Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കാട്ടാക്കട നമോ സേവാകേന്ദ്രം ഒ.രാജഗോപാല്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.

ആറു വര്‍ഷം കൊണ്ട് അഞ്ഞൂറിലധികം പദ്ധതികളാണ് മോദി സര്‍ക്കാര്‍ രാജ്യത്ത് പ്രാവര്‍ത്തികമാക്കിയത്. ജനക്ഷേമം രാഷ്‌ട്രീയത്തിന്റെ വ്യാകരണമെന്ന് അദ്ദേഹം തെളിയിച്ചു. ഈ ക്ഷേമപദ്ധതികളെല്ലാം ഇനി മണ്ഡലത്തിലെ നിരാലംബരുടെ കൈകളിലെത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2021, 08:44 pm IST
in Kerala

കാട്ടാക്കട: മണ്ഡലത്തില്‍ പാവങ്ങളുടെ ഉന്നമനം ലക്ഷ്യമാക്കി ചിട്ടയായ സേവന പ്രവര്‍ത്തനങ്ങള്‍ നമോ കേന്ദ്രം വഴി നടക്കുമെന്ന് അദ്ദേഹം പറഞ്ഞു. മോദി സര്‍ക്കാരിന്റെ ഭാവാത്മക പദ്ധതികള്‍ മാധ്യമങ്ങള്‍ മന:പൂര്‍വം ജനങ്ങളിലെത്തിക്കാന്‍ വിമുഖത കാണിക്കുന്നു. താഴേത്തട്ടിലുള്ള ദരിദ്രവിഭാഗങ്ങള്‍ക്ക് ഈ ആനുകൂല്യങ്ങള്‍ വാങ്ങിനല്‍കാന്‍ നമോ കേന്ദ്രത്തിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സമൂഹത്തിലെ പതിതരുടെ കണ്ണീരൊപ്പാനാണ് നമോ കേന്ദ്രം ലക്ഷ്യമിടുന്നതെന്ന് നമോ ആരോഗ്യ സഹായ പദ്ധതി ഉദ്ഘാടനം ചെയ്ത് ചെയര്‍മാന്‍ പി.കെ കൃഷ്ണദാസ് പറഞ്ഞു. ആറു വര്‍ഷം കൊണ്ട് അഞ്ഞൂറിലധികം പദ്ധതികളാണ് മോദി സര്‍ക്കാര്‍ രാജ്യത്ത് പ്രാവര്‍ത്തികമാക്കിയത്. ജനക്ഷേമം രാഷ്‌ട്രീയത്തിന്റെ വ്യാകരണമെന്ന് അദ്ദേഹം തെളിയിച്ചു. ഈ ക്ഷേമപദ്ധതികളെല്ലാം ഇനി മണ്ഡലത്തിലെ നിരാലംബരുടെ കൈകളിലെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. രോഗികള്‍ക്ക് മരുന്നു വാങ്ങുന്നതിന് നമോ ആരോഗ്യ പദ്ധതി, പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് നമോ വിദ്യാ പദ്ധതി എന്നിവയും ചടങ്ങില്‍ പ്രഖ്യാപിച്ചു.

പങ്കജകസ്തൂരി എംഡി ഡോ.ജെ. ഹരീന്ദ്രന്‍ നായര്‍ അധ്യക്ഷനായി. വിഷ്ണുപുരംചന്ദ്രശേഖരന്‍, എസ്ആര്‍എം അജി, വി.വി.രാജേഷ്, അഡ്വ.എസ്.സുരേഷ്, എം.എസ്.കുമാര്‍, അഡ്വ.ജെ.ആര്‍ പത്മകുമാര്‍, സി.ശിവന്‍കുട്ടി, അരവിന്ദാക്ഷന്‍നായര്‍, മുക്കംപാലമൂട്ബിജു, പള്ളിച്ചല്‍ബിജു, കാട്ടാക്കടഹരി, സന്തോഷ്‌കുമാര്‍, കുന്നുവിളസുധീഷ്, തിരുമല വേണുഗോപാല്‍, വിളപ്പില്‍ സന്തോഷ്, കിള്ളികണ്ണന്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഫര്‍മാന്‍ ഖാനും പെണ്‍കുട്ടിക്കും സംരക്ഷണം ഒരുക്കുന്നത് സിപിഎമ്മും ജിഹാദികളും

