Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

ബത്തേരിയില്‍ നടന്നത് വോട്ട് കച്ചവടം: ബിജെപി

ബത്തേരി മണ്ഡലത്തില്‍ ഇടതു വലതു മുന്നണികള്‍ വോട്ടുകച്ചവടം നടത്തിയെന്ന് ബിജെപി ബത്തേരി മണ്ഡലം പ്രസിഡന്റ് കെ. ബി മദന്‍ലാല്‍. ബിജെപി ജയിക്കും എന്ന് ഉറപ്പായ വാര്‍ഡുകളില്‍ എല്‍ഡിഎഫും യുഡിഎഫും ക്രോസ് വോട്ടിങ് നടത്തി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 18, 2020, 10:26 am IST
inWayanad
ബത്തേരി മണ്ഡലത്തില്‍ ഇടതു വലതു മുന്നണികള്‍ വോട്ടുകച്ചവടം നടത്തിയെന്ന് ബിജെപി

ബത്തേരി മണ്ഡലത്തില്‍ ഇടതു വലതു മുന്നണികള്‍ വോട്ടുകച്ചവടം നടത്തിയെന്ന് ബിജെപി

ബത്തേരി: ബത്തേരി മണ്ഡലത്തില്‍ ഇടതു വലതു മുന്നണികള്‍ വോട്ടുകച്ചവടം നടത്തിയെന്ന് ബിജെപി ബത്തേരി മണ്ഡലം പ്രസിഡന്റ് കെ. ബി മദന്‍ലാല്‍. ബിജെപി ജയിക്കും എന്ന് ഉറപ്പായ വാര്‍ഡുകളില്‍ എല്‍ഡിഎഫും യുഡിഎഫും ക്രോസ് വോട്ടിങ് നടത്തി. ജനാധിപത്യ മര്യാദകള്‍ ലംഘിച്ചുകൊണ്ടാണ് ഇരുപാര്‍ട്ടികളും വോട്ടുകച്ചവടം നടത്തിയത്. 

മണ്ഡലത്തില്‍ ബിജെപി ആറിടത്ത് വിജയിച്ചു. 14 ഇടത്ത് രണ്ടാം സ്ഥാനത്തെത്തി. രണ്ടാം സ്ഥാനത്തെത്തിയ എല്ലാ വാര്‍ഡുകളിലും എല്‍ഡിഎഫ് യുഡിഎഫ് വോട്ട് കച്ചവടം നടന്നിട്ടുണ്ട്.  അതിന് ഉദാഹരണമാണ് മണ്ഡലത്തിലെ 5 പഞ്ചായത്തുകള്‍ എല്‍ഡിഎഫിന് നഷ്ടമായത്. പുല്‍പ്പള്ളി, മീനങ്ങാടി, നൂല്‍പ്പുഴ, പൂതാടി, നെന്മേനി എന്നീ പഞ്ചായത്തുകളാണ് എല്‍ഡിഎഫിന് കൈവിട്ടു പോയത്. ഇവിടെയെല്ലാം ബിജെപിയെ തോല്‍പ്പിക്കാന്‍ എല്‍ഡിഎഫ് യുഡിഎഫ് സഖ്യം ഉയര്‍ന്നുവന്നിരുന്നു. 

തൊട്ടപ്പന്‍ കുളത്ത് വെല്‍ഫെയര്‍ പാര്‍ട്ടിയെ കൂട്ടുപിടിച്ചാണ് സിപിഎം അധികാരത്തില്‍ എത്തിയത്. വെല്‍ഫെയര്‍ പാര്‍ട്ടിക്ക് ആകെ കിട്ടിയത് 12 വോട്ട്.  132 വോട്ട് ഉണ്ടായിരുന്ന വെല്‍ഫെയര്‍ പാര്‍ട്ടിയാണ് ഇത്തവണ 12ലേക്ക് ചുരുങ്ങിയത്. ഇവരുടെ ബാക്കി വോട്ടുകള്‍  സിപിഎമ്മിലേക്ക് പോയി. അവിശുദ്ധ കൂട്ടുകെട്ടുകള്‍ ഉണ്ടാക്കി ബിജെപിയെ തോല്‍പ്പിക്കുക എന്ന ലക്ഷ്യം മാത്രമേ സിപിഎമ്മിന് ഈ തെരഞ്ഞെടുപ്പില്‍ ഉണ്ടായിരുന്നുള്ളൂ.  ഈ ക്രോസ് വോട്ട് മറികടന്ന് ബിജെപി നേടിയത് തിളക്കമാര്‍ന്ന വിജയമാണ്. 

പൂതാടി പഞ്ചായത്തിലെ നെല്ലിക്കരയില്‍ ക്രോസ് വോട്ട് ചെയ്തിട്ടും ബിജെപി സ്ഥാനാര്‍ത്ഥി തന്നെ വിജയിച്ചു. സിപിഎമ്മിന് കനത്ത പരാജയം ആണ് മണ്ഡലത്തില്‍ സംഭവിച്ചിട്ടുള്ളത്. ക്രോസ് വോട്ട് ഇല്ലായിരുന്നെങ്കില്‍ കൂടുതല്‍ വാര്‍ഡുകള്‍ പിടിച്ചെടുക്കുമായിരുന്നുവെന്നും ഇപ്പോള്‍ നേടിയ വിജയം തിളക്കം ഉള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

Tags: electionBatheri
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാജ്യസഭാ തെരഞ്ഞെടുപ്പ്; ഉത്തർപ്രദേശിൽ ധരംപാൽ സിംഗ് ഉൾപ്പടെ 8 പേരെ സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ച് ബിജെപി

Kerala

ശബരിമല മേല്‍ശാന്തി തിരഞ്ഞെടുപ്പ് : ജസ്റ്റിസ് വി.ജി. അരുണിനെ നിരീക്ഷകനായി നിയമിച്ച് ഹൈക്കോടതി

Kerala

യുപി രാഷ്‌ട്രീയം:’സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

News

ദൽഹി യൂണിവേഴ്‌സിറ്റി തെരഞ്ഞെടുപ്പ് വോട്ടിങ് തുടങ്ങി; ഫലം നാളെ അറിയാം

News

പഞ്ചാബിൽ ഒറ്റയ്‌ക്ക് മത്സരിക്കാൻ ബിജെപി; 117 സീറ്റിലും സ്ഥാനാർത്ഥിയെന്ന് ബി.എൽ. സന്തോഷ്

പുതിയ വാര്‍ത്തകള്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

തീയാളിയല്ല , രാഹുൽ പോരാളിയാണെന്ന് വിഡി സതീശൻ ; മോദി സർക്കാരിനെ താഴെയിറക്കാൻ കഴിയുന്ന ഒരേ ഒരു നേതാവ് രാഹുൽ മാത്രമാണെന്നും മുഖ്യമന്ത്രി

ഹൂത്തികളുടെ ആക്രമണത്തിനിരയായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്‌ട്ര വിമാനത്താവളം വീണ്ടും തുറന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.