Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

ദേശീയപാത: തൊഴിലാളികള്‍ സമരം പിന്‍വലിച്ചു, പണികള്‍ ഇന്ന് പുനരാരംഭിച്ചു

ശമ്പള കുടിശിക നല്‍കാത്തത് മൂലം നിര്‍ത്തിവച്ച വടക്കഞ്ചേരി - മണ്ണുത്തി ദേശീയപാതയുടെ പണികള്‍ ഇന്ന് പുനരാരംഭിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2021, 02:31 pm IST
inPalakkad

വടക്കഞ്ചേരി: ശമ്പള കുടിശിക നല്‍കാത്തത് മൂലം നിര്‍ത്തിവച്ച വടക്കഞ്ചേരി – മണ്ണുത്തി ദേശീയപാതയുടെ പണികള്‍ ഇന്ന് പുനരാരംഭിക്കും. ശമ്പള കുടിശികയെ തുടര്‍ന്ന് ഇതരസംസ്ഥാന തൊഴിലാളികളും കരാര്‍ അടിസ്ഥാനത്തില്‍ ജോലിയെടുക്കുന്ന ഡ്രൈവര്‍മാരും, ഉള്‍പ്പെടെയുള്ളവര്‍ ഡിസംബര്‍ ആദ്യവാരം സമരം ചെയ്തത് ദേശീയപാതാ പണികള്‍ മുടങ്ങാന്‍ കാരണമായിരുന്നു. പിന്നീട് പോലീസുള്‍പ്പെടെ ഇടപെട്ട് ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിച്ച് പണി തുടര്‍ന്നത് ഡിസംബര്‍ 31 നകം കുടിശിക തീര്‍ക്കാം എന്ന വ്യവസ്ഥയിലായിരുന്നു.  

എന്നാല്‍ കുടിശിക തീര്‍ക്കാത്തതിനാല്‍ ജനുവരി ഒന്നിന് വീണ്ടും സമരം ചെയ്യുകയും പണികള്‍ നിര്‍ത്തിവയ്‌ക്കുകയുമായിരുന്നു. ഇതിനെ തുടര്‍ന്ന് ശനിയാഴ്‌ച്ച കരാര്‍ കമ്പനിയും സമരക്കാരും പോലീസും ചേര്‍ന്ന്് നടത്തിയ ചര്‍ച്ചയില്‍ കൊറോണക്ക് മുന്‍പുള്ള കുടിശ്ശിക ജനുവരി 15 നകം നല്‍കാമെന്നും, ബാക്കി തുക ഫെബ്രുവരി 15 നും മാര്‍ച്ച് 15നും ആയി രണ്ടു തവണകളായി നല്‍കാമെന്നുമുള്ള വ്യവസ്ഥയില്‍ സമരം ഒത്തുതീര്‍പ്പാവുകയായിരുന്നു.  

തുടര്‍ന്ന് ഇന്നലെ മറ്റൊരു വിഭാഗം തൊഴിലാളികള്‍ പണിമുടക്കുകയും ചെയ്തതോടെ വീണ്ടും ആശങ്കയിലായി. എന്നാല്‍ വീണ്ടും പോലീസ് ഇടപെട്ട് ഇവര്‍ക്കായും ചര്‍ച്ച നടത്തുകയും കുടിശ്ശിക തീര്‍ക്കും എന്ന വ്യവസ്ഥയില്‍ ഇന്ന് മുതല്‍ പണി തുടങ്ങും എന്നും ഉറപ്പ് നല്‍കി. വടക്കഞ്ചേരി സിഐ ബി. സന്തോഷ്, കരാര്‍ കമ്പനി പ്രൊജക്ട് മാനേജര്‍ ബല്‍റാം റെഡ്ഡി, പിആര്‍ഒ അജിത്, സമരപ്രതിനിധികള്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചര്‍ച്ച നടത്തിയത്.

Tags: strikehighwayതൊഴിലാളി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

108 ആംബുലന്‍സ് ജീവനക്കാര്‍ പ്രഖ്യാപിച്ച അനിശ്ചിത കാല സമരം പിന്‍വലിച്ചു

Kerala

അനശ്ചിതകാല സമരത്തിലേക്ക് ബസ് ഉടമകൾ; ബസ് സർവീസുകൾ നിർത്തിവയ്‌ക്കും, മിനിമം യാത്രാനിരക്ക് വർദ്ധിപ്പിക്കണം

Kerala

എസ്എഫ്ഐയുടെ അക്രമ സമരം: 2 പ്രവര്‍ത്തകരെ കൂടി പിടികൂടി

Kerala

സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ അക്രമം: എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Kollam

ബോണസ് നല്‍കിയില്ല; രോഗികളെ വലച്ച് 108 ആംബുലന്‍സുകള്‍ പണിമുടക്കില്‍, സമരം നടത്തുന്നത് ഭരണകക്ഷി അനുകൂല സംഘടനയിൽപ്പെട്ടവർ

പുതിയ വാര്‍ത്തകള്‍

അന്വേഷണം വൈകിയാല്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ഇ ഡി

ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ തായിലാന്‍ഡിനെതിരെ ഭാരതത്തിന്റെ മത്സരത്തില്‍ നിന്ന്‌

ഹോക്കിയില്‍ വനിതകള്‍ക്ക് 20-1ന്റെ വിജയം

ഇന്ത്യ - വെസ്റ്റിന്‍ഡീസ് ഏകദിന മത്സരത്തിനായി വിരാട് കോലി .തിരുവനന്തപുരത്ത് എത്തിയപ്പോള്‍. വിമാനത്താവളത്തില്‍ നിന്നുള്ള ദൃശ്യം.

ഭാരത ക്രിക്കറ്റ് ടീം തലസ്ഥാനത്ത്

യുവേഫ നേഷന്‍സ് ലീഗ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം; ജര്‍മനിയും നെതര്‍ലന്‍ഡ്‌സും നേര്‍ക്കുനേര്‍; പോര്‍ച്ചുഗലും കളത്തില്‍

അണയാത്ത വെളിച്ചം

ഇന്ത്യയിൽ ആദ്യം നടതുറക്കുന്ന ഈ ക്ഷേത്രത്തിൽ കംസ നിഗ്രഹത്തിനു ശേഷം വിശന്നു വലഞ്ഞ കൃഷ്ണൻ കുടികൊള്ളുന്നു

പിണറായി വിജയന് യുഡിഎഫ് കവചം

ജീവിതത്തോട് പറയാം ‘യെസ്’! ലഹരിമുക്ത ഭാരത് അഭിയാന് ആറ് വര്‍ഷങ്ങള്‍

അന്തസ്സും നേതൃത്വപരമായ അംഗീകാരവും വർദ്ധിക്കും: 2026 സെപ്റ്റംബർ 24, വ്യാഴാഴ്ച

പ്രിയ വര്‍ഗീസ് നിയമനം: രേഖകള്‍ സുപ്രീംകോടതിക്ക് കൈമാറും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.