Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഐഐഎമ്മുകള്‍ക്ക് കൊവിഡ് 19 സാധ്യതകള്‍ ഉപയോഗിക്കാം, ഇന്നത്തെ സ്റ്റാര്‍ട്ടപ്പുകളെ നാളത്തെ ബഹുരാഷ്‌ട്രകമ്പനികളാക്കാം: പ്രധാനമന്ത്രി

കൊവിഡ് 19 ഭീതിയെത്തുടര്‍ന്ന് ലോകം പരീക്ഷിച്ച നവീനതകള്‍ഉപയോഗപ്പെടുത്തിവളരാന്‍ ഐഐഎമ്മുകള്‍ പോലെയുള്ള മാനേജ്മെന്‍റ് സ്കൂളുകളും മാനേജ്മെന്‍റ് ബിരുദധാരികളും ശ്രമിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. ഈ അവസരം മുതലാക്കി ഇന്നത്തെ സ്റ്റാര്‍ട്ടപ്പുകളെ നാളത്തെ ബഹുരാഷ്‌ട്രകമ്പനികളാക്കി മാറ്റാനും അതുവഴി ഇന്ത്യന്‍ ഉല്‍പന്നങ്ങളെ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാനും അവര്‍ക്ക് കഴിയണമെന്നും പ്രധാനമന്ത്രി വിശദീകരിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2021, 10:51 pm IST
inIndia

സംഭാല്‍പൂരി: കൊവിഡ് 19 ഭീതിയെത്തുടര്‍ന്ന് ലോകം പരീക്ഷിച്ച നവീനതകള്‍ഉപയോഗപ്പെടുത്തിവളരാന്‍ ഐഐഎമ്മുകള്‍ പോലെയുള്ള മാനേജ്മെന്‍റ് സ്കൂളുകളും  മാനേജ്മെന്‍റ് ബിരുദധാരികളും ശ്രമിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. ഈ അവസരം മുതലാക്കി ഇന്നത്തെ സ്റ്റാര്‍ട്ടപ്പുകളെ നാളത്തെ ബഹുരാഷ്‌ട്രകമ്പനികളാക്കി മാറ്റാനും അതുവഴി ഇന്ത്യന്‍ ഉല്‍പന്നങ്ങളെ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാനും  അവര്‍ക്ക് കഴിയണമെന്നും പ്രധാനമന്ത്രി വിശദീകരിച്ചു.  

ഐഐഎം സംഭാല്‍പൂരിനായി പുതുതായി പണികഴിപ്പിക്കുന്ന സ്ഥിരം കാംപസിന്റെ തറക്കല്ലിടല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കയായിരുന്നു പ്രധാനമന്ത്രി നരേദന്ദ്രമോഡി.

കൊവിഡ് 19 കാലത്ത് പരിചയപ്പെടുത്തിയ നവീനതകള്‍ കൃത്യമായി അടയാളപ്പെടുത്താനും പിന്നീട് ഇതില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് വലിയ മാറ്റങ്ങള്‍ വിപുലമായ തോതില്‍ നടപ്പാക്കാനും ശ്രമിക്കണമെന്നും പ്രധാനമന്ത്രി ഐഐഎമ്മുകള്ലെ ഉപദേശിച്ചു. ഇന്ത്യയെപ്പോലെ ഒരു രാജ്യത്തിലെ യഥാര്‍ത്ഥ ജീവിത പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മുന്നോട്ട് വരാനും അദ്ദേഹം വിദ്യാര്‍ത്ഥികളെ ആഹ്വാനം ചെയ്തു. 2020ല്‍ കൊവിഡ് പ്രതിസന്ധിയെ അതിജീവിച്ച് 100 കോടി ഡോളറിനേക്കാള്‍ വിലമതിക്കുന്ന യൂണികോണ്‍ (100 കോടി ഡോളറിലധികം വിപണിമൂല്യമുള്ള സ്റ്റാര്‍ട്ടുപകളാണ് യൂണികോണുകള്‍) കമ്പനികള്‍ ഇന്ത്യയില്‍ ഉയര്‍ന്നുവന്നു.

“ഇന്നത്തെ സ്റ്റാര്‍ട്ടപ്പുകളാണ് നാളെത്തെബഹുരാഷ്‌ട്രകമ്പനികള്‍. ഇതിന് ധാരാളം മാനേജര്‍മാര്‍ ആവശ്യമാണ്,” പ്രധാനമന്ത്രി പറഞ്ഞു.  “ഭൂരിഭാഗം സ്റ്റാര്‍ട്ടപ് കമ്പനികളും രണ്ടാം നിര, മൂന്നാം നിര നഗരങ്ങളില്‍ നിന്നുള്ളവയാണ്. ഇവിടെ പലരീതിയില്‍പെട്ട കഴിവുകളുമുള്ള  നിരവധി മാനേജര്‍മാരെ ആവശ്യമാണ് ,” പുതിയ സാഹചര്യം സൃഷ്ടിക്കുന്ന തൊഴില്‍സാധ്യതകളിലേക്ക് വിരല്‍ചൂണ്ടിക്കൊണ്ട് പ്രധാനമന്ത്രി വിശദമാക്കി.  

