Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ക്ഷേത്രങ്ങള്‍ ആക്രമിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ആന്ധ്രമുഖ്യമന്ത്രിയ്‌ക്ക് ബിജെപിയുടെ അന്ത്യശാസനം

ക്രിസ്ത്യന്‍ പള്ളികള്‍ക്ക് നേരെ ആക്രമണം നടന്നപ്പോള്‍ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ താല്‍പര്യം കാണിച്ച ജഗന്‍ സര്‍ക്കാര്‍ എന്തുകൊണ്ടാണ് ഹൈന്ദവക്ഷേത്രങ്ങളുടെ മേലുള്ള ആക്രമണത്തെ കണ്ടില്ലെന്ന് നടിക്കുന്നത്?- നരസിംഹ റാവു ചോദിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2021, 04:52 pm IST
inIndia

അമരാവതി: ആന്ധ്രപ്രദേശില്‍ ഹിന്ദുക്ഷേത്രങ്ങള്‍ക്കെതിരെയുള്ള ആക്രമണം തടയണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയ്‌ക്ക് ബിജെപിയുടെ അന്ത്യശാസനം. ഇതുവരെ പല ക്ഷേത്രങ്ങലും ആക്രമിക്കപ്പെട്ടിട്ടും അവര്‍ക്കെതിരെ ഒരു തരത്തിലും നടപടിയെടുത്തില്ലെന്നും ബിജെപി രാജ്യസഭാ എംപിയും നേതാവുമായ ജിവിഎല്‍ നരസിംഹറാവു അഭിപ്രായപ്പെട്ടു.

കഴിഞ്ഞ ദിവസം രാമക്ഷേത്രമായ രാമതീര്‍ത്ഥത്തിലെ കോതണ്ഡരാമ ക്ഷേത്രം ആക്രമിക്കപ്പെട്ടിരുന്നു. ഇവിടുത്തെ ശ്രീരാമവിഗ്രഹത്തിന്റെ തല അറുക്കുകയും ചെയ്തു. എന്നാല്‍ ഇതിനെതിരെ അന്വേഷണം നടത്താനോ അക്രമികളെ കണ്ടുപിടിക്കാനോ സര്‍ക്കാര്‍ ശ്രമിക്കുന്നില്ല- അദ്ദേഹം കുറ്റപ്പെടുത്തി.

ക്രിസ്ത്യന്‍ പള്ളികള്‍ക്ക് നേരെ ആക്രമണം നടന്നപ്പോള്‍ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ താല്‍പര്യം കാണിച്ച ജഗന്‍ സര്‍ക്കാര്‍ എന്തുകൊണ്ടാണ് ഹൈന്ദവക്ഷേത്രങ്ങളുടെ മേലുള്ള ആക്രമണത്തെ കണ്ടില്ലെന്ന് നടിക്കുന്നത്?- നരസിംഹ റാവു ചോദിച്ചു.

അതേ സമയം ക്ഷേത്രങ്ങളുടെ സംരക്ഷണത്തിനായി പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ ആന്ധ്ര്യില്‍ അടിക്കടി ക്ഷേത്രങ്ങള്‍ ആക്രമിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. വിജയവാഡയിലെ സീതാറാം ക്ഷേത്രത്തിലെ സീതാ വിഗ്രഹം അക്രമികള്‍ തകര്‍ത്തിരുന്നു. ജനവരി 1ന് രാജമണ്ഡ്രിയിലെ സുബ്രഹ്മണ്യക്ഷേത്രത്തിലെയും വിഘ്‌നേശ്വരക്ഷേത്രത്തിലെയും വിഗ്രഹങ്ങള്‍ സമാനമായ രീതിയില്‍ തകര്‍ത്തിരുന്നു. ഏകദേശം 128 ക്ഷേത്രങ്ങള്‍ കഴിഞ്ഞ 19 മാസങ്ങളിലായി ആന്ധ്രയില്‍ തകര്‍ക്കപ്പെട്ടിട്ടുണ്ടെന്ന് പറയപ്പെടുന്നു.

