Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

കോണ്‍ഗ്രസ് സ്വാഭാവിക പതനത്തിലേക്ക്

ബിജെപിയെ തോല്‍പ്പിക്കാന്‍ യുഡിഎഫ്-എല്‍ഡിഎഫ് അവിശുദ്ധ കൂട്ടുകെട്ടുണ്ടായിട്ടും ഇരുകൂട്ടര്‍ക്കും വലിയ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല.

കെ. കുഞ്ഞിക്കണ്ണന്‍byകെ. കുഞ്ഞിക്കണ്ണന്‍
Dec 17, 2020, 09:08 am IST
inArticle

തിരുവനന്തപുരം: ‘ബിജെപിയുടെ അവകാശവാദങ്ങള്‍ തകര്‍ന്നടിഞ്ഞു’. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നശേഷം തലസ്ഥസ്ഥാനത്തെത്തിയ മുഖ്യമന്ത്രിയുടെ വിലയിരുത്തലാണിത്. തദ്ദേശ സ്ഥാപനങ്ങളില്‍ മികച്ച നേട്ടമെന്നാണ് മുഖ്യമന്ത്രിയുടെ അവകാശവാദം. എന്നാല്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ യുഡിഎഫ്-എല്‍ഡിഎഫ് അവിശുദ്ധ കൂട്ടുകെട്ടുണ്ടായിട്ടും ഇരുകൂട്ടര്‍ക്കും വലിയ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ ബിജെപിയ്‌ക്കാകട്ടെ നേടിയ സീറ്റുകളിലും പഞ്ചായത്തുകളും ഏറെ കൂടുതലാവുകയും ചെയ്തു. 2015ല്‍ എല്‍ഡിഎഫ് 549 പഞ്ചായത്തുകളുടെ ഭരണം പിടിച്ചിരുന്നു. ഇപ്പോഴത് 514 ആയി കുറഞ്ഞു. ബ്ലോക്ക് പഞ്ചായത്തിലാണ് നേരിയ വര്‍ധനവുണ്ടായത്. കഴിഞ്ഞ തവണ 90 ഇടം നേടിയപ്പോള്‍ ഇപ്പോഴത് 109 ആയി. കോണ്‍ഗ്രസ് മുന്നണി 2015ല്‍ 365 പഞ്ചായത്ത് പിടിച്ചിരുന്നു. ഇപ്പോഴത് 377 ആയി. മുസ്ലിം ലീഗിന്റെയും ജമാ അത്തെ ഇസ്ലാമിയുടെ വെല്‍ഫയര്‍ പാര്‍ട്ടിയുമായുണ്ടാക്കിയ സഖ്യമാണ് നേരിയ ഭൂരിപക്ഷത്തിലേക്കെത്തിച്ചത്. കോണ്‍ഗ്രസിന്റെ സ്വാഭാവിക പതനമാണ് ഈ തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്.

ബിജെപിയുടെ മുന്നേറ്റം മറച്ചുവയ്‌ക്കാനാണ് ഇരുമുന്നണികളും ബോധപൂര്‍വം ശ്രമിക്കുന്നത്. 2015ല്‍ 12 ഗ്രാമപഞ്ചായത്തുകളുടെ മേല്‍ക്കൈയാണ് ബിജെപിക്കുണ്ടായിരുന്നതെങ്കില്‍ ഇപ്പോഴത് 22 ആയി ഉയര്‍ന്നു. ഒരു നഗരസഭയിലാണ് ഭരണമുണ്ടായിരുന്നതെങ്കില്‍ ഇപ്പോഴത് ഇരട്ടിച്ചു. കോണ്‍ഗ്രസിന്റെ കുത്തകയായിരുന്ന കോട്ടയം, പത്തനംതിട്ട ജില്ലകള്‍ അവരെ കൈവിട്ടു. കേരളമാകെ ബിജെപിയുടെ ശക്തമായ സാന്നിധ്യം പ്രകടമായി. ബിജെപിയെ തോല്‍പ്പിക്കാനുളള അവരുടെ കുതന്ത്രം വലിയ നഷ്ടമാണ് അവര്‍ക്കുണ്ടാക്കിയത്. ഇപ്പോള്‍ തന്നെ സംഘടനാ തലപ്പത്തുള്ള നേതാക്കള്‍ കൂട്ട അടി തുടങ്ങി. നിയമസഭാ തെരഞ്ഞെടുപ്പ് വരുമ്പോഴേക്കും അത് കൂട്ടത്തല്ലായി വളരും.

