Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

പൗഡിക്കോണം, കേരളാദിത്യപുരം, മണ്ണന്തല റോഡുകള്‍ ഹൈടെക്കിലേക്ക്

വീതിയില്ലാതെ ഇടുങ്ങിയ ഈ റോഡില്‍ തുടര്‍ച്ചയായി അപകടങ്ങളും വാഹനപ്പെരുപ്പം മൂലം ഗതാഗതകുരുക്കും രൂക്ഷമായിരുന്നു. ടെക്‌നോപാര്‍ക്കിലേക്കുള്ള വാഹനങ്ങളുടെ ആധിക്യം കൂടിയായപ്പോള്‍ ഇടറോഡുകളിലേക്ക് വാഹനങ്ങള്‍ക്ക് കയറാനോ ഇടറോഡുകളില്‍ നിന്ന് പ്രധാന റോഡുകളിലേക്ക് ഇറങ്ങാനോ കഴിയാതെ വാഹനയാത്രക്കാര്‍ മണിക്കൂറുകളോളം ബുദ്ധിമുട്ട് അനുഭവിക്കേണ്ട അവസ്ഥയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2021, 03:45 pm IST
inThiruvananthapuram
bypas

bypas

ശ്രീകാര്യം: കഴക്കുട്ടം മണ്ഡലത്തില്‍ ഉള്‍പ്പെടുന്നതും ഏറെ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നതുമായ ശ്രീകാര്യം, പൗഡിക്കോണം, കേരളാദിത്യപുരം, മണ്ണന്തല റോഡുകള്‍ ഹൈട്ടെക്കാകുന്നു. ഇതിലേക്കായി 41.8 കോടി വകയിരുത്തി.

വീതിയില്ല, വാഹനങ്ങളുടെ എണ്ണവും കൂടി-അപകടം തുടര്‍ക്കഥ

വീതിയില്ലാതെ ഇടുങ്ങിയ ഈ റോഡില്‍ തുടര്‍ച്ചയായി അപകടങ്ങളും വാഹനപ്പെരുപ്പം മൂലം ഗതാഗതകുരുക്കും രൂക്ഷമായിരുന്നു. ടെക്‌നോപാര്‍ക്കിലേക്കുള്ള വാഹനങ്ങളുടെ ആധിക്യം കൂടിയായപ്പോള്‍ ഇടറോഡുകളിലേക്ക് വാഹനങ്ങള്‍ക്ക് കയറാനോ ഇടറോഡുകളില്‍ നിന്ന് പ്രധാന റോഡുകളിലേക്ക് ഇറങ്ങാനോ കഴിയാതെ വാഹനയാത്രക്കാര്‍ മണിക്കൂറുകളോളം ബുദ്ധിമുട്ട് അനുഭവിക്കേണ്ട അവസ്ഥയാണ്. റോഡിന്റെ ഓട കഴിഞ്ഞുള്ള ഭാഗം പരമാവധി ടാറും കോണ്‍ക്രീറ്റും ചെയ്‌തെങ്കിലും റോഡിന്റെ ഓരം ചേര്‍ന്നിരിക്കുന്ന കെട്ടിടങ്ങള്‍ റോഡ് വികസനത്തിന് വലിയ തടസമാണ്. ഇതിനാലാണ് ആദ്യഘട്ടത്തില്‍ റോഡിന്റെ വീതിക്കാവശ്യമായ സ്ഥലം ഏറ്റെടുക്കാന്‍ നടപടി ആരംഭിച്ചത്. സ്ഥലം അളന്ന് കല്ലിടല്‍ പൂര്‍ത്തിയാക്കി പൊളിക്കല്‍ ജോലി പ്രാരംഭ ഘട്ടത്തിലാണ്.

നാലുമാസം കൊണ്ട് സ്ഥലം ഏറ്റെടുക്കും

നാലുമാസം കൊണ്ട് സ്ഥലം ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കും. തുടര്‍ന്ന് റോഡിന്റെ ടെന്‍ഡര്‍ നടപടി പൂര്‍ത്തിയാക്കി ഒരു വര്‍ഷത്തിനുള്ളില്‍ റോഡ് നിര്‍മിക്കാനാണ് ലക്ഷ്യമിടുന്നത്. 2017-18 ബജറ്റില്‍ ഭരണാനുമതി ലഭിച്ചത് 200 കോടി(വീതി കൂട്ടി നവീകരിക്കുന്നതിന് ആവശ്യമായ സ്ഥലമേറ്റെടുപ്പിനും കൂടി കണക്കാക്കി)ക്കാണ്.

