം: ബിജെപി

രാമകഥാ കോണ്‍ക്ലേവില്‍ ആത്മീയ പങ്കാളിയായി കാലടി ശൃംഗേരി മഠം

ചൈന വ്യാവസായിക അടിത്തറയെ ദുര്‍ബലപ്പെടുത്തി; മോദി അന്നേ മുന്നറിയിപ്പ് നല്‍കി, ഇപ്പോള്‍ ഞങ്ങള്‍ തിരിച്ചറിയുന്നു: ബെല്‍ജിയം പ്രധാനമന്ത്രി

വലിയ ധനാഗമവും കുടുംബസന്തോഷവും: സമ്പൂർണ്ണ രാശിഫലം (06 സെപ്റ്റംബർ 2026) – AI ജ്യോതിഷം

ലഡാക്കിലെ ഉപ്ഷിയില്‍ നിര്‍മിച്ച പാറകൊണ്ടുള്ള തടയണ

പാകിസ്ഥാന് മറുപടിയുമായി ഭാരതം; സിന്ധു നദിക്ക് കുറുകെ ആദ്യപാറ തടയണ പൂര്‍ത്തിയായി

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ദേശീയ അദ്ധ്യാപക പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന സെക്രട്ടേറിയറ്റ് ധര്‍ണ
വി. മുരളിധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

‘പിഎംശ്രീ കേരളത്തില്‍ നടപ്പാക്കാത്തത് കമ്യൂണിസ്റ്റുകാരെ ഭയന്ന്’- വി. മുരളീധരന്‍ എംഎല്‍എ

പിഒകെ പ്രതിഷേധം ഒത്തുതീര്‍പ്പാക്കാനുള്ള നീക്കത്തിന് തിരിച്ചടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.