Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കുവിയും ഷണ്‍മുഖനാഥനും, 2020ലെ നൊമ്പരമായി പെട്ടിമുടി ദുരന്തം

ഒരുകുടുംബത്തെ മൊത്തം വിഴുങ്ങിയപ്പോള്‍ രണ്ടുവയസുകാരിയായ ധനുഷ്‌കയെന്ന കുഞ്ഞിന്റെ ചേതനയറ്റ ശരീരം രക്ഷാപ്രവര്‍ത്തകര്‍ക്കു കാട്ടിക്കൊടുത്തത് കുവിയെന്ന വളര്‍ത്തുനായയായിരുന്നു. ഓഗസ്റ്റ് ആറിനു രാത്രി പെട്ടിമുടിയിലുണ്ടായ ഉരുള്‍പൊട്ടല്‍ ഷണ്‍മുഖനാഥന്റെ രണ്ടുമക്കളെയാണ് കൊണ്ടുപോയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 1, 2021, 10:56 am IST
in Kerala

ഇടുക്കി: ഇടുക്കി ജില്ലയുടെ നൊമ്പരങ്ങളിലൊന്നായിരുന്നു ആഗസ്റ്റ് ആറിനുണ്ടായ പെട്ടിമുടി ദുരന്തം. 70 ജീവനുകള്‍ കവര്‍ന്നെടുത്ത ദുരന്തത്തില്‍ നാലു പേരുടെ മൃതദേഹം ഇതുവരെയും കണ്ടെത്താനായിട്ടില്ല. 

പെട്ടിമുടി ദുരന്തത്തിലെ ഏറ്റവും കണ്ണുനനയിക്കുന്ന ദൃശ്യങ്ങളിലൊന്നായിരുന്നു കുവിയെന്ന വളര്‍ത്തുനായ. ഒരുകുടുംബത്തെ മൊത്തം വിഴുങ്ങിയപ്പോള്‍ രണ്ടുവയസുകാരിയായ ധനുഷ്‌കയെന്ന കുഞ്ഞിന്റെ ചേതനയറ്റ ശരീരം രക്ഷാപ്രവര്‍ത്തകര്‍ക്കു കാട്ടിക്കൊടുത്തത് കുവിയെന്ന വളര്‍ത്തുനായയായിരുന്നു. 

പിന്നീട് ഇടുക്കി ഡോഗ് സ്‌ക്വാഡ് ഏറ്റെടുത്ത കുവിയെന്ന നായ ഇപ്പോള്‍ ഡോഗ് സ്‌ക്വാഡ് ട്രെയിനര്‍ അജിത്ത് മാധവന്റെ പരീശീലനത്തിലാണ്. ഡോഗ് സ്‌ക്വാഡ് നായയാകാനുള്ള പരിശീലനത്തിന്റെ ആദ്യ പാഠമായ ഹീല്‍വാക്ക് ട്രെയിനിംഗ് കുവി വിജയകരമായി പൂര്‍ത്തിയാക്കിക്കഴിഞ്ഞു. തുടര്‍ പരിശീലനവും ഉടന്‍ നല്‍കുമെന്നും പരിശീലകനായ അജിത്ത് മാധവന്‍ പറഞ്ഞു. അതേസമയം മൂന്നാര്‍ സ്വദേശിയായ ഷണ്‍മുഖ നാഥന്‍ പുതുവല്‍സരത്തിലും കാണാതായ തന്റെ മകന്റെ മൃതദേഹമെങ്കിലും തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയിലാണ്.

ഓഗസ്റ്റ് ആറിനു രാത്രി പെട്ടിമുടിയിലുണ്ടായ ഉരുള്‍പൊട്ടല്‍ ഷണ്‍മുഖനാഥന്റെ രണ്ടുമക്കളെയാണ് കൊണ്ടുപോയത്. ഇതില്‍ മൂത്തമകനായ ദിനേഷ്‌കുമാറിനെ ഇതുവരെ കണ്ടുകിട്ടിയിട്ടില്ല. ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ ഒരു മാസത്തിനു ശേഷം നിര്‍ത്തിയെങ്കിലും ഷണ്‍മുഖനാഥന്‍ തന്റെ തെരച്ചില്‍ ഇപ്പോഴും നിര്‍ത്തിയിട്ടില്ല. ഇപ്പോഴും ഇടയ്‌ക്കിടെ തന്റെ മകന്റെ മൃതദേഹം കിട്ടുമെന്ന പ്രതീക്ഷയില്‍ ഷണ്‍മുഖനാഥന്‍ തെരച്ചിലിനു പോകാറുണ്ട്. 

