Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

വെള്ളം സിനിമ ചിത്രീകരണത്തിനിടെ വന്‍ അപകടത്തില്‍ നിന്ന് നടന്‍ ജയസൂര്യ രക്ഷപെട്ടത് തലനാരിഴയ്‌ക്ക് (വീഡിയോ)

കൂട്ടിയിട്ടിരുന്ന ചെത്തുകല്ലുകള്‍ക്ക് ഇടയിലേക്കാണ് പവര്‍ ടില്ലര്‍ ചെന്ന് വീണത്. ജയസൂര്യ അപകടത്തില്‍പ്പെടാതെ അണിയറ പ്രവര്‍ത്തകര്‍ പിടിച്ച് മാറ്റുകയായിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2020, 01:01 pm IST
inEntertainment

കൊച്ചി: സിനിമാ ചിത്രീകരണത്തിനിടെ വലിയ അപകടത്തില്‍ നിന്നും നടന്‍ ജയസൂര്യ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്. ജയസൂര്യ നായകനായി അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രമായ വെള്ളത്തിന്റെ ഷൂട്ടിംഗിനിടെയാണ് സംഭവം. കൊവിഡ് വിലക്കുകള്‍ നീങ്ങി സിനിമാ ചിത്രീകരണം പുനരാരംഭിച്ച പശ്ചാത്തലത്തിലാണ് വെള്ളത്തിന്റെയും ഷൂട്ടിംഗ് നടക്കുന്നത്. വെള്ളം കണ്ണൂര്‍ കേന്ദ്രീകരിച്ചാണ് പ്രധാനമായും ചിത്രീകരണം നടക്കുന്നത്. മുരളി എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ ജയസൂര്യ എത്തുന്നത്.  

ചിത്രത്തില്‍ മുഴുക്കുടിയനായ ഒരാളുടെ വേഷമാണ് ജയസൂര്യ ചെയ്യുന്നത്. ഒരു ക്വാറിയില്‍ വെച്ച് ജയസൂര്യയുടെ നായകകഥാപാത്രം പവര്‍ ടില്ലര്‍ ഓടിക്കുന്ന രംഗം ആയിരുന്നു ചിത്രീകരിച്ച് കൊണ്ടിരുന്നത്. പവര്‍ ടില്ലര്‍ നിയന്ത്രിക്കാന്‍ അറിയുന്നവരുടെ സഹായത്തോടെ പ്രവര്‍ത്തനം പഠിച്ച താരം ഓടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. തനിച്ച് പവര്‍ ടില്ലര്‍ ഓടിക്കാന്‍ ശ്രമം നടത്തവേ വണ്ടിയുടെ നിയന്ത്രണം നഷ്ടപ്പെട്ട് മുന്നോട്ട് കുതിക്കുകയായിരുന്നു.

 കൂട്ടിയിട്ടിരുന്ന ചെത്തുകല്ലുകള്‍ക്ക് ഇടയിലേക്കാണ് പവര്‍ ടില്ലര്‍ ചെന്ന് വീണത്. ജയസൂര്യ അപകടത്തില്‍പ്പെടാതെ അണിയറ പ്രവര്‍ത്തകര്‍ പിടിച്ച് മാറ്റുകയായിരുന്നു. സമയോചിതമായ ഇടപെടല്‍ വഴി ഞെട്ടിക്കുന്ന ദുരന്തമാണ് അണിയറ പ്രവര്‍ത്തകര്‍ ഒഴിവാക്കിയത്. അപകട സാധ്യത ഉളളതിനാല്‍ ഈ രംഗം ഡ്യൂപ്പിനെ ഉപയോഗിച്ച് ചിത്രീകരിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ ആ ഷോട്ട് നന്നായി വരാന്‍ ജയസൂര്യ തന്നെ അത് ചെയ്യാമെന്ന് തീരുമാനിക്കുകയായിരുന്നു.

പ്രജേഷ് സെന്‍ ജയസൂര്യയെ നായകനാക്കി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് വെള്ളം. ആദ്യമായി ഇരുവരും ഒരുമിച്ച ക്യാപ്റ്റന്‍ ഹിറ്റായിരുന്നു. പൂര്‍ണ്ണമായും സിങ്ക് സൗണ്ട് ആയാണ് വെള്ളം ചിത്രീകരിച്ചിരിക്കുന്നത്. സംയുക്താ മേനോന്‍, സ്നേഹ പാലിയേരി എന്നിവരാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്.

Tags: movieജയസൂര്യ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

സംഘി വിളികളിൽ പ്രതികരണം ;ഇന്ത്യനാകുന്നത് എങ്ങനെ തെറ്റാകും?അത് നടന്നത് പാകിസ്ഥാനിൽ : മാധവന്‍

Mollywood

സന്തോഷ് ഇടുക്കിയുടെ  പൈറേറ്റ്സ് ഓഫ് ഇടുക്കി സെപ്റ്റംബർ നാലിന്

Entertainment

പോറ്റി തൂക്കി;നാലാംതവണയും മികച്ച നടനായി മലയാളത്തിന്റെ സ്വന്തം മമ്മൂട്ടി;ദേശീയ പുരസ്കാരം നേടുന്ന റെക്കോർഡിന് ഒപ്പം

Mollywood

*ഓട്ടംതുള്ളലിന് പുതിയ മുഖം* 

Entertainment

അന്ന് അങ്ങനെ സംഭവിച്ചിരുന്നു എങ്കിൽ രാജമൗലി തെരുവിലിറങ്ങേണ്ടി വന്നേനേ: പ്രഭാസ്

പുതിയ വാര്‍ത്തകള്‍

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

പാകിസ്ഥാന്‍കാര്‍ക്ക് ഇനി വിസ എളുപ്പമല്ല; എസ്ഐആര്‍ കാലത്ത് പല മാധ്യമങ്ങളും തമസ്‌കരിച്ച വിധി

പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവർ കസ്റ്റഡിയിൽ

അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

ഡൽഹിയിൽ വിമാനത്തിനുള്ളിൽ നിന്ന് അഭിജീത് ദിപ്കെയെ കസ്റ്റഡിയിലെടുത്ത് പോലീസ്

ജന്തർ മന്തറിലെ സിജെപി പ്രതിഷേധം; ദൽഹിയിൽ കനത്ത സുരക്ഷ, 35,000 പോലീസുകാരെ വിന്യസിച്ചു

ഇന്ത്യയിൽ നിരവധി കേസുകൾ, ധ്രുവ് റാഠി അറസ്റ്റിൽ: ഉടൻ വിട്ടയക്കണമെന്ന് CJP

നിയമപോരാട്ടത്തിനൊടുവില്‍ കൂറ്റൻ വിജയം: പരാതിക്കാരനായ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്ത്

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.