Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Parivar

ഒരു തൈ നടാം നമുക്കമ്മയ്‌ക്കു വേണ്ടി; സുഗതകുമാരി ടീച്ചറുടെ ഓര്‍മ്മയ്‌ക്കായി വൃക്ഷത്തൈ നട്ട് ബാലഗോകുലം

ചെങ്ങന്നൂര്‍ മുളക്കഴ ശ്രീ ദുര്‍ഗ്ഗാ ബാലഗോകുലത്തിന്റെ ശ്രദ്ധാഞ്ജലിയില്‍ സംസ്ഥാന അധ്യക്ഷന്‍ ആര്‍. പ്രസന്നന്‍ സംസാരിച്ചു. പാമ്പാടി വെള്ളൂര്‍ ചെറിയ തൃക്കോവില്‍ ക്ഷേത്രസന്നിധിയില്‍ സംസ്ഥാന പൊതുകാര്യദര്‍ശി കെ.എന്‍. സജികുമാര്‍ കൂവളം നട്ടു.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Dec 28, 2020, 10:12 am IST
inParivar

തിരുവനന്തപുരം: സുഗതകുമാരി ടീച്ചറുടെ ഓര്‍മ്മയ്‌ക്കായി ബാലഗോകുലം സംസ്ഥാന വ്യാപകമായി വൃക്ഷത്തൈ നട്ടു. ‘ഒരു തൈ നടാം നമുക്കമ്മയ്‌ക്കു വേണ്ടി’ എന്ന പരിപാടിയുടെ ഭാഗമായി കുട്ടികളുടെ നേതൃത്വത്തില്‍  സുഗതകുമാരിയുടെ കവിതകള്‍ ആലപിച്ചാണ്  വ്യക്ഷത്തൈ നട്ടത്. തുടര്‍ന്ന് കുട്ടികള്‍ക്ക് വീട്ടില്‍ ഒരു ബാല വായനശാല എന്ന സന്ദേശവുമായി ജ്ഞാന യജ്ഞം സമ്പര്‍ക്ക പരിപാടിയും നടന്നു.

ചെങ്ങന്നൂര്‍ മുളക്കഴ ശ്രീ ദുര്‍ഗ്ഗാ ബാലഗോകുലത്തിന്റെ ശ്രദ്ധാഞ്ജലിയില്‍ സംസ്ഥാന അധ്യക്ഷന്‍ ആര്‍. പ്രസന്നന്‍ സംസാരിച്ചു. പാമ്പാടി വെള്ളൂര്‍ ചെറിയ തൃക്കോവില്‍ ക്ഷേത്രസന്നിധിയില്‍  സംസ്ഥാന പൊതുകാര്യദര്‍ശി കെ.എന്‍. സജികുമാര്‍ കൂവളം നട്ടു.  

സംസ്ഥാന ഉപാധ്യക്ഷന്മാരായ കെ.പി.  ബാബുരാജ് പാലക്കാട്ടും, വി.ജെ. രാജ്മോഹന്‍ ആലപ്പുഴയിലും, ഡോ.എന്‍. ഉണ്ണികൃഷ്ണന്‍ തിരുവല്ലയിലും പങ്കെടുത്തു. കാര്യദര്‍ശിമാരായ വി. ഹരികുമാര്‍ (തിരുവനന്തപുരം), കെ. ബൈജു ലാല്‍ (കൊല്ലം), സി. അജിത് (എറണാകുളം), ടി.ജി. അനന്തകൃഷ്ണന്‍ (ഇടുക്കി), കെ.വി. കൃഷ്ണന്‍ കുട്ടി (മലപ്പുറം), എന്‍.വി. പ്രജിത്ത് (കണ്ണൂര്‍), പി. സ്മിതാ വത്സലന്‍ (വടകര), എം. സത്യന്‍ (വയനാട്) എന്നിവിടങ്ങളില്‍ പങ്കെടുത്തു.  

ബാലഗോകുലം സംസ്ഥാന സംഘടനാ കാര്യദര്‍ശി എ. രജ്ഞുകുമാര്‍ കോഴിക്കോടും, ഖജാന്‍ജി പി.കെ. വിജയരാഘവന്‍ ആലുവയിലും, ഭഗിനി പ്രമുഖ ഡോ. ആശാ ഗോപാലകൃഷ്ണന്‍ ഗുരുവായൂരിലും, സഹഭഗിനി പ്രമുഖ ആര്‍. സുധാകുമാരി കൊച്ചിയിലും പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Tags: ബാലഗോകുലംസുഗതകുമാരിസുഗതകുമാരി അന്തരിച്ചു
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബാലഗോകുലത്തിലെ കുട്ടികള്‍ക്കൊപ്പം
Main Article

നിശ്ചയദാര്‍ഢ്യത്തിന്റെ നിര്‍ഭയ പഥങ്ങള്‍

Kerala

കേരളബാല്യത്തിന്റെ വളര്‍ത്തച്ഛന്‍

Thiruvananthapuram

ബാലഗോകുലം ദേശീയ അടിത്തറ പടുത്തുയര്‍ത്തുന്ന മുന്നേറ്റം: തിരുവനന്തപുരം മേയര്‍ വി.വി. രാജേഷ്

Kerala

ഇന്ന് ശ്രീകൃഷ്ണജയന്തി: സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

Kerala

കുട്ടികളിൽ സംസ്കാരവും മൂല്യബോധവും വളർത്തുന്നതിൽ ബാലഗോകുലം മാതൃകാപരമെന്ന് എം.ജി. സർവകലാശാല വൈസ് ചാൻസലർ

പുതിയ വാര്‍ത്തകള്‍

എം.എ. സാറിന് അന്ത്യവിശ്രമം ഒരുങ്ങുന്നത് ജന്മനാട്ടില്‍ കാല്ലം ഐവര്‍കാലയിലെ തറവാട്ടു മുറ്റത്ത്

തിരുവഞ്ചൂര്‍ വിപിന ചന്ദ്രന്‍ അന്തരിച്ചു

കൃഷ്ണകാലം…

ശ്രീഗുരുജിയുടെ സ്‌നേഹസ്പര്‍ശം

എം.എ. കൃഷ്ണനൊപ്പം പി. നാരായണന്‍, ഭാര്യ എം.എ. രാജേശ്വരി, പി. ശ്രീകുമാര്‍

ആര്‍ഷപാരമ്പര്യത്തെ ജനകീയമാക്കിയ യുഗപുരുഷന്‍

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ഗോകുല പതാക ഉയര്‍ത്തുന്ന എംഎ സാര്‍

ബാലഗോകുലവും എം. എ. കൃഷ്ണനും

എം.എ. കൃഷ്ണന്‍: സാംസ്‌കാരിക രംഗത്തെ നിശബ്ദ സേവകന്‍- ഭാരതീയ വിചാരകേന്ദ്രം

അമേരിക്കയിലെ ഏറ്റവും വലിയ ഉരുക്ക് പ്ലാന്റ്’ നിർമ്മിക്കാൻ ഇന്ത്യയുടെ എസ്സാര്‍ ഗ്രൂപ്പ്

ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനൊപ്പം എം.എ. സാര്‍

നഷ്ടമായത് ബഹുമുഖ പ്രതിഭയെ: സര്‍സംഘചാലക്

സമരത്തിനെത്തിയ എഎ റഹീമിനെ അഞ്ച് മിനിറ്റില്‍ അറസ്റ്റ് ചെയ്ത് നീക്കി ദല്‍ഹി പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.