Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ബ്ലാസ്‌റ്റേഴ്‌സിനെ മുക്കി മുംബൈ

രണ്ടാം പകുതിയില്‍ തകര്‍പ്പന്‍ പ്രകടനമാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തെടുത്തത്. തുടക്കത്തില്‍ തന്നെ ബ്ലാസ്‌റ്റേഴ്‌സ് സ്‌കോര്‍ ചെയ്‌തെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു. പിന്നീട് വിന്‍സന്റ് ഗോമസിന്റെ ഹെഡ്ഡര്‍ മുംബൈ സിറ്റിയുടെ ഗോള്‍ പോസ്റ്റിന് മുകളിലൂടെ പറന്നുപോയി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2021, 06:00 am IST
in Football

ബാംബോലി: ഐഎസ്എല്‍ ഏഴാം സീസണില്‍ തുടര്‍ച്ചയായ രണ്ടാം ജയം ലക്ഷ്യമിട്ടിറങ്ങിയ കേരള ബ്ലാസ്‌റ്റേഴ്‌സിനെ മുംബൈ സിറ്റി എഫ്‌സി മുക്കി.  മടക്കമില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ബ്ലാസ്്‌റ്റേഴ്‌സിനെ വീഴ്‌ത്തിയത്. മൂന്നാം മിനിറ്റില്‍ ആദംലേ ഫോണ്‍ട്രെയും പതിനൊന്നാം മിനിറ്റില്‍ ഹ്യൂഗോ ബൗമസുമാണ് ഗോളുകള്‍ നേടിയത്.

ഈ സീസണില്‍ മുംബൈ സിറ്റിയുടെ ആറാം വിജയമാണിത്. ഇതോടെ എട്ട് മത്സരങ്ങളില്‍ പത്തൊമ്പത് പോയിന്റുമായി മുംബൈ സിറ്റി പോയിന്റ് നിലയില്‍ ഒന്നാം സ്ഥാനത്തെത്തി. അതേസമയം, ബ്ലാസ്‌റ്റേഴ്‌സിന്റെ നാലാം തോല്‍വിയാണിത്. എട്ട് മത്സരങ്ങളില്‍ ആറു പോയിന്റുള്ള ബ്ലാസ്‌റ്റേഴ്‌സ് ഒമ്പതാം സ്ഥാനത്ത് തുടരുകയാണ്.

കഴിഞ്ഞ മത്സരത്തില്‍ ഹൈദരാബാദിനെ തോല്‍പ്പിച്ചതിന്റെ ആവേശത്തിലാണ് ബ്ലാസ്‌റ്റേഴ്‌സ് ഇറങ്ങിയത്. പക്ഷെ തുടക്കത്തിലേ തിരിച്ചടിയേറ്റു. ആദ്യ പതിനൊന്ന് മിനിറ്റില്‍ തന്നെ രണ്ട് ഗോളുകള്‍  വഴങ്ങി പിന്നാക്കം പോയി. മൂന്നാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ വല ചലിച്ചു. പെനാല്‍റ്റി മുതലാക്കി മുംബൈ സിറ്റിയുടെ ആദംലേ ഫോണ്‍ട്രെയാണ് പന്ത് വലയിലാക്കിയത്. പെനാല്‍റ്റി ഏരിയയില്‍ മുംബൈ സിറ്റി താരം ഹ്യൂഗോ ബൗമസിനെ ബ്ലാസ്‌റ്റേഴ്‌സ് താരം കോസ്റ്റ ഫൗള്‍ ചെയ്തതിനാണ് റഫറി പെനാല്‍റ്റി വിധിച്ചത്്. ഫോണ്‍ട്രെയുടെ സ്‌പോട്ട് കിക്ക് ബ്ലാസ്‌റ്റേഴ്‌സ് ഗോളി ആല്‍ബിനോ ഗോമസിന്റെ കാലുകള്‍ക്കിടയിലൂടെ വലയില്‍ കയറി.  

എട്ട് മിനിറ്റുകള്‍ക്ക് ശേഷം മുംബൈ സിറ്റി രണ്ടാം ഗോളും നേടി. കൗണ്ടര്‍ അറ്റാക്കിലൂടെയാണ് മുംബൈ സ്‌കോര്‍ ചെയ്തത്. അഹമ്മദ് ജാഹുവിന്റെ പാസ് സ്വീകരിച്ച ബൗമസ് ബ്ലാസ്‌റ്റേഴ്‌സിന്റെ രണ്ട് പ്രതിരോതാരങ്ങളെ മറികടന്ന് പോസ്റ്റിലേക്ക്് നിറയൊഴിക്കുകയായിരുന്നു. ആദ്യ പകുതിയില്‍ മുംബൈ സിറ്റി 2-0 ന് മുന്നിട്ടുനിന്നു.  

രണ്ടാം പകുതിയില്‍ തകര്‍പ്പന്‍ പ്രകടനമാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തെടുത്തത്. തുടക്കത്തില്‍ തന്നെ ബ്ലാസ്‌റ്റേഴ്‌സ് സ്‌കോര്‍ ചെയ്‌തെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു. പിന്നീട് വിന്‍സന്റ് ഗോമസിന്റെ ഹെഡ്ഡര്‍ മുംബൈ സിറ്റിയുടെ ഗോള്‍ പോസ്റ്റിന് മുകളിലൂടെ പറന്നുപോയി.

