Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നടപടിക്രമങ്ങള്‍ പാലിക്കാതെ വിദേശ സംഭാവന സ്വീകരിച്ചു; കര്‍ഷക പ്രക്ഷോഭത്തിന്റെ മുന്‍നിരയിലുള്ള സംഘടന എഫ്‌സിആര്‍എ കുരുക്കില്‍

പ്രക്ഷോഭം തുടരാനുള്ള സാമ്പത്തിക സഹായത്തിനായി, ഡിസംബര്‍ ആറിന് സംഘടന പരസ്യ അഭ്യര്‍ഥന നടത്തിയിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2020, 02:46 pm IST
in India

ന്യൂദല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രക്ഷോഭത്തിന്റെ മുന്‍നിരയിലുള്ള സംഘടനകള്‍ ഒന്നിനോട് വിദേശ പണം സ്വീകരിക്കാന്‍ അനുമതി നല്‍കുന്ന രജിസ്‌ട്രേഷന്റെ വിശദാംശങ്ങള്‍ ആരാഞ്ഞ് കേന്ദ്ര ഏജന്‍സി. ഭാരതീയ കിസാന്‍ യൂണിയന്‍(എക്ത-ഉഗ്രഹാന്‍) എന്ന സംഘടനയോടാണ് വിശദാംശങ്ങള്‍ തേടിയിരിക്കുന്നത്. സംഘനട ഇക്കാര്യം സ്ഥിരീകരിച്ചു. രാജ്യത്തുള്ളവരിലും വിദേശ ഇന്ത്യക്കാരിലും വ്യാപക പ്രതികരണം സൃഷ്ടിച്ചതിന്റെ പേരില്‍ ഭാരതീയ കിസാന്‍ യൂണിയനെ(ബികെയു) കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകള്‍ ലക്ഷ്യമിടുകയാണെന്ന് സംഘടനാ പ്രസിഡന്റ് ജൊഗീന്ദര്‍ സിംഗ് ഉഗ്രഹാന്‍ പ്രതികരിച്ചു. 

ട്രക്ക് ഡ്രൈവറായോ അല്ലെങ്കില്‍ മറ്റ് ജോലികളോ ചെയ്യുന്ന തങ്ങളെ പിന്തുണയ്‌ക്കുന്നവര്‍ വിദേശത്തുനിന്ന് പണമയച്ചതില്‍ എന്തു തെറ്റാണ് ഉള്ളതെന്ന് അദ്ദേഹം ചോദിച്ചു. കഴിഞ്ഞ രണ്ടുമാസത്തിനിടെ എട്ടുലക്ഷം രൂപ ലഭിച്ചുവെന്നും രാജ്യത്തുനിന്നും പ്രവാസികളില്‍നിന്നും ലഭിച്ച തുക പ്രത്യേകം കണക്കുകൂട്ടിയിട്ടില്ലെന്നും സംഘടനാ നേതൃത്വം പറഞ്ഞു. പ്രക്ഷോഭം തുടരാനുള്ള സാമ്പത്തിക സഹായത്തിനായി, ഡിസംബര്‍ ആറിന് സംഘടന പരസ്യ അഭ്യര്‍ഥന നടത്തിയിരുന്നു. 

യൂണിയന്റെ ജനറല്‍ സെക്രട്ടറി സുഖ്‌ദേവ് സിംഗ് കൊക്രികലന്റെ വ്യക്തിഗത അക്കൗണ്ടിലേക്കാണ് സംഭാവന ആവശ്യപ്പെട്ടത്. എന്നാല്‍ വിദേശ സംഭാവന നിയന്ത്രണ ചട്ട(എഫ്‌സിആര്‍എ) പ്രകാരം അക്കൗണ്ട് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പഞ്ചാബ് ഫോറക്‌സ് വകുപ്പും സിന്ധ് ബാങ്കുമാണ് പണ കൈമാറ്റത്തില്‍ എതിര്‍പ്പുയര്‍ത്തിയിരിക്കുന്നത്. ബാങ്ക് അക്കൗണ്ട് രജിസ്റ്റര്‍ ചെയ്യാനുള്ള തീയതി ശനിയാഴ്ച അവസാനിക്കുകയും ചെയ്തു. 

യൂണിയന് വിദേശ സംഭാവന സ്വീകരിക്കാന്‍ അനുമതിയില്ലാത്തതിനാല്‍ പ്രവാസികള്‍ നല്‍കിയ പണം അതാത് അക്കൗണ്ടുകളിലേക്ക് മടക്കി അയച്ചേക്കുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. കേന്ദ്ര ആഭ്യന്തരമന്ത്രാലയവുമായി ബന്ധപ്പെട്ട രജിസ്‌ട്രേഷന്‍ നടത്താതെ വ്യക്തികള്‍ക്കോ സംഘടനകള്‍ക്കോ വിദേശ സംഭാവന സ്വീകരിക്കാന്‍ കഴിയില്ലെന്ന് ബാങ്കിംഗ് മേഖലയില്‍നിന്നുള്ള വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.  

