Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

വിദ്യാര്‍ത്ഥിക്കിറ്റില്‍ പുഴുവരിച്ച അരിയും കടലയും ചെറുപയറും; പ്രതിഷേധവുമായി രക്ഷിതാക്കള്‍

മാവേലി സ്റ്റോറില്‍ കെട്ടികിടക്കുന്ന ഉപയോഗ ശൂന്യമായ സാധനങ്ങള്‍ സ്‌കൂളുകളിലെക്ക് പായ്‌ക്ക് ചെയ്ത് അയയ്‌ക്കുകയാണെന്നാണ് നാട്ടുകാരുടെ ആരോപണം. മുന്‍പും പലതവണകളായി ഇത് തന്നെയാണ് നടന്നിരുന്നതെന്നാണ് ആളുകള്‍ പറയുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2021, 11:30 am IST
inKollam

കൊട്ടാരക്കര: ഓടാനാവട്ടം മാവേലി സ്റ്റോര്‍ ഗോഡൗണില്‍ നിന്നും ചെപ്ര എസ്എബി യുപി സ്‌കൂളിലേക്ക് കുട്ടികള്‍ക്കായി വിതരണം ചെയ്ത കിറ്റില്‍ വ്യപകമായി പുഴുത്ത അരിയും കടലയും ചെറുപയറും കണ്ടെത്തി. നിരവധി കുട്ടികള്‍ക്ക് ലഭിച്ച കിറ്റില്‍ പുഴുവെടുത്ത സാധനങ്ങള്‍ ആണെന്നറിഞ്ഞതോടെ രക്ഷിതാക്കള്‍ പ്രതിഷേധവുമായി എത്തുകയായിരുന്നു.  യാതൊരു ഗുണമേന്മയും ഇല്ലാത്തതും പഴകിയതും പുഴുവരിച്ചതുമായ  ഭക്ഷ്യധാന്യങ്ങള്‍ ചെറിയ വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നും രക്ഷകര്‍ത്താക്കള്‍ പറഞ്ഞു.

ഓടാനാവട്ടം മാവേലിസ്റ്റോറിലേക്ക് ഡിപ്പോയില്‍ നിന്നും കൊടുത്തു വിടുന്ന പുതിയ സാധനങ്ങള്‍ മാവേലിസ്റ്റോറില്‍ എത്തുമ്പോള്‍ എങ്ങനെയാണ് ഉപയോഗശൂന്യമായ അവസ്ഥയില്‍ എത്തുന്നതെന്നാണ് ഇവരുടെ ചോദ്യം. മാവേലി സ്റ്റോറില്‍ കെട്ടികിടക്കുന്ന ഉപയോഗ ശൂന്യമായ സാധനങ്ങള്‍ സ്‌കൂളുകളിലെക്ക് പായ്‌ക്ക് ചെയ്ത് അയയ്‌ക്കുകയാണെന്നാണ് നാട്ടുകാരുടെ ആരോപണം.  മുന്‍പും പലതവണകളായി ഇത് തന്നെയാണ് നടന്നിരുന്നതെന്നാണ് ആളുകള്‍ പറയുന്നത്. സ്‌കൂളില്‍ പഠിക്കുന്ന ഭൂരിഭാഗം കുട്ടികളും നിര്‍ദ്ധന കുടുംബത്തിപ്പെട്ടവരാണ്. പല തവണ ഇത്തരത്തില്‍ സംഭവിച്ചതിനാല്‍ കൊട്ടാരക്കര മെയിന്‍ ഡിപ്പോയില്‍ പരാതി കൊടുത്തിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ലായെന്നും രക്ഷകര്‍ത്താക്കള്‍ പറയുന്നു.

കിറ്റിലെ ഭക്ഷ്യധാന്യങ്ങള്‍ ഉപയോഗശൂന്യമായതെന്നറിഞ്ഞതോടെ  ഭക്ഷ്യ ധാന്യ കിറ്റ് വിതരണം നിര്‍ത്തിവച്ചതായി സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. നിരവധി പേര്‍ക്ക് ഭക്ഷ്യധാന്യകിറ്റുകള്‍ വിതരണം ചെയ്തതിന് ശേഷമാണ് ഈ വിവരം അറിയാന്‍ കഴിഞ്ഞതെന്നു സ്‌കൂള്‍ അതികൃതര്‍ പറഞ്ഞു. സംഭവം ശ്രദ്ധയില്‍പെട്ടപ്പോള്‍ തന്നെ കിറ്റ് വിതരണം നിര്‍ത്തി വച്ചിരിക്കുകയാണെന്നും സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി.

Tags: StudentsKitഭക്ഷ്യധാന്യം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Education

വിദ്യാര്‍ത്ഥിയില്‍ അറിവുകള്‍ കുത്തിനിറയ്‌ക്കരുത്, നിയമം പഠിക്കാന്‍ ബി.എ വേണ്ടെന്നും ഹര്‍ജിയില്‍, പരിശോധിക്കാന്‍ വിദഗ്‌ദ്ധ സമിതി

India

വിദ്യാർത്ഥികൾക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ റദ്ദാക്കി സുപ്രീം കോടതി; ക്രിമിനൽ പശ്ചാത്തലമുള്ളവർക്കെതിരെ നിയമ നടപടികൾ തുടരും

India

പ്രതിഷേധങ്ങളിലും പ്രക്ഷോഭങ്ങളിലും വിദ്യാർത്ഥികളും യുവാക്കളും പങ്കെടുക്കരുത്; വിവാദ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

Kerala

കോതമംഗലം എംഎ എന്‍ജിനിയറിംഗ് കോളേജ്:ചര്‍ച്ചകളില്‍ അനുകൂല തീരുമാനമുണ്ടായതോടെ വിദ്യാര്‍ത്ഥികളുടെ സമരം പിന്‍വലിച്ചു

India

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

പുതിയ വാര്‍ത്തകള്‍

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.