അതിനിടെ മുംബൈയ്‌ക്ക്് ലീഡ് ഉയര്‍ത്താന്‍ ലഭിച്ച സുവര്‍ണാവസരം ഹ്യൂഗോ ബൗമസ് പാഴാക്കി. ബൗമസിനെ ബ്ലാസ്‌റ്റേഴ്‌സ് താരം സന്ദീപ് സിങ് ഫൗള്‍ ചെയ്തിന് റഫറി പെനാല്‍റ്റി വിധിച്ചു. പക്ഷെ കിക്കെടുത്ത ബൗമസിന് പന്ത് വലയിലാക്കാന്‍ കഴിഞ്ഞില്ല. അവസാന നിമിഷങ്ങളില്‍ ബ്ലാസ്‌റ്റേഴ്‌സ് നിരന്തരം മുംബൈ സിറ്റി ഗോള്‍മുഖുത്ത് ഭീഷണി ഉയര്‍ത്തിയെങ്കിലും ഗോള്‍ നേടാനായില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സൊഹ്റാന്‍ മംദാനി ന്യൂയോര്‍ക്കിലെ എം.എ. ബേബി…നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്നെല്ലാം തള്ളും…പക്ഷെ നെതന്യാഹു വന്നാല്‍….

Kerala

താന്‍ 16 ഫോണ്‍ തല്ലി പൊളിച്ചുവെന്ന ശാന്തിവിള ദിനേശന്റെ പ്രസ്താവന നുണയാണെന്നും ലക്ഷ്യം വ്യക്തിഹത്യയാണെന്നും ജോജു ജോര്‍ജ്ജ് .

Kerala

രക്തം വാര്‍ന്ന് കിടന്നത് സ്വന്തം കുട്ടിയാണെങ്കില്‍ പവര്‍കട്ട് അരമണിക്കൂറല്ലേ, അത് വരെ കാത്തിരിക്കാം’ എന്ന് പറയുമോ? മുരളിയ്‌ക്കെതിരെ ശോഭ സുരേന്ദ്രൻ

Kerala

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

Kerala

സഹപാഠികളായ പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച് എംബിബിഎസ് വിദ്യാര്‍ത്ഥി,പൊലീസ് സ്റ്റേഷനില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

പുതിയ വാര്‍ത്തകള്‍

മാധ്യമ പ്രവര്‍ത്തകനെ (ഓറഞ്ച് ഷര്‍ട്ട്) വളഞ്ഞാക്രമിക്കുന്ന സിജെപി അക്രമികള്‍

ഗോഡി മീഡിയ എന്ന് വിളിച്ച് മോദിയെ പിന്തുണയ്‌ക്കുന്ന ടിവി ചാനലുകളിലെ റിപ്പോര്‍ട്ടര്‍മാരെ ആക്രമിച്ച് സിജെപി ഗുണ്ടകള്‍…ഞെട്ടിക്കുന്ന വീഡിയോകള്‍

നിതിന്‍ രാജിന്റെ മരണം: പുതിയ ക്രൈംബ്രാഞ്ച് അന്വേഷണസംഘം കണ്ണൂരിലെത്തി നടപടികള്‍ തുടങ്ങി

6 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

കൊച്ചിയില്‍ പെട്രോളിന് 113 രൂപ, ഇ20 ക്ക് 107 രൂപ; ലിറ്ററിന് ആറ് രൂപ ലാഭിക്കാം

ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് 2 കേസുകളില്‍ ജാമ്യം

തെറ്റ് തിരുത്തല്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ സിപിഎം വിശാല സംസ്ഥാന സമിതി സെപ്തംബറില്‍

ജെപി നദ്ദയുടെ ആക്രമണത്തില്‍ ഉത്തരമില്ലാതെ രാഹുല്‍; കോണ്‍ഗ്രസ് ഭരിക്കുന്നിടങ്ങളിലെ പരീക്ഷാക്രമക്കേടുകള്‍ നിരത്തി നദ്ദ, പ്രതിപക്ഷം ഞെട്ടി

സ്‌കാനിംഗ് നടത്താന്‍ ഉത്തരവിടണമെന്ന് രോഗി, പരിശോധന നിര്‍ദ്ദേശിക്കേണ്ടത് ഡോക്ടറാണ്, രോഗിയല്ലെന്ന് കോടതി

സിനിമ സംഘടനയുടെ പ്രശ്നം പരിഹരിക്കാൻ പറ്റാത്തവരാണ് നീറ്റ് പ്രശ്നം പരിഹരിക്കുന്നത് : ഇതിനൊക്കെ ഇവിടെ ഉശിരുള്ള ആൺകുട്ടികൾ ഉണ്ട്

മലപ്പുറത്ത് പ്ലസ് വണ്ണിന് 60 അധിക ബാച്ച്, മലബാര്‍ മേഖലയില്‍ ആകെ 120 അധിക ബാച്ച്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.