Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

26% മഴക്കുറവുമായി തുലാവര്‍ഷം അവസാനിച്ചു; ഏറ്റവും അധികം മഴ കുറഞ്ഞത് മലപ്പുറത്ത്

സാധാരണ മഴ ലഭിക്കുമെന്നുള്ള പ്രവചനങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ലാനിനയും തുടര്‍ച്ചയായെത്തിയ ന്യൂനമര്‍ദങ്ങളും കിഴക്കന്‍ കാറ്റിന്റെ ഗതി മാറ്റിയതാണ് തുലാവര്‍ഷത്തിന് തിരിച്ചടിയായത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 1, 2021, 10:01 am IST
inKerala

ഇടുക്കി: സീസണില്‍ കാര്യമായ മഴ ലഭിക്കാതെ ഇത്തവണത്തെ തുലാവര്‍ഷം വിട പറഞ്ഞു. ഇന്നലെ രാവിലെ ലഭിച്ച വിവരം പ്രകാരം 26% മഴയുടെ കുറവാണ് നിലവുള്ളത്. എന്നാല്‍ ഇന്നലെ പകല്‍ മദ്ധ്യ കേരളത്തിലും വടക്കന്‍ കേരളത്തിലും ചിലയിടങ്ങളിും ഇടത്തരം മഴ പെയ്തു.  

സാധാരണ മഴ ലഭിക്കുമെന്നുള്ള പ്രവചനങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ലാനിനയും തുടര്‍ച്ചയായെത്തിയ ന്യൂനമര്‍ദങ്ങളും കിഴക്കന്‍ കാറ്റിന്റെ ഗതി മാറ്റിയതാണ് തുലാവര്‍ഷത്തിന് തിരിച്ചടിയായത്.  

തുലാമഴ എത്താന്‍ വൈകിയതിനാല്‍ ഇത്തവണ കാലവര്‍ഷത്തില്‍ ലഭിച്ച മഴയാണ് തുലാമഴയായി കണക്ക് കൂട്ടിയിരിക്കുന്നതില്‍ അധികവും. എന്നാല്‍ പിന്നീട് മഴ ഇടവിട്ട് ലഭിച്ചെങ്കിലും ഒരിക്കല്‍ പോലും ശക്തമായില്ല. ഇടിയോട് കൂടിയ മഴ ഇത്തവണ പലയിടത്തും കണ്ടതുമില്ല. ഒക്ടോബര്‍ 1 മുതല്‍ ഡിസംബര്‍ 31 വരെയാണ് കേന്ദ്ര അന്തരീക്ഷ ശാസ്ത്ര കേന്ദ്രം(ഐഎംഡി) വടക്ക് കിഴക്കന്‍ മണ്‍സൂണ്‍ അഥവ തുലാമഴയായി കണക്ക് കൂട്ടുക.

ഏറ്റവും അധികം മഴ കുറഞ്ഞത് മലപ്പുറത്താണ് 58%. അതേ സമയം കാസര്‍ഗോഡ് 14% മഴ കൂടി. പാലക്കാട്- 45, തൃശൂര്‍-43, തിരുവനന്തപുരം- 37, കൊല്ലം-31, വയനാട്, ആലപ്പുഴ- 29 വീതം, എറണാകുളം-17, കോഴിക്കോട്- 16, കോട്ടയം- 15, പത്തനംതിട്ട- 12, ഇടുക്കി-11, കണ്ണൂര്‍-8 ശതമാനം വീതം മഴ കുറഞ്ഞു. കാലവര്‍ഷത്തില്‍ സംസ്ഥാനത്ത് 9 ശതമാനവും വേനല്‍ക്കാലത്ത് 7% മഴ കൂടിയിരുന്നു.

അതേ സമയം 2020ല്‍ ആകെ അഞ്ച് ചുഴലിക്കാറ്റുകളാണ് വടക്കേ ഇന്ത്യന്‍ മഹാസമുദ്രത്തിലുണ്ടായത്. ഇതില്‍ രണ്ടെണ്ണം അറബിക്കടലിലും മൂന്നെണ്ണം ബംഗാള്‍ ഉള്‍ക്കടിലുമാണ്. ഉം-പുന്‍, നിസര്‍ഗ എന്നിവ മഴക്കാലത്തിന്റെ തുടക്കത്തിലും ഗതി, നിവര്‍, ബുറേവി എന്നിവ തുലാമഴയിലുമാണ് രൂപമെടുത്തത്. സൂപ്പര്‍ സൈക്ലോണായ ഉം-പുനും തീവ്ര ചുഴലിക്കാറ്റായ നിവറും വലിയ നാശം വിതച്ചു.  

