Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

വയനാട്ടില്‍ ലീഗ് കോട്ടകള്‍ നിലംപൊത്തി

മാനന്തവാടി നഗരസഭ 22-ാം വാര്‍ഡ് ചെറ്റപ്പാലം നാല്‍പ്പത് വര്‍ഷത്തിന് ശേഷം ലീഗിന് നഷ്ടപ്പെട്ടു. തരുവണ, വെള്ളമുണ്ട മൂന്നാം വാര്‍ഡ്, പത്താം മൈല്‍, കണ്ടത്ത് വയല്‍, എട്ടേനാല് വാര്‍ഡുകളും വര്‍ഷങ്ങള്‍ക്ക് ശേഷം ലീഗിന് നഷ്ടം.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Dec 17, 2020, 12:05 pm IST
in Wayanad

കല്‍പ്പറ്റ: വയനാട്ടില്‍ മുസ്ലിം ലീഗിന് കനത്ത തിരിച്ചടി. അവരുടെ നിരവധി കുത്തക സീറ്റുകളാണ് ഇത്തവണ നഷ്ടമായത്. മാനന്തവാടി നഗരസഭ 22-ാം വാര്‍ഡ് ചെറ്റപ്പാലം നാല്‍പ്പത് വര്‍ഷത്തിന് ശേഷം ലീഗിന് നഷ്ടപ്പെട്ടു. തരുവണ, വെള്ളമുണ്ട മൂന്നാം വാര്‍ഡ്, പത്താം മൈല്‍, കണ്ടത്ത് വയല്‍, എട്ടേനാല് വാര്‍ഡുകളും വര്‍ഷങ്ങള്‍ക്ക് ശേഷം ലീഗിന് നഷ്ടം.

വിമത വിനയായി: മാനന്തവാടി ബ്ലോക്ക് യുഡിഎഫിന് നഷ്ടം

മാനന്തവാടി: വിമത വിനയായി, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫിന് നഷ്ടം. ബ്ലോക്ക് പഞ്ചായത്ത് ഭരണം എല്‍ഡിഎഫിന്. ഇവിടെ ആകെയുള്ള 13 സീറ്റില്‍ ഏഴ് ഡിവിഷനുകളില്‍ എല്‍ഡിഎഫ് വിജയിച്ചപ്പോള്‍ ആറ് സീറ്റുകളില്‍ യുഡിഎഫും വിജയിച്ചു. തോണിച്ചാലാണ് യുഡിഎഫിന് നഷ്ടമായ ഡിവിഷനുകളിലൊന്ന്. ഇവിടെ കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗത്തിലെ മേബിള്‍ ജോയ് ആയിരുന്നു ഔദ്യോഗിക സ്ഥാനാര്‍ത്ഥി. എന്നാല്‍ സീറ്റ് വിഭജനത്തില്‍ പരിഗണന ലഭിച്ചില്ലെന്ന് ആരോപിച്ച് കേരള കോണ്‍ഗ്രസ് എമ്മിലെ അഡ്വ. എല്‍ബി മാത്യു ഇവിടെ വിമതയായി മത്സരിച്ച് വിജയിച്ചതോടെയാണ് യുഡിഎഫിന് ഭരണം നഷ്ടമായത്.

ബിജെപിക്ക് മുന്നേറ്റം

കല്‍പ്പറ്റ: ഇടത്, വലത് മുന്നണികളുടെ വോട്ട് കച്ചവടത്തിന് ഇടയിലും ജില്ലയില്‍ വന്‍ മുന്നേറ്റം നടത്താന്‍ ബിജെപിക്ക് കഴിഞ്ഞു. ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ അടിത്തറ ഭദ്രമാക്കിയ ബിജെപി കൂടുതല്‍ പഞ്ചായത്തുകളില്‍ അക്കൗണ്ട് തുറന്നു. ബിജെപിയുടെ വിജയം മണത്തറിഞ്ഞ ഇടത് വലത് കക്ഷികള്‍ വന്‍ വോട്ട് കച്ചവടം തന്നെ നടത്തി. എങ്കിലും തങ്ങളുടെ വോട്ടിങ്ങ് ശതമാനത്തില്‍ വന്‍ വര്‍ദ്ധനവ് വരുത്താന്‍ ബിജെപിക്ക് കഴിഞ്ഞു.  

മുട്ടില്‍ പഞ്ചായത്തില്‍ വാഴവറ്റ വാര്‍ഡില്‍ 42 വോട്ടിനാണ് ബിജെപി സ്ഥാനാര്‍ത്ഥി മോളി ജോസ് പരാജയപ്പെട്ടത്. കഴിഞ്ഞ തവണ ഇടത് പക്ഷത്തിന് ലഭിച്ച നൂറിലധികം വോട്ടുകള്‍ ഇവിടെ കാണാനില്ല. ഇത്തരത്തില്‍ ജില്ലയില്‍ നൂറില്‍ അധികം വാര്‍ഡുകളിലാണ് വോട്ട് കച്ചവടം നടന്നത്. എന്നാല്‍ എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും കുതന്ത്രങ്ങളെ അതിജീവിച്ച് എട്ട് പഞ്ചായത്തുകളിലായി 13 വാര്‍ഡുകളില്‍ വിജയക്കൊടി പാറിക്കാന്‍ ബിജെപിക്ക് കഴിഞ്ഞു.  

