Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

വയനാട് സര്‍വ്വനാശത്തിന്റെ നെല്ലിപ്പടിയില്‍: പ്രകൃതി സംരക്ഷണ സമിതി

വയനാട് സര്‍വ്വനാശത്തിന്റെ നെല്ലിപ്പടിയിലാണെന്ന് പ്രകൃതി സംരക്ഷണ സമിതി. ജനസംഖ്യയില്‍ മഹാഭൂരിഭാഗം വരുന്ന കര്‍ഷകര്‍ കാര്‍ഷികത്തകര്‍ച്ചയുടെ ദുരിതത്തിലാണ്. വരള്‍ച്ചയും ജലക്ഷാമവും പ്രളയവും ഉരുള്‍പൊട്ടലും മാറി മാറി വയനാടിനെ ആക്രമിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 1, 2021, 11:25 am IST
inWayanad
പ്രകൃതി സംരക്ഷണ സമിതി

പ്രകൃതി സംരക്ഷണ സമിതി

കല്‍പ്പറ്റ: വയനാട് സര്‍വ്വനാശത്തിന്റെ നെല്ലിപ്പടിയിലാണെന്ന് പ്രകൃതി സംരക്ഷണ സമിതി. ജനസംഖ്യയില്‍ മഹാഭൂരിഭാഗം വരുന്ന കര്‍ഷകര്‍ കാര്‍ഷികത്തകര്‍ച്ചയുടെ ദുരിതത്തിലാണ്. വരള്‍ച്ചയും ജലക്ഷാമവും പ്രളയവും ഉരുള്‍പൊട്ടലും മാറി മാറി വയനാടിനെ ആക്രമിക്കുകയാണ്. വയനാടിന്റെ കാര്‍ഷിക പുനരുത്ഥാനത്തിന്നും പരിസ്ഥിതി പുനരുജ്ജീവനത്തിനുമാണ് പുതിയ പഞ്ചായത്തുകള്‍ പ്രഥമ പരിഗണന നല്‍കേണ്ടത്.  

വികസനത്തെ വളച്ചൊടിക്കുകയാണിവിടെ. സംഘടിത പ്രസ്ഥാനങ്ങള്‍ കൊട്ടിഘോഷിക്കുന്ന വികസനപദ്ധതികള്‍ മിക്കതും വികസനമല്ല. വിനാശമാണ്. ചുരം ബദല്‍ റോഡും. തുരങ്ക പാദയും. വിമാനത്താവളവും.  റെയില്‍വേയും ആള്‍ക്കൂട്ടത്തെ തെറ്റിദ്ധരിപ്പിക്കാനുള്ളതാണ്. വയനാടിന്റെ യഥാര്‍ത്ഥ വികസനം സാധ്യമാക്കുക എന്നതാണ് തദ്ദേശം ഭരണാധികാരികളുടെ മുഖ്യ ധര്‍മ്മം. അതിനുള്ള തന്റേടവും ഇച്ഛാശക്തിയും പഞ്ചായത്തകള്‍ കാണിക്കണം. ജൈവവൈവിദ്ധ്യത്തില്‍ വയനാടിന്ന് അനുപമമായ സ്ഥാനമാണുള്ളത്. യൂനസ്‌കോയുടെ പൈതൃക പട്ടികയില്‍ ഇടം പിടച്ച നാടാണ് ഇത്. ഭൂമിയില്‍ മറ്റെവിടെയുമില്ലാത്തതുമായ സസ്യ  ജന്തുജാലങ്ങളുടെ കലവറയാണ് വയനാട്.  

