Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് പദ്ധതി; ക്യാമ്പെയ്‌നുമായി പട്ടികജാതി മോര്‍ച്ച

പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കായി 59048 കോടി രൂപായുടെ പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് അനുവദിച്ച കേന്ദ്രസര്‍ക്കാരിനും പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കും ആദരവ് അറിയിച്ച് പട്ടികജാതി മോര്‍ച്ചയുടെ നേതൃത്വത്തില്‍ ഒരുമാസക്കാലം നീണ്ടുനില്‍ക്കുന്ന വിവിധ പ്രചരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ബിജെപി പട്ടികജാതിമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോന്‍ വട്ടേക്കാട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2021, 04:48 pm IST
inThrissur

തൃശൂര്‍:  പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കായി 59048 കോടി രൂപായുടെ പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് അനുവദിച്ച കേന്ദ്രസര്‍ക്കാരിനും പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കും ആദരവ് അറിയിച്ച് പട്ടികജാതി മോര്‍ച്ചയുടെ നേതൃത്വത്തില്‍ ഒരുമാസക്കാലം നീണ്ടുനില്‍ക്കുന്ന വിവിധ പ്രചരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ബിജെപി പട്ടികജാതിമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോന്‍ വട്ടേക്കാട് പറഞ്ഞു. ഇന്ന് മുതല്‍ 10 വരെ ജില്ലാകേന്ദ്രങ്ങളില്‍ അനുമോദന സഭകള്‍ സംഘടിപ്പിക്കും. പട്ടികജാതി സാമുദായിക സംഘടനകളിലെ പ്രമുഖ വ്യക്തികളെയും പങ്കെടുപ്പിക്കും.  

10 മുതല്‍ 20 വരെ നിയോജകമണ്ഡലം സമിതികളുടെ നേതൃത്വത്തിലും 20 മുതല്‍ 30 വരെ പഞ്ചായത്ത് യൂണിറ്റ് കമ്മിറ്റികളുടെ നേതൃത്വത്തിലുമാണ് അനുമോദന സഭകള്‍ സംഘടിപ്പിക്കുന്നത്. പട്ടികജാതിമോര്‍ച്ച അഖിലേന്ത്യ പ്രസിഡന്റ് ലാല്‍സിംഗ് ആര്യ, ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ തുടങ്ങിയവര്‍ പരിപാടികളില്‍ പങ്കെടുക്കും.

പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് പദ്ധതിയ്‌ക്കായി 59048 കോടി രൂപായാണ് വിഹിതമായി മാറ്റി വച്ചിരിക്കുന്നത്. ഇതില്‍ 60 ശതമാനം കേന്ദ്ര സര്‍ക്കാരും ബാക്കിയുള്ള തുക സംസ്ഥാന സര്‍ക്കാരുമാണ് ചെലവഴിക്കുന്നത്. പദ്ധതി നടപ്പാക്കുന്നതിന്റെ ആദ്യ പടിയായി പാവപ്പെട്ട വിദ്യാര്‍ത്ഥികളുടെ ലിസ്റ്റ് തയ്യാറാക്കും. 1.36 കോടിയോളം വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അഞ്ച് വര്‍ഷം കൊണ്ട് ഇതിന്റെ പ്രയോജനം ലഭിക്കും. ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമിലൂടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. സാമ്പത്തിക സഹായം വിദ്യാര്‍ത്ഥികളുടെ അക്കൗണ്ടില്‍ ഡി.ബി.ടി മുഖേന എത്തും. ഈ പദ്ധതി മുഖേന കേരളത്തിലെ പട്ടികജാതി വാഭാഗത്തില്‍പ്പെടുന്ന പാവപ്പെട്ട വിദ്യാര്‍ത്ഥികളെ പുരോഗതിയിലേക്ക് നയിക്കാന്‍ സഹായകമാകുമെന്നും ഷാജുമോന്‍ വട്ടേക്കാട് പറഞ്ഞു.

