Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

ഹാവൂ… രക്ഷപ്പെട്ടു!; ഇഞ്ചുറി ടൈമിലെ ഗോളില്‍ ബ്ലാസ്റ്റേഴ്‌സ് ഈസ്റ്റ് ബംഗാളിനെ തളച്ചു

ഗോള്‍ മടക്കനായി ബ്ലാസ്‌റ്റേഴസ് കിണഞ്ഞു പരിശ്രമിച്ചെങ്കിലും ആദ്യ പകുതിയില്‍ ലക്ഷ്യം കാണാനായില്ല. ഇടവേളയ്‌ക്ക്് ഈസ്റ്റ് ബംഗാള്‍ 1-0 ന് മുന്നില്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2020, 03:00 am IST
inFootball

ബാംബോലിം: അവസാന നിമിഷങ്ങളില്‍ ജീക്‌സണ്‍ സിങ് നേടിയ ഗോളില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് തോല്‍വിയില്‍ നിന്ന് രക്ഷപ്പെട്ടു. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഏഴാം സീസണില്‍ ഈസ്റ്റ് ബംഗാളിനെ സമനിലയില്‍ തളച്ചു (1-1) . പതിമൂന്നാം മിനിറ്റില്‍ സെല്‍ഫ് ഗോള്‍ വഴങ്ങി പിന്നാക്കം പോയ ബ്ലാസ്‌റ്റേഴ്‌സ് ശക്തമായ പോരാട്ടത്തിലൂടെയാണ് സമനിലയിലേക്ക് പൊരുതിക്കറിയത്്. അധികസമയത്തിന്റെ അഞ്ചാം മിനിറ്റില്‍ മലയാളി താരം സഹല്‍ അബ്ദുള്‍ സമദ് എടുത്ത കോര്‍ണര്‍ കിക്കില്‍ തലവെച്ചാണ് ജീക്‌സണ്‍ സ്‌കോര്‍ ചെയ്തത്.

ആറു മത്സരങ്ങളില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ മൂന്നാം സമനിലയാണിത്. ഇതോടെ മൂന്ന്് പോയിന്റുമായി ബ്ലാസ്‌റ്റേഴ്‌സ് ഒമ്പതാം സ്ഥാനത്താണ്. അതേസമയം ഈസ്റ്റ് ബംഗാള്‍ ആറു മത്സരങ്ങളില്‍ രണ്ട് പോയിന്റുമായി പത്താം ്സ്ഥാനത്തും.

ആദ്യ പകുതിയില്‍ പന്തടക്കത്തിലും പാസിങ്ങിലുമൊക്കെ ബ്ലാസ്‌റ്റേഴ്‌സായിരുന്നു മുന്‍തൂക്കം. പന്ത് ഏറെ സമയവും ബ്ലാസ്‌റ്റേഴ്‌സ് താരങ്ങളുടെ കാലുകളിലായിരുന്നു. ഗോള്‍ ലക്ഷ്യംവച്ച്് ആറു ഷോട്ടുകളും പായിച്ചു. എന്നാല്‍ ഒരു ഷോട്ടുപോലും ലക്ഷ്യം കണ്ടില്ല. പലപ്പോഴും ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രതിരോധവും പാളി.  

പതിമൂന്നാം മിനിറ്റില്‍ സെല്‍ഫ് ഗോളും വഴങ്ങി. നിഷു കുമാറാണ് സ്വന്തം പോസ്്റ്റിലേക്ക്് പന്ത് തിരിച്ചുവിട്ട്ത്. ഈസ്റ്റ് ബംഗാള്‍ താരം ജാക്വസ് മഗോമയുടെ നീക്കമാണ് സെല്‍ഫ് ഗോളിന് വഴിയൊരുക്കിയത്. മഗോമയുടെ പാസ് സ്വീകരിച്ച മുഹമ്മദ് റഫീക്ക് അത്് ബോക്‌സിലുണ്ടായിരുന്നു പില്‍കിങ്ടന് മറിച്ചു. ഈ പന്ത് രക്ഷപെടുത്താന്‍ ശ്രമിച്ച നിഷു കുമാറിന്റെ കാലില്‍ തട്ടി പന്ത് ബ്ലാസ്‌റ്റേഴ്‌സിന്റെ വലയില്‍ കയറി.  

ഗോള്‍ മടക്കനായി ബ്ലാസ്‌റ്റേഴസ് കിണഞ്ഞു പരിശ്രമിച്ചെങ്കിലും ആദ്യ പകുതിയില്‍ ലക്ഷ്യം കാണാനായില്ല. ഇടവേളയ്‌ക്ക്് ഈസ്റ്റ് ബംഗാള്‍ 1-0 ന് മുന്നില്‍.  

രണ്ടാം പകുതിയില്‍ മൂന്ന് മാറ്റങ്ങളുമായാണ് ബ്ലാസ്‌റ്റേഴ്‌സ് ഇറങ്ങിയത്. സെയ്ത്യസെന്‍ സിങ്ങിന് പകരം മലയാളി താരം സഹല്‍ അബ്ദുള്‍ സമദിനെയും ഗാരി ഹൂപ്പറിന് പകരം ജോര്‍ഡാന്‍ മുറെയേയും രോഹിത് കുമാറിന് പകരം ജീക്‌സണ്‍ സിങ്ങിനെയും ഇറക്കി. ഈ മാറ്റങ്ങള്‍ ഒടുവില്‍ ഫലം കണ്ടു. തകര്‍ത്തുകളിച്ച സഹലും ജീക്‌സണും ചേര്‍ന്ന്് ടീമിനെ തോല്‍വിയില്‍ നിന്ന് കരകയറ്റി. ഇഞ്ചുറി ടൈമില്‍ ഇവരുടെ മുന്നേറ്റം ഗോളില്‍ കലാശിച്ചു.  