Tags: ലോകാരോഗ്യ സംഘടനആന്ധ്രാപ്രദേശ്ജഗന്‍മോഹന്‍ റെഡ്ഡിജിവിഎല്‍ നരസിംഹറാവു
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

പെലെ ആശ്ലേഷിച്ച് അഭിനന്ദിച്ച ഇന്ത്യന്‍ ഫുട്‌ബോളര്‍ മുഹമ്മദ് ഹബീബിന് വിട

നിരമയയുമായി മാതാപിതാക്കള്‍ പോലീസുദ്യോഗസ്ഥര്‍ക്ക് നന്ദി പറയാനെത്തിയപ്പോള്‍
Alappuzha

ജീവന്‍ രക്ഷിച്ച പോലീസിന് കുരുന്നിന്റെ ബിഗ് സലൂട്ട്

Business

വായ്‌പയെടുത്തവർക്ക് ആശ്വാസനടപടിയുമായി റിസര്‍വ്വ് ബാങ്ക്; ഫ്ലോട്ടിങ്ങ് പലിശനിരക്കിന് പകരം ഫിക്സഡ് നിരക്കിലേക്ക് വായ്‌പയെടുത്തവര്‍ക്ക് മാറാം

India

ബിജെപിയ്‌ക്ക് വോട്ട് ചെയ്തവരെയും ബിജെപിയെ പിന്തുണയ്‌ക്കുന്നവരെയും രാക്ഷസരെന്ന് വിളിച്ച് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജെവാല

Samskriti

അന്തമില്ലാത്ത ഭ്രമദൃഷ്ടികളില്‍ വാഴുന്നവര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഭാരതത്തിന്റെ സന്ദേശം ലോകത്തിനായി: ഭാരതീയ ചിന്തയുടെ വിശാല വ്യാഖ്യാനം

ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി വിഐപി പവലിയനില്‍ സുരക്ഷാ പരിശോധന നടത്തുന്ന പോലീസ് അധികൃതര്‍

ആറന്മുളയില്‍ ആവേശത്തിരയിളക്കം; 33 വർഷങ്ങൾക്ക് ശേഷം ഉപരാഷ്‌ട്രപതി ആറന്മുളയിൽ

ഗൾഫിലെ പാക് സാന്നിധ്യത്തിനെതിരെ ഭാരതതിന്റെ തുറുപ്പ് ചീട്ട് : പ്രതിരോധ സഹകരണം വിപുലീകരിക്കാൻ ഇന്ത്യയും കുവൈറ്റും ധാരണയായി

ചുമച്ചും പനിച്ചും കൊച്ചി; പനി ബാധിച്ചവരില്‍ നീണ്ടുനില്‍ക്കുന്ന ചുമ കടുത്ത ആരോഗ്യ ഭീഷണി ഉയര്‍ത്തുന്നു

മോർച്ചറികളിൽ സ്ഥലപരിമിതിയും മൃതദേഹങ്ങൾ തിരിച്ചറിയാൻ ബുദ്ധിമുട്ടും: മരണങ്ങൾ വർദ്ധിക്കുന്നതോടെ നേപ്പാളിലെ പുതിയ പ്രതിസന്ധി

റെയില്‍വേ വികസനം: തുറന്ന സംവാദത്തിന് കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് ബിജെപി, കോണ്‍ഗ്രസുകാര്‍ ഉപവാസിണ്ടത് സോണിയയുടെ വസതിക്ക് മുന്നില്‍

നേപ്പാളിലെ വെള്ളപ്പൊക്കത്തിൽ സ്ഥിതി കൂടുതൽ വഷളാകുന്നു , മരണസംഖ്യ 700 കവിഞ്ഞു : തിരിച്ചറിയാത്തവരുടെ ഡി എൻ എ സാമ്പിളുകൾ സൂക്ഷിക്കും

കൊല്ലത്ത് ഭിന്നശേഷിക്കാരനെ കാറിടിച്ച് വീഴ്‌ത്തി; കേസെടുക്കാതെ പോലീസ്, കാർ ഓടിച്ചത് ലീഗ് നേതാവിന്റെ മകനെന്ന് സൂചന

പഞ്ചാബിൽ ഭരണകക്ഷിയായ എഎപിയുടെ നേതാവിനെ പട്ടാപ്പകൽ മാർക്കറ്റിൽ അക്രമികൾ വെടിവെച്ചുകൊന്നു

ഇന്ത്യ-റഷ്യ അന്താരാഷ്‌ട്ര വ്യാവസായിക വ്യാപാര മേള ന്യൂദൽഹിയിൽ സെപ്റ്റംബർ 9 മുതൽ : പുടിൻ പങ്കെടുക്കുമെന്ന് റിപ്പോർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.