Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

പട്ടിണി മാറ്റാന്‍ സമരവുമായി അടച്ചിട്ട മില്ലിന്റെ മുന്നില്‍ അവര്‍

തൊഴിലാളികളുടെ അധ്വാനത്തിന്റെ വിഹിതം മാനേജ്‌മെന്റ് ബന്ധപ്പെട്ട വകുപ്പുകളില്‍ അടയ്‌ക്കാത്തത് മൂലമാണ് പെന്‍ഷന്‍ മുടങ്ങാന്‍ കാരണം. ഈ വിഹിതം പൂര്‍ണമായും അടയ്‌ക്കാതെ പെന്‍ഷന്‍ ഇവര്‍ക്ക് കിട്ടുകയും ഇല്ല. പെന്‍ഷന്‍ ആയി തൊഴില്‍ ഇല്ലാതായി രോഗങ്ങള്‍ മൂലം മറ്റ് തൊഴില്‍ ചെയ്യാന്‍ വയ്യാതായതോടെ പലരും പട്ടിണിയിലായി കുടുംബം കൊറോണ കൂടി വന്നതോടെ പലരും മുഴുപ്പട്ടിണിയിലേക്ക് മാറി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2020, 11:00 am IST
inKollam
ഗ്രാറ്റുവിറ്റിക്കായി ചാത്തന്നൂര്‍ സ്പിന്നിംഗ് മില്ലിന് മുന്നില്‍ കുടില്‍കെട്ടി സമരമിരിക്കുന്ന തൊഴിലാളികള്‍

ഗ്രാറ്റുവിറ്റിക്കായി ചാത്തന്നൂര്‍ സ്പിന്നിംഗ് മില്ലിന് മുന്നില്‍ കുടില്‍കെട്ടി സമരമിരിക്കുന്ന തൊഴിലാളികള്‍

ചാത്തന്നൂര്‍: ജീവിതത്തിന്റെ മുക്കാല്‍ ഭാഗത്തോളം പഞ്ഞി ശ്വാസകോശത്തിലേക്ക് വലിച്ചുകയറ്റി രോഗിയായി തീര്‍ന്ന സ്പിന്നിംഗ് മില്ലിലെ വിരമിച്ച തൊഴിലാളികള്‍ക്ക് ഗ്രാറ്റുവിറ്റിയും പെന്‍ഷനും ഇല്ലാതെ തെരുവില്‍ തെണ്ടേണ്ട അവസ്ഥ. അവസാനം ഗത്യന്തരമില്ലാതെ സമരവുമായി നിര്‍മാണപ്രവര്‍ത്തനത്തിന്റെ പേരില്‍ അടച്ചിട്ടിരിക്കുന്ന മില്ലിന്റെ മുന്നിലെത്തി. 2016 ന് ശേഷം പെന്‍ഷനായ തൊഴിലാളികളാണ് സമരവുമായി രംഗത്തെത്തിയത്.

ഇവര്‍ ജോലിചെയ്ത സമയത്ത് ശമ്പളത്തില്‍ നിന്നും പിടിച്ച ഗ്രാറ്റുവിറ്റിയും പിഎഫും ഒന്നും തന്നെ മാനേജ്‌മെന്റ് സര്‍ക്കാരിലേക്ക് അടച്ചിട്ടില്ല. ഇതാണ് ഇവരുടെ പെന്‍ഷന്‍ മുടങ്ങാന്‍ കാരണം. മില്‍ ലേഓഫ് ആയശേഷമാണ് പണം അടയ്‌ക്കുന്നത് മുടങ്ങിയതെന്ന് തൊഴിലാളികള്‍ പറയുന്നു. ലേ ഓഫ് സമയത്ത് കൊടുത്ത പകുതി ശമ്പളത്തില്‍ നിന്നും ഗ്രാറ്റുവിറ്റിയും പിഎഫും പിടിച്ചുവെങ്കിലും അത് സര്‍ക്കാരിലേക്ക് അടച്ചിട്ടില്ല.  

തൊഴിലാളികളുടെ അധ്വാനത്തിന്റെ വിഹിതം മാനേജ്‌മെന്റ് ബന്ധപ്പെട്ട വകുപ്പുകളില്‍ അടയ്‌ക്കാത്തത് മൂലമാണ് പെന്‍ഷന്‍ മുടങ്ങാന്‍ കാരണം. ഈ വിഹിതം പൂര്‍ണമായും അടയ്‌ക്കാതെ പെന്‍ഷന്‍ ഇവര്‍ക്ക് കിട്ടുകയും ഇല്ല. പെന്‍ഷന്‍ ആയി തൊഴില്‍ ഇല്ലാതായി രോഗങ്ങള്‍ മൂലം മറ്റ് തൊഴില്‍ ചെയ്യാന്‍ വയ്യാതായതോടെ പലരും പട്ടിണിയിലായി കുടുംബം കൊറോണ കൂടി വന്നതോടെ പലരും മുഴുപ്പട്ടിണിയിലേക്ക് മാറി.

