Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബസുകള്‍ പ്രകൃതിവാതകത്തിലേക്ക് മാറ്റാനൊരുങ്ങി കെഎസ്ആര്‍ടി; ഇന്ധന ചെലവിനൊപ്പം മലിനീകരണവും കുറയും, ടെന്‍ഡര്‍ ക്ഷണിച്ചു

ആനയറയില്‍ ആരംഭിക്കുന്ന സിഎന്‍ജി മൊത്തവിതരണ കേന്ദ്രങ്ങളില്‍നിന്ന് മറ്റിടങ്ങളിലേക്ക് ഇന്ധനമെത്തിക്കാനാണ് ലക്ഷ്യമിടുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2021, 01:41 pm IST
inKerala

തിരുവനന്തപുരം: നിലവിലെ 60 ശതമാനം ബസുകളില്‍ സിഎന്‍ജി, എല്‍എന്‍ജി. കിറ്റുകള്‍ ഘടിപ്പിച്ച് പരിസ്ഥിതി സൗഹൃദ ഇന്ധനങ്ങളിലേക്കു മാറാനൊരുങ്ങി കെഎസ്ആര്‍ടിസി. ആദ്യഘട്ടമായി അഞ്ചു ബസുകളില്‍ സിഎന്‍ജി കിറ്റുകളും 400 ബസുകളില്‍ എല്‍എന്‍ജിയും ഘടിപ്പിക്കാനുള്ള ടെന്‍ഡര്‍ ക്ഷണിച്ചു. സുരക്ഷ സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിന്റെ ഏജന്‍സികള്‍ സാക്ഷ്യപ്പെടുത്തിയ കിറ്റുകളാകും പിടിപിപ്പിക്കുക. കരാര്‍ സ്വന്തമാക്കുന്ന കമ്പനിയെ തന്നെ പരിപാലനവും ഏല്‍പ്പിക്കും.

 ഡീസല്‍ എന്‍ജിനുകളിലെ ഫ്യൂല്‍ ഇന്‍ജക്ടറുകള്‍, എന്‍ജിന്‍ പിസ്റ്റണുകള്‍, കൂളിംഗ് സംവിധാനം എന്നിവയെല്ലാം മാറ്റിവേണം ഇന്ധന മാറ്റത്തിനായി അഴിച്ചുപണി നടത്താന്‍. ഒരു ബസിന് അഞ്ചുലക്ഷത്തോളം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പുതിയ സിഎന്‍ജി ബസുകള്‍ വാങ്ങാന്‍ വലിയ മുതല്‍ മുടക്ക് ആവശ്യമായി വരും. ഇതു കണക്കിലെടുത്താണ് നിലവിലുള്ള ബസുകളുടെ സിഎന്‍ജിയിലേക്ക് മാറ്റുന്നത്. 

ഒരു ഫാക്ട് നിര്‍മിത സിഎന്‍ജി ബസാണ് കെഎസ്ആര്‍ടിസിക്ക് നിലവിലുള്ളത്. ആനയറയില്‍ ആരംഭിക്കുന്ന സിഎന്‍ജി മൊത്തവിതരണ കേന്ദ്രങ്ങളില്‍നിന്ന് മറ്റിടങ്ങളിലേക്ക് ഇന്ധനമെത്തിക്കാനാണ് ലക്ഷ്യമിടുന്നത്. ഡീസലിനേക്കാള്‍ 28 രൂപയോളം സിഎന്‍ജിക്ക് വിലക്കുറവുണ്ടെന്നതാണ് പ്രധാന ആകര്‍ഷണം. സാമ്പത്തിക ലാഭത്തിനൊപ്പം മലിനീകരണവും കുറയ്‌ക്കാന്‍ കഴിയും. 

ഭാരത് സ്റ്റേജിലെ മൂന്ന് നാല് ബസുകള്‍ പ്രകൃതി വാതകത്തിലേക്ക് മാറ്റുമ്പോള്‍ പുതിയതിന് തുല്യമായി മലിനീകരണത്തോത്ത് താഴ്‌ത്താനാകും. എന്നാല്‍ സിഎന്‍ജി ബസുകള്‍ നിരപ്പായ പ്രദേശങ്ങള്‍ക്ക് മാത്രമേ അനുയോജ്യമാകൂവെന്ന് ചൂണ്ടിക്കാണിപ്പെടുന്നു. എല്‍എന്‍ജി ബസുകളുടെ ഇന്ധനടാങ്കിന് ശേഷി കൂടുതലുണ്ടെങ്കിലും സിഎന്‍ജി ബസുകള്‍ക്ക് അങ്ങനെയല്ല. 