2015ല്‍ 13 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലാണ് ബിജെപി ജയിച്ചത്. ഇത്തവണയും 13 സീറ്റില്‍ ജയിച്ചു. പൂതാടി പഞ്ചായത്തിലെ കോട്ടവയല്‍, നെല്ലിക്കരയും നിലനിര്‍ത്തി അതിരാറ്റുക്കുന്നില്‍ വിജയം നേടി. നൂല്‍പ്പുഴ പഞ്ചായത്തിലെ തിരുവണ്ണൂര്‍, പുല്‍പ്പള്ളി പഞ്ചായത്തിലെ ആനപ്പാറ, കല്ലുവയല്‍, തൊണ്ടര്‍നാട് പഞ്ചായത്തിലെ മട്ടിലയം, നിരവില്‍പ്പുഴ, വെങ്ങപ്പള്ളിയിലെ വാവാടി, പടിഞ്ഞാറത്തറ മാന്തോട്ടം, പനമരം ഏടത്തംകുന്ന്, കോട്ടത്തറയിലെ ആനേരി, മെച്ചന വാര്‍ഡുകളില്‍ ബിജെപിക്ക് വിജയിക്കാനായത് എതിരാളികളെപ്പോലും അമ്പരിപ്പിച്ചിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് സ്വകാര്യ പ്രസില്‍ തീപ്പിടിത്തത്തില്‍ വന്‍ നാശനഷ്ടം

Kerala

ആയുസ് മൊത്തം വിവാഹം കഴിക്കാതെ ഒരു വീട്ടില്‍ ഒരുമിച്ച് ജീവിച്ച 5 സഹോദരങ്ങളില്‍ അവസാനത്തെ ആളും യാത്രയായി

ഇന്ദിരാഗാന്ധിയും ഹെന്‍റി കിസ്സിഞ്ചറും (ഇടത്ത്)
Kerala

യുഎസിന്റെ ഏഴാം കപ്പല്‍ പടയെ ഇന്ദിരാഗാന്ധി വെല്ലുവിളിച്ചെന്ന് പറഞ്ഞ പ്രേമചന്ദ്രന്‍ എംപിയോട് ഇത് നുണക്കഥയെന്ന് തിരുത്തി ശ്രീജിത് പണിയ്‌ക്കര്‍

India

ഗാന്ധിജിയുടെ സ്വഭാവത്തിന്റെ ഗുണം രാഹുലിനില്ല, വെറും കോമാളി, പേരിൽ നിന്ന് ഗാന്ധി എന്ന വാക്ക് നീക്കം ചെയ്യണം : മുൻ കോൺഗ്രസ് നേതാവ് ആചാര്യ പ്രമോദ് കൃഷ്ണം

Kerala

പൊലീസും സര്‍ക്കാരും ഒത്തു കളിക്കുന്നെന്ന് നിതിന്‍രാജിന്റെ പിതാവ് രാജന്‍

പുതിയ വാര്‍ത്തകള്‍

ക്ഷേത്രത്തിലെ പൂജാരി ധനസഹായം കിട്ടാന്‍ ആധാര്‍ കാര്‍ഡ് കാണിക്കണം, പള്ളിയിലെ ഇമാമിന് ഒന്നുമില്ലാതെ തന്നെ പണം കിട്ടും; മമതയുടെ ഇരട്ടത്താപ്പ്

ശുഭപ്രതീക്ഷയില്‍ ഫലം കാത്തിരിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍,ജനങ്ങള്‍ക്ക് ഇടതു വലതു മുന്നണികളെ മടുത്തു, അപ്രതീക്ഷിത സീറ്റുകളില്‍ വിജയം നേടും

ഡിജോ കാപ്പന് വിട, സംസ്ഥാന ബഹുമതികളോടെ സംസ്‌കാരം

ജുഡീഷ്യൽ ഓഫീസർമാരെ ബന്ദികളാക്കിയ കേസ് : തൃണമൂൽ സ്ഥാനാർത്ഥി സബീന യാസ്മിൻ ഉൾപ്പെടെ ഒമ്പത് പേർക്ക് സമൻസ് അയച്ച് എൻഐഎ

വരന്റെ സുഹൃത്തുക്കളുടെ ആഡംബര കാറുകളിലെ അപകട യാത്ര;കാറുകളുടെ രജിസ്ട്രേഷന്‍ റദ്ദാക്കി,ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു

മലപ്പുറത്ത് 2 വയോധികര്‍ക്ക് ജപ്പാന്‍ മസ്തിഷ്‌കജ്വരം

ഭരണം ഇല്ലേലും പോ പുല്ലെന്ന് പറഞ്ഞ് നില്‍ക്കുന്നവരാണെന്ന് എം എം മണി,തുടര്‍ ഭരണം ഉറപ്പ്

മുഖ്യമന്ത്രി പദവി; ഘടകകക്ഷികളുമായി ചര്‍ച്ച നടത്തിയെന്ന് ദീപാ ദാസ് മുന്‍ഷി,കെപിസിസി ആസ്ഥാനത്ത് പന്തലൊരുങ്ങി, ഡി ജെ പരിപാടിയും

മക്കളെ ഉപേക്ഷിച്ച് അമ്മയുടെ സ്വർണം മോഷ്ടിച്ച് ആൺ സുഹൃത്തിനൊപ്പം പോയ വീട്ടമ്മ അറസ്റ്റിൽ, സ്വർണം പണയം വെച്ചതിന് യുവാവിനെതിരെ കേസ്

തമിഴ്നാട്ടിൽ തങ്ങളുടെ സ്ഥാനാർത്ഥികളെ ഡിഎംകെ ചാക്കിട്ട് പിടിക്കാതിരിക്കാൻ റിസോർട്ട് ബുക്ക് ചെയ്ത് വിജയ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.