Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

‘ഇസ്ലാമിക രാജ്യത്ത് ഹിന്ദുക്ഷേത്രങ്ങള്‍ ആവശ്യമില്ല, തകര്‍ക്കണം’; പാകിസ്ഥാനിലെ ഹിന്ദുക്ഷേത്രം തകര്‍ത്തതിനെ അഭിനന്ദിച്ച് മതമൗലികവാദി സക്കീര്‍ നായിക്

ശരിയത്തനുസരിച്ച് അമുസ്ലിങ്ങളുടെ ഒരു ആരാധനാലയത്തിന് പണം കൊടുക്കുകയോ സംഭാവന നല്‍കുകയോ ചെയ്യുന്നത് പാപമാണെന്നും സക്കീര്‍ നായിക് പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2021, 10:00 pm IST
in World

ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ കഴിഞ്ഞ ദിവസം ഹിന്ദുക്ഷേത്രം തകര്‍ത്ത സംഭവത്തെ അനുകൂലിച്ച് ഇസ്ലാമിക മതമൗലികവാദിയായ സക്കീര്‍ നായിക്. പാകിസ്ഥാന്‍ പോലുള്ള ഒരു ഇസ്ലാമിക രാജ്യത്ത് ഹിന്ദുക്ഷേത്രങ്ങള്‍ ആവശ്യമില്ല. ശരിയത്തനുസരിച്ച് അമുസ്ലിങ്ങളുടെ ഒരു ആരാധനാലയത്തിന് പണം കൊടുക്കുകയോ സംഭാവന നല്‍കുകയോ ചെയ്യുന്നത് പാപമാണെന്നും സക്കീര്‍ നായിക് പറഞ്ഞു. കഴിഞ്ഞദിവസം പാകിസ്ഥാനിലെ ഖൈബര്‍ പക്തൂണ്‍ക്വായിലാണ് ഒരു സംഘം അക്രമികള്‍ ഹിന്ദുക്ഷേത്രം തീവെച്ചും അടിച്ചും തകര്‍ത്തത്.

കരാക്കിലുള്ള ഒരു ഇസ്ലാമിക മതപണ്ഡിതനാണ് മുസ്ലിങ്ങളെ അവിടുത്തെ ഹിന്ദുസമുദായത്തിനെതിരെ തിരിക്കുകയും അതുവഴി ഹിന്ദുക്ഷേത്രം തകര്‍ക്കുന്നതിന് വഴിയൊരുക്കുകയും ചെയ്തത്. മുസ്ലിം പണ്ഡിതരും ഇമാമുമാരും ഉലമകളും ഇതേ അഭിപ്രായക്കാരാണെന്നും ഇതിനനുകൂലമായി നിരവധി ഫ്ത്‌വകള്‍ ഇറങ്ങിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സക്കീര്‍നായിക് 2016ലെ ധാക്ക ഭീകരാക്രമണത്തിന് ശേഷമാണ് ഇന്ത്യ വിട്ടത്. ഇപ്പോള്‍ മലേഷ്യയിലാണ് അഭയം തേടിയിരിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കല്‍, തീവ്രവാദത്തിന് പണം നല്‍കി സഹായിക്കല്‍ എന്നിങ്ങനെ കുറ്റങ്ങള്‍ക്ക് ഇന്ത്യ സക്കീര്‍നായിക്കിനെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടിട്ടുണ്ട്. ഇസ്ലാം പ്രചാരത്തിനായി ഇദ്ദേഹം സ്ഥാപിച്ച് ടിവി ചാനലാണ് ദുബായ് ആസ്ഥാനമായുള്ള പീസ് ടിവി ഇംഗ്ലീഷ്. പിന്നീട് ഉറുദു, ബംഗ്ലാ ഭാഷകളിലും പീസ് ടിവി ആരംഭിച്ചു.

അല്‍ ക്വെയ്ദയ്‌ക്കും ഒസാമ ബിന്‍ ലാദനും പിന്തുണ പ്രഖ്യാപിച്ചതിന് ശേഷം നിരവധി രാഷ്‌ട്രങ്ങള്‍ സക്കീര്‍ നായിക്കിന് പ്രവേശനവിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ധാക്കയില്‍ ഭീകരാക്രമണം നടത്തിയ തീവ്രവാദി തന്റെ പ്രചോദനം സക്കീര്‍ നായിക്കാണെന്ന് വെളിപ്പെടുത്തിയതാണ് ഈ മതമൗലികവാദ പണ്ഡിതനെ ഇന്ത്യ വിടാന്‍ പ്രേരിപ്പിച്ചത്. അതുപോലെ ഐഎസ്എഎസില്‍ ചേര്‍ന്ന കേരളത്തിലെ രണ്ട് ചെറുപ്പക്കാരും തങ്ങളുടെ തീരുമാനത്തിന് പിന്നില്‍ സക്കീര്‍ നായിക്കാണെന്ന് തുറന്നുപറഞ്ഞിരുന്നു. ദേശീയ അന്വേഷണ ഏജന്‍സി ഇദ്ദേഹത്തിനെതിരെ യുഎപിഎ ചുമത്തിയിട്ടുണ്ട്.