Tags: കലാപംകര്‍ഷകര്‍ഭാരതീയ കിസാന്‍ യൂണിയന്‍വിദേശ സംഭാവന നിയന്ത്രണ ചട്ടം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കര്‍ഷക മോര്‍ച്ചയുടെ നേതൃത്വത്തില്‍ നടക്കുന്ന ബിജെപി സംസ്ഥാനതല മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്യുന്നു
Kerala

കര്‍ഷകര്‍ക്ക് ഏറെ പ്രാധാന്യം നല്കിയത് നരേന്ദ്ര മോദി സര്‍ക്കാര്‍: എം.ടി. രമേശ്

Kerala

സര്‍ക്കാര്‍ വഞ്ചിച്ചു; നെല്‍കര്‍ഷകര്‍ ചിങ്ങം ഒന്നിന്‌ കരിദിനം ആചരിക്കും

Kerala

മാസപ്പടി വിവാദം: സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബിജെപി പ്രക്ഷോഭത്തിന്, വിജിലൻസും ലോകായുക്തയും നോക്കുകുത്തി, മുഖ്യമന്ത്രിയടക്കം വാങ്ങിയത് 96 കോടി

Thrissur

നാല് കര്‍ഷകര്‍ക്ക് പ്ലാന്റ് ജീനോം സേവിയര്‍ അവാര്‍ഡ്

Kerala

സഹകരണ ജീവനക്കാരോടുള്ള അവഗണന; സര്‍ക്കാരിനെതിരെ സിപിഐ സംഘടന സമരത്തിന്

പുതിയ വാര്‍ത്തകള്‍

തുടങ്ങാത്ത ഹോട്ടലിന് 17 ലക്ഷം ചെലവഴിച്ചു! പിന്നിൽ സജിചെറിയാനുമായി ബന്ധമുള്ള ഉദ്യോ​ഗസ്ഥരെന്ന് ആരോപണം; മത്സ്യഫെഡ് അഴിമതിയിൽ അന്വേഷണം

ഹൈക്കോടതിക്ക് മുന്നിൽ ദമ്പതികൾ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു; ജഡ്ജിക്കും പോലീസിനുമെതിരെ ആത്മഹത്യാക്കുറിപ്പ്

‘ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ആരോപണ വിധേയർ താൻ ഉള്ളിടത്തോളം അമ്മയുടെ തലപ്പത്ത് വരില്ല’: ശ്വേതാ മേനോൻ

കോഴിക്കോട് യുവാവിനെ കിടപ്പുമുറിയിൽ കൊലപ്പെടുത്തിയ സംഭവം: ബന്ധുവായ 22കാരൻ അറസ്റ്റിൽ

വിബി – ജി റാം ജി: സംസ്ഥാനത്ത് 12.12 ലക്ഷം തൊഴില്‍ ദിനങ്ങള്‍

സിക്കിമിൽ തുരങ്ക നിർമ്മാണത്തിനിടെ മണ്ണിടിച്ചിൽ; ഏഴ് മരണം, നിരവധി പേർ കുടുങ്ങി കിടക്കുന്നു, രക്ഷാപ്രവർത്തനം തുടരുന്നു

കള്ളന്‍ വിജയന്‍ ലേഖനം, പിന്നാലെ ദേശാഭിമാനിയില്‍ അസാധാരണ നടപടി; വാരാന്തപ്പതിപ്പിന്റെ ചുമതലയുള്ള ന്യൂസ് എഡിറ്ററുടെ മുറിപൂട്ടി; താക്കോല്‍ കൊടുക്കുന്നില്ല

പാലാ നഗരസഭയിൽ ഇന്ന് നിർണ്ണായക വിധി; ചെയർപേഴ്‌സൺ ദിയ ബിനു പുളിക്കകണ്ടത്തിനെതിരെയുള്ള അവിശ്വാസ പ്രമേയം ചർച്ചയ്‌ക്ക്

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുള്ള ചില സ്പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി

ഇടതുപക്ഷം തകര്‍ന്നടിയാത്തത് സംന്യാസിവര്യന്മാരുടെ പങ്ക് അംഗീകരിച്ചതിനാല്‍: പ്രൊഫ. എം.ജി. ശശിഭൂഷണ്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.