Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ജില്ലയില്‍ കൃഷിയ്‌ക്ക് സ്വീകാര്യതയേറുന്നു; മുന്നില്‍ തെങ്ങ് കൃഷി

ജില്ലയില്‍ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് മുഖേന 716 പേര്‍ക്ക് 302 ലക്ഷം രൂപയുടെ കാര്‍ഷിക വായ്‌പയും അനുവദിച്ചു. ജനകീയാസൂത്രണ പദ്ധതി പ്രകാരം ഗ്രാമ പഞ്ചായത്തുകളില്‍ 780 പദ്ധതികളില്‍ 4201 ലക്ഷം രൂപ, ബ്ലോക്ക് പഞ്ചായത്തില്‍ 77 പദ്ധതികളിലായി 1049 ലക്ഷം രൂപ, ജില്ലാ പഞ്ചായത്തില്‍ 7 പദ്ധതികളിലായി 373 ലക്ഷം രൂപ എന്നിങ്ങനെയും ചെലവഴിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 24, 2020, 12:43 pm IST
inThrissur
ചിത്രം തെങ്ങുകള്‍ വെട്ടിമാറ്റിയ നിലയില്‍

ചിത്രം തെങ്ങുകള്‍ വെട്ടിമാറ്റിയ നിലയില്‍

തൃശൂര്‍: ജില്ലയില്‍ കൃഷി നടക്കുന്നത് 173344 ഹെക്ടറിലെന്ന് കൃഷി വകുപ്പ് മാഹരിച്ച സ്ഥിതിവിവരക്കണക്ക്. ഇതില്‍ ഏറ്റവുമധികം തെങ്ങു തന്നെ – 81152 ഹെക്ടര്‍. നെല്‍ക്കൃഷി നടക്കുന്നത് 13586 ഹെക്ടറിലാണ്. കവുങ്ങ് 6108, വാഴ 6522, കുരുമുളക് 3212, ജാതി 5700, പച്ചക്കറി 4166, പയര്‍ വര്‍ഗങ്ങള്‍ 100, റബ്ബര്‍ 13500, കപ്പ 750, ഇഞ്ചി 150, മഞ്ഞള്‍ 80  ഹെക്ടറുകളിലും കൃഷി ചെയ്യുന്നു.

സുഭിക്ഷ കേരളം പദ്ധതി പ്രകാരം 599.51 ഹെക്ടറിലാണ് നെല്‍കൃഷി. 275 ഹെക്ടറിലാണ് പച്ചക്കറി കൃഷി. 133 ഹെക്ടറില്‍ പദ്ധതി പ്രകാരം നേന്ത്രവാഴ കൃഷിയുമുണ്ട്. കിഴങ്ങുവര്‍ഗ – പയര്‍ വര്‍ഗ കൃഷി, ചെറു ധാന്യങ്ങള്‍ എന്നിവ യഥാക്രമം 242, 75, 15 എന്നിങ്ങനെ ഹെക്ടറുകളിലായി വ്യാപിപ്പിച്ചിട്ടുണ്ട്. 1338 ഹെക്ടര്‍ തരിശുനിലത്തും ജനപങ്കാളിത്തത്തോടെ കൃഷി ആരംഭിച്ചു.

ജില്ലയില്‍ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് മുഖേന 716 പേര്‍ക്ക് 302 ലക്ഷം രൂപയുടെ കാര്‍ഷിക വായ്‌പയും അനുവദിച്ചു. ജനകീയാസൂത്രണ പദ്ധതി പ്രകാരം ഗ്രാമ പഞ്ചായത്തുകളില്‍ 780 പദ്ധതികളില്‍ 4201 ലക്ഷം രൂപ, ബ്ലോക്ക് പഞ്ചായത്തില്‍ 77 പദ്ധതികളിലായി 1049 ലക്ഷം രൂപ, ജില്ലാ പഞ്ചായത്തില്‍ 7 പദ്ധതികളിലായി 373 ലക്ഷം രൂപ എന്നിങ്ങനെയും ചെലവഴിച്ചു. 56 പദ്ധതികള്‍ക്ക് നഗരസഭയില്‍ 463 ലക്ഷം രൂപയും 16 പദ്ധതികളില്‍ കോര്‍പറേഷനില്‍ 10199 ലക്ഷം രൂപയും ചെലവഴിച്ചു.

