Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

വിനോദ സഞ്ചാരികളുടെ പറുദീസയായി ആലൂര്‍ മുനമ്പിലെ ക്രോസ് ബാര്‍ കം ബ്രിഡ്ജ്

കേരള ജല അതോറിറ്റിയുടെ ബാവിക്കര പമ്പിംഗ് സ്‌റ്റേഷനു വേണ്ടി ആലൂര്‍ മുനമ്പില്‍ നിര്‍മ്മാണം പൂര്‍ത്തിയാകുന്ന ക്രോസ് ബാര്‍ കം ബ്രിഡ്ജ് സൈറ്റ് വിനോദ സഞ്ചാരികളുടെ പറുദീസയാകുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2021, 12:02 pm IST
inKasargod

ബോവിക്കാനം: കേരള ജല അതോറിറ്റിയുടെ ബാവിക്കര പമ്പിംഗ് സ്‌റ്റേഷനു വേണ്ടി ആലൂര്‍ മുനമ്പില്‍ നിര്‍മ്മാണം പൂര്‍ത്തിയാകുന്ന ക്രോസ് ബാര്‍ കം ബ്രിഡ്ജ് സൈറ്റ് വിനോദ സഞ്ചാരികളുടെ പറുദീസയാകുന്നു. ജില്ലയിലെ മുളിയാര്‍ ഗ്രാമപഞ്ചായത്തില്‍ പെടുന്ന ഒരു പ്രദേശമാണ് ബോവിക്കാനം. മുളിയാര്‍ ബേഡഡുക്ക പഞ്ചായത്തുകളുടെ ഇരുകരകളിലുമായി പയസ്വിനി ചന്ദ്രഗിരിപ്പുഴകള്‍ സംഗമിക്കുന്ന ആലൂര്‍ മുനമ്പിനടുത്താണ് പദ്ധതി നിര്‍മ്മാണം പൂര്‍ത്തിയായി വരുന്നത്. കേരള ജല അതോറിറ്റിയുടെ ബാവിക്കര പമ്പിംഗ് സ്‌റ്റേഷന് വേണ്ടി ജലം സംഭരിച്ചു നിര്‍ത്താനാണ് ഇത് നിര്‍മ്മിക്കുന്നത്.

30 കോടി രൂപ ചിലവിലാണ് നിര്‍മ്മണം. പ്രകൃതി രമണീയമായ തീരങ്ങള്‍ കൊണ്ട് ധന്യമായ സ്ഥലത്താണ് ഇത് യാഥാര്‍ഥ്യമാകുന്നത്. കേരള ജല അതോറിറ്റിയുടെ ബാവിക്കര പമ്പിംഗ് സ്‌റ്റേഷന്‍ വേനല്‍ക്കാലത്ത് പമ്പിംഗിന് ആവശ്യമായ ശുദ്ധജലം സംഭരിച്ചു നിര്‍ത്തുന്നതിനും വേനല്‍കാലത്ത് ഉപ്പുവെള്ളം കയറുന്നത് തടയാനുമായിട്ടാണ് ക്രോസ് ബാര്‍ കം ബ്രിഡ്ജ് നിര്‍മ്മാണത്തിന് അനുമതി നല്‍കിയത്.

കാസര്‍കോട് നഗരസഭ, ചെമ്മനാട്, മൊഗ്രാല്‍പുത്തൂര്‍, മധൂര്‍, ചെങ്കള, മുളിയാര്‍ പഞ്ചായത്തുകളിലെ ജനങ്ങള്‍ക്ക് പൈപ്പ് ലൈന്‍ വഴി ശുദ്ധജലം വിതരണം ചെയ്യുന്ന ജല അതോറിറ്റിക്ക് വേണ്ടി നിര്‍മ്മിച്ച ക്രോസ് ബാര്‍ കം ബ്രിഡ്ജിന് നാല് വലിയ ഷടറുകളും 12 ചെറിയ ഷടറുകളുമാണുള്ളത്. ക്രോസ് ബാര്‍ കം ബ്രിഡ്ജ് സ്ഥിതി ചെയ്യുന്ന സൈറ്റ് കാണാനും പ്രകൃതിഭംഗി ആസ്വദിക്കാനും വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധി പേരാണ് നിത്യേന ആലൂര്‍ മുനമ്പില്‍ എത്തുന്നത്. 2018ല്‍ നിര്‍മ്മാണം ആരംഭിച്ച പദ്ധതി അടുത്ത ഏപ്രില്‍ മാസത്തില്‍ കമ്മീഷന്‍ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Tags: ടൂറിസംBridgeAloor
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാലടി ശ്രീശങ്കര പാലത്തില്‍ അടിയന്തര അറ്റകുറ്റപ്പണി : ഗതാഗതം പൂര്‍ണമായും നിരോധിച്ചു, വാഹനങ്ങള്‍ വഴി തിരിച്ചു വിടും