“തൊഴില്‍രീതികളിലെ മാറ്റങ്ങളും പുതിയ തരം മാനേജര്‍മാരെ ആവശ്യപ്പെടുന്നു. ലോകം ഒരു ആഗോള ഗ്രാമത്തില്‍ നിന്നും (ഗ്ലോബര്‍ വില്ലേജ്) ഒരു ആഗോള തൊഴിലിടമായി (ഗ്ലോബല്‍ വര്‍ക്പ്ലേസ്) മാറിയിരിക്കുന്നു,” പ്രധാനമന്ത്രി പറഞ്ഞു. പ്രാദേശികത്വങ്ങളെ ആഗോളീകരിക്കാനും അദ്ദേഹം ഐഐഎമ്മുകളെ ഉപദേശിച്ചു. സംഭാല്‍പുരിയും ഇകാറ്റും ഒഡിഷയുടെ സംപന്ന പാരംപര്യമുള്ള തുണിത്തരങ്ങളാണെന്നും ഇവയ്‌ക്ക് ആഗോള  ബ്രാന്‍റ് പ്രതിച്ഛായ നല്‍കുന്നതിന്  ഐഐഎമ്മുകള്‍ പരിശ്രമിക്കണമെന്നും ഇത് സ്വന്തംകാലില്‍ ഉയര്‍ന്നുനില്‍ക്കുന്ന ഇന്ത്യ അഥവാ ആത്മനിര്‍ഭര്‍ ഭാരതം എന്ന ദൗത്യം കൈവരിക്കാന്‍ സഹായിക്കുമെന്നും പ്രധാനമന്ത്രി വിശദമാക്കി.  

Tags: narendramodimodiPrime Ministermodi governmentമോഡിഐഐഎംഇകാറ്റ്ഐഐഎം സംഭാല്‍പൂര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

സ്വിറ്റ്‌സർലാൻഡ്- ഭാരത സഹകരണം; 10 ലക്ഷം തൊഴിൽ, 100 ബില്യൺകോടി നിക്ഷേപം

India

അപകടം സംഭവിച്ചപ്പോഴും മനസില്‍ ഉരുവിട്ടത് ഹനുമാൻ ചാലിസ ; മോദിയോട് ക്യാപ്റ്റൻ സ്മിത് മച്ചാർ

India

പാകിസ്ഥാന് പിന്തുണ ; യുഎന്നിൽ കശ്മീർ പ്രശ്നത്തിൽ ഇടപെട്ട് എർദോഗൻ : അനാവശ്യ പരാമർശങ്ങൾ നടത്തരുതെന്ന് ഇന്ത്യ

India

കന്നുകാലി ഇന്‍ഷുറന്‍സ്, ക്ലെയിമുകള്‍, നിരീക്ഷണം എന്നിവ കാര്യക്ഷമമാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ‘പശുധന്‍ ബീമ’ പോര്‍ട്ടല്‍

India

അഞ്ച് വയസുള്ള കുട്ടികളെ കൊണ്ട് മോദിയ്‌ക്കെതിരെ അപമാനകരമായ പരാമർശങ്ങൾ പറയിച്ചു ; വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച് ഹോം ട്യൂട്ടർ പ്രതിഭ

പുതിയ വാര്‍ത്തകള്‍

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: എം കെ മുനീറിനെ കൂട്ടുപ്രതി ആക്കണമെന്ന് ബി ബി ഗോപകുമാര്‍ എംഎല്‍എ

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

പതിമൂന്ന് വയസ് മുതലുള്ള ക്രഷ് , ഇന്നും അഭിനയിക്കാൻ ഇഷ്ടം ഈ താരത്തിനൊപ്പം ; സോണിയ

അച്ഛനുമായുള്ള തര്‍ക്കത്തില്‍ വീടുവിട്ടിറങ്ങിയ രാജീവ്കുമാറിനെ 17 വര്‍ഷത്തിന് ശേഷം പൊലീസ് കണ്ടെത്തി

ജമ്മു കശ്മീരിൽ നിന്ന് 150 ഓളം ബംഗ്ലാദേശികളെ നാടുകടത്തി ; ഏഴാം തീയതിയും നൂറിലധികം പേരെ നാടുകടത്തും

പാറ്റകളുടെ സമരത്തെ പറ്റി മാത്രമല്ല സർ , ഫ്ലൈ ദുബായ് സംഭവത്തെ പറ്റിയും നിങ്ങൾ പ്രതികരിക്കണം : നസീറുദ്ദീൻ ഷായ്‌ക്കെതിരെ പിയൂഷ് മിശ്ര

ബംഗ്ല അല്ല, വെസ്റ്റ് ബംഗാളുമല്ല; പേരുമാറ്റുന്നത് പശ്ചിം ബംഗ എന്നാണ്: മന്ത്രി സമീക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.