Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

പിങ്കിയുടെ മരണത്തിൽ മനംനൊന്ത് ഒരു ഗ്രാമം

ഊരൂട്ടുകാലയിൽ പൊതുദർശനത്തിന് വച്ച ശേഷം പൊതുഗ്രൗണ്ടിൽ മറവ് ചെയ്യുകയായിരുന്നു. തുടർന്ന് അനുശോചനവും പുഷ്പാർച്ചനയും കഴിഞ്ഞാണ് ഏല്ലാവരും വീടുകളിലേക്കു മടങ്ങിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2020, 12:43 pm IST
inThiruvananthapuram

നെയ്യാറ്റിൻകര: പിങ്കിയുടെ മരണത്തിന്റെ മനോവിഷമത്തിലാണ് ഒരു ഗ്രാമം. നെയ്യാറ്റിൻകര അതിയന്നൂർ പഞ്ചായത്തിലെ ഊരൂട്ടുകാലയിലെ ഓരോ വീട്ടിലെയും വീട്ടുകാരുടെ മനസ്സിൽ കുടുംബത്തിലെ ഒരു അംഗം നഷ്ടപ്പെട്ട വിഷമമാണ്. അതിനു കാരണവുമുണ്ട്. 

നാല് വർഷം മുമ്പ് ഊരൂട്ടുകാലയിൽ ഒരു നായ എത്തി. ദിവസങ്ങൾ കൊണ്ട് തന്നെ ഈ പ്രദേശത്തെ നാട്ടുകാരുമായി പെട്ടെന്നു തന്നെ ഇണങ്ങുകയും ചെയ്തു. തുടർന്ന് നാട്ടുകാർ പ്രിയങ്കരിയായ നായയ്‌ക്ക് പിങ്കിയെന്ന പേരുമിട്ടു. പിങ്കിക്ക് ഊരൂട്ടുകാലയിലെ ഏത് വീട്ടിലും ഏതു സമയത്തും പ്രവേശിക്കാം, ഭക്ഷണവും നൽകും. സമയം തെറ്റി വരുന്നവരെ സുരക്ഷിതമായി വീടുകളിൽ എത്തിക്കുന്ന ഉത്തരവാദിത്തവും പിങ്കി ഏറ്റെടുക്കും. 

അപരിചിതരായവർ രാത്രികാലങ്ങളിൽ പ്രവേശിച്ചാൽ ശബ്ദമുയർത്തി പ്രദേശത്തുള്ളവരെ അറിയിക്കുകയും ചെയ്യും. കുട്ടികൾ മുതൽ വൃദ്ധരായവർക്ക് വരെ പ്രിയങ്കരിയാണ് പിങ്കിയെന്ന നായ. പ്രദേശവാസികൾ  പുറത്തുപോയി വരുമ്പോൾ അവരുടെ കൈയിൽ ഒരു പൊതി കാണും. അത് പിങ്കിക്കുള്ള ബിസ്‌ക്കറ്റാണ്. ഇത്തരത്തിൽ നാട്ടുകാരുടെ പ്രിയ കൂട്ടുകാരിയാണ് കഴിഞ്ഞ ദിവസം വിട പറഞ്ഞത്. 

കുഴഞ്ഞ് വീണ പിങ്കിയെ നാട്ടുകാർ വെറ്ററിനറി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ മരണാനന്തര ചടങ്ങുകളും നടത്തി. തുടർന്ന് ഊരൂട്ടുകാലയിൽ പൊതുദർശനത്തിന് വച്ച ശേഷം പൊതുഗ്രൗണ്ടിൽ മറവ് ചെയ്യുകയായിരുന്നു. തുടർന്ന് അനുശോചനവും പുഷ്പാർച്ചനയും കഴിഞ്ഞാണ് ഏല്ലാവരും വീടുകളിലേക്കു മടങ്ങിയത്. നായയെ കാറിനു പുറകിൽ കെട്ടിവലിച്ച സംസ്ഥാനത്ത് ഊരൂട്ടുകാലയെന്ന പ്രദേശനിവാസികളെ മാതൃകയാക്കാം.  

Tags: deathvillagedog
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുംബൈ ലാല്‍ബാഗില്‍ വിനായക ചതുര്‍ത്ഥി ആഘോഷത്തിനിടെ വൈദ്യുതാഘാതമേറ്റ് രണ്ട് പേർ മരിച്ചു

Kerala

ഭാര്യയുടെ മൃതദേഹത്തിനരികെ നാമം ജപിച്ചുകൊണ്ടിരിക്കെ ദേവീഭാഗവത സപ്താഹ യജ്ഞാചാര്യനായ ഭർത്താവും മരിച്ചു

Kerala

ഭക്ഷണം തൊണ്ടയിൽ കുടുങ്ങി 11 കാരൻ മരിച്ചു

World

ഷാർജ രാജകുടുംബാംഗം ഷെയ്ഖ് മുഹമ്മദ് ബിൻ സലേം അൽ ഖാസിമി അന്തരിച്ചു; ഷാർജയിൽ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം

Kerala

വീട്ടുവളപ്പില്‍ മൂര്‍ഖനോട് പോരാടി പാമ്പിനെ കൊന്ന വളര്‍ത്തു നായയും ചത്തത് വേദനയായി

പുതിയ വാര്‍ത്തകള്‍

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

ചൂര മീനില്‍ വിരകള്‍ കണ്ടെത്തിയ സംഭവം : ഇന്ത്യന്‍ തീരങ്ങളില്‍ നിന്ന് ലഭിക്കുന്ന ചൂര മീനുകള്‍ ഭക്ഷ്യയോഗ്യമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം

അഭിമാന പ്രശ്‌നമായി കോട്ടയത്തെ ആകാശപ്പാത: നാലാമത്തെ ഉന്നതതലയോഗം വിളിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ഒടുവില്‍ മനസ്സിലായി…ഈ കഥാപാത്രം ചെയ്യാന്‍ ഉര്‍വ്വശിച്ചേച്ചിക്ക് മാത്രമേ കഴിയൂ: ‘ആശ’ തിയറ്ററുകള്‍ നിറയ്‌ക്കുമ്പോള്‍ സംവിധായകന്‍ സഫര്‍‍ സനല്‍

വലിയ പ്രചോദനമെന്ന് മമ്മൂട്ടി, വൈക്കം വിജയ ലക്ഷ്മി അടക്കമുള്ളവരും ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.