ഇടതു മുന്നണിയുടെ ഇപ്പോഴവകാശപ്പെടുന്ന നേട്ടം ജോസ് കെ. മാണിയുമായുള്ള കൂട്ടുകെട്ടുകൊണ്ടാണ്. അതോടൊപ്പം ഐഎന്‍എല്‍ പോലുള്ള പാര്‍ട്ടിയുമായും എസ്ഡിപിഐയുമായിട്ടുള്ള രഹസ്യബാന്ധവവും കൊണ്ടാണ്. അതിനേക്കാള്‍ അവരെ സഹായിച്ചത് പിണറായി വിജയനാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് അദ്ദേഹം പൂര്‍ണമായും വിട്ടുനിന്നു. പിണറായിയുടെ ചിത്രം എവിടെയും പ്രദര്‍ശിപ്പിച്ചില്ല. ഈ സര്‍ക്കാരിന് വേണ്ടി വോട്ടു ചോദിച്ചില്ല. കണ്ണൂര്‍ ജില്ലയില്‍ അവസാന നിമിഷം പിണറായി വിജയന്‍ വോട്ടു ചോദിക്കാനിറങ്ങി. കണ്ണൂര്‍ കോര്‍പ്പറേഷനിലടക്കം അതുമൂലം ദയനീയ തോല്‍വിയാണ് ഉണ്ടായത്.

തിരുവനന്തപുരം നഗരസഭയില്‍ ബിജെപിക്ക് വലിയ നഷ്ടമെന്ന് ഇരുമുന്നണികളും പറയുന്നു. വോട്ടെടുപ്പ് കഴിഞ്ഞ ഉടന്‍ ഇടതുമുന്നണി കണ്‍വീനര്‍ വിജയരാഘവന്‍ പറഞ്ഞത് ബിജെപിയെ തോല്‍പ്പിക്കാനുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചിട്ടുണ്ട് എന്നാണ്. പരസ്പരം ഇരുമുന്നരണികളും വോട്ടുമറിച്ചു. കോണ്‍ഗ്രസുകാര്‍ എല്‍ഡിഎഫിന് വോട്ടു മറിച്ചു നല്‍കി. പക്ഷേ, അത് എല്‍ഡിഎഫ് തിരിച്ചു നല്‍കിയില്ല. അതുകൊണ്ടാണ് യുഡിഎഫ് സീറ്റ് പകുതിയായി കുറഞ്ഞത്. 21 സീറ്റുണ്ടായിരുന്നവര്‍ക്ക് ഇപ്പോള്‍ പത്തില്‍ ഒതുങ്ങേണ്ടിവന്നു. ബിജെപി 34ല്‍ എത്തിയത് ഇരുകൂട്ടരുടെയും രഹസ്യബാന്ധവങ്ങളെ മറികടന്നാണ്.

മുഖ്യമന്ത്രിയും മന്ത്രിമാരുമെല്ലാം ചിത്രത്തില്‍ നിന്നു മറഞ്ഞുനിന്ന ഒരേ ഒരു തെരഞ്ഞെടുപ്പാണിത്. പക്ഷേ, ഒരു മന്ത്രി രംഗത്തിറങ്ങിയിരുന്നു. കടകംപള്ളി സുരേന്ദ്രന്‍. ഈ മന്ത്രി കയറിയിറങ്ങിയ മൂന്നു വാര്‍ഡുകളിലും എല്‍ഡിഎഫ് തോറ്റു. ഈ തെരഞ്ഞെടുപ്പ് എല്ലാവര്‍ക്കും പാഠമാണ്. പ്രതിയോഗികളുടെ കുതന്ത്രങ്ങളെ മറികടക്കാന്‍ എന്‍ഡിഎ കുറച്ചുകൂടി ജാഗ്രത പുലര്‍ത്തേണ്ടിയിരിക്കുന്നു എന്നതാണ് സുപ്രധാനം.

