Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ശബരിമലയിലെ ഭക്തജനപ്രവേശനം തടയണം: വ്രതം അനുഷ്ഠിക്കുന്നവര്‍ അതാത് പ്രദേശങ്ങളിലുള്ള അയ്യപ്പ ക്ഷേത്രങ്ങളില്‍ തൊഴുത് വ്രതം അവസാനിപ്പിക്കണം

ശബരിമലയിൽ ഭക്തരെ പ്രവേശിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം ബോർഡ് പ്രസിഡന്റിന് നിവേദനം നൽകി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 1, 2021, 07:24 pm IST
inKerala
കൊറോണ പടരുന്ന പശ്ചാത്തലത്തിൽ ശബരിമല സന്നിധാനത്ത് ഭക്തജന പ്രവേശനം നിർത്തലാക്കണമെന്ന ആവശ്യപ്പെട്ട് ശബരിമല അയ്യപ്പസേവാ സമാജവും ഹിന്ദു ഐക്യവേദിയും ദേവസ്വം ബോർഡ് ആസ്ഥാനത്ത് സംഘടിപ്പിച്ച ധർണ ശബരിമല അയ്യപ്പ സേവാസമാജം അഖിലേന്ത്യാ ജനറൽ സെക്രട്ടറി ഈറോഡ് രാജൻ ഉദ്ഘാടനം ചെയ്യുന്നു.

കൊറോണ പടരുന്ന പശ്ചാത്തലത്തിൽ ശബരിമല സന്നിധാനത്ത് ഭക്തജന പ്രവേശനം നിർത്തലാക്കണമെന്ന ആവശ്യപ്പെട്ട് ശബരിമല അയ്യപ്പസേവാ സമാജവും ഹിന്ദു ഐക്യവേദിയും ദേവസ്വം ബോർഡ് ആസ്ഥാനത്ത് സംഘടിപ്പിച്ച ധർണ ശബരിമല അയ്യപ്പ സേവാസമാജം അഖിലേന്ത്യാ ജനറൽ സെക്രട്ടറി ഈറോഡ് രാജൻ ഉദ്ഘാടനം ചെയ്യുന്നു.

തിരുവനന്തപുരം:കൊറോണ പടരുന്ന പശ്ചാത്തലത്തിൽ ശബരിമല സന്നിധാനത്ത് ഭക്തജന പ്രവേശനം നിർത്തലാക്കണമെന്ന് ശബരിമല അയ്യപ്പസേവാ സമാജവും ഹിന്ദു ഐക്യവേദിയും. 

കോവിഡു വ്യാപനത്തില്‍ മേല്‍ശാന്തിയും നിരീക്ഷണത്തില്‍ പോകാനിടവരുത്തിയ ദേവസ്വം ബോര്‍ഡിന്റെ അലംഭാവത്തിനെതിരെ ഇരുസംഘടനകളുടെയും നേതൃത്വത്തിൽ ദേവസ്വം ബോർഡ് ആസ്ഥാനത്ത് ധർണ്ണ സംഘടിപ്പിച്ചു.

ശബരിമല അയ്യപ്പ  സേവാസമാജം അഖിലേന്ത്യാ ജനറൽ സെക്രട്ടറി ഈറോഡ് രാജൻ ഉദ്ഘാടനം ചെയ്തു. ഹൈക്കോടതിയെ പോലും തെറ്റിദ്ധരിപ്പിച്ചാണ് ശബരിമലയിൽ ഭക്തജനങ്ങളെ പ്രവേശിപ്പിച്ചതെന്ന് ഇറോഡ് രാജൻ പറഞ്ഞു. തന്ത്രി കൂടി കോറന്റൈനിൽ ആയാൽ പൂജ മുടങ്ങും. അതിനാൽ ഭക്ത ജന പ്രവേശനം എത്രയും വേഗം നിർത്തി വയ്‌ക്കണമെന്നും ഇറോഡ് രാജൻ ആവശ്യപ്പെട്ടു.

ശബരിമല തീർത്ഥാടന അട്ടിമറിക്കാൻ ദേവസ്വം മന്ത്രിയും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രിസഡന്റും ഗൂഢാലോചന നടത്തുകയാണെന്ന് ഹിന്ദു കൈ വേദി സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എസ്. ബിജു പറഞ്ഞു. നിലയ്‌ക്കലിൽ കൊറോണ പരിശോധനയിൽ ഗുരുതരമായ  പിഴവുണ്ടെന്ന് തെളിഞ്ഞു. അതിനാലാണ് 23 ദിവസത്തിനുള്ളിൽ ശബരിമലയിൽ 299 പേർക്ക് കൊറോണ വന്നത്. അതിന് ആരോഗ്യമന്ത്രി മറുപടി പറയണം.  

