Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍ കേരളത്തിലേക്ക്; എല്‍ഡിഎഫ് വിടുന്നതില്‍ തീരുമാനമെടുക്കും;പാലാ സീറ്റ് വിട്ടുനല്‍കില്ലെന്ന് ഉറപ്പിച്ച് ഔദ്യോഗിക വിഭാഗം

തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വലിയ നേട്ടമുണ്ടാക്കിയതായി അഭിപ്രായമില്ലെന്നാണ് പീതാംബരന്‍ മാസ്റ്റര്‍ വ്യക്തമാക്കിയിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 7, 2021, 02:06 pm IST
inKerala

തിരുവനന്തപുരം: പാലാ സീറ്റ് ജോസ് കെ. മാണിക്ക് വിട്ടു നല്‍കുന്നത് സംബന്ധിച്ച് എല്‍ഡിഎഫുമായി തര്‍ക്കം രൂക്ഷമായ സാഹചര്യത്തില്‍ എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍ കേരളത്തിലെത്തുന്നു. പ്രഫുല്‍ പട്ടേലും പവാറിനൊപ്പം ഉണ്ടാകും. സംസ്ഥാന എക്സിക്യുട്ടീവ് അംഗങ്ങളുമായി ഇരുനേതാക്കളും ഒറ്റയ്‌ക്കൊറ്റയ്‌ക്ക് ചര്‍ച്ച നടത്താനാണ് നേതാക്കള്‍. അധ്യക്ഷന്‍ രണ്ടാഴ്ചയ്‌ക്കുള്ളില്‍ കേരളത്തിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. എന്‍സിപി തര്‍ക്കം ദേശീയ നേതൃത്വവുമായി ചര്‍ച്ച ചെയ്യുന്നതിലേക്ക് വരെ എത്തിയ സാഹചര്യത്തിലാണ് മുതിര്‍ന്ന നേതാക്കള്‍ സംസ്ഥാനത്തെത്തി വിഷയത്തില്‍ ഇടപെടുന്നത്. ടിപി പീതാംബരന്‍ മാസ്റ്ററും മാണി സി കാപ്പനും മുംബൈയില്‍ ദേശീയ നേതൃത്വവുമായി കൂടിക്കാഴ്ചകള്‍ നടത്തുന്നതിനിടെയാണ് പവാറും പട്ടേലും കേരളത്തിലേക്ക് വരുമെന്ന് വ്യക്തമാക്കിയത്.

കേരളത്തിലെ ചര്‍ച്ചയ്‌ക്ക് ശേഷം പവാര്‍ മുംബൈയില്‍ മടങ്ങിയെത്തിയാവും എല്‍ഡിഎഫ് വിടുന്ന കാര്യത്തിലെ അന്തിമതീരുമാനം അറിയിക്കുക. തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വലിയ നേട്ടമുണ്ടാക്കിയതായി അഭിപ്രായമില്ലെന്നാണ് പീതാംബരന്‍ മാസ്റ്റര്‍ വ്യക്തമാക്കിയിരിക്കുന്നത്. പാലാ വിട്ടുകൊടുക്കുന്നതിനോട് ശരദ് പവാറിനും യോജിപ്പില്ലെന്നും അദ്ദേഹം മുംബൈയില്‍ മാധ്യമങ്ങളോട് പറഞ്ഞു. ജോസ് കെ മാണിക്ക് സീറ്റ് വിട്ടുകൊടുക്കേണ്ടി വന്നാല്‍ എല്‍ഡിഎഫ് വിടുമെന്ന് ഉറപ്പിച്ചിരിക്കുകയാണ് ഔദ്യോഗിക വിഭാഗം. പാല ഞാന്‍ 53 വര്‍ഷത്തിന് ശേഷം പിടിച്ചെടുത്ത സീറ്റാണ്. അത് കൊടുക്കണം എന്ന് പറയുന്നതില്‍ ന്യായമില്ല. പവാര്‍ജി അക്കാര്യം സമ്മതിച്ചിട്ടുണ്ട്. നാല് സീറ്റുകളിലാണ് എന്‍സിപി മത്സരിച്ചത്. എന്‍സിപി തുടര്‍ന്നും മത്സരിക്കും. ഒരു സംശയവും അക്കാര്യത്തിലില്ലെന്നും പീതാംബരന്‍ മാസ്റ്റര്‍ വ്യക്തമാക്കി. എന്നാല്‍, മന്ത്രി എ.കെ. ശശീന്ദ്രനും സംഘവും എല്‍ഡിഎഫില്‍ തുടരണമെന്ന് നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ്.

