Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

ഇല്ലായ്‌മയിൽ നിന്നും മിന്നും വിജയം നേടി ധന്യമോൾ

കള്ളിക്കാട് പഞ്ചായത്തിലെ നിരപ്പുക്കാല വാർഡിലെ ഇടവാച്ചൽ മുതലമല മേഖലയിൽ കുന്നിന്റെ മുകൾഭാഗത്തുകൂടി ഹൈറേഞ്ചു പ്രദേശത്തുകൂടി സഞ്ചരിക്കുന്നത് പോലെ സാഹസികമായി യാത്ര ചെയ്തുവേണം ധന്യയുടെ വീട്ടിലെത്താൻ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2020, 12:22 pm IST
inThiruvananthapuram
കള്ളിക്കാട് പഞ്ചായത്ത് നിയുക്ത പ്രസിഡന്റ് പന്ത ശ്രീകുമാർ ധന്യമോളെ വീട്ടിലെത്തി ആദരിച്ചപ്പോൾ

കള്ളിക്കാട് പഞ്ചായത്ത് നിയുക്ത പ്രസിഡന്റ് പന്ത ശ്രീകുമാർ ധന്യമോളെ വീട്ടിലെത്തി ആദരിച്ചപ്പോൾ

നെയ്യാർഡാം: ഇല്ലായ്‌മയിൽ നിന്നും മിന്നും വിജയം നേടി ധന്യമോൾ ഒരു നാടിന്റെ അഭിമാനമാകുകയാണ്.  അടിസ്ഥാനസൗകര്യങ്ങളുടെ അഭാവത്തിൽ അച്ഛൻ നഷ്ടപ്പെട്ട് ദാരിദ്ര്യത്തിന്റെ പ്രതികൂല ജീവിതസാഹചര്യത്തിലും കേരളാ യൂണിവേഴ്‌സിറ്റിയിൽ നിന്നും എംഎ ഹിന്ദി സാഹിത്യത്തിൽ ഒന്നാം റാങ്ക് നേടിയ മിടുക്കിയാണ് ധന്യമോൾ.  

കള്ളിക്കാട് പഞ്ചായത്തിലെ നിരപ്പുക്കാല വാർഡിലെ ഇടവാച്ചൽ മുതലമല മേഖലയിൽ കുന്നിന്റെ മുകൾഭാഗത്തുകൂടി ഹൈറേഞ്ചു പ്രദേശത്തുകൂടി സഞ്ചരിക്കുന്നത് പോലെ സാഹസികമായി യാത്ര ചെയ്തുവേണം ധന്യയുടെ വീട്ടിലെത്താൻ. റോഡിന്റെ ഇരുവശവും കയറ്റം കുറയ്‌ക്കാൻ യന്ത്രങ്ങൾ ഉപയോഗിച്ച് ഇടിച്ചു താഴ്‌ത്തിയിട്ടുണ്ടെങ്കിലും വലിയ കുന്ന് താണ്ടി വേണം ലക്ഷ്യത്തിലെത്താൻ. ഒറ്റപ്പെട്ട ഭാഗത്താണ് ധന്യയുടെ ഒറ്റമുറിയുള്ള ചെറിയ വീടും പരിസരവും. കുടിവെള്ളം എത്തിയിട്ടില്ല. കുന്നിറങ്ങി സഞ്ചാരയോഗ്യമല്ലാത്ത റോഡിലൂടെ യാത്ര ചെയ്തു വേണം കുടിവെള്ളം ശേഖരിക്കാൻ.

കുടിവെള്ളമുൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ധന്യയുടെ കുടുംബത്തിന് ലഭ്യമാക്കുമെന്ന് ധന്യയെ അഭിനന്ദിക്കാനെത്തിയ ബിജെപി പഞ്ചായത്തംഗങ്ങൾ പറഞ്ഞു. കഴിയുന്ന വിധത്തിലുള്ള എല്ലാ സഹായങ്ങളും ചെയ്യുമെന്ന് ഉറപ്പുകൊടുത്തുകൊണ്ടാണ് അംഗങ്ങൾ മുതലമല കുന്നിറങ്ങിയത്. കഷ്ടത നിറഞ്ഞ ജീവിത സാഹചര്യങ്ങളെ തരണം ചെയ്ത് കൊണ്ട് നല്ല വിജയം കരസ്ഥമാക്കിയ ധന്യമോൾക്ക് ഒരു നാടാകെ അഭിനന്ദനങ്ങൾ നൽകുകയാണ്.  

