Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

പിപിഇ കിറ്റ് ധരിച്ച് കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ

പിപിഇ കിറ്റ് ധരിച്ച് കൗണ്‍സിലര്‍ സത്യപ്രതിജ്ഞ ചെയ്തു. ചാലക്കുടി നഗരസഭ 19 വാര്‍ഡ് കൗണ്‍സിലര്‍ സി.എസ്.സുരേഷ് (വിനു)ആണ് കൊറോണ പോസ്റ്റീവായതിനെ തുടര്‍ന്ന് പിപിഇ കിറ്റ് ധരിച്ച് സത്യപ്രതിജ്ഞയ്‌ക്ക് എത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 22, 2020, 01:06 pm IST
inThrissur

ചാലക്കുടി: പിപിഇ കിറ്റ് ധരിച്ച് കൗണ്‍സിലര്‍ സത്യപ്രതിജ്ഞ ചെയ്തു. ചാലക്കുടി നഗരസഭ 19 വാര്‍ഡ് കൗണ്‍സിലര്‍ സി.എസ്.സുരേഷ് (വിനു)ആണ് കൊറോണ പോസ്റ്റീവായതിനെ തുടര്‍ന്ന് പിപിഇ കിറ്റ് ധരിച്ച് സത്യപ്രതിജ്ഞയ്‌ക്ക് എത്തിയത്. തെരഞ്ഞെടുപ്പ് ഫലം അറിയുന്നതിന്റെ രണ്ട് ദിവസം മുന്‍പാണ് രോഗം സ്ഥിരീകരിച്ചത്.

ആലുവയിലെ സ്വകാര്യ ആശുപത്രി ചികിത്സയിലായിരുന്നു. എല്‍ഡിഎഫ് സ്വതന്ത്രനായിട്ടാണ് മത്സരിച്ചിരുന്നത്. ഈ വാര്‍ഡില്‍ നിന്ന് രണ്ടാം തവണയാണ് വിനു മത്സരിച്ച് ജയിക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലും നിയുക്ത ബ്ലോക്ക് പ്രസിഡന്റ് വേണു കണ്ടരു മഠത്തില്‍ ക്വോറന്റൈനിൽ കഴിയുന്നതിനാല്‍ പിപിഇ കിറ്റ് ധരിച്ചാണ് സത്യപ്രതിജ്ഞക്കെത്തിയത്.

കൊടകര: കൊടകര ബ്ലോക്ക് പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധി സത്യപ്രതിജ്ഞക്കെത്തിയത് പിപിഇ കിറ്റ് ധരിച്ച്. കൊടകര ബ്ലോക്ക് പഞ്ചായത്തിലെ പേരാമ്പ്ര ഡിവിഷനില്‍ നിന്നും വിജയിച്ച ടെസി ഫ്രാന്‍സിസാണ് കോവിഡ് നിരീക്ഷണത്തിലിരിക്കുന്നതിനാല്‍ പിപിഇ കിറ്റ് ധരിച്ച് ചടങ്ങിനെത്തിയത്.

മറ്റ് അംഗങ്ങളുടെ സത്യപ്രതിജ്ഞക്ക് ശേഷം ഏറ്റവും ഒടുവിലാണ് ടെസി സത്യപ്രതിജ്ഞ ചൊല്ലി ചുമതലയേറ്റത്.  കുടുംബാംഗത്തിന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ഇവര്‍ നിരീക്ഷണത്തിലായത്. കൊടകര ഗ്രാമപഞ്ചായത്തില്‍ 1999-2000  കാലഘട്ടത്തില്‍ പ്രസിഡണ്ടായിരുന്നു ടെസ്സി.

Tags: Councilorപിപിഇ കിറ്റ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലക്കാട് വീണ്ടും കോൺഗ്രസ് നേതാവിനെതിരെ പീഡന പരാതി; പ്രശോഭ് രാഹുൽ മാങ്കൂട്ടത്തിലിന്റെ അനുയായി

Thiruvananthapuram

സിപിഎം നേതാവ് വഞ്ചിയൂര്‍ ബാബുവിന്റെ ഗുണ്ടായിസം; വോട്ടര്‍മാര്‍ ഭീതിയില്‍, വോട്ട് അഭ്യർത്ഥിക്കുന്നത് ഭീഷണിയുടെ സ്വരത്തിൽ

Kerala

കൂത്താട്ടുകുളത്തെ കൗൺസിലറെ തട്ടിക്കൊണ്ട് പോയ സംഭവം : കൂടുതൽ പേർക്കെതിരെ നടപടി : പോലീസിന്റെ വീഴ്ചയിലും അന്വേഷണം

Kottayam

നാണക്കേടായി എയര്‍പോഡ്‌സ് മോഷണക്കേസ്: പാലായില്‍ സി.പി.എം കൗണ്‍സിലര്‍ അറസ്റ്റിലാവുമോ?

Kasargod

കുളം നിര്‍മ്മാണം പൂര്‍ത്തിയായപ്പോള്‍ കൗണ്‍സിലര്‍ കടക്കെണിയിലായി; സംഭവം നീലേശ്വരം നഗരസഭയില്‍ 

പുതിയ വാര്‍ത്തകള്‍

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.