Tags: keralaഎല്‍ഡിഎഫ്‌Ncpsarath pawar
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ മുട്ടിന് വെടിവെച്ചാലും മുട്ടുകുത്തില്ല, എന്നെ തീവ്രവാദിയാക്കിയത് ഈ സിസ്റ്റമാണ് ‘ ; വീണ്ടും പോലീസിനെ വെല്ലുവിളിച്ച് അര്‍ജുന്‍ ആയങ്കി 

Kerala

നാളികേര പുതുകൃഷിക്കും നഴ്സറികള്‍ക്കും നാളികേര വികസന ബോര്‍ഡ് ധന സഹായം വര്‍ദ്ധിപ്പിച്ചു

Kerala

അതിതീവ്രമഴ: കെഎസ്ഇബിക്ക് 25.43 കോടി നഷ്ടം

Kerala

ദുരിത പെയ്‌ത്ത് തുടരുന്നു , എല്ലാ ജില്ലകളിലും മുന്നറിയിപ്പ് ; വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

മണിമലയാര്‍ കരകവിഞ്ഞതോടെ കോട്ടയം പൊന്‍കുന്നം ചെറുവള്ളി സെന്റ് മേരീസ് പള്ളി പാരീഷ് ഹാളിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂള്‍ ബസ് വെള്ളത്തിലായപ്പോള്‍
Kerala

ഭീതിപ്പെടുത്തിയ ആഗസ്തിലെ ഓര്‍മകള്‍ക്ക് എട്ടാണ്ട്…

പുതിയ വാര്‍ത്തകള്‍

കോന്നി ആനക്കൂട്ടില്‍ പാപ്പാനെ ആന ചവിട്ടിക്കൊന്നു

വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്വിസില്‍ സവര്‍ക്കറെ കുറിച്ച് ചോദ്യം:കടുത്ത അസഹിഷ്ണുതയുമായി ഡിവൈഎഫ്ഐയും എംഎസ്എഫും,റിപ്പോര്‍ട്ട് തേടി മന്ത്രി ഷംസുദ്ദീന്‍

ഓഖിയിൽ നിന്ന് പഠിച്ചില്ല; 18 കോടിയുടെ മറൈൻ ആംബുലൻസ് പദ്ധതി അവതാളത്തിൽ : കുമ്മനം രാജശേഖരൻ

നദികളുടെ ശോചനീയാവസ്ഥ പ്രളയത്തിന്റെ ആഘാതം കൂട്ടുന്നു: നദീസംരക്ഷണത്തിൽ മാറിമാറി വന്ന സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടു : അനൂപ് ആന്റണി

സംഘശതാബ്ദി; ദക്ഷിണ കേരളം പ്രാന്തത്തിലെ യുവസംഗമങ്ങള്‍ 14, 15, 16 തീയതികളില്‍

അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മരുമകൻ കേരളത്തിൽ; ആലപ്പുഴയിൽ ബോട്ട് സവാരി, വള്ളംകളിയും കാണും

ഔദ്യോഗിക വാഹനം വരാൻ വൈകി; ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി

16കാരിയെ പീഡിപ്പിച്ച ഗുണ്ടാത്തലവൻ ശാഖിഷ് കുമ്പാളി അറസ്റ്റിൽ; പ്രതിയെ പിടിച്ചത് ബത്തേരിയിലെ റിസോർട്ട് വളഞ്ഞ്

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.