Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

യുപിഐ ഇടപാടുകളില്‍ മികവ് പുലര്‍ത്തിയത് പേടിഎം പേയ്‌മെന്റ്സ് ബാങ്കെന്ന് എന്‍പിസിഐ

ദേശീയ പേയ്‌മെന്റ്സ് കോര്‍പറേഷന്റെ (എന്‍പിസിഐ) ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് പേടിഎമ്മിനാണ് ഏറ്റവും കുറച്ച് സാങ്കേതിക പിഴവ് ഉണ്ടായിട്ടുള്ളത്. പിഴവ് നിരക്ക് 0.02 ശതമാനം മാത്രമാണ്. യുപിഐ ഉപയോഗിക്കുന്ന മറ്റ് ബാങ്കുകളുടെ ഈ നിരക്ക് 0.04 ശതമാനമാണ്. എല്ലാ പ്രധാന ബാങ്കുകള്‍ക്കും ഒരു ശതമാനമെങ്കിലും സാങ്കേതിക പിഴവ് ഉണ്ടാകാറുണ്ട്. പേടിഎമ്മിന്റെ അടിസ്ഥാന സാങ്കേതിക സൗകര്യത്തിന്റെ മികവാണ് ഇത് തെളിയിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 22, 2020, 11:46 pm IST
inBusiness

ന്യൂദല്‍ഹി: യുപിഐ ഇടപാടുകളുടെ വിജയ നിരക്കില്‍ പേടിഎം പേയ്‌മെന്റ്സ് ബാങ്ക് ഇന്ത്യയിലെ മറ്റ് പ്രധാന ബാങ്കുകളെയെല്ലാം മറികടന്നു. ദേശീയ പേയ്‌മെന്റ്സ് കോര്‍പറേഷന്റെ (എന്‍പിസിഐ) ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് പേടിഎമ്മിനാണ് ഏറ്റവും കുറച്ച് സാങ്കേതിക പിഴവ് ഉണ്ടായിട്ടുള്ളത്. പിഴവ് നിരക്ക് 0.02 ശതമാനം മാത്രമാണ്. യുപിഐ ഉപയോഗിക്കുന്ന മറ്റ് ബാങ്കുകളുടെ ഈ നിരക്ക് 0.04 ശതമാനമാണ്. എല്ലാ പ്രധാന ബാങ്കുകള്‍ക്കും ഒരു ശതമാനമെങ്കിലും സാങ്കേതിക പിഴവ് ഉണ്ടാകാറുണ്ട്. പേടിഎമ്മിന്റെ അടിസ്ഥാന സാങ്കേതിക സൗകര്യത്തിന്റെ മികവാണ് ഇത് തെളിയിക്കുന്നത്. പേടിഎം പേയ്‌മെന്റ്സ് ബാങ്കിന്റെ വിജയത്തിനും കാരണം ഇതുതന്നെ.

മറ്റ് ബാങ്കുകളുടെ യുപിഐ ഇടപാടുകള്‍ മൂന്നാമതൊരു ആപ്പിന്റെ സഹായത്തോടെയാണ് നടക്കുന്നത്. യുപിഐ ഇടപാടുകള്‍ ആപ്പിന്റെ ഉള്ളില്‍ നിന്നു തന്നെ സാധ്യമാക്കുന്ന ഇന്ത്യയിലെ ഏക ബാങ്കാണ് പേടിഎം പേയ്‌മെന്റ്സ് ബാങ്ക്. പേടിഎം പേയ്‌മെന്റ്സ് ബാങ്കിന് ഇതിനോടകം പ്ലാറ്റ്ഫോമില്‍ 10 കോടിയോളം യുപിഐ ഹാന്‍ഡിലുകളുണ്ട്. ഓഫ്ലൈന്‍ റീട്ടെയില്‍ സ്റ്റോറുകളിലും വലിയ വ്യാപാരികളുമായും യുപിഐ ഇടപാടുകള്‍ പേടിഎം വര്‍ധിപ്പിച്ചുകൊണ്ടിരിക്കുന്നു.  

എന്‍പിസിഐയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ടിലെ തങ്ങളുടെ മികവ് കഠിന പ്രയ്തനത്തിന്റെ ഫലമാണെന്നും ആഗോള ബാങ്കിങ് രംഗത്ത് ഏറ്റവും മികച്ച സാങ്കേതിക അടിസ്ഥാന സൗകര്യമാണ് നല്‍കുന്നതെന്നും എഐയും ഡാറ്റയും ഉപയോഗിക്കുന്നതില്‍ തങ്ങള്‍ മറ്റുള്ളവരേക്കാള്‍ ഏറെ മുന്നില്‍ നില്‍ക്കുന്നുവെന്നും തടസമില്ലാത്ത അനുഭവം പകരുന്നതിന് ആവശ്യമായ സൗകര്യങ്ങളൊരുക്കുന്നതിന് കഴിവുള്ളവരാണ് തങ്ങളുടെ ടെക് ടീമെന്നും സഹകാരികളുമായുള്ള വിശ്വാസം വര്‍ധിപ്പിക്കുന്നതിനും ബന്ധം നിലനിര്‍ത്തുന്നതിനും ഇത് സഹായിച്ചിട്ടുണ്ടെന്നും പേടിഎം പേയ്‌മെന്റ്സ് ബാങ്ക് എംഡിയും സിഇഒയുമായ സതീശ് ഗുപ്ത പറഞ്ഞു.

