Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കത്തി കുത്തില്‍ പരിക്കേറ്റയാളെ മൂന്ന് കിലോ മീറ്ററോളം ചുമന്ന് ഊരുവാസികള്‍

കുത്തി വീഴ്‌ത്തിയ ശേഷം ലവന്‍ തന്നെയാണ് നാക്കുപ്പെട്ടികുടിയില്‍ എത്തി വിവരം പറയുന്നത്. എട്ടുമണിയോടെയാണ് ഊര് നിവാസികള്‍ മുത്തുസ്വാമിയെ രക്തത്തില്‍ കുളിച്ച നിലയില്‍ കിടക്കുന്നത് കണ്ടത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2021, 11:28 am IST
inKerala
കത്തികൂത്തില്‍ പരിക്കേറ്റ മുത്തുസ്വാമിയെ വനമേഖലയില്‍ നിന്നും ആശുപത്രിയിലേക്ക് എത്തിക്കുന്നതിനായി കമ്പില്‍ തുണിക്കെട്ടിയിരുത്തി ചുമന്നുകൊണ്ടുപോകുന്നു

കത്തികൂത്തില്‍ പരിക്കേറ്റ മുത്തുസ്വാമിയെ വനമേഖലയില്‍ നിന്നും ആശുപത്രിയിലേക്ക് എത്തിക്കുന്നതിനായി കമ്പില്‍ തുണിക്കെട്ടിയിരുത്തി ചുമന്നുകൊണ്ടുപോകുന്നു

മറയൂര്‍: കാന്തല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ വാനന്തര്‍ ഭാഗത്തുള്ള വനവാസി ഊരില്‍ വനവാസി യുവക്കള്‍ തമ്മിലുള്ള സാമ്പത്തിക തര്‍ക്കം കത്തികുത്തില്‍ കലാശിച്ചു.
ഗുരുതരമായി പരിക്കേറ്റ നാക്കുപ്പെട്ടികുടിയിലെ മുത്തുസ്വാമി(48) യെ മൂന്ന് കിലോമീറ്റര്‍ ദൂരം ദുര്‍ഘടപാതയിലൂടെ ചുമന്ന് റോഡിലെത്തിച്ച ശേഷം പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

മുത്തുസ്വാമിക്ക് നാക്കുപ്പെട്ടി ഊരിലെ തന്നെ ലവന്‍(39) 15,000 രൂപ വായ്‌പ നല്‍കിയിരുന്നു. ഇത് തിരികെ കിട്ടാത്തതിനെ തുടര്‍ന്ന് കുടിക്ക് സമീപത്തായി മുത്തുസ്വാമി കൃഷിയിടത്തിലെ കാവല്‍മാടത്തില്‍ എത്തി പുതുവത്സര ദിനത്തില്‍ പണം ആവശ്യപ്പെടുകയും തര്‍ക്കം ഉണ്ടായതിനെ തുടര്‍ന്ന് കുത്തിപരിക്കേല്‍പ്പിക്കുകയുമായിരുന്നു. രാവിലെ ആറുമണിയോടെയാണ് സംഭവം ഉണ്ടായത്.

കുത്തി വീഴ്‌ത്തിയ ശേഷം ലവന്‍ തന്നെയാണ് നാക്കുപ്പെട്ടികുടിയില്‍ എത്തി വിവരം പറയുന്നത്. എട്ടുമണിയോടെയാണ് ഊര് നിവാസികള്‍ മുത്തുസ്വാമിയെ രക്തത്തില്‍ കുളിച്ച നിലയില്‍ കിടക്കുന്നത് കണ്ടത്. പിന്നീട് മറയൂര്‍ പോലീസില്‍ വിവരം അറിയിക്കുകയും പത്ത് മണിയോടെ പോലീസ് എത്തിയാണ് ആശുപത്രിയിലേക്ക് എത്തിക്കുന്നത്. പ്രദേശത്ത് സമീപ ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയും മഞ്ഞും കാരണം ഇവിടേക്ക് വാഹനം എത്തിക്കാന്‍ സാധിച്ചില്ല.
പിന്നീട് വനവാസി യുവാക്കളുടെ സഹായത്തോടെ കാട്ടുകമ്പില്‍ കമ്പിളിപുതപ്പ് ഉപയോഗിച്ച് മഞ്ചല്‍ കെട്ടിയുണ്ടാക്കിയാണ് റോഡിലേക്ക് എത്തിച്ചത്.

പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് വിദഗ്ധ ചികിത്സക്കായി മാറ്റി. പ്രതിയെ പോലീസ് അന്വേഷിച്ചെത്തിയപ്പോഴേക്കും കടന്നുകളഞ്ഞു. വനമേഖലയിലടക്കം അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്.
 

Tags: forInjurytribal
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കിളിമാനൂർ സംസ്ഥാന പാതയിൽ അപകടം; മൂന്നു പേർക്ക് പരിക്ക്, രണ്ടുപേരുടെ നില ഗുരുതരം

Kerala

കൊച്ചിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

Kerala

തിരുവനന്തപുരത്ത് ബസ് കാത്ത് നിന്ന കോളേജ് വിദ്യാര്‍ഥിക്ക് വെട്ടേറ്റു

Kerala

അയ്യങ്കാളി പുരസ്‌കാരം ജോബി ബാലകൃഷ്ണന്; അംഗീകാരം ആദിവാസി സമൂഹത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് നൽകുന്ന സംഭാവന പരിഗണിച്ച്

Kerala

കിണറിനുള്ളിൽ നിന്നും തീ ആളിപടർന്നു; മൂന്ന് യുവാക്കൾക്ക് ഗുരുതര പൊള്ളൽ, കിണറിനുള്ളിൽ പെട്രോൾ സാന്നിദ്ധ്യമെന്ന് സംശയം

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് അടുത്ത 2 ദിവസം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ഇല്ല

ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായയെ റിമാന്‍ഡ് ചെയ്തു

എസ് ഐആറില്‍ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന ഇന്ത്യന്‍ എക്സ്പ്രസ് വാദം പൊളിഞ്ഞു, മൂന്ന് ഇലക്ഷന്‍ കമ്മീഷണര്‍മാരും യോഗം ചേര്‍ന്നു

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.