Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

തിരക്കിലമര്‍ന്ന് തൃശൂർ നഗരം, അവധിക്കാലം ജാഗ്രത പാലിക്കണമെന്ന് കളക്ടര്‍

ക്രിസ്മസിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ നല്ല തിരക്കാണ് നഗരത്തില്‍ അനുഭവപ്പെട്ടത്.പലചരക്ക്, പച്ചക്കറി, മത്സ്യ, മാംസ വിപണികളിലും തിരക്ക് അനുഭവപ്പെടുന്നുണ്ട്. തൃശൂര്‍ ശക്തന്‍ മാര്‍ക്കറ്റിലെ വ്യാപാര സ്ഥാപനങ്ങളിലും നല്ല തിരക്കാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 23, 2020, 02:09 pm IST
inThrissur

തൃശൂര്‍: ക്രിസ്മസിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കേ തൃശൂര്‍ നഗരം തിരക്കിലമരുന്നു. നഗരത്തിലെ പ്രധാന റോഡുകളില്‍ ഗതാഗത കുരുക്ക് രൂക്ഷമാണ്. കാറുകള്‍, ബൈക്കുകള്‍ ഉള്‍പ്പടെയുള്ള സ്വകാര്യ വാഹനങ്ങളില്‍ നഗരത്തിലേക്കെത്തുന്നവരുടെ എണ്ണം പെരുകിയതാണ് കുരുക്ക് വര്‍ധിക്കാന്‍ കാരണമാക്കുന്നത്. ക്രിസ്മസിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ നല്ല തിരക്കാണ് നഗരത്തില്‍ അനുഭവപ്പെട്ടത്.പലചരക്ക്, പച്ചക്കറി, മത്സ്യ, മാംസ വിപണികളിലും തിരക്ക് അനുഭവപ്പെടുന്നുണ്ട്. തൃശൂര്‍ ശക്തന്‍ മാര്‍ക്കറ്റിലെ വ്യാപാര സ്ഥാപനങ്ങളിലും നല്ല തിരക്കാണ്.

മഹാമാരി രൂക്ഷമായി നില നില്‍ക്കുമ്പോഴും ആളുകള്‍ അതെല്ലാം ലംഘിക്കുന്ന രീതിയാണ് മിക്കപ്പോഴും അവലംബിക്കുന്നത്. ഞായറാഴ്ചയില്‍ കൂടുംബ സമേതം ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തുന്നവരും ഏറെയുണ്ട്. മിക്ക പള്ളികളും അടഞ്ഞ് കിടപ്പാണേലും പള്ളികളുടെ മുന്നില്‍ നിന്ന് പ്രാര്‍ത്ഥിക്കാനെത്തുന്നവരും ഏറെയാണ്. ക്രിസ്മസിന് തൊട്ടടുത്ത ദിവസങ്ങളില്‍ നഗരത്തില്‍ ഇനിയും തിരക്ക് അധികരിക്കാനാണ് സാധ്യത. ക്രിസ്മസ്, പുതുവര്‍ഷ സീസണ്‍ കണക്കിലെടുത്ത് തൃശൂര്‍ നഗരത്തില്‍ കൂടുതല്‍ ട്രാഫിക്ക് പോലീസുകാരെ ഡ്യൂട്ടിക്ക് നിയോഗിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

വാഹനങ്ങള്‍ അധികരിച്ചതോടെ നഗരത്തിലെ പ്രധാന റോഡുകളിലെല്ലാം കുരുക്കില്‍പെട്ട് വാഹനങ്ങള്‍ നിരന്ന് കിടക്കുന്ന കാഴ്ചയാണ്. പൂങ്കുന്നം, പാട്ട്രായ്‌ക്കല്‍, അശ്വനി ജംഗ്ഷനുകളില്‍ മിക്ക സമയങ്ങളിലും വന്‍ ഗതാഗത കുരുക്കാണ്. ആവശ്യത്തിന് ട്രാഫിക്ക് പൊലീസുകാരില്ലാത്തതും കുരുക്ക് കൂടാന്‍ കാരണമാക്കുന്നുണ്ട് എം. ജി റോഡില്‍ മിക്ക സമയങ്ങളിലും വന്‍ കുരുക്കാണുണ്ടാകുന്നത്.

