Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കര്‍ഷക സമരം; തബ്‌ലീഗ് ആവര്‍ത്തിക്കരുത്, സംഘം ചേരല്‍ തടയണം: സുപ്രീംകോടതി

ചട്ടങ്ങളും വിലക്കുകളും ലംഘിച്ച് ദല്‍ഹി നിസാമുദ്ദീനി ല്‍ തബ്‌ലീഗ് സമ്മേളനം നടത്തുകയും ആയിരങ്ങള്‍ അതില്‍ പങ്കെടുക്കുകയും ചെയ്തതോടെയാണ് ദല്‍ഹിയില്‍ നിന്ന് ഇന്ത്യയിലെ പല ഭാഗങ്ങളിേലക്കും കൊറോണ വന്‍തോതില്‍ പടര്‍ന്നത്. ഇതില്‍ പങ്കെടുത്ത പലര്‍ക്കും കൊറോണ ഉണ്ടായിരുന്നു. അവരില്‍ നിന്ന് പടര്‍ന്നു കിട്ടിയ കൊറോണയുമായാണ് നൂറുകണക്കിനാളുകള്‍ സ്വന്തം വീടുകളിലേക്ക് മടങ്ങിയത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jan 8, 2021, 01:06 pm IST
in India

ന്യൂദല്‍ഹി: കൊറോണയുടെ പശ്ചാത്തലത്തില്‍ കര്‍ഷക സമരക്കാര്‍ സംഘം ചേരാന്‍ അനുവദിക്കരുതെന്ന് സുപ്രീം കോടതി. ഇത് രോഗവ്യാപനത്തിന് ഇടയാക്കും. ഈ വര്‍ഷമാദ്യം ദല്‍ഹിയിലെ നിസാമുദ്ദീന്‍ തബ്‌ലീഗ് സമ്മേളനത്തില്‍ നിന്ന് കേന്ദ്രം ഇത് പഠിച്ചതല്ലേ. കര്‍ഷക  സമരം മൂലം അത്തരം അവസ്ഥ ഉണ്ടാകാം, അതിനാല്‍  മുന്‍കരുതലുകള്‍ എടുക്കണം, ചീഫ് ജസ്റ്റിസ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെയുള്‍പ്പെട്ട ബെഞ്ച് ചൂണ്ടിക്കാട്ടി. ദല്‍ഹി അതിര്‍ത്തിയില്‍ പലയിടങ്ങളിലും സമരം തുടരുകയാണ്. അതിനാല്‍, എന്താണ് സംഭവിക്കുന്നതെന്ന് നിങ്ങള്‍ (കേന്ദ്രം) പറയണം. ബോബ്‌ഡെ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് നി ര്‍ദ്ദേശിച്ചു. സമരം കൊറോണ വ്യാപനത്തിന് ഇടയാക്കുമെന്ന് ചൂണ്ടിക്കാട്ടി സുപ്രിയ പണ്ഡിത നല്‍കിയ ഹര്‍ജിയിലാണ് നടപടി.

ചട്ടങ്ങളും വിലക്കുകളും ലംഘിച്ച് ദല്‍ഹി നിസാമുദ്ദീനി ല്‍ തബ്‌ലീഗ് സമ്മേളനം നടത്തുകയും ആയിരങ്ങള്‍ അതില്‍ പങ്കെടുക്കുകയും ചെയ്തതോടെയാണ് ദല്‍ഹിയില്‍ നിന്ന് ഇന്ത്യയിലെ പല ഭാഗങ്ങളിേലക്കും കൊറോണ വന്‍തോതില്‍ പടര്‍ന്നത്. ഇതില്‍ പങ്കെടുത്ത പലര്‍ക്കും കൊറോണ ഉണ്ടായിരുന്നു. അവരില്‍ നിന്ന് പടര്‍ന്നു കിട്ടിയ കൊറോണയുമായാണ് നൂറുകണക്കിനാളുകള്‍ സ്വന്തം വീടുകളിലേക്ക് മടങ്ങിയത്.  

സമരം ചെയ്യുന്ന കര്‍ഷകര്‍ രോഗവ്യാപനം തടയാന്‍ മുന്‍കരുതല്‍ എടുക്കുന്നുണ്ടോയെന്ന് ജസ്റ്റിസുമാരായ  എ. എസ്. ബോപ്പണ്ണ, വി. രാമസുബ്രഹ്മണ്യം എന്നിവര്‍ സോളിസിറ്റര്‍ ജനറലിനോട് ആരാഞ്ഞു. ഇല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അങ്ങനെയെങ്കില്‍ നിസാമുദ്ദീന്‍ മര്‍ക്കസ് സമ്മേളനം മൂലമുണ്ടായപോലുള്ള അവസ്ഥ ഉണ്ടാവില്ലേയെന്നും അവര്‍ ചോദിച്ചു. കര്‍ഷക സമരം മൂലം രോഗം വ്യാ

പിക്കുന്നത് തടയാന്‍ എടുത്ത നടപടികള്‍ വ്യക്തമാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. മുന്‍കരുതല്‍ എടുത്തിട്ടില്ലെങ്കില്‍ തങ്ങള്‍ക്ക് അതില്‍ ആശങ്കയുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി. കൊറോണ മാര്‍ഗനി ര്‍ദ്ദേശങ്ങള്‍ പൂര്‍ണമായും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ കോടതി കേന്ദ്രത്തോടാവശ്യപ്പെട്ടു. അങ്ങനെ ചെയ്യാമെന്ന് മേത്ത അറിയിച്ചു.

