Wednesday, June 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

കെഎസ്ആര്‍ടിസിയില്‍ ബിഎംഎസിന് അംഗീകാരം: ആഹ്ലാദ പ്രകടനം നടത്തി

ബിഎംഎസ് നേതൃത്വം നല്‍കുന്ന കെഎസ്റ്റി എംപ്ലോയീസ് സംഘ് 4888(18.21%) തൊഴിലാളികളുടെ പിന്തുണയുമായിട്ടാണ് കെഎസ്ആര്‍ടിസിയില്‍ അംഗീകാരം നേടിയെടുത്തത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2021, 11:24 am IST
in Idukki

തൊടുപുഴ: കെഎസ്ആര്‍ടിസിയിലെ ഹിതപരിശോധനയില്‍ അംഗീകാരം നേടിയതില്‍ ആഹ്ലാദ സൂചകമായി ബിഎംഎസ് പ്രവര്‍ത്തകര്‍ തൊടുപുഴയില്‍ പ്രകടനം നടത്തി.  

ബിഎംഎസ് ഓഫീസിന് മുന്നില്‍ നിന്നുമാരംഭിച്ച പ്രകടനം ടൗണ്‍ ചുറ്റി കെഎസ്ആര്‍ടിസി ഡിപ്പോയ്‌ക്ക് മുന്നില്‍ സമാപിച്ചു. കെഎസ്ആര്‍ടിസിയില്‍ ചില തൊഴിലാളി സംഘടനകള്‍ കൈയടക്കി വെച്ചിരുന്നിടത്തേക്കാണ് അധ്വാനം ആരാധനയാണ് എന്ന സന്ദേശവുമായി ബിഎംഎസ് കടന്ന് വരുന്നത്.  

ആഹ്ലാദ പ്രകടനത്തിന് ബിഎംഎസ് ജില്ലാ പ്രസിഡന്റ് കെ. ജയന്‍, ട്രഷറര്‍ സഞ്ചു, ജില്ലാ വൈസ് പ്രസിഡന്റ് മാരായ കെ.എം. സിജു, രേണുക രാജശേഖരന്‍, ബിഎംഎസ് മേഖല സെക്രട്ടറി ഷിബുമോന്‍, കെഎസ്ടിഇഎസ് ജില്ലാ സെക്രട്ടറി അരവിന്ദ്, ജനറല്‍ കണ്‍വീനര്‍ മദീഷ് കുമാര്‍, യൂണിറ്റ് പ്രസിഡന്റ് ടോമി എബ്രഹാം. ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് പ്രസാദ് വണ്ണപ്പുറം, യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് മനു ഹരിദാസ് എന്നിവര്‍ നേതൃത്വം നല്‍കി.

കട്ടപ്പന: കെഎസ്റ്റി എംപ്ലോയീസ് സംഘ് നേതൃത്വത്തില്‍ കട്ടപ്പനയിലും പ്രകടനം നടത്തി. കെഎസ്റ്റിഇഎസ് നേതാക്കളായ പി.വി ജോണി, പി.കെ. പ്രകാശ്, സുബാഷ് കെ.ബി ബിഎംഎസ്- ബിജെപി നേതാക്കളായ പി.പി. ഷാജി, സിനീഷ്‌കുമാര്‍, കെ.എന്‍ പ്രകാശ്, പ്രസാദ് വിലങ്ങുപാറ, വൈഖരി ജി നായര്‍ എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.

സംസ്ഥാനത്തെമ്പാടും കെഎസ്ആര്‍ടിസിയുടെ നൂറ് ഡിപ്പോകളിലായി നടന്ന റഫറണ്ടത്തില്‍ 26,848 തൊഴിലാളികളാണ് വോട്ട് രേഖപ്പെടുത്തിയത്. 7 തൊഴിലാളി സംഘടനകളാണ് റഫറണ്ടത്തില്‍ മത്സരിച്ചത്. ബിഎംഎസ് നേതൃത്വം നല്‍കുന്ന കെഎസ്റ്റി എംപ്ലോയീസ് സംഘ് 4888(18.21%) തൊഴിലാളികളുടെ പിന്തുണയുമായിട്ടാണ് കെഎസ്ആര്‍ടിസിയില്‍ അംഗീകാരം നേടിയെടുത്തത്.