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘സംശയം എന്നത് തെളിവാവില്ല’, രാഹുല്‍ ഗാന്ധിയെ തള്ളി: തിരഞ്ഞെടുപ്പ് കമ്മീഷനെ പിന്തുണച്ച് 124 മുൻ ഉദ്യോഗസ്ഥരുടെ തുറന്ന കത്ത്

Kerala

മൂന്നേമുക്കാല്‍ മണിക്കൂര്‍ പിണറായിയെ ചുറ്റിച്ചത്രേ ; അന്ന് തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ ചുറ്റിച്ചത് സുരേന്ദ്രന്‍ മറന്നാലും അയ്യപ്പന്‍ മറക്കൂല

World

ഇന്ത്യൻ വംശജക്ക് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത് ട്രംപിന് അത്ര സുഖിച്ചിട്ടില്ല: ഇന്ത്യ-പാക് യുദ്ധം അവസാനിപ്പിച്ച തന്നെ ഒഴിവാക്കിയെന്ന് വിമർശനം

India

ദല്‍ഹി കലാപക്കേസ്: താഹിര്‍ ഹുസൈനെതിരെ പ്രേരണ കുറ്റം മാത്രം, ഏഴ് കൂട്ടുപ്രതികള വെറുതെ വിട്ടു

Kerala

അച്ഛനെ അവസാനമായി ഒരുനോക്കുകാണാന്‍ ജിഷയെ പൊലീസ് എത്തിച്ചത് വന്‍ സുരക്ഷാ വലയത്തില്‍

പുതിയ വാര്‍ത്തകള്‍

പ്രതിപക്ഷ നേതാക്കളെ തടഞ്ഞതിനെതിരായ ഹര്‍ജികള്‍ കേള്‍ക്കാന്‍ സുപ്രീം കോടതി ഞായറാഴ്ച പ്രത്യേക സിറ്റിംഗ് നടത്തുന്നു

റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്‌ട്ര വിമാനത്താവളത്തിന് നേരെ ഹൂത്തികളുടെ ആക്രമണം : വ്യോമഗതാഗതം നിർത്തിവച്ചു , പ്രവാസികൾ ജാഗ്രത പാലിക്കണം

പോലീസ് തടഞ്ഞുവച്ചതിനെതിരെ നിലനില്‍ക്കാത്ത ഹര്‍ജിയുമായി രത്ന സിംഗ്, കോടതി കൈയോടെ തളളി

പിണറായിയെ വിട്ടയച്ചു, പൊലീസിനെതിരെ വിമര്‍ശനവുമായി പിണറായി, ‘ രക്ഷാപ്രവര്‍ത്തനം’ ഓര്‍മ്മയുണ്ടോ എന്ന് ചോദ്യം

“രാജ്യം തെരുവുകളിൽ നിന്നല്ല, പാർലമെന്റിൽ നിന്നായിരിക്കും ഭരിക്കേണ്ടത് “: സിജെപി പ്രതിഷേധങ്ങൾക്കിടയിൽ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് രവിശങ്കർ പ്രസാദ്

പ്രകാശ് രാജിന്റെ പഴയ പോരാളികള്‍ നാലുവഴിക്കായി..മോദിയെ വെല്ലുവിളിച്ചവര്‍ ഇന്ന് ചിത്രത്തിലില്ല; ഇന്ന് സിജെപിക്കാരെ കൂട്ടുപിടിച്ച് പ്രകാശ് രാജ്

കഞ്ചാവ് കേസില്‍ പ്രതിയായി പൊലീസില്‍ നിന്ന് പുറത്താക്കപ്പെട്ടയാള്‍ വീണ്ടും കഞ്ചാവുമായി പിടിയില്‍

മെഡിക്കല്‍ പിജി സീറ്റ് വാഗ്ദാനം ചെയ്ത് 95 ലക്ഷം രൂപ തട്ടിയ കേസില്‍ ‘ ‘ജീന്‍ മൈന്‍ഡ്സ്’ ഉടമ അറസ്റ്റില്‍

അസമില്‍ നഗോണ്‍ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച് ദേബാശിശ് ശര്‍മ്മയ്ക്കൊപ്പം അസം മുഖ്യമന്ത്രി ഹിമന്ത ശര്‍മ്മ (ഇടത്ത്) രാഹുല്‍ ഗാന്ധി വിശ്വസ്തനായ ഗൗരവ് ഗൊഗോയിക്കൊപ്പം (വലത്ത്)

അസമിലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മൂന്നാമതായി, രാഹുലിന്റെ കൂട്ടുകാരന്‍ ഗൗരവ് ഗൊഗോയിയെ പുറത്താക്കണമെന്ന ആവശ്യം ശക്തം

നേപ്പാൾ കലാപകാരികൾ ധരിച്ച ‘ജോളി റോജർ’ ടീ-ഷർട്ടുമായി നേഹ ബോറ ; പ്രതിഷേധക്കാർ ഓടിയത് മസ്ജിദിനടുത്തേയ്‌ക്ക് ; നിർണ്ണായക വിവരങ്ങൾ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.