ജില്ലയുടെ സംസ്ഥാന പദ്ധതി വിഹിതമായ 5564 ലക്ഷം രൂപയില്‍ ഇതേ വരെ 3715 ലക്ഷം രൂപ കര്‍ഷകരുടെ അക്കൗണ്ടുകളിലെത്തിച്ചു. കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ക്കായി അനുവദിച്ച 280 ലക്ഷം രൂപയില്‍ 276 ലക്ഷം രൂപയും ഗുണഭോക്താതാക്കള്‍ക്ക് കൈമാറി. അതിരപ്പിള്ളി ട്രൈബല്‍വാലി പദ്ധതി പ്രകാരം ആദിവാസി മേഖലയില്‍ 10 കോടി രൂപയുടെ സമഗ്ര കാര്‍ഷിക വികസന പദ്ധതികളാണ് നടപ്പാക്കുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ 5 കര്‍ഷക ഉല്‍പ്പാദന കേന്ദ്രവും ആരംഭിക്കും. കോള്‍ നിലങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനായി 298 കോടി രൂപയുടെ പദ്ധതികളാണ് ജില്ലയിലെ കൃഷി വകുപ്പ് ആവിഷ്‌കരിച്ചിട്ടുള്ളത്.

Tags: Thrissurcoconutcultivation
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thrissur

മഴനടത്തത്തിൽ മൺസൂൺ വയൽക്കാഴ്ചകൾ; 38ല്‍ പരം പക്ഷികൾ, പവിഴക്കാലിയും കുട്ടികളും കൗതുക കാഴ്ചയായി

Kerala

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ്‌ ചെയ്ത്‌ ടെലഗ്രാമിൽ വിൽപ്പന; തൃശൂർ സ്വദേശിക്കെതിരെ കേസ്, ഫോണിൽ പതിനെണ്ണായിരത്തിലധികം ചിത്രങ്ങൾ

Kerala

തൃശൂരിലെ പ്രകൃതിവാതക പൈപ്പ്‌ലൈന്‍ പദ്ധതി; പ്രവര്‍ത്തനം തുടങ്ങി

Kerala

തൃശൂർ നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്ത് പ്രസവം; അമ്മയും കുഞ്ഞും മരിച്ചു, സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവർ കസ്റ്റഡിയിൽ

Kerala

യുവതിയുടെ മൊഴിപുറത്ത്; ഉറക്കം വരാതിരിക്കാന്‍ എംഡിഎംഎ, അനസ്തീസിയ ടെക്നീഷ്യന്‍ നൽകിയ മൊഴി ഞെട്ടിക്കുന്നത്

പുതിയ വാര്‍ത്തകള്‍

ഇമ്രാൻ ഖാൻ മരിച്ചോ ? മുൻ പ്രധാനമന്ത്രിയെക്കുറിച്ചുള്ള പാക് പത്രപ്രവർത്തകന്റെ അവകാശവാദത്തിൽ ഞെട്ടിത്തരിച്ച് പാകിസ്ഥാനികൾ

ഓൺലൈൻ ഗെയിം കളിച്ച് നഷ്ടമായത് ലക്ഷങ്ങൾ : 28 കാരി ജീവനൊടുക്കി ; കഴിഞ്ഞ വർഷം ഭർത്താവ് തീർത്തത് 15 ലക്ഷത്തിന്റെ കടം

വാടക തര്‍ക്കം: താമസക്കാരായ ദമ്പതികള്‍ പൊലീസ് സ്റ്റേഷനില്‍ പോയപ്പോള്‍ വീട് ഇടിച്ചു നിരത്തി

പ്രധാനമന്ത്രി മോദിയും ട്രംപും തമ്മിൽ നല്ല ബന്ധമാണുള്ളത്, അവർ അത് പരിഹരിക്കും : ഇന്ത്യയുടെ 100% താരിഫ് സംബന്ധിച്ച ചോദ്യത്തിന് മറുപടിയുമായി പീറ്റർ നവാരോ

സിബിഐ അന്വേഷണം വന്നില്ലെങ്കിൽ നിരാഹാരം: മുൻ ഝാർഖണ്ഡ് മുഖ്യമന്ത്രി

പ്രതിശ്രുതവധു ജീവനൊടുക്കിയതിന് പിന്നാലെ യുവാവും തൂങ്ങിമരിച്ചു

“പാർലമെന്റ് നടപടികൾ സ്തംഭിച്ചാൽ പൊതുജനങ്ങൾ കഷ്ടപ്പെടും” : പ്രതിപക്ഷത്തിന്റെ ബഹളത്തിനെതിരെ ആഞ്ഞടിച്ച് സ്വാതി മാലിവാൾ 

കാണാതായ ഇംതിയാസിനെ മഹാരാഷ്‌ട്രയിലെ നാഗ്പൂരില്‍ കണ്ടെത്തി

ആര്‍മേനിയന്‍ സൈനികസംഘത്തിന് ഇന്ത്യയുടെ ആകാശ് മിസൈലിനെക്കുറിച്ച് പറയാന്‍ പ്രശംസകള്‍ മാത്രം

15 സെക്കൻഡിനുള്ളിൽ 3 ആക്രമണങ്ങൾ ; 48 കിലോമീറ്റർ അകലെയുള്ള ശത്രു ബങ്കറുകൾ പോലും തകർക്കുന്ന കരുത്ത് : ചൈനയെ അമ്പരപ്പിച്ച് ഡിആർഡിഒയുടെ ATAGS

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.