 ശബരിമല തീർത്ഥാനം നടന്നില്ലെങ്കിൽ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി തകരും എന്ന് പറഞ്ഞപ്പോൾ പുച്ഛിച്ചവർ ഇന്ന് തീർത്ഥാനം നനടന്നില്ലെങ്കിൽ കേരളം പട്ടിണിയാകുമെന്ന് വിലപിക്കുന്നു. ക്ഷേത്രങ്ങൾക്ക് സർക്കാർ നൽകുന്നത് നികുതി പണത്തിൽ നിന്നുള്ള ഔദാര്യമല്ല.  ദേവസ്വം ക്ഷേത്രഭൂമി ഏറ്റെടുക്കുമ്പോൾ നൽകാമെന്ന് പറഞ്ഞ വരുമാനത്തിന്റെ പലിശ തുക ആണ്.  സ്വത്ത് മുഴുവൻ കവർന്നെടുത്തിട്ട് നൽകുന്ന തുകയെ ഔദാര്യമായി ചിത്രീകരിക്കുന്നവർക്ക് ദേവസ്വം ബോർഡ് പ്രസിഡന്റ് ചൂട്ടുപിടിക്കണ്ടെന്നും കോവിഡിന്റെ പേരിൽ ക്ഷേത്രങ്ങൾ തകർന്നാൽ ഭക്തർ വയറ്റത്ത് അടിച്ച് പാടി കാണിക്ക നിറക്കുമെന്നും ബിജു പറഞ്ഞു. 

തുടർന്ന് ശബരിമലയിൽ ഭക്തരെ പ്രവേശിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം ബോർഡ് പ്രസിഡന്റിന് നിവേദനം നൽകി.  

”മകരവിളക്ക് ഉത്സവം പ്രമാണിച്ചു തിരുനട തുറക്കാനുള്ള ഭാഗ്യം ലഭിക്കാതെ മേല്‍ശാന്തി നിരീക്ഷണത്തിലാണ്. പകരം താന്ത്രിയാണ് നടതുറന്നതു. തന്ത്രിയും നിരീക്ഷണത്തില്‍ പോകേണ്ട സാഹചര്യം സംഭവിച്ചാല്‍ സന്നിധാനത്തു ഇത്രയും കാലം മുടങ്ങാതെ അഭംഗുരം തുടര്‍ന്ന് കൊണ്ടിരുന്ന പൂജാദി കര്‍മ്മങ്ങളും ആചാരാനുഷ്ഠാനങ്ങളും താല്‍ക്കാലികമായെങ്കിലും നിലച്ചു പോകുന്ന ഒരവസ്ഥ ഉണ്ടാകും.  ക്ഷേത്ര ആചാരാനുഷ്ഠാനങ്ങള്‍ക്കു ഭംഗം വരാനിടയാക്കാതെ ഇന്നത്തെ സാഹചര്യത്തില്‍ ആരോഗ്യവകുപ്പിന്റെ കൂടെ മുന്നറിയിപ്പ് സ്വീകരിച്ചു എത്രയും പെട്ടെന്ന് ശബരിമല പ്രദേശം കണ്ടയിന്മെന്റ് സോണായി പ്രഖ്യാപിച്ചു ഭക്തജനങ്ങളെ പ്രവേശിപ്പിക്കുന്നത് ഉടനെ നിര്‍ത്തണം.മാലധരിച്ചു വ്രതം അനുഷ്ടിച്ചു കൊണ്ട് വെര്‍ച്ച്വല്‍ ക്യുവില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ ഭക്തജനങ്ങളോടും അതാത് പ്രദേശങ്ങളിലുള്ള അയ്യപ്പ ക്ഷേത്രങ്ങളില്‍ ചെന്ന് തൊഴുതു പ്രാര്‍ത്ഥിച്ചു വ്രതം അവസാനിപ്പിക്കാന്‍ ആഹ്വാനം ചെയ്യണം.’ .ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനു നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.