Tags: ഹിന്ദുക്ഷേത്രംISISപാക്കിസ്ഥാന്‍സാക്കീര്‍ നായിക്ക്പീസ് ടിവി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

സ്വിറ്റ്സർലൻഡിൽ കത്തിയാക്രമണം ; മൂന്ന് പേർക്ക് പരിക്ക് ; പ്രതി ഐസിസ് ഭീകരത പ്രചരിപ്പിക്കുന്നയാൾ

India

ഐ.എസ്.ഐ.എസ്  ഉപയോഗിക്കുന്ന ‘182 കോടിയുടെ  ജിഹാദി ഡ്രഗ് ഇന്ത്യയില്‍;  അയച്ചത്  തീവ്രവാദികള്‍ക്കോ? ഒരു ഗ്രാം പോലും  അനുവദിക്കില്ലെന്ന് അമിത് ഷാ 

News

ഐഎസ്‌ഐഎസ് രണ്ടാം തലവൻ അൽ- മിനുക്കിയെ നൈജീരിയ- യുഎസ് സംയുക്തി സേന വധിച്ചെന്ന് ട്രംപ്

World

നൈജീരിയയിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ 29 പേരെ കൊലപ്പെടുത്തി, അനാഥാലയത്തിൽ നിന്ന് കുട്ടികളെ തട്ടിക്കൊണ്ടുപോയി

India

ഉത്തർപ്രദേശിലെ കുശിനഗറിൽ ഐഎസ് ഭീകരൻ റിസ്വാൻ അഹമ്മദ് പിടിയിൽ ; ഐഎസ്‌ഐയുമായും ഇയാൾക്ക് രഹസ്യധാരണയെന്ന് അന്വേഷണ സംഘം

പുതിയ വാര്‍ത്തകള്‍

ബ്രിട്ടാസിനെപ്പോലെ..തനി വിവരം കെട്ടവരായിരിക്കും പിണറായിയെക്കൊണ്ട് ബ്ലാസ്റ്റിന് തിരികൊളുത്തിച്ചത്::ഫിലിപ്പ് എം പ്രസാദ്

അതിർത്തി സുരക്ഷയ്‌ക്ക് പുതിയൊരു ഉത്തേജനം ; സിലിഗുരിയിൽ അത്യാധുനിക ബിഎസ്എഫ് പദ്ധതികൾക്ക് തുടക്കമിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ഒരു വ്യവസായ മന്ത്രിയും ചെയ്യാന്‍ പാടില്ലാത്തത് ചെയ്ത് കുഞ്ഞാലിക്കുട്ടി…ടാറ്റ ഗ്രൂപ്പുമായുള്ള ചര്‍ച്ചയുടെ ഫോട്ടോ പ്രസിദ്ധീകരിച്ചത് വലിയ തെറ്റ്

ഡൽഹി പോലീസ് സോനം വാങ്ചുകിനെ കസ്റ്റഡിയിലെടുത്തപ്പോൾ അഭിജിത് ദിപ്കെ ‘ഗേ’ വക്താവിന്റെ വീട്ടിൽ ; കസ്റ്റഡിയിലെടുത്തതും അവിടെ നിന്ന്

അണയാതെ കാട്ടുതീ : കാനഡയ്‌ക്ക് മേല്‍ പുതിയ തീരുവ ചുമത്തുമെന്ന് ട്രംപിന്‌റെ ഭീഷണി

റബര്‍ മേഖലയുടെ വികസനത്തിന് സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണ അറിയിച്ച് മന്ത്രി മോന്‍സ് ജോസഫ്

വന്ദേമാതരം ബിൽ പിൻവലിക്കണം ; അമിത് ഷായ്‌ക്ക് കത്തെഴുതി ജോൺ ബ്രിട്ടാസ് , ദേശീയതയോട് സഖാൾക്ക് എന്നും വെറുപ്പ്

ആറന്മുള വള്ളസദ്യയ്‌ക്ക് ഭക്തി നിര്‍ഭരമായ തുടക്കം, പങ്കാളിയാകാന്‍ ഓണ്‍ലൈനില്‍ ബുക്കു ചെയ്യാം

കെ പി സി സി ഇടപെട്ടു, കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിനെ കാണാന്‍ മുഖ്യമന്ത്രി സമയം അനുവദിച്ചു

പരമശിവന് പാൽ അഭിഷേകം നടത്തി , ഓം നമശിവായ ചൊല്ലി ധ്യാനനിരതനായ മെസ്സി : ചിത്രങ്ങൾ വീണ്ടും വൈറൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.