Kerala

വൈറല്‍ താരത്തിന്റെ നിയമവിരുദ്ധ വിവാഹം; എം.വി. ഗോവിന്ദനടക്കം 6 പേര്‍ക്കെതിരെ പോക്‌സോ കോടതിയില്‍ ഹര്‍ജി, തിങ്കളാഴ്ച പരിഗണിക്കും

Kerala

ശിശുക്ഷേമ സമിതിയില്‍ ഗുരുതര വീഴ്ച; അമ്മത്തൊട്ടിലില്‍ എത്തിയ നവജാതശിശുവിനെ ജീവനക്കാര്‍ കണ്ടത് ആറ് മണിക്കൂറിന് ശേഷം

Kerala

കെടിയുവിലെ അയോഗ്യനായ പരീക്ഷാ കണ്‍ട്രോളര്‍ക്ക് സംരക്ഷണമൊരുക്കി മന്ത്രി

Samskriti

ആഗമാനന്ദസ്വാമിയുടെ ദൃഷ്ടിയില്‍ ശ്രീശങ്കരന്‍

പുതിയ വാര്‍ത്തകള്‍

അന്താരാഷ്‌ട്ര ആര്‍ട്ടിസ്റ്റിക്ക് റോളര്‍ സ്‌കേറ്റിങ്: മിഥുന് സ്വര്‍ണം

ഗോള്‍ നേട്ടം ആഘോഷിക്കുന്ന ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍

ഐഎസ്എല്‍: മലയാളി ഗോളുകളില്‍ ബ്ലാസ്‌റ്റേഴ്‌സ്

ഗോകുലം കേരള-ഡിഎച്ച്എഫ്‌സി പോരാട്ടത്തില്‍ നിന്ന്‌

ഐഎഫ്എല്‍: ഗോകുലം കേരള വീണ്ടും തോറ്റു

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്(ഐപിഎല്‍); ആര്‍സിബിക്ക് ദല്‍ഹി ഷോക്ക്

വനിതാ ക്രിക്കറ്റ്: ഭാരതത്തിന് തോല്‍വിയോടെ തുടക്കം

ഇന്റര്‍ കിരീടത്തോടടുത്തു; കാഗ്ലിയാരിയെ തോല്‍പ്പിച്ചത് 3-0ന്

ചൈനയെ ദിവസങ്ങള്‍ക്കുള്ളില്‍ മുട്ടില്‍ വീഴ്‌ത്താന്‍ കഴിയുന്ന അമേരിക്കയുടെ വമ്പിച്ച രഹസ്യപദ്ധതി പൊളിച്ച് ഒരു ഇന്ത്യന്‍ പത്രം

‘ പ്രതിപക്ഷ പാർട്ടികൾ സ്വാർത്ഥ രാഷ്‌ട്രീയം കളിക്കുന്നു’ ; പ്രധാനമന്ത്രി മോദി തന്റെ പ്രസംഗത്തിൽ പറഞ്ഞ സുപ്രധാന വിഷയങ്ങൾ

രാജ്യത്ത് തീവ്രവാദ പ്രവർത്തനങ്ങൾ നടത്താൻ പദ്ധതിയിട്ടിരുന്ന നാല് യുവാക്കൾ പിടിയിൽ: വലയിലാക്കിയത് ദൽഹി പോലീസ് സ്പെഷ്യൽ സെൽ

‘കോൺഗ്രസിന്റെ സ്ത്രീവിരുദ്ധ മാനസികാവസ്ഥ പ്രകടമാക്കുന്നു’: വനിതാ സംവരണ ബില്ലിനെ എതിർത്ത രാഹുലിനെ രൂക്ഷമായി വിമർശിച്ച് കിരൺ റിജിജു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.