ശബരിമല അയ്യപ്പ  സേവാ സമാജം സംസ്ഥാന സെക്രട്ടറി അമ്പോറ്റി കോഴഞ്ചേരി അധ്യക്ഷനായി. ഹിന്ദു ഐക്യവേദി സംസ്ഥാന സമിതി അംഗം സന്ദീപ് തമ്പാനൂർ,  ശബരിമല അയ്യപ്പ സേവാ സമാജം സംസ്ഥാന സെക്രട്ടറി അഡ്വ. ഗീതതാ കുമാരി, മാതൃസമിതി സംസ്ഥാന അധ്യക്ഷ ഷീല നായർ,  ജില്ലാ പ്രസിഡന്റ് ജയകുമാർ, ഹിന്ദു ഐക്യ വേദി ജില്ലാ നേതാക്കളായ ബിജു, എ.ലാസർ, ക്ഷേത്ര സംരക്ഷണ സമിതി ജില്ലാ വൈസ് പ്രസിഡന്റ് പി.ജി. ഷാജു, തുടങ്ങിയവർ പങ്കെടുത്തു.  

 

 

 

Tags: HinduAikyaVediAyyappaSABARIMALAAyyappa sangamam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമലയില്‍ ഹലാല്‍ ശര്‍ക്കര: ദേവസ്വം ബോര്‍ഡ് ശ്രദ്ധിക്കേണ്ടിയിരുന്നെന്ന് ഹൈക്കോടതി

Kerala

ശബരിമലയിലെയും പമ്പയിലെയും മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും ക്ലീന്‍ കേരള കമ്പനിയും ധാരണാ പത്രം ഒപ്പിട്ടു

Kerala

ശബരിമലയിൽ അപ്പം -അരവണ നിർമ്മാണത്തിനായി ഹലാൽ ശർക്കര ; ദേവസ്വം ബോർഡിന് വീഴ്‌ച്ച വന്നതായി ഹൈക്കോടതി, രൂക്ഷവിമർശനം

Kerala

ശബരിമല മില്‍മ നെയ്യ് ക്രമക്കേട് : എസ്‌ഐടി റെയ്ഡ് നടത്തി

Kerala

ശബരിമല മേല്‍ശാന്തി തിരഞ്ഞെടുപ്പ് : ജസ്റ്റിസ് വി.ജി. അരുണിനെ നിരീക്ഷകനായി നിയമിച്ച് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

ആർ ശ്രീലേഖയെ ആശുപത്രിയിലെത്തി കണ്ടു ; കോർപ്പറേഷൻ ഭരണം പോകും എന്ന വെള്ളം വാങ്ങിവച്ചോളൂ തിരുവനന്തപുരം BJP തന്നെ ഭരിക്കുമെന്ന് എസ് സുരേഷ്

അത്ഭുതമുണ്ടാക്കുന്ന മഹാമനുഷ്യരുടെ നാടാണ് മലപ്പുറമെന്ന് കെ.എം ഷാജി

ആർ ശ്രീലേഖ രാജി പിൻവലിച്ചേക്കും; വാട്സ്ആപ്പ് ഗ്രൂപ്പിലെ മെസ്സേജ് ഡിലീറ്റ് ചെയ്തു

ഇടുക്കിയിൽ എം.ഡി.എം.എ.യുമായി മൂന്ന് മുസ്ലിം ലീഗ് പ്രവർത്തകർ അറസ്റ്റിൽ

സൗദിയിലേയ്‌ക്ക് കൊണ്ടുപോയി , കുക്കറും ലാപ്ടോപ് ചാർജറും വച്ച് വരെ മർദ്ദനം : സ്ത്രീധനം കുറഞ്ഞതിന്റെ പേരിൽ കൊല്ലം സ്വദേശിയായ നവവധുവിനു ക്രൂരമർദനം

ഫ്ലൈദുബായ് വിമാനത്തിലെ അക്രമിയായ സഹപൈലറ്റിനെ വിട്ടയക്കാൻ ജീവനക്കാർ ആവശ്യപ്പെട്ടു: വാക്കേറ്റവും തർക്കവും, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യാത്രക്കാർ

എഫ് സെഡ്1073 രക്ഷകർ ഡെഡ് ഹെഡിങ്: വിമാനത്തിലെ ഈ സംവിധാനം എന്താണ് എന്തിനാണ്?

പിറന്നാൾ ആഘോഷത്തിനിടെ രചിത റാമിന്റെ കവിളിൽ പിടിച്ച് ആരാധകൻ , ഞെട്ടി താരം

യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ സംഘര്‍ഷം : മൂന്ന് എസ് എഫ് ഐ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍

കേന്ദ്രസർക്കാർ ജീവനക്കാര്‍ക്ക് വീണ്ടും ശമ്പള വര്‍ധന! ജനുവരി മുതലെന്ന് സൂചന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.