Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അംഗനവാടി കമ്യൂണിറ്റി ഹാളിലേക്ക് മാറ്റും; പകരം എട്ടരക്കോടിയുടെ ബഹുനില മന്ദിരം ഉയരും; മേയര്‍ ആര്യയ്‌ക്ക് ഔദ്യോഗിക വസതിക്കായി സിപിഎം നീക്കം തുടങ്ങി

ഏറ്റവും താഴത്തെ നിലയില്‍ മേയറുടെ ഓഫീസ്, ഓഡിറ്റോറിയം, രണ്ടാമത്തെ നിലയില്‍ മറ്റു കോര്‍പ്പറേഷന്‍ മേയര്‍മാര്‍ വരുമ്പോള്‍ താമസിക്കുന്നതിനുള്ള സൗകര്യം, മൂന്നാം നിലയില്‍ തലസ്ഥാനത്തെ മേയറുടെ വസതി എന്നിങ്ങനെയാണ് പ്ലാന്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2021, 02:26 pm IST
inKerala

തിരുവനന്തപുരം: കുറഞ്ഞ പ്രായത്തില്‍ മേയറായെന്ന കാര്യത്താല്‍ ഏറെ വാര്‍ത്താപ്രധാന്യം നേടിയ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനായി ഔദ്യോഗിക വസതിക്ക് സിപിഎം നീക്കം തുടങ്ങിയെന്ന് റിപ്പോര്‍ട്ട്. നിലവില്‍ കോഴിക്കോട് മേയര്‍ക്ക് മാത്രമാണ് ഔദ്യോഗിക വസതിയുള്ളത്. എട്ടരക്കോടി ചെലവില്‍ മൂന്ന് നില കെട്ടിടം പണിയാന്‍ ബാര്‍ട്ടണ്‍ഹില്ലിലെ അങ്കണവാടി ഇരിക്കുന്ന സ്ഥലമാണ് കണ്ടെത്തിയിരിക്കുന്നത്. അങ്കണവാടി സമീപത്തെ കമ്മ്യൂണിറ്റി ഹാളിലേക്ക് മാറ്റാനും തീരുമാനിച്ചിട്ടുണ്ട്.

ഏറ്റവും താഴത്തെ നിലയില്‍ മേയറുടെ ഓഫീസ്, ഓഡിറ്റോറിയം, രണ്ടാമത്തെ നിലയില്‍ മറ്റു കോര്‍പ്പറേഷന്‍ മേയര്‍മാര്‍ വരുമ്പോള്‍ താമസിക്കുന്നതിനുള്ള സൗകര്യം, മൂന്നാം നിലയില്‍ തലസ്ഥാനത്തെ മേയറുടെ വസതി എന്നിങ്ങനെയാണ് പ്ലാന്‍.

ഇപ്പോള്‍ മുടവന്‍മുഗളിലെ വാടകവീട്ടിലാണ് ആര്യ താമസിക്കുന്നത്. മേയറായതോടെ ആര്യയെ കാണാന്‍ വീട്ടിലെത്തുന്നവര്‍ക്ക് വാഹനം പോലും കടന്നു ചെല്ലാന്‍ കഴിയാത്തത് വലിയ ബുദ്ധിമുട്ടായിരിക്കുകയാണ്. ഇക്കാര്യം സ്ഥലത്തെ നേതാക്കള്‍ പാര്‍ട്ടിയെ അറിയിച്ചതോടെ പണ്ട് നാട്ടുകാരുടെ എതിര്‍പ്പു മൂലം തടസപ്പെട്ട ഔദ്യോഗിക വസതിയെന്ന ആശയം സിപിഎം പൊടി തട്ടിയെടുക്കുന്നത്. എന്നാല്‍, തനിക്ക് ഔദ്യോഗിക വസതി വേണമെന്ന ആവശ്യം ആര്യ മുന്നോട്ടുവച്ചിട്ടില്ല. എന്നാല്‍, തലസ്ഥാനത്ത ചില സിപിഎം നേതാക്കള്‍ ആര്യയുടെ പേരില്‍ ബഹുനില മന്ദിരം വേണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ്.  

മുമ്പ് വി ശിവന്‍കുട്ടി മേയര്‍ ആയപ്പോഴും പാര്‍ട്ടിയില്‍ ഇതേ ചര്‍ച്ച സജീവമായിരുന്നു. അങ്ങനെയാണ് കുന്നംകുഴി വാര്‍ഡില്‍ ബാര്‍ട്ടണ്‍ഹില്ലില്‍ എട്ടരകോടി രൂപ ചെലവില്‍ മേയര്‍ക്ക് ഔദ്യോഗിക വസതി നിര്‍മ്മിക്കാന്‍ ആലോചന തുടങ്ങിയത്. തലസ്ഥാനത്ത് എത്തുന്ന മറ്റുമേയര്‍മാര്‍ക്കും താമസിക്കാന്‍ സൗകര്യമുള്ള മന്ദിരം ഒരുക്കണമെന്നാണ് തീരുമാനം. അതിനാല്‍ തന്നെ നിര്‍മ്മാണ ചെലവ് തുല്യമായി പങ്കിടാന്‍ മറ്റു കോര്‍പ്പറേഷനുകളുമായി സിപിഎം നേതൃത്വം ചര്‍ച്ച നടത്തിയിട്ടുണ്ട്. പ്രദേശവാസികളുടെ എതിര്‍പ്പ് സമവായത്തിലെത്തിച്ച് നിര്‍മാണം ഉടന്‍ ആരംഭിക്കാനാണ് സിപിഎം തീരുമാനം.  