ഒരു ഡീസല്‍ ടാങ്കിന് പകരം ആറു സിഎന്‍ജി ടാങ്കുകള്‍വരെ ഉപയോഗിക്കേണ്ടിവരും. സിഎന്‍ജി എന്‍ജിനുകള്‍ക്ക് നാലുലക്ഷം കിലോമീറ്ററില്‍ താഴെയാണ് ആയുസ് പറയുന്നത്. മറിച്ച് ഡീസല്‍ എന്‍ജിനുകള്‍ക്ക് 12 ലക്ഷം കിലോമീറ്റര്‍ വരെ ലഭിക്കും. നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന കെഎസ്ആര്‍ടിക്ക് പുതിയ പരിഷ്‌ക്കാരങ്ങള്‍ പിടിവള്ളിയുമെന്നാണ് പ്രതീക്ഷ.  

Tags: keralaകെഎസ്ആര്‍ടിസിbusസിഎന്‍ജി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭാവിയുടെ കാറുകള്‍ വരുന്നത് ഈ രാജ്യത്ത് നിന്ന്….ഈ കമ്പനി അതിനായി സ്വയം സമര്‍പ്പിക്കുന്നു

Kerala

‘ മുട്ടിന് വെടിവെച്ചാലും മുട്ടുകുത്തില്ല, എന്നെ തീവ്രവാദിയാക്കിയത് ഈ സിസ്റ്റമാണ് ‘ ; വീണ്ടും പോലീസിനെ വെല്ലുവിളിച്ച് അര്‍ജുന്‍ ആയങ്കി 

Kerala

തൃശൂരില്‍ നിയന്ത്രണം വിട്ട സ്വകാര്യ ബസ് നിരവധി വാഹനങ്ങളിലിടിച്ച് 2 മരണം

Kerala

നാളികേര പുതുകൃഷിക്കും നഴ്സറികള്‍ക്കും നാളികേര വികസന ബോര്‍ഡ് ധന സഹായം വര്‍ദ്ധിപ്പിച്ചു

Kerala

അതിതീവ്രമഴ: കെഎസ്ഇബിക്ക് 25.43 കോടി നഷ്ടം

പുതിയ വാര്‍ത്തകള്‍

45 ദിവസത്തെ അവധി പറഞ്ഞ് പി എസ് സി സമരത്തെ തണുപ്പിക്കാമെന്ന് സർക്കാർ കരുതേണ്ട: ബി.ബി. ഗോപകുമാർ എംഎല്‍എ

മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങൾക്ക് മാപ്പില്ല : സിറിയൻ മുൻ പ്രസിഡന്റ് ബഷർ അൽ അസാദിന് വധശിക്ഷ വിധിച്ചു

മുട്ടില്‍ മരംമുറിക്കേസ്; അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കെതിരെ ജാമ്യമില്ലാ വാറന്റ്

ബസിൽ യുവതിയോട് അപമര‍്യാദ‍യായി പെരുമാറി; വി. ശിവൻകുട്ടിയുടെ മുൻ ഗൺമാനെതിരേ നടപടി

പോലീസ് ഭീഷണി കേസ്; അർജുൻ ആയങ്കി മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ  വിട്ടു

ഗ്രീന്‍ ഓക്ക് കല്ല്യാണമണ്ഡപത്തില്‍ ജോലി ചെയ്യുന്ന ഹിന്ദു സ്ത്രീകള്‍ നെറ്റിയിലെ സിന്ദൂപൊട്ട് മായ്‌ക്കാനും തട്ടം ധരിക്കാനും നിര്‍ബന്ധിച്ചെന്ന് പരാതി

സെക്രട്ടറിയേറ്റിന് മുന്നിൽ എൽപിഎസ്ടി ഉദ്യോഗാർഥികൾ നടത്തിവന്ന സമരം ഒത്തുതീർപ്പായി

ലോക പോരാട്ടം വീണ്ടും… ഹോക്കി 2026; ഭാരതത്തിന്റെ കിരീടനേട്ടത്തിന് 51 വയസ്

ചിങ്ങത്തില്‍ കല്ല്യാണപൂരം; ചരിത്രത്തില്‍ ആദ്യമായി ഗുരുവായൂരില്‍ നാനൂറില്‍ അധികം കല്ല്യാണങ്ങള്‍

വിശ്വാസികളെ വെല്ലുവിളിച്ച് വീണ്ടും സിപിഎം ; കർക്കടകവാവ് ദിനത്തിൽ പടിയൂരിൽ പന്നിയിറച്ചി ചാലഞ്ച്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.