ചര്‍ച്ച ഇന്ന്

ന്യൂദല്‍ഹി: സമരം ചെയ്യുന്ന കര്‍ഷക സംഘടനകളും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള എട്ടാം ചര്‍ച്ച ഇന്ന്. ജനുവരി നാലിന് നടന്ന ഏഴാം വട്ട ചര്‍ച്ചയും പരാജയപ്പെട്ടിരുന്നു. ഇന്ന് ഉച്ചയ്‌ക്ക് രണ്ടു മണിക്കാണ് അടുത്ത ചര്‍ച്ച. നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന ഉറച്ച നിലപാടിലാണ് കേന്ദ്രം.

Tags: supremecourtകര്‍ഷക സമരം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല യുവതീ പ്രവേശനം; അവിശ്വാസികൾക്ക് ആചാരങ്ങൾ ചോദ്യം ചെയ്യാൻ അവകാശമില്ല: ജസ്റ്റിസ് നാഗരത്ന

Kerala

ചില വിശ്വാസങ്ങളെ അന്ധവിശ്വാസമായി കണക്കാക്കാനാകുമെന്ന് സുപ്രീം കോടതി ; ഒരു മതാചാരത്തെ മാത്രം അന്ധവിശ്വാസമെന്ന് വിധിക്കാൻ കഴിയില്ലെന്ന് കേന്ദ്ര സർക്കാർ

Kerala

അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരി; യുവതീ പ്രവേശം അനുവദിച്ച വിധി തെറ്റ്, സുപ്രീംകോടതിയിൽ നിലപാട് അറിയിച്ച് കേന്ദ്രസർക്കാർ

News

മതപരിവർത്തനം നടത്തിയാൽ എസ് സി- എസ് സി എസ് ടി നിയമ പരിരക്ഷയ്‌ക്കും ആനുകൂല്യത്തിനും അർഹതില്ലെന്ന് സുപ്രീം കോടതിയും

News

റോഡിലെ കുഴി രക്ഷിച്ചു, മസ്തിഷ്‌കം മരിച്ച സ്ത്രീ ആംബുലൻസിൽ ‘പുനർജനിച്ചു’; ദയാവധത്തിലെ കോടതിവിധി ചർച്ചയാകുന്നു

പുതിയ വാര്‍ത്തകള്‍

ജിഹാദികളെ പ്രീണിപ്പിക്കാൻ മമത അടച്ചു പൂട്ടി ; ബംഗാളിൽ വർഷങ്ങളായി അടച്ചിട്ടിരുന്ന ദുർഗാക്ഷേത്രം ഭക്തർക്കായി തുറന്ന് നൽകി ബിജെപി

‘ആരാധന കൊണ്ടുള്ള വിജയം’- വിജയിന് വോട്ട് കൊടുത്ത തമിഴ് ജനതയെ അവഹേളിച്ച് പ്രകാശ് രാജ്, തമിഴനല്ലാത്ത താൻ ഇവിടെ അഭിപ്രായം പറയേണ്ടെന്ന് ആരാധകർ

സാധാരണക്കാരെ ലക്ഷ്യം വയ്‌ക്കരുത്; യുഎഇയിലെ എണ്ണ കേന്ദ്രത്തിനു നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി മോദി

‘ ഞാന്‍ സംഘപ്രവര്‍ത്തകനായിരുന്നു , മുഖ്യശിക്ഷക് ഒക്കെ ആയിരുന്നു , നമ്മളോടൊക്കെ എന്തെങ്കിലും ചെയ്യാൻ പറഞ്ഞാൻ നോ പറയില്ല ‘ അന്ന് സന്തോഷ് നായർ പറഞ്ഞത്

‘ബംഗാളിന് വേണ്ടത് ബി.ജെ.പിയെങ്കിൽ അത് അംഗീകരിക്കുന്നു’: മഹുവ മൊയ്ത്ര

ബന്ധു മാത്രമായിരുന്നില്ല സന്തോഷ്, ജീവിതയാത്രയിൽ എപ്പോഴും കൂടെയുണ്ടായിരുന്ന സഹോദരൻ: സുരേഷ് ഗോപി

ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ മുസ്ലീംലീഗ് അക്രമം; കൊടിമരവും ഇരു ചക്ര വാഹനങ്ങളും തകര്‍ത്തു, രണ്ട് പേര്‍ക്ക് പരിക്ക്

‘വിജയ ശിൽപ്പിക്ക് അഭിവാദ്യങ്ങൾ’; കെ.സി വേണുഗോപാലിന്റെ ഫ്ലക്സിൽ കരിഓയിൽ ഒഴിച്ച നിലയിൽ

ക്യാപ്റ്റൻ പ്രതിപക്ഷത്ത് എങ്ങനെ ചൂളിപ്പിടിച്ചിരിക്കും എന്നോർത്തിട്ട് എനിക്ക് ചിരി സഹിക്കാൻ വയ്യ ; താമര ഫ്ലവർ അല്ല ഫയർ ആണ്

കോളേജില്‍ എന്റെ ജൂനിയർ, ആ കാലം തൊട്ടേ നല്ലൊരു സുഹൃത്തും സഹോദരനുമായിരുന്നു സന്തോഷ് എനിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.