Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കൊറോണ വൈറസിന്റെ ജനിതകമാറ്റം: ആശങ്ക വേണ്ട – എയിംസ് ഡയറക്ടര്‍; വൈറസിന് പരിവര്‍ത്തനമുണ്ടാകുന്നത് ഒരു മാസത്തിനുള്ളില്‍ രണ്ടു തവണ

ജനിതകമാറ്റം സംഭവിച്ചാലും വൈറസ് ബാധയുടെ ലക്ഷണങ്ങള്‍ക്കോ ചികിത്സയ്‌ക്കോ മാറ്റമുണ്ടാകില്ല. ലഭ്യമാകുന്ന വിവരങ്ങള്‍ അനുസരിച്ച് നിലവില്‍ പരീക്ഷണഘട്ടങ്ങളിലിരിക്കുന്ന വാക്‌സിനുകള്‍ ഇവയ്‌ക്ക് പ്രയോജനപ്രദമാണ്. വൈറസ് വ്യാപനത്തില്‍ അടുത്ത ആറ്-എട്ട് ആഴ്ചകള്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണെന്നും ഗുലേരിയ അറിയിച്ചു.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Dec 27, 2020, 10:23 am IST
inIndia

പൂനെ: കൊറോണ വൈറസിന്റെ പുതിയ ജനിതകമാറ്റത്തില്‍ ആശങ്ക വേണ്ടെന്ന് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) ഡയറക്ടര്‍ ഡോ. രന്ദീപ് ഗുലേരിയ. കൊറോണ വൈറസ് നിരന്തരം ജനിതക മാറ്റത്തിന് വിധേയമാകുന്നുണ്ട്. കുറഞ്ഞത് ഒരു മാസത്തിനുള്ളില്‍ രണ്ടു തവണയെങ്കിലും. അതിനാല്‍ നിലവിലെ സാഹചര്യത്തില്‍ ആരും ഭയപ്പെടേണ്ട ആവശ്യമില്ല, അദ്ദേഹം പറഞ്ഞു.  

ജനിതകമാറ്റം സംഭവിച്ചാലും വൈറസ് ബാധയുടെ ലക്ഷണങ്ങള്‍ക്കോ ചികിത്സയ്‌ക്കോ മാറ്റമുണ്ടാകില്ല. ലഭ്യമാകുന്ന വിവരങ്ങള്‍ അനുസരിച്ച് നിലവില്‍ പരീക്ഷണഘട്ടങ്ങളിലിരിക്കുന്ന വാക്‌സിനുകള്‍ ഇവയ്‌ക്ക് പ്രയോജനപ്രദമാണ്. വൈറസ് വ്യാപനത്തില്‍ അടുത്ത ആറ്-എട്ട് ആഴ്ചകള്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണെന്നും ഗുലേരിയ അറിയിച്ചു.

വൈറസിന് ജനിതകമാറ്റം സംഭവിച്ചതോടെ ബ്രിട്ടന്‍ അതി ജാഗ്രതയിലാണ്. പുതിയ വൈറസിന്റെ വ്യാപനം അതിവേഗമായതാണ് കാരണം. എന്നാല്‍, ഇത് മൂലം ആശുപത്രികളില്‍ കിടക്കകളുടെ എണ്ണം വര്‍ധിപ്പിക്കേണ്ട ആവശ്യമില്ല. മരണങ്ങള്‍ കൂടാന്‍ ഇത് കാരണമാവുകയുമില്ല, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ പത്ത് മാസത്തിനിടയില്‍ നിരവധി തവണ വൈറസിന് ജനിതകമാറ്റം സംഭവിച്ചിട്ടുണ്ട്. ഇത് സാധാരണമാണ്. ആവശ്യമെങ്കില്‍, വൈറസിന് ഗുരുതര ജനിതകമാറ്റം സംഭവിച്ചാല്‍ ഉപയോഗിക്കേണ്ട വിധത്തില്‍ വാക്‌സിനുകള്‍ മെച്ചപ്പെടുത്താവുന്നതാണ്. എന്നാലിപ്പോളുണ്ടായിരിക്കുന്ന മാറ്റം ഗൗരവമേറിയതല്ല. അതിനാല്‍ വാക്‌സിനുകളിലും മാറ്റംവരുത്തേണ്ട ആവശ്യമില്ല, ഗുലേരിയ പറഞ്ഞു. രാജ്യത്തെത്ര പേര്‍ക്ക് ആര്‍ജിത പ്രതിരോധ ശേഷി കൈവന്നുവെന്നറിയാന്‍ സര്‍വേ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags: AIIMScoronavirus
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

ജെ.പി.നദ്ദയുമായി കൂടിക്കാഴ്ച നടത്തി കെ മുരളീധരന്‍, എയിംസ് അടക്കം കൈനിറയെ അനുമതികള്‍ക്ക് വഴിതുറന്നു

Kerala

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കല്‍ കോളേജിന് കേന്ദ്രത്തോട് അനുമതി തേടി

Kerala

എയിംസ്: സംസ്ഥാനം അഞ്ച് സ്ഥലങ്ങൾ കണ്ടെത്തി നൽകണം, തുടർചർച്ചയ്‌ക്ക് ശേഷം തീരുമാനം ഉണ്ടാകും: സുരേഷ് ഗോപി

Education

എയിംസുകളില്‍ ബിഎസ്‌സി, എംഎസ് സി നഴ്‌സിംഗ്, ബിഎസ് സി അലൈഡി ഹെല്‍ത്ത് കെയര്‍ കോഴ്‌സുകളില്‍ പ്രവേശനം

Education

എയിംസുകള്‍, ജിപ്‌മെര്‍, നിംഹാന്‍സ്, ശ്രീചിത്ര അടക്കം ദേശീയ സ്ഥാപനങ്ങളില്‍ മെഡിക്കല്‍ പിജി പ്രവേശനം

പുതിയ വാര്‍ത്തകള്‍

ഫ്രാൻസിൽ വിദ്യാർഥി പ്രക്ഷോഭത്തിന്റെ പേരിലുള്ള അക്രമം രൂക്ഷമാകുന്നു; പിന്നിൽ സൊറോസ് എന്ന് സോഷ്യൽ മീഡിയ

ധര്‍മ്മ സംരക്ഷണത്തിന്റെയും വിജയത്തിന്റെയും സന്ദേശമാണ് നവരാത്രിയുടെ കഥകള്‍ നല്‍കുന്നത്

വർഷത്തിൽ 12 ദിവസം മാത്രം പാർവതീ ദേവിയുടെ ദർശനം ലഭിക്കുന്ന തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.