Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

കര്‍ണാടക വനത്തില്‍ പോയി കാണാതായ യുവാക്കള്‍ തിരിച്ചെത്തി, കനത്ത മഴയും തണുപ്പും മടക്കയാത്ര വൈകിപ്പിച്ചു

ജനുവരി ഒന്നിന് പുലര്‍ച്ചെയാണ് അത്തിയടുക്കം പട്ടിക വര്‍ഗ്ഗ കോളനിയില്‍ നിന്നും എട്ട് പേര്‍ വനവിഭവങ്ങള്‍ ശേഖരിക്കാന്‍ കര്‍ണാടക ഉള്‍ കാട്ടിലേക്ക് പോയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 7, 2021, 11:42 am IST
inKasargod

കൊന്നക്കാട്: കര്‍ണാടക വനത്തിലേക്ക് വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയ എട്ട് പട്ടിക വര്‍ഗ യുവാക്കളും ആറാം ദിവസത്തില്‍ നാട്ടില്‍ തിരിച്ചെത്തി. അത്തിയടുക്കം പട്ടിക വര്‍ഗ കോളനിയിലെ പുതിയടത്ത് മധു (44), മകന്‍ മനു (16), പാപ്പിനി വീട്ടില്‍ മനോജ് (30), പുതിയേടത്തു ബാലന്‍ (40), നിശാന്ത് (18), കോട്ടയില്‍ രമേശന്‍ (25), പുതിയേടത്തു അനീഷ് (26), പാട്ടത്തില്‍ രവി (45) എന്നിവരാണ് ഇന്നലെ പുലര്‍ച്ചെ വീടുകളില്‍ തിരിച്ചെത്തിയത്.  

ജനുവരി ഒന്നിന് പുലര്‍ച്ചെയാണ് അത്തിയടുക്കം പട്ടിക വര്‍ഗ്ഗ കോളനിയില്‍ നിന്നും എട്ട് പേര്‍ വനവിഭവങ്ങള്‍ ശേഖരിക്കാന്‍ കര്‍ണാടക ഉള്‍ കാട്ടിലേക്ക് പോയത്. വനത്തില്‍ ഉണ്ടായ കനത്ത മഴയും പതിവില്‍ കൂടുതല്‍ ഉണ്ടായ തണുപ്പുമാണ് മടക്കം വൈകിപ്പിച്ചതെന്നും ഒരാഴ്ചക്കുള്ള ഭക്ഷണവിഭവങ്ങള്‍ കരുതിയിരുന്നുവെന്നുമാണ് മടങ്ങിയെത്തിയവര്‍ വെളിപ്പെടുത്തിയത്.  

അഞ്ചു ദിവസം കഴിഞ്ഞിട്ടും തിരിച്ചെത്താത്തതുകൊണ്ട് ബന്ധുക്കളും വാര്‍ഡ് അംഗം അടക്കമുള്ളവരും ആശങ്ക അറിയിച്ചതോടെയാണ് യുവാക്കളെ കാണാതായ വിവരം പുറത്തറിഞ്ഞത്. ഫോറസ്റ്റ് ഓഫീസര്‍മാരെയും പോലീസിനെയും ഇക്കാര്യം അറിയിച്ചിരുന്നു. യുവാക്കള്‍ വനത്തില്‍ പോയതുസംബന്ധിച്ച് തെറ്റായ പ്രചാരണങ്ങള്‍ സമൂഹമാധ്യമങ്ങളിലടക്കം ഉണ്ടായിരുന്നു. മാവോയിസ്റ്റ് സ്വാധീനമുള്ള മേഖലയില്‍ പോയവരെയാണ് കാണാതായതെന്ന പ്രചാരണം പരിഭ്രാന്തി പരത്തുകയും ചെയ്തു. ഇതോടെ യുവാക്കളെ കണ്ടെത്താന്‍ പോലീസ് അന്വേഷണമാരംഭിച്ചിരുന്നു.

Tags: forകര്‍ണ്ണാടകmissing
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണൂരില്‍ 15 കാരനെ കാണാനില്ലെന്ന് പരാതി

Kerala

ആശുപത്രിയിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽനിന്ന് ഇറങ്ങിയ വീട്ടമ്മയെ നാല് ദിവസമായി കാണാനില്ല

World

ഒഡിഷ തീരത്ത് മുങ്ങിയ കപ്പലിലെ 22 പേരെ ഇനിയും കണ്ടെത്താനായില്ല, തെരച്ചില്‍ തുടരുന്നു

Kerala

ശ്രീചിത്ര പുവര്‍ ഹോമില്‍ നിന്ന് ഇറങ്ങിപ്പോയ പെണ്‍കുട്ടികളെ കണ്ടെത്തി പൊലീസ് തിരിച്ചെത്തിച്ചു

Kerala

കൊച്ചിയിൽ നിന്നും കാണാതായ 13 വയസുകാരി നക്സലുകളുള്ള ഒഡീഷയിലെ കാടിനുള്ളിലെ വീട്ടിൽ! അതിസാഹസികമായി രക്ഷപ്പെടുത്തി കേരള പോലീസ്

പുതിയ വാര്‍ത്തകള്‍

വലിയ പ്രചോദനമെന്ന് മമ്മൂട്ടി, വൈക്കം വിജയ ലക്ഷ്മി അടക്കമുള്ളവരും ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി

അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു, മരിച്ചത് വിനോദ സഞ്ചാരി

കൈയും കെട്ടി നോക്കി നില്‍ക്കില്ലെന്ന് മന്ത്രി, ഇങ്ങിനെ എത്രകാലം കെ ജയകുമാറിന് തുടരാനാവും?

വില്‍പ്പനയ്‌ക്ക് എത്തിച്ച ആനക്കൊമ്പുകളുമായി യുവാക്കള്‍ വനം വകുപ്പിന്റെ പിടിയില്‍

വിവാഹ സത്ക്കാരത്തിന് ഭക്ഷണം എത്തിക്കാന്‍ പണം വാങ്ങിയ ശേഷം കബളിപ്പിച്ച കാറ്ററിംഗ് സ്ഥാപന ഉടമയ്‌ക്കെതിരെ വീണ്ടും കേസ്

തനിക്കെതിരായി വാര്‍ത്ത നല്‍കിയാല്‍ നിയമപരമായി നേരിടുമെന്ന ഭീഷണിയുമായി മുന്‍ മന്ത്രി മുഹമ്മദ് റിയാസ്

വാഹനങ്ങളിലെ മോഡിഫിക്കേഷനും നിരത്തിലെ നിയമലംഘനങ്ങള്‍ക്കും പിടി വീഴും, വടിയെടുത്ത് ഹൈക്കോടതി

‘പദവി നോക്കാതെ, വിവേചനമില്ലാതെ നിയമം നടപ്പാക്കപ്പെടും’ : തച്ചങ്കരി കേസില്‍ ഹൈക്കോടതി

ആശ്വാസപ്രഖ്യാപനവുമായി ഇറാന്‍;ഏഴ് ദിവസത്തിനുള്ളില്‍ ഹോര്‍മുസ് കടലിടുക്ക് തുറക്കാമന്ന് ഇറാന്‍…പക്ഷെ രണ്ട് വ്യവസ്ഥകള്‍ അമേരിക്ക പാലിക്കണം

ശിക്ഷ മരവിപ്പിക്കണമെന്ന തച്ചങ്കരിയുടെ ആവശ്യം: സര്‍ക്കാരിന് മറുപടി സത്യവാംഗ്മൂലം നല്‍കാന്‍ 2 ദിവസം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.