ഏറെ അധികാരമുള്ള ബിഎംസികളെ ശാക്തീകരിക്കല്‍ അടിയന്തരമായി പരിഗണിക്കണം. കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി വന്യജീവികളും മനുഷ്യരും പരസ്പരം പോരടിക്കുകയാണ്.  കേരളം മാറി മാറി ഭരിച്ച സര്‍ക്കാറുകളും അതിന്നു നേതൃത്വം കൊടുത്ത പാര്‍ട്ടികളും എംഎല്‍എമാരും എംപിമാരും ജനപ്രതിനിധികളുമാണ് ഈ ഗുരുതരാവസ്ഥക്ക് ഉത്തരവാദികള്‍. സംസ്ഥാന ഭരണകൂടങ്ങള്‍ ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞു മാറുകയാണ്. വയനാടിന്റെ വന വിസ്തൃതിയുടെ മൂന്നിലൊന്നും  ഏകവിളത്തോട്ടങ്ങളായതിന്റെ ഉത്തരവാദികള്‍ ഇക്കൂട്ടരാണ്.  വനവും വന്യജീവികളും നമ്മുടെ നാടിന്റെ അഭിമാനമാണെന്നും അമൂല്യമായ സമ്പത്താണെന്നുമുള്ള ബോധത്തോടെയാവണം വികസനം.  

വയനാടിനെ ഒരു സമ്പൂര്‍ണ്ണ ജൈവ ജില്ലയായി മാറ്റേണ്ടിയിരിക്കുന്നു. മലബാര്‍ ജില്ലകള്‍ക്കാകെ വിഷ രഹിത പച്ചക്കറികളും കിഴങ്ങുകളും നല്‍കാന്‍ വയനാടിന്ന് കെല്‍പ്പുണ്ട്. തനത് നെല്ലിനങ്ങളും കാപ്പിയും സുഗന്ധവിളകളും ഭൗമ സൂചികാ പദവി സമ്പാദിച്ച് ലോകമാര്‍ക്കറ്റില്‍ എത്തിച്ചാല്‍ വയനാട് സമ്പന്നതയുടെ ഉത്തുംഗത്തില്‍ എത്തും. മണ്ണിന്റെ മക്കളായ ഗോത്ര ജനതയില്‍ മഹാഭൂരിഭാഗവും ലയങ്ങളില്‍ താമസിക്കുന്ന തോട്ടം തൊഴിലാളികളും ഭൂരഹിതരും സമൂഹത്തിന്റെ പുറമ്പോക്കില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുമാണ്. പതിനായിരക്കണക്കിനേക്കര്‍ ഭൂമി തോട്ടമുടമകളും കമ്പനികളും നിയമവിരുദ്ധമായി കൈവശം വെച്ച ഒരു ജില്ലയിലാണീ വിരോധാഭാസം.  രണ്ട് പ്രളയങ്ങളും ഉരുള്‍പൊട്ടലുകളം വയനാടിനെ താറുമാറാക്കിയിട്ടുണ്ട്.  

ആയിരക്കണക്കിന് കിലോമീറ്റര്‍ നീളത്തില്‍ കിടക്കുന്ന പതിനായിരക്കണക്കിനേക്കര്‍ പുഴപ്പുറമ്പോക്കുകള്‍ വീണ്ടെടുത്ത് പുനരുജ്ജീവിപ്പിക്കാനുള്ള ഉത്തരവാദിത്തം പഞ്ചായത്തുകള്‍ ഏറ്റെടുക്കണം. ഇങ്ങനെ വീണ്ടെടുക്കുന്ന പ്രദേശത്ത് തൊഴിലുറപ്പു പദ്ധതിയില്‍ പ്രതിവര്‍ഷം രണ്ടു ലക്ഷം ടണ്‍ തീറ്റപ്പുല്‍ ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുമെന്നും പ്രകൃതി സംരക്ഷണ സമിതി പറഞ്ഞു.

Tags: വയനാട്‌
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കനത്ത മഴ; കോഴിക്കോട്,വയനാട്,മലപ്പുറം,കണ്ണൂര്‍ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി,വെളളരിക്കുണ്ട്, ഹോസ്ദുര്‍ഗ് താലൂക്കുകളിലും അവധി