വീണ്ടും ഒരു വട്ടം കൂടി സര്‍ക്കാര്‍ തലത്തിലുള്ള തെരച്ചിലിന് സഹായം തേടി ജില്ലാ കളക്ടര്‍, ദേവികുളം സബ് കളക്ടര്‍, ജില്ലാ പോലീസ് മേധാവി എന്നിവര്‍ക്കു നിവേദനം നല്‍കിയിട്ടുണ്ടെന്ന് ഷണ്‍മുഖനാഥന്‍ പറഞ്ഞു. പെട്ടിമുടി ദുരന്ത ബാധിതര്‍ക്കായി നിര്‍മിക്കുന്ന വീടുകള്‍ ജനുവരി 26-ന് കൈമാറാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. 

Tags: 2020പെട്ടിമുടി ദുരന്തംKuvi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

2020ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്‍ ശ്രമിച്ചു; അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ വീണ്ടും കുറ്റം ചുമത്തി

World

2020ലെ തെരഞ്ഞെടുപ്പ് പരാജയം മറികടന്ന് അധികാരം പിടിക്കാന്‍ ശ്രമം; ട്രംപിനെതിരെ കുറ്റം ചുമത്തി

World

ബൈഡന്‍, ഇലോണ്‍ മസ്‌ക് തുടങ്ങിയ 130 പ്രമുഖരുടെ ട്വിറ്റര്‍ അക്കൗണ്ടിന് നേരെ സൈബര്‍ ആക്രമണം; 24 കാരന് യുഎസില്‍ അഞ്ച് വര്‍ഷത്തെ ജയില്‍ ശിക്ഷ

India

യുപി പോലീസുമായുള്ള ഏറ്റുമുട്ടലില്‍ പിടികിട്ടാപ്പുള്ളി കൊല്ലപ്പെട്ടു; മരിച്ചത് സുരേഷ് റെയ്‌നയുടെ ബന്ധുക്കളെ കൊലപ്പെടുത്തിയ കേസിലെ പ്രതി

India

2020 ദല്‍ഹി കലാപത്തില്‍ ആം ആദ്മി നേതാവ് താഹിര്‍ ഹുസൈന്‍ ഹിന്ദുക്കളെ ലാക്കാക്കി ഗൂഢാലോചന നടത്തിയെന്ന് കോടതി

പുതിയ വാര്‍ത്തകള്‍

മന്ത്രിമാര്‍ക്ക് ഔദ്യോഗിക വസതികളായി, ചെന്നിത്തലയ്‌ക്ക് പമ്പ,കെ മുരളീധരന് സാനഡു

വീട്ടിൽ നിന്ന് പാറ്റകളെ തുരത്താൻ ഏത് ചെടി നടണം?

അമേരിക്ക വീണ്ടും ഇറാനിൽ ബോംബിടുമോ ? ട്രംപിന്റെ പുതിയ മുന്നറിയിപ്പ് യുദ്ധസാധ്യത ഉയർത്തുന്നു

ബാന്ദ്ര ഈസ്റ്റ് റെയിൽവേ സ്റ്റേഷന് സമീപമുള്ള 500 അനധികൃത നിർമ്മാണങ്ങൾ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുമാറ്റി

ഫിഷറീസ് വകുപ്പ് സിപി ജോണിനോ ഷിബു ബേബി ജോണിനോ നല്‍കണം-ലത്തീന്‍ സഭ

ഇന്ത്യയുമായി ഹെലികോപ്റ്ററുകളും പീരങ്കികളും ഉൾപ്പെടെ 428 മില്യൺ ഡോളറിന്റെ പ്രതിരോധ കരാറിന് യുഎസ്

കർണാടകയിൽ സിദ്ധരാമയ്യയെ നീക്കണമെന്ന് ആവശ്യം ശക്തം: അധികാരത്തർക്കത്തിൽ ഖാർഗെയുമായി ചർച്ച

കെഎസ്ആർടിസിയില്‍ സ്ത്രീകൾക്കുള്ള സൗജന്യയാത്ര: ഗതാഗത മന്ത്രി നാളെ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു

ഡോ.വന്ദനാദാസ് കൊലക്കേസ്; പ്രതി സന്ദീപിന്റെ അപ്പീലില്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം തേടി

അഷ്ടാഭിഷേക വഴിപാടിൽ 5.15 ലക്ഷം രൂപയുടെ അഴിമതി; ദേവസ്വം ബോർഡിനോട് വിശദീകരണം ചോദിച്ച് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.