Tags: cpmhouseമേയര്‍ആര്യ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎമ്മിന്റെ ഹലാല്‍ ഫായിദ സഹകരണ സംഘം പൊളിഞ്ഞു; വാർത്ത പുറത്തു വന്നതോടെ നിക്ഷേപകരിൽ ഒരാൾക്ക് പണം തിരികെ നൽകി

Kerala

വാടക തര്‍ക്കം: താമസക്കാരായ ദമ്പതികള്‍ പൊലീസ് സ്റ്റേഷനില്‍ പോയപ്പോള്‍ വീട് ഇടിച്ചു നിരത്തി

Kerala

‘ അവന്റെയൊക്കെ വീട്ടിലും അമ്മയും പെങ്ങന്മാരൊക്കെയുണ്ട് ‘ ; അർജുൻ ആയങ്കിയെ തിരഞ്ഞെത്തിയ പൊലീസുകാരെ വിരട്ടി സിപിഎം നേതാവ്

Kerala

പാവപ്പെട്ടവരുടെ വീടുകളില്‍ കയറിയാല്‍ വന്നതുപോലെ തിരിച്ചുപോകില്ല; പൊലീസുകാരെ ഭീഷണിപ്പെടുത്തി സിപിഎം നേതാവ് കെ പി ഉദയഭാനു

Kerala

വിശ്വാസികളെ വെല്ലുവിളിച്ച് വീണ്ടും സിപിഎം ; കർക്കടകവാവ് ദിനത്തിൽ പടിയൂരിൽ പന്നിയിറച്ചി ചാലഞ്ച്

പുതിയ വാര്‍ത്തകള്‍

എനിക്കോ ദേശീയ അവാർഡോ ? അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ അവര്‍ക്ക് അബദ്ധം പറ്റിയതാണോ, അതോ പേര് മാറിപോയതാണോ എന്നൊക്കെ ചിന്തിച്ചിരുന്നു’ : ഇന്ദ്രന്‍സ്

നവീൻ ബാബുവിന്റെ മകൾ നിരഞ്ജനയ്‌ക്ക് സർക്കാർ ജോലി; ഉത്തരവ് കൈമാറി മുഖ്യമന്ത്രി വി ഡി സതീശൻ

ഇടമലക്കുടി ഗൂഡല്ലാര്‍കുടി സ്വദേശി മാലയപ്പനെ കടുത്ത പനിയും വയറുവേദനയും ബാധിച്ചതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ വനപാതയിലൂടെ ചുമന്ന് ആശുപത്രിയിലെത്തിക്കുന്നു

ചികിത്സ തേടിയുള്ള യാത്രയും ദുരിതം; മഞ്ചലില്‍ രോഗികളുമായി ഇടമലക്കുടിക്കാര്‍, അധികാരികളുടെ വാഗ്ദാനങ്ങള്‍ വെറും വാക്കായി

സുകുമാരൻ നായരുടെ തെറ്റുകൾ ഞാൻ ഇനിയും വിളിച്ചുപറയും; ചങ്ങനാശ്ശേരി കരയോഗം വിചാരിച്ചാൽ ജനറൽ സെക്രട്ടറിയെ ഇറക്കിവിടാം: കെ ബി ഗണേഷ് കുമാര്‍

മാവേലിയെ എന്തിനാ ചവിട്ടിത്താഴ്‌ത്തിയത്?ഇങ്ങേരെ ഒക്കെ കഞ്ചാവ് എന്ന് പറയണ നമ്മളാണോ ഇനി ശരിക്കും കഞ്ചാവ് എന്ന് സോഷ്യൽ മീഡിയ

പലക പാളി തകർന്നുവീണ് സംവിധായകൻ എം എ നിഷാദിന് പരിക്ക്

‘ടോം ക്രൂസിന് എന്നോട് ക്രഷ് ബോളിവുഡ് നടി മല്ലിക ഷെറാവത്ത്

കളക്ഷനിൽ ഒന്നാമനായി ‘ജനനായകൻ’ നാലാം വാരത്തിലേക്ക്

യുപിയിൽ ജയിച്ചാൽ ജയിലിൽ കിടക്കുന്ന അസിംഖാനെ ആഭ്യന്തരമന്ത്രിയാക്കും: സമാജ്‌വാദി പാർട്ടിയുടെ പ്രഖ്യാപനം വിവാദമാകുന്നു

ദുൽഖർ സൽമാൻ ചിത്രം ‘ഐ ആം ഗെയിം’ സെപ്റ്റംബർ 3 ന്; ഒരുങ്ങുന്നത് വമ്പൻ ആഗോള റിലീസിന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.