ഇന്ത്യയിലെ ഏറ്റവും വിജയകരമായ പേയ്‌മെന്റ്സ് ബാങ്കായും ബൃഹത്തായ ഫണ്ടിങ് സ്രോതസായും പേടിഎം പേയ്‌മെന്റ് ബാങ്ക് തുടരുന്നു. 35 കോടി വാലറ്റും 22 കോടി കാര്‍ഡും 60 ദശലക്ഷം ബാങ്ക് അക്കൗണ്ടുകളും പ്ലാറ്റ്ഫോമിലുണ്ട്.  

Tags: paytm
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ബംഗാളിലാണോ?പേ ടി എമ്മും പേ ടു ടിഎംസിയും തമ്മിൽ തെറ്റരുതെ; തെരഞ്ഞെടുപ്പ് പരസ്യം ഹിറ്റായി

Business

ചൈനീസ് ഓഹരിപങ്കാളിത്തം അവസാനിപ്പിച്ചു; പേടിഎം ഇനി ടാറ്റയെ പോലെ പൂർണമായും ഇന്ത്യൻ,

India

തോമയുടെ വചനം പൊളിഞ്ഞു; മീന്‍കാരന്‍ ഡിജിറ്റലായി പണം കൈമാറുന്നത് ഇന്ത്യയില്‍ നടക്കില്ലെന്ന തോമസ് ഐസക്കിന്റെ വീഡിയോ വൈറല്‍

India

പേ ടിഎം ഫാസ്ടാഗ് ഐഡി മറ്റ് ബാങ്കുകളുമായി ബന്ധിപ്പിക്കാന്‍ എന്‍എച്ച്എഐ മുന്നറിയിപ്പ്; ഫാസ്ടാഗ് പട്ടികയില്‍ നിന്ന് പേടിഎമ്മിനെ ഒഴിവാക്കി

Business

പേടിഎമ്മിന് വീണ്ടും തിരിച്ചടി; കള്ളപ്പണം വെളുപ്പിക്കൽ ആരോപിച്ച് 5.49 കോടി രൂപ പിഴ ചുമത്തി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ചേന്തി അനിലിന്റെ അറസ്റ്റ്; കോണ്‍ഗ്രസ് അധികാരത്തില്‍ ഇരിക്കുമ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യരുത് ; സുഹൈല്‍ ഷാജഹാൻ

‘ചേന്തി അനില്‍ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടയാള്‍, നിരവധി കേസുകളില്‍ പ്രതി’യെന്നും പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട്: കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ സ്വകാര്യ സന്ദര്‍ശനത്തിനായി പോയ സിഇഒയെ കാണാനില്ലെന്ന് ഇന്‍ഫോസിസ്

‘ 15 ദിവസം ഏലയ്‌ക്ക കഴിച്ചാൽ അത്ഭുതമാറ്റങ്ങൾ ‘ ; സോഷ്യൽ മീഡിയ പ്രചാരണങ്ങൾക്ക് പിന്നിൽ സത്യമുണ്ടോ ?

മുസ്‌ലിം, ക്രിസ്ത്യൻ മത പാർട്ടികൾ ജനാധിപത്യത്തെ ഹൈജാക്ക് ചെയ്തു ; ഭൂമി മുതൽ ഭരണം വരെ അവരുടെ കൈകളിലാണ് ; വെള്ളാപ്പള്ളി

പത്തുവര്‍ഷമായി മാവേലി വേഷത്തില്‍ ഷാജി; ഓണക്കാലത്തെ സ്വന്തം നിയോഗമാക്കി മാറ്റിയ കെഎസ്ആര്‍ടിസിക്കാരന്‍

ദുൽഖർ സൽമാന്റെ ശബ്ദത്തിൽ ‘ലൂസർ’; ഐ ആം ഗെയിമിലെ പുതിയ പാട്ട് പുറത്ത്

വ്യാജ സർട്ടിഫിക്കറ്റിൽ ജോലി നേടി ; കരാർ കാലാവധി കഴിഞ്ഞപ്പോൾ വീണ്ടും ജോലിയ്‌ക്കായി കോടതിയെ സമീപിച്ചു ; ഡിവൈഎഫ്ഐ നേതാവിനെ കുടുക്കിയത് അമിത ആത്മവിശ്വാസം

‘ഏത് ശിക്ഷയും സ്വീകരിക്കും പറഞ്ഞതിൽ 200 ശതമാനം ഉറച്ചു നിൽക്കുന്നു’; ഹെലൻ ഓഫ് സ്പാർട്ടയ്‌ക്കെതിരെ 2 വർഷംവരെ തടവ് ലഭിക്കാവുന്ന 6 വകുപ്പുകൾ

മോർച്ചറികളിൽ സ്ഥലപരിമിതി, മൃതദേഹങ്ങൾ തിരിച്ചറിയാൻ ബുദ്ധിമുട്ടുന്നു; മരണങ്ങൾ വർദ്ധിക്കുന്നതോടെ നേപ്പാളിൽ പുതിയ പ്രതിസന്ധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.