നിര്‍മാണം ബിഎം ആന്റ് ബിസി പദ്ധതി പ്രകാരം

ആധുനികരീതിയില്‍ വീതികൂട്ടി ബിഎം ആന്റ് ബിസി പദ്ധതിപ്രകാരമാണ് റോഡ് നവീകരിക്കുന്നത്. പോത്തന്‍കോട് മുതല്‍ പൗഡിക്കോണം ചന്തമുക്ക് വരെ കേന്ദ്രസര്‍ക്കാരിന്റെ പദ്ധതിയിലുള്‍പ്പെടുത്തി റോഡ് നവീകരണം നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു. മണ്ണന്തല-കേരളാദിത്യപുരം-പൗഡിക്കോണം വരെയായിരുന്നു ആദ്യം പദ്ധതി തയ്യാറാക്കിയിരുന്നത്. പിന്നീട് ശ്രീകാര്യം ജംഗ്ഷന്‍ വരെ നീട്ടുകയായിരുന്നു. രണ്ട് വരി പാതയായി വികസിപ്പിക്കുന്ന റോഡില്‍ ഇരുവശത്തും ഓടകളും നടപ്പാതകളും നിര്‍മിക്കും. ആധുനിക റോഡ് മാര്‍ക്കുകളും സിഗ്‌നല്‍ സ്റ്റഡുകളും ദിശാബോര്‍ഡുകളും സ്ഥാപിക്കും.

റോഡ് തകര്‍ച്ചയ്‌ക്ക് കാരണം വാട്ടര്‍ അതോറിറ്റിയുടെ അറ്റകുറ്റപ്പണി

വാട്ടര്‍ അതോറിറ്റിയുടെ പ്രധാന പൈപ്പുലൈന്‍ കടന്നുപോകുന്ന ശ്രീകാര്യം-പൗഡിക്കോണം റോഡ് അടിക്കടി തകരുന്നതിനാല്‍ ഈ റോഡിലെ യാത്ര ദുസ്സഹമായിരുന്നു. ഇടയ്‌ക്കിടെ ഉണ്ടാകുന്ന വാട്ടര്‍ അതോറിറ്റിയുടെ അറ്റകുറ്റപ്പണികാരണം റോഡിന്റെ ഭൂരിഭാഗവും തകര്‍ന്ന അവസ്ഥയിലായിരുന്നു. ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന ഈ റോഡ് നവീകരിക്കുന്നതോടെ പ്രദേശത്തെ വികസന സാദ്ധ്യതകളും ഉയരുമെന്ന് കണക്കാക്കപ്പെടുന്നു. ശ്രീകാര്യത്ത് നിന്ന് പോത്തന്‍കോട്ടേക്കും മണ്ണന്തലയിലേക്കും എളുപ്പത്തില്‍ എത്താന്‍ കഴിയുന്നതിനാല്‍ നൂറുകണക്കിന് യാത്രക്കാരാണ് ഈ റോഡിനെ ആശ്രയിക്കുന്നത്.  

സുധീഷ്‌കുമാര്‍ (എഇ,പൊതുമരാമത്തു കഴക്കൂട്ടം ഡിവിഷന്‍)

ശ്രീകാര്യത്തേക്ക് കൂടി റോഡ് പദ്ധതി നീട്ടേണ്ടിവന്നതിനാലാണ് പദ്ധതി നടത്തിപ്പില്‍ ചെറിയ കാലതാമസം നേരിടുന്നത്. രണ്ടുഘട്ടവും ഒന്നിച്ച് പൂര്‍ത്തിയാക്കാനാണ് നടപടി.

Tags: തിരുവനന്തപുരംറോഡുകള്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

സന്താനദായകനായ വിഷ്ണുനഗര്‍ ശ്രീനാഗരാജാവ്; (തിരുവുത്സവം ജനുവരി 20, 21 തീയതികളില്‍)

Kerala

ഭാര്യയുമായി വഴക്കിട്ട് യുവാവ് കഴുത്തറുത്ത് ജീവനൊടുക്കി; സംഭവം തിരുവനന്തപുരത്ത്

കരമന ഹരി കൈയ്യേറി മുറിച്ചുമാറ്റിയ കായ്ഫലമുള്ള പ്ലാവുകളില്‍ ഒന്ന്‌
Thiruvananthapuram

നേതാവിന്റെ ലവ്, ഡ്രാമ, ആക്ഷന്‍

Thiruvananthapuram

വൃദ്ധ ദമ്പതിമാരുടെ വസ്തു കയ്യേറി സിപിഎം നേതാവ് വഴിവെട്ടി, വധഭീഷണിയും

Kerala

കേരളത്തിലേത് സാമൂഹിക സാമ്പത്തിക വ്യവസ്ഥകള്‍ തകര്‍ത്ത സര്‍ക്കാര്‍: ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍

പുതിയ വാര്‍ത്തകള്‍

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.