ഹിതപരിശോധന: ജില്ലയിലെ ഫലം- 

ആകെ വോട്ട്: 943

വോട്ട് ചെയ്തവര്‍: 913

1. ബിഎംഎസ്- 127  

2. കെഎസ്ആര്‍ടിഇഎ(സിഐടിയു)- 266

3. ടിഡിഎഫ്- 230

4. വെല്‍ഫെയര്‍ അസോസിയേഷന്‍- 187

Tags: ബിഎംഎസ്‌കെഎസ്ആര്‍ടിസി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ജൂലൈ മാസത്തെ ശമ്പളം അടുത്ത ആഴ്ച; ഓണം അലവന്‍സും പരിഗണനയില്‍

Alappuzha

നിര്‍മ്മാണ തൊഴിലാളി പെന്‍ഷന്‍ കുടിശിക നല്‍കണം; കളക്‌ട്രേറ്റ് പടിക്കല്‍ ബിഎംഎസ് ഉപവാസ സമരം 19ന്

Kerala

കേരളത്തിലേത് സാമൂഹിക സാമ്പത്തിക വ്യവസ്ഥകള്‍ തകര്‍ത്ത സര്‍ക്കാര്‍: ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍

ഇടതുസര്‍ക്കാരിന്റെ പുതിയ മദ്യനയം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് തൃശൂര്‍ എക്സൈസ് ഡെ. കമ്മീഷണര്‍ ഓഫീസിനു മുന്നില്‍ ബിഎംഎസ് നടത്തിയ ധര്‍ണ ടോഡി & അബ്കാരി മസ്ദൂര്‍ ഫെഡറേഷന്‍ (ബിഎംഎസ്) ജനറല്‍ സെക്രട്ടറി സി. ഗോപകുമാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.
Thrissur

ഇടതുസർക്കാരിന്റെ പുതിയ മദ്യനയം പിന്‍വലിക്കണം: ബിഎംഎസ്

Kerala

സ്മാര്‍ട് മീറ്റര്‍: അധികഭാരം അടിച്ചേല്‍പ്പിക്കരുതെന്ന് ബിഎംഎസ്

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്‍ ആറ് ഉപഗ്രഹങ്ങള്‍ അയച്ചെങ്കിലും ഇന്ത്യയിലെ വിവരങ്ങള്‍ ചോര്‍ത്താനാകില്ല, ആധുനിക ജാമിംഗ് സംവിധാനത്തിന് 449 കോടിയെറിഞ്ഞ് ഭാരതം

ടിനി ടോമിനെതിരെ പരാതി നല്‍കിയിട്ടും അമ്മ ഭാരവാഹികള്‍ കാണിച്ച മന്ദഗതിയെ രൂക്ഷമായി വിമര്‍ശിച്ച് നീന കുറുപ്പ്

എങ്ങിനെയാണ് ജെവാര്‍ എന്ന കുഗ്രാമം യോഗി ഒരു അന്താരാഷ്‌ട്ര വിമാനത്താവളമാക്കിയത്? കര്‍ഷകരെല്ലാം ഹാപ്പിയാണ്, അവര്‍ യോഗിയെ വാഴ്‌ത്തുന്നു

തൊഴിലാളി സ്ത്രീകള്‍ക്ക് രാവിലെ ആറ് മുതല്‍ സൗജന്യയാത്ര വേണമെന്ന് ശ്രീമതി ടീച്ചര്‍; സമയ പരിധിയില്ലെന്ന് അറിയിച്ചതോടെ ടീച്ചര്‍ കണ്ടം വഴി ഓടി

ഉദ്ധവ് താക്കറെയുടെ ശിവസേനയിലെ ഏഴ് എംപിമാര്‍ ഷിന്‍ഡേ പക്ഷത്തേക്ക്, എന്‍ഡിഎയ്‌ക്ക് പാര്‍ലമെന്‍റില്‍ ശക്തി കൂടുന്നു

16,000 അടി വരെ ഉയരത്തിൽ പറന്നെത്തി ആക്രമിക്കും : രാജ്യത്ത് ആദ്യമായി വ്യോമസേനയുടെ നിയന്ത്രണത്തിൽ മാരകമായ ചാവേർ ഡ്രോൺ നിർമ്മിക്കുന്നു

ലോകകപ്പ് ഫുട്ബോൾ: വ്യാജ സ്ട്രീമിംഗ് ലിങ്കുകൾക്കെതിരെ മുന്നറിയിപ്പുമായി ഡിജിറ്റൽ ദുബായ്

റോഡിലെ അമിത വേഗത: മുന്നറിയിപ്പുമായി ഷാർജ പോലീസ് നിയമലംഘനങ്ങൾക്ക് 1,000 ദിർഹം പിഴ ഈടാക്കും

ജപ്പാന്‍ ആരാധകര്‍ സ്റ്റേഡിയത്തില്‍ എത്തുന്നത് മാലിന്യസഞ്ചികളുമായി…കാരണമറിഞ്ഞാല്‍ നിങ്ങള്‍ ജപ്പാന്‍കാരെ സ്നേഹം കൊണ്ട് കെട്ടിപ്പുണരും…

ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിൽ ഭൂചലനം ; 6.7 തീവ്രത രേഖപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.