അവസാനമെത്തിയ ബുറേവി കേരളത്തെ ദിവസങ്ങളോളം മുന്‍മുനയില്‍ നിര്‍ത്തിയ ശേഷം മാന്നാര്‍ കടലിടുക്കില്‍ അവസാനിച്ചു. ഒരോ നിമിഷവും പ്രവചനങ്ങള്‍ മാറ്റി മറിച്ച ഈ ചുഴലിക്കാറ്റ് കാലാവസ്ഥ നിരീക്ഷകരെ അല്‍പ്പമൊന്ന് വട്ടം ചുറ്റിച്ചതും ചരിത്രമായി. എന്നാല്‍ ഇവിടെ കൃത്യമായ അപ്‌ഡേറ്റ് നല്‍കി ഐഎംഡി താരമായി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചെങ്ങന്നൂരില്‍ നബിദിന റാലിയിലേക്ക് കാര്‍ ഇടിച്ചു കയറി 3 കുട്ടികള്‍ക്ക് പരിക്ക്

Kerala

‘ ഓണം ആഘോഷിക്കരുതെന്ന് പറഞ്ഞ ഉസ്താദിനെയും ഹിജാബ് ഇട്ട് ഡാൻസ് പാടില്ലെന്ന് പറഞ്ഞ ജിഹാദിയെയും മുസ്ലീങ്ങൾ തള്ളി മറിച്ചിടുന്നതാണ് ഈ ഓണക്കാലത്ത് കണ്ടത് ‘

India

ചൈനയുടെ ഉപഗ്രഹത്തിന് പോലും പാകിസ്ഥാനെ സഹായിക്കാൻ കഴിഞ്ഞില്ല : ഓപ്പറേഷൻ സിന്ദൂരിലെ പാക് പരാജയത്തെ പരിഹസിച്ച് മുൻ സിഡിഎസ് ജനറൽ ചൗഹാൻ

Kerala

കനത്ത മഴ: വിനോദ സഞ്ചാര വകുപ്പിനും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലുകള്‍ക്കും പ്രത്യേക നിര്‍ദേശം

India

ബംഗ്ലാദേശ് ചൈനയിൽ നിന്ന് J-10CE യുദ്ധവിമാനങ്ങൾ വാങ്ങുമെന്ന് താരിഖ് റഹ്മാന്റെ ഉപദേഷ്ടാവ് : ഇന്ത്യയെ വളഞ്ഞിട്ട് ആക്രമിക്കാനുളള തന്ത്രമോ ?

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധി സൈന്യത്തെ വിഭജിക്കാന്‍ ശ്രമിക്കുന്നു; ജനങ്ങളെ സൈന്യത്തിനെതിരെ തിരിക്കാന്‍ ഡീപ് സ്റ്റേറ്റ് ടൂള്‍കിറ്റുകള്‍ അരങ്ങേറുന്നു

തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട കാര്‍ സ്‌കൂട്ടറികളിലിടിച്ച് 2പേര്‍ക്ക് പരിക്കേറ്റു

പഞ്ചാബിൽ ഒറ്റയ്‌ക്ക് മത്സരിക്കാൻ ബിജെപി; 117 സീറ്റിലും സ്ഥാനാർത്ഥിയെന്ന് ബി.എൽ. സന്തോഷ്

 മിസൈല്‍ നിര്‍മാണ മേഖല സ്വകാര്യമേഖലയ്‌ക്ക്, സാങ്കേതികവിദ്യ കൈമാറും,പ്രതിരോധരംഗത്തെ കുതിപ്പിനായുളള സുപ്രധാന ചുവടുവയ്‌പ്പെന്ന് രാജ് നാഥ് സിംഗ്

ആലപ്പുഴയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു

പകല്‍ കുറഞ്ഞ നിരക്ക്, രാത്രി കൂടിയ നിരക്ക്, അടുത്ത 5 വര്‍ഷത്തെ നിരക്ക് പരിഷ്‌കരണത്തിനുള്ള കരട് നിര്‍ദേശങ്ങളുമായി വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍

റഷ്യയില്‍ ഇറങ്ങിയ അമേരിക്കയുടെ സൈനിക വിമാനം

റഷ്യയിൽ അമേരിക്കയുടെ സൈനിക വിമാനം ഇറങ്ങിയതില്‍ ദുരൂഹത; ഉക്രൈന്‍-റഷ്യ യുദ്ധം മുറുകിയിരിക്കെ എന്തിന് യുഎസ് വിമാനം റഷ്യില്‍ പോയി?

പ്രിയദര്‍ശിനി ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായതില്‍ പ്രതികളെ തെരഞ്ഞ് പൊലീസ്

പൊലീസ് സ്റ്റേഷനിലെ ഓണാഘോഷത്തിന് മദ്യപിച്ചെത്തിയ പൊലീസുകാര്‍ക്ക് സസ്പന്‍ഷന്‍

വയനാട്ടിലെ മെഗാ പൂക്കളം വിസ്മയമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.