Wednesday, June 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കൊറോണ വൈറസ് വാക്‌സിന്‍ ഉള്‍പ്പടെയുള്ളവ കുറഞ്ഞ വിലയ്‌ക്ക് നല്‍കാന്‍ ഇന്ത്യ; ഐപിആര്‍ മരവിപ്പിക്കാന്‍ ലോക വ്യാപാര സംഘടനയ്‌ക്ക് നിര്‍ദ്ദേശം

ഐപിആര്‍ മരവിപ്പിച്ചാല്‍ അതിലൂടെ പ്രതിരോധ വാക്‌സിന്‍ ഉള്‍പ്പടെയുള്ള ഉത്പ്പന്നങ്ങളുടെ വില കുറയുമെന്നാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 23, 2020, 10:35 am IST
in India

ന്യൂദല്‍ഹി : കൊറോണ വൈറസ് പ്രതിരോധ വാക്‌സിനുകളും ചികിത്സയ്‌ക്കുള്ള സാധനങ്ങളും കുറഞ്ഞ വിലയില്‍ നല്‍കാനൊരുങ്ങി ഇന്ത്യ. വാക്‌സിന്‍ സാധാരണക്കാര്‍ക്ക് മിതാമായ നിരക്കില്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യ കുറഞ്ഞി നിരക്കില്‍ വില്‍ക്കാനായി ഒരുങ്ങുന്നത്. ദക്ഷിണാഫ്രിക്കയും കുറഞ്ഞ നിരക്കില്‍ വാക്‌സിന്‍ ലഭ്യമാക്കുന്നതിനുള്ള നടപടികളിലാണ്.  

എന്നാല്‍ ഇന്ത്യയുടേയും ദക്ഷിണാഫ്രിക്കയുടേയും തീരുമാനത്തിനെതിരെ വികസിത രാജ്യങ്ങള്‍ രംഗത്ത് എത്തിയിട്ടുണ്ട്. വാക്‌സിന്‍, പരിശോധനാ സംവിധാനങ്ങള്‍, മരുന്നുകള്‍, പിപിഇ കിറ്റ് ഉള്‍പ്പെടെയുള്ള പ്രതിരോധ സാമഗ്രികള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട ഐപിആര്‍ വ്യവസ്ഥകള്‍ മരവിപ്പിക്കണമെന്ന് ഇന്ത്യയും ദക്ഷിണാഫ്രിക്കയും ലോക വ്യാപാര സംഘടനയ്‌ക്ക് (ഡബ്ല്യൂടിഒ)യ്‌ക്ക് മുമ്പില്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.

ഐപിആര്‍ മരവിപ്പിച്ചാല്‍ അതിലൂടെ പ്രതിരോധ വാക്‌സിന്‍ ഉള്‍പ്പടെയുള്ള ഉത്പ്പന്നങ്ങളുടെ വില കുറയുമെന്നാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്. അതായത് ഫൈസര്‍ വാക്‌സിന്‍ 2 ഡോസിന് യുഎസില്‍ 39 ഡോളറെന്നാണ് നിശ്ചയിച്ചിട്ടുള്ളത്. ഐപിആര്‍ മരവിപ്പിച്ചാല്‍ ഇത് ഇന്ത്യയില്‍ 34 ഡോളര്‍ ചെലവില്‍ ലഭ്യമാക്കാനാവും.  

ഇതിനെതിരെ യുഎസ്, യുകെ, യൂറോപ്യന്‍ യൂണിയന്‍, ജപ്പാന്‍, ഓസ്‌ട്രേലിയ, കാനഡ എന്നീ രാജ്യങ്ങളാണ് രംഗത്ത് എത്തിയിരിക്കുന്നത്.  എന്നാല്‍ ഐപിആര്‍ മരവിപ്പിച്ചാല്‍ ഗവേഷണങ്ങളെ ബാധിക്കുമെന്നാണ് വികസിത രാജ്യങ്ങളുടെ വാദം. വ്യാപാര ബന്ധിത ബൗദ്ധിക സ്വത്തവകാശവുമായി (ട്രിപ്‌സ്) ബന്ധപ്പെട്ട ജനറല്‍ കൗണ്‍സില്‍ നിലവില്‍ ഇതുസംബന്ധിച്ച് ചര്‍ച്ച നടത്തി വരികയാണ്. അടുത്ത മാസം 19നും ഫെബ്രുവരി 4നും ട്രിപ്‌സ് കൗണ്‍സിലും മാര്‍ച്ചില്‍ ഡബ്ല്യുടിഒ കൗണ്‍സിലും ചേരും. അതിനുമുമ്പ് വികസിത രാജ്യങ്ങളുമായി തീരുമാനത്തിലെത്താനും ഇന്ത്യ നടപടി സ്വീകരിക്കുന്നുണ്ട്.  