Kerala

മല വെളളപ്പാച്ചില്‍: വയനാട് തുരങ്കപാത പ്രദേശത്തേക്കുള്ള താല്‍ക്കാലിക പാലം തകര്‍ന്നു

Kerala

ശബരി റെയില്‍ പാതയും വിമാനത്താവളവും; പുതിയ സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ച് എരുമേലി

Kerala

പഴയ മാപ്പുകള്‍ പ്രചരിക്കുന്നു, വ്യാപക ആശങ്ക; ശബരി റെയില്‍പാതയുടെ അന്തിമ അലൈന്‍മെന്റ് കാത്ത് നാട്ടുകാര്‍

Kerala

പാലം ഗതാഗതത്തിന് തുറന്നുകൊടുത്തു; പെരുമ്പളത്തെ റോഡുകള്‍ ശോച്യാവസ്ഥയില്‍ തന്നെ, സൈക്കിള്‍ യാത്ര പോലും ബുദ്ധിമുട്ടിൽ

പുതിയ വാര്‍ത്തകള്‍

പരിയാരം മെഡിക്കല്‍ കോളേജില്‍ ജോലിക്ക് വേണ്ടത് 100 പേര്‍; ഇപ്പോള്‍ ജോലി ചെയ്യുന്നത് 1000 പേര്‍- മന്ത്രി കെ മുരളീധരന്‍

പുല്ലും മണ്ണും തിന്നുന്ന പിഎസ് സി റാങ്ക് ലിസ്റ്റിലെ യുവാക്കള്‍…രാഹുല്‍ ഗാന്ധി ഇവരുടെ സമരകാഹളം കേള്‍ക്കുന്നില്ലേ?: അനൂപ് ആന്‍റണി

“രാഹുൽ വെറുതെ കള്ളം പറയരുത് , സഭയിലേക്ക് വരൂ, ഞങ്ങൾ ചർച്ചയ്‌ക്ക് തയ്യാറാണ്, നിങ്ങൾക്ക് ഉചിതമായ മറുപടി ലഭിക്കും.” : തുറന്നടിച്ച് ജെ.പി. നദ്ദ

പിറവം നഗരസഭയിലെ വനിതാ കൗണ്‍സിലര്‍ക്കും ഭര്‍തൃമാതാവിനും കുത്തേറ്റു

കൊളംബിയയില്‍ വന്‍ ഭൂചലനം: 20 മരണം

കൊല്ലത്ത് വീടിന് തീപ്പിടിച്ച് അമ്മയും മകനും മരിച്ചു

കാസര്‍കോഡ് കളക്ടറേറ്റിലെ ക്ലര്‍ക്ക് ആശാലതയുടെ ആത്മഹത്യ എഡിഎം അന്വേഷിക്കും

‘ഷുഗര്‍ ലോ ആയാല്‍ കറങ്ങി വീഴും, ഇവന്‍മാര് ഞാന്‍ പേടിച്ച് ബോധം കെട്ടു വീണു എന്ന് വാര്‍ത്ത കൊടുക്കും ‘ ; പൊട്ടിച്ചിരിച്ച് ടിജി പറഞ്ഞത്

1947ലെ ഇന്ത്യാവിഭജനകഥ സിനിമയാക്കുമ്പോള്‍ നായകന്‍ സണ്ണി ഡിയോളിന് 60 കോടി, പ്രീതി സിന്‍റയ്‌ക്ക് 10 കോടി; ചരിത്രം കുറിയ്‌ക്കാന്‍ ‘ബട്ട്‌വാര 1947’

കെ എം ബഷീര്‍ കാറിടിച്ച് കൊല്ലപ്പെട്ട കേസ്: ശ്രീറാം വെങ്കിട്ടരാമന്റെ രക്തം പുരണ്ട വസ്ത്രങ്ങള്‍ ക്വാര്‍ട്ടേഴ്‌സിലേക്ക് മാറ്റിയെന്ന് സാക്ഷിമൊഴി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.