Tags: Kerala UniversityDhanyamol
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

റോജി എം. ജോണ്‍ എംഎല്‍എ
Kerala

കലാലയ രാഷ്‌ട്രീയം പ്രോത്സാഹിപ്പിക്കണമെന്നതാണ് സര്‍ക്കാര്‍ നയം: റോജി എം ജോണ്‍

Kerala

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

Kerala

ലോ കോളേജുകളിലെ പരീക്ഷാ പേപ്പര്‍ മൂല്യനിര്‍ണയം: പരീക്ഷ കണ്‍ട്രോളറോട് വിവരങ്ങള്‍ തേടി വി സി

എബിവിപി പ്രതിനിധി സംഘം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ക്ക് നിവേദനം നല്‍കുന്നു
Kerala

കേരള, കാലടി സര്‍വകലാശാല വിഷയങ്ങള്‍; ഗവര്‍ണറെ കണ്ട് എബിവിപി പ്രതിനിധി സംഘം

Kerala

അമ്മയെ അറിയുന്നവര്‍ വന്ദേമാതരം പാടും: ഡോ മോഹനന്‍ കുന്നുമ്മല്‍

പുതിയ വാര്‍ത്തകള്‍

പ്രസവ ശ്രുശ്രൂഷക്കെത്തിയ സ്ത്രീ നഗ്‌ന ഫോട്ടോകളെടുത്ത് ഭര്‍ത്താവിനയച്ചു, യുവതിയുടെ പരാതിയില്‍ കേസ്

ഒരിയ്‌ക്കലും നടിയാവില്ല എന്ന് വിമര്‍ശിച്ച ശ്രീകുമാരന്‍ തമ്പിസാറും എനിക്ക് ഗുരുതുല്ല്യന്‍…അന്ന് അദ്ദേഹം അത് പറഞ്ഞപ്പോള്‍ സന്തോഷം തോന്നി: ഉര്‍വ്വശി

മന്ത്രി കെ എം ഷാജി റേഞ്ച് റോവര്‍ ഉപയോഗിച്ചത് അനുമതിയില്ലാതെ

കോട്ടപ്പുഴയില്‍ മലവെള്ളപ്പാച്ചിലില്‍ കാണാതായ സജിതയുടെ മൃതദേഹം കണ്ടെത്തി, തെരച്ചില്‍ പൂര്‍ത്തിയായി

മെസിയുടെ പേരിലുള്ള തട്ടിപ്പ് : റിപ്പോര്‍ട്ടര്‍ ചാനല്‍ കമ്പനി അടയ്‌ക്കേണ്ടത് 56.32 കോടി രൂപയെന്ന് ജിഎസ്ടി വകുപ്പ്

ഹിജാബ് നിരോധിക്കാനുള്ള ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജ്ജിയ മെലണിയുടെ തീരുമാനത്തിനെതിരെ പൊട്ടിത്തെറിച്ച് മൗലാന ഖാലിദ് റഷീദ്

മന്ത്രിയുമായി ഭിന്നത: ഗതാഗത കമ്മീഷണര്‍ സി എച്ച് നാഗരാജുവിനെ മാറ്റി, സ്പര്‍ജന്‍കുമാര്‍ പുതിയ ഗതാഗത കമ്മീഷണര്‍

പാക് സൈനിക മേഥാവി അസിം മുനീര്‍ (ഇടത്ത്) ഡൊണാള്‍ഡ് ട്രംപ് ആന്‍റി ഡ്രോണ്‍ സംവിധാനമായ ഗാര്‍ഡിയനൊപ്പം (നടുവില്‍) മോദി (വലത്ത്)

ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഡ്രോണുകളെ തകര്‍ക്കുന്ന ആയുധം നിര്‍മ്മിക്കുന്ന ട്രംപിന്റെ കമ്പനി പാകിസ്ഥാന് മുന്‍പ് ഇന്ത്യയുമായി കരാര്‍ ഒപ്പിട്ടു

കാലാവര്‍ഷക്കെടുതിയില്‍ ജനങ്ങള്‍ക്ക് നഷ്ടപരിഹാരത്തിന് ഇടപെടലില്ല,ഇഎസ്എയില്‍ ആശങ്ക,സര്‍ക്കാരിനെ വിമര്‍ശിച്ച് ബിഷപ്പ് പാംപ്ലാനി

GURUVAYOOR TEMPLE

ഗുരുവായൂരില്‍ അസമയത്ത് അലഞ്ഞുതിരിഞ്ഞാല്‍ പൊലീസ് പിടിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.