 കോവിഡ് വ്യാപനം ഉണ്ടാകാതിരിക്കാന്‍ അവധികാലം ജാഗ്രതാകാലമാക്കി ശ്രദ്ധ ചെലുത്തണമെന്ന് ജില്ലാ കളക്ടര്‍ എസ്. ഷാനവാസ്. ക്രിസ്മസ് – പുതുവത്സര അവധി ആഘോഷങ്ങളുടെ ഭാഗമായി വിനോദ സഞ്ചാരത്തിനും യാത്രകള്‍ക്കും തയ്യാറെടുക്കുന്നവര്‍ കൃത്യമായി കോവിഡ്  മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണം. കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി  പാലിച്ചു മാത്രമേ യാത്രകള്‍ അനുവദിക്കുകയുള്ളൂ. കൂടാതെ ബാറുകള്‍ ബിവറേജ് ഔട്ട്ലെറ്റുകള്‍ തുറക്കുന്നതും പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കണം. ആളുകള്‍ കൂട്ടം കൂടുന്ന സാഹചര്യം അനുവദിക്കില്ല. വ്യാജ മദ്യം തടയുന്നതിനും ലഹരിവസ്തുക്കളുടെ ഉപയോഗം കൈമാറ്റം എന്നിവ നിരോധിക്കുന്നതിനും വിവിധ വകുപ്പുകള്‍ സഹകരിച്ച് നടപടികളെടുക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. ചെക്പോസ്റ്റുകളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും.

Tags: Thrissurകളക്ടര്‍Xmas
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃ​ശൂ‍​ർ ക​യ്‌പ​മം​ഗ​ല​ത്ത് നി​ർ​ത്തി​യി​ട്ട ച​ര​ക്ക് ലോ​റി​യി​ൽ കാ​ർ ഇ​ടി​ച്ചു; എ​ട്ടു പേ​ർ മ​രി​ച്ചു

Kerala

തൃശൂരില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്നു വീണു; അവധിയായതിനാല്‍ വൻ ദുരന്തം ഒഴിവായി

Kerala

വസ്ത്ര വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് 50 പവന്‍ കവര്‍ന്ന കേസിലെ മുഖപ്രതി കല്‍ക്കി സന്തോഷ് പിടിയിൽ : കൂട്ടുപ്രതികളായ സജിതയും അഖിലയും സഹായികൾ

Kerala

പോലീസ് സംഘത്തിന് നേരെ ആക്രമണം; കാപ്പ പ്രതിയും സംഘവും പിടിയില്‍, രണ്ട് പോലീസുകാർക്ക് പരിക്ക്

Kerala

14 വർഷമായി ഇന്ത്യയിൽ ചാരവൃത്തി നടത്തിയിരുന്ന പാകിസ്ഥാൻ സ്വദേശി റാണ റൗഫ് അടക്കം രണ്ട് പേർ ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ 

പുതിയ വാര്‍ത്തകള്‍

വിശ്വാസവും ഐതിഹ്യവും കൊണ്ട് വിസ്മയം തീർക്കുന്ന മണ്ണാറശ്ശാലയുടെ മാഹാത്മ്യം

ഡോ. സൗമ്യ ഹരിദാസ് , വൈഷ്ണവ് പ്രസാദ്‌

ഹനുമല്‍ ദൗത്യത്തിലെ ഡാറ്റാഗ്രാമം ട്രാന്‍സ്മിഷന്‍ മോഡലുകള്‍

കൃഷ്ണസ്പര്‍ശം: പാര്‍ത്ഥസാരഥിയും ഗീതയും

മഹാവിഷ്ണു രൂപത്തിൽ വരാഹമൂർത്തിയെ പ്രതിഷ്ഠിച്ച ഏകക്ഷേത്രം

ഗായത്രിമന്ത്രം 2: മന്ത്രോപാസന ബോധമണ്ഡലത്തില്‍ തുറക്കുന്ന പുതു വാതായനങ്ങളും കാഴ്ചപ്പാടില്‍ വരുത്തുന്ന വ്യതിയാനങ്ങളും

ആലോചനാമൃതം: ഉദാരത എന്ന സൗഭാഗ്യം

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.