Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വര്‍ഷങ്ങളായുള്ള കാത്തിരിപ്പിന് അവസാനം; സിബിഐ കോടതിയുടേത് നീതിപൂര്‍വ്വമായ വിധി പ്രസ്താവനയെന്ന് ജോമോന്‍ പുത്തന്‍പുരയ്‌ക്കല്‍

ജന്മം കൊണ്ട് സിസ്റ്റര്‍ അഭയയുടെ ആരും അല്ലാതിരുന്നിട്ടും ജോമോന്‍ നടത്തിയ പോരാട്ടത്തിനും കാത്തിരിപ്പുകള്‍ക്കും ഫലം നല്‍കുന്നത് കൂടിയായിരുന്നു സിബിഐ കോടതിയുടെ വിധി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 23, 2020, 01:11 pm IST
inKerala

തിരുവനന്തപുരം : അഭയക്കേസില്‍ നീതിപൂര്‍വ്വമായ വിധി പ്രസ്താവനയാണ് സിബിഐ കോടതി നടത്തിയിരിക്കുന്നത്. വര്‍ഷങ്ങളായുള്ള കാത്തിരിപ്പിനാണ് ഇപ്പോള്‍ അവസാനമായിരിക്കുന്നതെന്ന് ജോമാന്‍ പുത്തന്‍ പുരയ്‌ക്കല്‍. സിസ്റ്റര്‍ അഭയയ്‌ക്ക് നീതി ലഭിക്കുന്നതിനായി 28 വര്‍ഷമായി സമാനതകളില്ലാത്ത നിയമ പോരാട്ടമാണ് ജോമോന്‍ നടത്തിയത്.  

വിധി പ്രസ്താവനയില്‍ വലിയ സന്തോഷമുണ്ട്. ഈ ദിവസത്തിന് വേണ്ടിയാണ് കാത്തിരുന്നത്. കേസില്‍ താനൊരു നിമിത്തമായി കൂട്ടായ പോരാട്ടത്തിന്റെ വിജയമാണിത്. തോമസ് കോട്ടൂരും, സെഫിയും കുറ്റക്കാരാണെന്ന് സിബിഐ കോടതി ചൊവ്വാഴ്ച അറിയിച്ചിരുന്നു. എന്നാല്‍ വിധി പ്രസ്താവന ഇന്നത്തേയ്‌ക്ക് മാറ്റിവെയ്‌ക്കുകയായിരുന്നു.  

അഭയക്കേസില്‍ ഇടപെട്ടതിന്റെ പേരില്‍ തന്നെ ഇല്ലായ്‌മ ചെയ്യാന്‍ ശ്രമങ്ങളുണ്ടായി. നീതിപൂര്‍വമായ വിധിയാണ് സിബിഐ കോടതിയുടേത്. വലിയ സന്തോഷമുണ്ട്. വര്‍ഷങ്ങളായി ഈ ദിവസത്തിന് വേണ്ടി കാത്തിരിക്കുകയായിരുന്നു. ഇതൊരു കൂട്ടായ വിജയമാണെന്നും താനൊരു നിമിത്തമായതാണ്. പണവും സ്വാധീനവും വിലപ്പോകില്ലെന്നാണു വിധി തെളിയിക്കുന്നതെന്നും തോമസ് കോട്ടൂരും, സെഫിയും കുറ്റക്കാരെന്ന് സിബിഐ കോടതിയുടെ പ്രസ്താവനയ്‌ക്ക് ശേഷം ജോമോന്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നതാണ്. ജന്മം കൊണ്ട് സിസ്റ്റര്‍ അഭയയുടെ ആരും അല്ലാതിരുന്നിട്ടും ജോമോന്‍ നടത്തിയ പോരാട്ടത്തിനും കാത്തിരിപ്പുകള്‍ക്കും ഫലം നല്‍കുന്നത് കൂടിയായിരുന്നു സിബിഐ കോടതിയുടെ വിധി.  

1992ല്‍ സിസ്റ്റര്‍ അഭയയുടെ മരണത്തിന് ശേഷം കോട്ടയത്ത് രൂപീകരിച്ച ആക്ഷന്‍ കൗണ്‍സിലിന്റെ കണ്‍വീനറായിരുന്നു ജോമോന്‍. ആറാം ക്ലാസുവരെ മാത്രം പഠിച്ച ജോമോന്‍ അഭിഭാഷകന്റെ പോലും സഹായം ഇല്ലാതെയാണ് അഭയയുടെ നീതിക്കായി കോടതിയില്‍ വാദിച്ചിരുന്നത്. അന്വേഷണം ക്രൈംബ്രാഞ്ച് അട്ടിമറിക്കുകയാണെന്ന് ബോധ്യമായതോടെ ജോമോന്‍ അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരനെ നേരില്‍ക്കണ്ട് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നിവേദനം നല്‍കി. ജോമോന്റേതുള്‍പ്പെടെ 34 പരാതികള്‍ സര്‍ക്കാരിനു ലഭിച്ചു. മരണം ആത്മഹത്യയാണെന്നു വിധിയെഴുതാന്‍ സിബിഐ എസ്പി ത്യാഗരാജന്‍ ശ്രമിച്ചെന്ന വെളിപ്പെടുത്തലുണ്ടായതോടെ അദ്ദേഹത്തെ മാറ്റാനുള്ള നിയമപോരാട്ടവും തുടങ്ങിവെച്ചിരുന്നു.  

Tags: courtCBIസിസ്റ്റര്‍ അഭയഅഭയജോമോന്‍ പുത്തന്‍പുരയ്ക്കല്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോണ്‍ഗ്രസിലേക്ക് കൂറുമാറിയ തെലങ്കാന എംഎല്‍എ അയോഗ്യന്‍, സ്പീക്കറുടെ തീരുമാനം കോടതി റദ്ദാക്കി

Kerala

പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിയില്‍, ടോമിന്‍ ജെ തച്ചങ്കരിയെ ശിക്ഷിച്ചതില്‍ പ്രതികരിച്ച് ടി പി സെന്‍കുമാര്‍

India

‘പത്രം വായിക്കുമ്പോള്‍ തോന്നുന്ന എല്ലാത്തിനും നിങ്ങള്‍ ഹര്‍ജി ഫയല്‍ ചെയ്യുമോ?’ ഹര്‍ജിക്കാരനോട് ക്‌ഷോഭിച്ച് കോടതി

ദിഷ സാലിയന്‍ (ഇടത്ത്) ശിവസേന നേതാവ് ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെ (വലത്ത്)
India

നടി ദിഷ സാലിയന്റെ മരണത്തില്‍ സിബിഐ കേസെടുത്തു; എഫ് ഐ ആറില്‍ ആദിത്യ താക്കറേയുടെ പേരും

India

സഹപ്രവര്‍ത്തകയെ ലിഫ്റ്റില്‍ വെച്ച് പീഡിപ്പിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട തരുണ്‍ തേജ്പാല്‍ കോടതിയില്‍ കീഴടങ്ങി

പുതിയ വാര്‍ത്തകള്‍

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.