Tags: indiacovidവാക്‌സിന്‍coronavirus
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മോദിയും ട്രംപും വാര്‍ത്താസമ്മേളനത്തിനിടയില്‍ സൗഹൃദം പങ്കുവെയ്ക്കുന്നു
India

ചബഹാര്‍ തുറമുഖം പ്രവർത്തന സജ്ജമാകും ; ലോക രാജ്യങ്ങളുമായി ഇടപഴകാന്‍ ഇന്ത്യയ്‌ക്ക് പുതിയ വഴി ; ഇറാൻ – യുഎസ് അവസാനിച്ചാൽ ഇന്ത്യയ്‌ക്ക് നേട്ടം കോടികൾ

Vicharam

സംഘം: സ്വഭാവവും സമീപനവും

India

ഇന്ത്യയിൽ ടെലഗ്രാമിന് താൽക്കാലിക നിയന്ത്രണം; പരീക്ഷാ അട്ടിമറികളും വ്യാജ വാർത്തകളും തടയുക ലക്ഷ്യം

India

പാറ്റ പ്രതിഷേധത്തിന് പിന്നാലെ , ഉടൻ മറ്റൊരു പ്രധാനമന്ത്രി വരുമെന്ന് കെജ്‌രിവാൾ ; ജെൻസി കലാപത്തിലൂടെ ലക്ഷ്യമിടുന്നത് പ്രധാനമന്ത്രി പദം ?

India

48 മണിക്കൂർ ഇന്ത്യ പരീക്ഷിച്ചത് മൂന്ന് ബാലിസ്റ്റിക് മിസൈലുകൾ : ലക്ഷ്യം ഭേദിച്ചത് അതീവ കൃത്യതയോടെ : ലക്ഷ്യം വയ്‌ക്കുന്നത് എന്തെന്ന് പാക് മാധ്യമങ്ങൾ

പുതിയ വാര്‍ത്തകള്‍

എങ്ങിനെയാണ് ജെവാര്‍ എന്ന കുഗ്രാമം യോഗി ഒരു അന്താരാഷ്‌ട്ര വിമാനത്താവളമാക്കിയത്? കര്‍ഷകരെല്ലാം ഹാപ്പിയാണ്, അവര്‍ യോഗിയെ വാഴ്‌ത്തുന്നു

തൊഴിലാളി സ്ത്രീകള്‍ക്ക് രാവിലെ ആറ് മുതല്‍ സൗജന്യയാത്ര വേണമെന്ന് ശ്രീമതി ടീച്ചര്‍; സമയ പരിധിയില്ലെന്ന് അറിയിച്ചതോടെ ടീച്ചര്‍ കണ്ടം വഴി ഓടി

ഉദ്ധവ് താക്കറെയുടെ ശിവസേനയിലെ ഏഴ് എംപിമാര്‍ ഷിന്‍ഡേ പക്ഷത്തേക്ക്, എന്‍ഡിഎയ്‌ക്ക് പാര്‍ലമെന്‍റില്‍ ശക്തി കൂടുന്നു

16,000 അടി വരെ ഉയരത്തിൽ പറന്നെത്തി ആക്രമിക്കും : രാജ്യത്ത് ആദ്യമായി വ്യോമസേനയുടെ നിയന്ത്രണത്തിൽ മാരകമായ ചാവേർ ഡ്രോൺ നിർമ്മിക്കുന്നു

ലോകകപ്പ് ഫുട്ബോൾ: വ്യാജ സ്ട്രീമിംഗ് ലിങ്കുകൾക്കെതിരെ മുന്നറിയിപ്പുമായി ഡിജിറ്റൽ ദുബായ്

റോഡിലെ അമിത വേഗത: മുന്നറിയിപ്പുമായി ഷാർജ പോലീസ് നിയമലംഘനങ്ങൾക്ക് 1,000 ദിർഹം പിഴ ഈടാക്കും

ജപ്പാന്‍ ആരാധകര്‍ സ്റ്റേഡിയത്തില്‍ എത്തുന്നത് മാലിന്യസഞ്ചികളുമായി…കാരണമറിഞ്ഞാല്‍ നിങ്ങള്‍ ജപ്പാന്‍കാരെ സ്നേഹം കൊണ്ട് കെട്ടിപ്പുണരും…

ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിൽ ഭൂചലനം ; 6.7 തീവ്രത രേഖപ്പെടുത്തി

യുഡിഎഫ് അനുകൂല തരംഗം തിരിച്ചറിയാനായില്ലെന്ന് സി പി ഐ

ജമ്മുകശ്മീരിൽ വനിതാ വിഭാഗം തീവ്രവാദികളെ റിക്രൂട്ട് ചെയ്യാനൊരുങ്ങി പാക് ചാരസംഘടനയായ ഐഎസ്ഐ ; പിന്തുണയുമായി ജെയ്ഷ , ലഷ്കർ ഭീകരർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.