Tags: keralaതദ്ദേശഭരണ തെരഞ്ഞെടുപ്പ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നാളികേര പുതുകൃഷിക്കും നഴ്സറികള്‍ക്കും നാളികേര വികസന ബോര്‍ഡ് ധന സഹായം വര്‍ദ്ധിപ്പിച്ചു

Kerala

അതിതീവ്രമഴ: കെഎസ്ഇബിക്ക് 25.43 കോടി നഷ്ടം

Kerala

ദുരിത പെയ്‌ത്ത് തുടരുന്നു , എല്ലാ ജില്ലകളിലും മുന്നറിയിപ്പ് ; വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

മണിമലയാര്‍ കരകവിഞ്ഞതോടെ കോട്ടയം പൊന്‍കുന്നം ചെറുവള്ളി സെന്റ് മേരീസ് പള്ളി പാരീഷ് ഹാളിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂള്‍ ബസ് വെള്ളത്തിലായപ്പോള്‍
Kerala

ഭീതിപ്പെടുത്തിയ ആഗസ്തിലെ ഓര്‍മകള്‍ക്ക് എട്ടാണ്ട്…

Kerala

വിമാനം വൈകിയതിനാല്‍ വിദേശയാത്ര മുടങ്ങി: യാത്രക്കാരന് 1.36 ലക്ഷം നൽകണം

പുതിയ വാര്‍ത്തകള്‍

ഹിന്ദു സ്ത്രീകളെ ലവ് ജിഹാദിൽ കുടുക്കാൻ ധനസഹായം നൽകി : വിവരങ്ങൾ മറച്ച് വച്ച് ആയുധ ലൈസൻസും നേടി ; കോൺഗ്രസ് നേതാവ് അൻവർ ഖാദ്രി അറസ്റ്റിൽ

ഇന്ത്യയുടെ വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ (ഇടത്ത്) യുഎസ് കോണ്‍ഗ്രസ് അംഗം റിലി മൂര്‍ (വലത്ത്)

എഫ്‌സി‌ആർ‌എ ഭേദഗതി ബില്ലിനെ വിമര്‍ശിച്ച യുഎസിലെ റിലി മൂറിനെ തള്ളി ഇന്ത്യ, യുഎസും വിദേശധനസഹായം നിയന്ത്രിക്കുന്നുണ്ടെന്ന് ഇന്ത്യ

കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി

കേരളത്തിന് ഓണം ബംബര്‍ അടിച്ചേ… 112 സ്പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ച്‌ റെയില്‍വേ

മത്സ്യത്തൊഴിലാളികളെ കണ്ടെത്താനാകാത്തതില്‍ വിമര്‍ശനം: അനുനയ നീക്കവുമായി സര്‍ക്കാര്‍

അര്‍ജുന്‍ ആയങ്കിയെ ഒളിവില്‍ പോകാന്‍ സഹായിച്ച രണ്ടുപേര്‍ കസ്റ്റഡിയില്‍

സബ്.ആര്‍ടി ഓഫീസില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന; സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയായ ഏജന്റില്‍ നിന്നും 59110 രൂപ പിടിച്ചെടുത്തു

സംസ്ഥാനത്തെ 4 വടക്കന്‍ ജില്ലകളില്‍ ചുവപ്പ് ജാഗ്രത, മത്സ്യബന്ധനത്തിന് വിലക്ക്

രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ചപ്പോള്‍ കോണ്‍ഗ്രസ് ക്രൂരമായി വേട്ടയാടി, രാഹുല്‍ ഇടുങ്ങിയ ചിന്താഗതിക്കാരന്‍: സോനം വാങ്ചുക്

ക്രമക്കേട് കാട്ടി നിയമനങ്ങള്‍ നടത്തിയ പി എസ് സിയുടെ പഴി വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.