Tags: OBC Morchapree metric scholership
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലെ ഒബിസി സംവരണ സംവിധാനം പുനഃപരിശോധിക്കണം; മുസ്ലീം ഒബിസി സംവിധാനം നിർത്തലാക്കണം, ദേശീയ പിന്നാക്ക വർഗ കമ്മീഷന് നിവേദനം സമർപ്പിച്ച് ഒബിസി മോർച്ച

Kozhikode

കേന്ദ്രസര്‍ക്കാരിന്റെ ജാതി സെന്‍സസ് സ്വാഗതാര്‍ഹം: ഒബിസി മോര്‍ച്ച

Kerala

അഡ്വ. രണ്‍ജീത് ശ്രീനിവാസന്റെ ബലിദാനത്തിന് നാളെ മൂന്നാണ്ട്

News

രണ്‍ജിത് ശ്രീനിവാസന്‍ വധക്കേസ്: നീതിന്യായ വ്യവസ്ഥയുടെ വിശ്വാസ്യതയേറ്റുന്ന വിധി; മതഭീകരവാദത്തിന് മറ്റൊരു മറുപടി ഇല്ലെന്ന് വി. മുരളീധരന്‍

Kerala

രൺജിത്ത് ശ്രീനിവാസൻ വധക്കേസ്: കോടതി വിധി ഭീകരവാദത്തിനും ഭീകരവാദികൾക്കും കിട്ടിയ ശക്തമായ തിരിച്ചടി: കെ.സുരേന്ദ്രൻ

പുതിയ വാര്‍ത്തകള്‍

സോണിയയ്‌ക്ക് കുരുക്ക് മുറുകുന്നു : പൗരത്വം നേടും മുൻപ് വോട്ടർ പട്ടികയിൽ പേര് ചേർത്തത് എങ്ങനെ ? കൂടുതൽ അന്വേഷണം വേണമെന്ന് പ്രത്യേക കോടതി

കുഞ്ഞാറ്റയുടെ പ്രിയതമനായി ശ്രീനാഥ് ഭാസി

സിലിണ്ടര്‍ ലഭ്യതക്ക് പരിഹാരമായിട്ടും ഹോട്ടല്‍ നിരക്ക് പഴയപടി; വില ഏകീകരണമില്ല, ഉപഭോക്താക്കളെ കൊള്ളയടിക്കുന്നു

ഷൈൻ ടോം ചാക്കോ പിസ്റ്റളിന്റെ കാഞ്ചിയിൽ പരതുന്നതെന്ത് ? ഡാൻസാഫ് ഫസ്റ്റ് ലുക്ക് എത്തി

ഗവിയിലേക്ക് പോയ കെഎസ്ആർടിസി ബസിന് നേരെ കാട്ടുതേനീച്ചയുടെ ആക്രമണം; ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെ നിരവധി യാത്രക്കാർക്ക് കുത്തേറ്റു

‘നിങ്ങളുടെ മുതലാളിയെ കാണണ്ടേ…ജയിലിലെ സമയം അറിയിക്കാൻ വന്നതാ…’; റിപ്പോർട്ടർ ചാനലിന് മുന്നിൽ ജയിൽ സന്ദർശന സമയം അറിയിക്കുന്ന ബോർഡ് സ്ഥാപിച്ചു

ഭാരതം പുരോഗമിക്കുന്നത് ലോകത്തിന് വേണ്ടി: ദത്താത്രേയ ഹൊസബാളെ

പാലി മേയർ തിരഞ്ഞെടുപ്പ്: ബിജെപിക്ക് അട്ടിമറി വിജയം, 29 സീറ്റുകളുണ്ടായിട്ടും കോൺഗ്രസിന് തോൽവി

5 ചെക്കുകൾ മോഷ്ടിച്ച് 46 കോടി തട്ടിയെടുത്തു ; നടി അംബികയ്‌ക്കെതിരെ കേസ് നൽകി സഹോദരി രാധ

അംബിക പറ്റിച്ചു, ചെക്ക് മോഷ്ടിച്ച് 46 കോടി തട്ടിയെടുത്തു;പരാതിയുമായി സഹോദരി രാധ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.