തൊഴിലാളിയായിരിക്കുമ്പോള്‍ പിടിച്ച കൊടിയുടെ പിന്തുണ പോലും  ഇല്ലാതായതോടെയാണ് രാഷ്‌ട്രീയം മറന്ന് തൊഴിലാളികള്‍ സമരത്തിനായി മില്ലിന്റെ മുന്നിലെത്തിയത്. സമരം തുടങ്ങിയിട്ട് ദിവസങ്ങള്‍ കഴിഞ്ഞിരിക്കുന്നു. മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്നും യാതൊരുവിധ പ്രതികരണവും ഇല്ലാതായതോടെ മില്‍ ചെയര്‍മാന്റെ വീടിന്റെ മുന്നിലേക്ക് മാര്‍ച്ചു ചെയ്യാന്‍ ഒരുങ്ങുകയാണ് തൊഴിലാളികള്‍.

Tags: strikespinning millതൊഴിലാളി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

108 ആംബുലന്‍സ് ജീവനക്കാര്‍ പ്രഖ്യാപിച്ച അനിശ്ചിത കാല സമരം പിന്‍വലിച്ചു

Kerala

അനശ്ചിതകാല സമരത്തിലേക്ക് ബസ് ഉടമകൾ; ബസ് സർവീസുകൾ നിർത്തിവയ്‌ക്കും, മിനിമം യാത്രാനിരക്ക് വർദ്ധിപ്പിക്കണം

Kerala

എസ്എഫ്ഐയുടെ അക്രമ സമരം: 2 പ്രവര്‍ത്തകരെ കൂടി പിടികൂടി

Kerala

സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ അക്രമം: എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Kollam

ബോണസ് നല്‍കിയില്ല; രോഗികളെ വലച്ച് 108 ആംബുലന്‍സുകള്‍ പണിമുടക്കില്‍, സമരം നടത്തുന്നത് ഭരണകക്ഷി അനുകൂല സംഘടനയിൽപ്പെട്ടവർ

പുതിയ വാര്‍ത്തകള്‍

മുട്ടില്‍ മരംമുറി കേരളം കണ്ട വലിയ കുംഭകോണം, കുറ്റപത്രത്തില്‍ പിശകുകള്‍ ബോധപൂര്‍വമാണോയെന്ന് പരിശോധിക്കും: ഷിബു ബേബി ജോണ്‍

ഭഗവദ്ഗീതയും അഷ്ടാധ്യായിയിലെയും അമരകോശത്തിലെയും 4000 സൂത്രങ്ങളും മനഃപാഠമാക്കി 9 വയസ്സുകാരന്‍ വൃഷ്വർദ്ധൻ ശർമ്മ

മുട്ടില്‍ മരംമുറി: പിഴവുകള്‍ തിരുത്തി കോടതിയില്‍ വീണ്ടും കുറ്റപത്രം സമര്‍പ്പിച്ച് വനം വകുപ്പ്

എസ് എസ് സി സി (സ്റ്റേഡിയം ഫിലിം ക്ലബ് കൊച്ചിൻ) സ്റ്റാർ നൈറ്റ്

തീര്‍ത്ഥാടന കാലം തുടങ്ങാന്‍ 53 ദിവസം മാത്രം; അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും അകലെ, എരുമേലിയില്‍ മുന്നൊരുക്കങ്ങളായില്ല

മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

ചോര പുരണ്ട കൈകൾ;വിന്‍റേജ് കാർ,20 വർഷത്തിന് ശേഷം സഞ്ജയ് ലീല ബൻസാലി ചിത്രത്തിൽ രൺബീർ

ധൂമകേതു’ തിയേറ്ററുകളിൽ

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് മത്സരം; കരിഞ്ചന്തയിലെ ടിക്കറ്റ് വിൽപ്പനയ്‌ക്കെതിരെ പൊലീസിൽ പരാതി നൽകി കെസിഎ

ഒമാൻ ഇൻവിറ്റേഷൻ ടൂർണ്ണമെന്റിൽ മുംബൈയ്‌ക്കെതിരെ തകർപ്പൻ വിജയവുമായി കേരളം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.