Kerala

മിന്നുമണിക്ക് ആദരവുമായി ജന്മനാട്; മൈസൂര്‍ ജംഗ്ഷന്‍ ഇനി മിന്നുമണി ജംഗ്ഷന്‍

Kerala

മഴ: വയനാട് ജില്ലയിലെ സ്കൂളുകള്‍ക്ക് തിങ്കളാഴ്ച അവധി

India

മോദി പരാമര്‍ശം അനുകൂല വിധി തന്നില്ലെങ്കില്‍ ജനപ്രതിനിധിയായ താനില്ലാതെ വയനാട്ടിലെ ജനങ്ങള്‍ വല്ലാതെ കഷ്ടപ്പെടുമെന്ന് രാഹുല്‍ ഗാന്ധി

Kerala

നിലമ്പൂരില്‍ ഗോത്രജനതയുടെ സമരം: ഇവിടെ ഒരു സര്‍ക്കാരുണ്ടോ? അന്‍വര്‍ ഞങ്ങളെ തിരിഞ്ഞ് നോക്കിയിട്ടില്ല

പുതിയ വാര്‍ത്തകള്‍

ടീസ്റ്റ നദിയില്‍ ഒഴുക്കില്‍പ്പെട്ട ആനക്കുട്ടിയെ മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തുന്നു. രക്ഷപ്പെട്ട ആനക്കുട്ടി അമ്മയുടെ അടുത്തേക്ക് പോകുന്നു

ഒഴുക്കില്‍പ്പെട്ട ആനക്കുട്ടിയെ രക്ഷിച്ച് മത്സ്യത്തൊഴിലാളികള്‍

മണ്ഡലകാലം ആരംഭിക്കാന്‍ രണ്ടുമാസം; അരവണ പ്രതിസന്ധി തുടരും, നെയ്യ്- ശര്‍ക്കര കരാറായില്ല

കൊച്ചി വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍

കൊച്ചി – പശ്ചിമേഷ്യന്‍ ചരക്ക് കപ്പല്‍ സര്‍വീസ് തുടങ്ങി

ബാഡ്മിന്റണ്‍ മത്സരത്തിനിടെ ഭാരത താരങ്ങളായ സാത്വിക് സായ്‌രാജ് രങ്കിറെഡ്ഡി - ചിരാഗ് ഷെട്ടി

ഏഷ്യന്‍ ഗെയിംസ് 2026: ബാഡ്മിന്റണ്‍ ടീം ഇനത്തില്‍ ജപ്പാനെ തകര്‍ത്ത് ഭാരതം സെമിയില്‍

ഏഷ്യന്‍ ഗെയിംസ് : ഹോക്കിയില്‍ ശ്രീലങ്കയെ തകര്‍ത്ത് ഭാരതം

ക്രിക്കറ്റില്‍ ഭാരതം രക്ഷപ്പെട്ടു, ജപ്പാനെതിരേ രണ്ട് റണ്‍സ് ജയം

ഭാരതം-വെസ്റ്റ് ഇന്‍ഡീസ് ഒന്നാം ഏകദിനം: ടീമുകള്‍ ഇന്ന് തിരുവനന്തപുരത്ത് എത്തും

ഫിലോമെനെ ചാന്‍സെലിന്‍, ചിനെലോ ലിലിയന്‍

ദല്‍ഹി കേന്ദ്രീകരിച്ച് എംഡിഎംഎ നിര്‍മിച്ച് നല്‍കുന്ന വിദേശികള്‍ പിടിയില്‍

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവില്‍ മികച്ച പ്രബന്ധാവതരണത്തിന് അര്‍ഹരായ കൃഷ്ണശ്രീ ബാബു, ഹരിപ്രസാദ് വര്‍മ്മ ഇ.കെ. എന്നിവര്‍ക്ക് സ്വാഗതസംഘം ഡയറക്ടര്‍ പ്രൊഫ. ഡോ. എ. കൃഷ്ണമൂര്‍ത്തി പുരസ്‌കാരം നല്കുന്നു

രാമകഥാ കോണ്‍ക്ലേവ്: 15 പ്രബന്ധങ്ങള്‍ക്ക് പുരസ്‌കാരം

തിരുവാഭരണ പരിപാലന സുരക്ഷയ്‌ക്ക് സമഗ്രസംവിധാനം ഒരുക്കണമെന്ന് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.