Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ആദ്യം തല്ലാനൊരുങ്ങി, പിന്നീട് മാപ്പ് പറഞ്ഞ് മുഷ്ഫീഖര്‍ റഹീം

പിന്നീട് തന്റെ ക്യാച്ചിനിടയില്‍ കയറിയ അഹ്മദിനെ തല്ലാന്‍ കൈയോങ്ങുകയായിരുന്നു റഹീം. ഇതിന് പുറമെ വാക്ക്തര്‍ക്കത്തിലും ഏര്‍പ്പെട്ടു. മുതിര്‍ന്ന താരം കൂടിയായ മുഷ്ഫീഖ്വര്‍ തര്‍ക്കത്തിന് വന്നതോടെ അഹ്മദ് പിന്നോട്ട് മാറുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇത് വലിയ ചര്‍ച്ചക്ക് ഇടവച്ചതോടെയാണ് താരത്തിനോട് പരസ്യമായി ക്ഷമ പറഞ്ഞ് റഹീം രംഗത്തെത്തിയത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Dec 15, 2020, 11:02 pm IST
in Cricket

ധാക്ക: മത്സരത്തിനിടെ സഹ താരത്തെ തല്ലാന്‍ കൈയോങ്ങി വിവാദത്തിലകപ്പെട്ട ബംഗ്ലാദേശ് താരം മുഷ്ഫീഖര്‍ റഹീം ഒടുവില്‍ മാപ്പ് പറഞ്ഞു. ബംഗ്ലാദേശിലെ പ്രാദേശിക ടൂര്‍ണമെന്റായ ബംഗബന്ധു ട്വന്റി20 കപ്പിനിടെയാണ് സംഭവം. വിക്കറ്റ് കീപ്പര്‍ കൂടിയായ റഹീം ക്യാച്ചിനായി ശ്രമിക്കുന്നതിനിടെ സഹതാരം നാസും അഹ്മദുമായി കൂട്ടിയിടിച്ചു. പിന്നീട് തന്റെ ക്യാച്ചിനിടയില്‍ കയറിയ അഹ്മദിനെ തല്ലാന്‍ കൈയോങ്ങുകയായിരുന്നു റഹീം. ഇതിന് പുറമെ വാക്ക്തര്‍ക്കത്തിലും ഏര്‍പ്പെട്ടു. മുതിര്‍ന്ന താരം കൂടിയായ മുഷ്ഫീഖ്വര്‍ തര്‍ക്കത്തിന് വന്നതോടെ അഹ്മദ് പിന്നോട്ട് മാറുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇത് വലിയ ചര്‍ച്ചക്ക് ഇടവച്ചതോടെയാണ് താരത്തിനോട് പരസ്യമായി ക്ഷമ പറഞ്ഞ് റഹീം രംഗത്തെത്തിയത്.  

താന്‍ ചെയ്തത് തെറ്റാണെന്നും ഇനി ഇത് ആവര്‍ത്തിക്കില്ലെന്നും റഹീം ട്വിറ്ററില്‍ കുറിച്ചു. ഇതിനിടെ റഹീമിന് മത്സരത്തിന്റെ 25 ശതമാനം പിഴയും അധികൃതര്‍ വിധിച്ചിരുന്നു. മത്സരത്തിന് ശേഷം പുരസ്‌കാര ദാന ചടങ്ങിലും റഹീം ക്ഷമ ചോദിച്ചിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ലോക ഫുട്‌ബോള്‍ 2026: ഹാര്‍ഡ് റോക്ക്, സോഫി

ഏഷ്യന്‍ ബീച്ച് ഗെയിംസ് ബാസ്‌കറ്റ്‌ബോളില്‍ വിജയിച്ച ഭാരത ടീം
Sports

ഏഷ്യന്‍ ബീച്ച് ഗെയിംസ്: ഭാരതത്തിന് മികച്ച തുടക്കം

സ്വിഷ് മാസ്റ്റേഴ്‌സ് ബാസ്‌കറ്റ്‌ബോളില്‍ 50 പ്ലസ് വിഭാഗത്തില്‍ ജേതാക്കളായ കോര്‍ട്ട് ക്വീന്‍സ് കേരള ടീം
Sports

സ്വിഷ് മാസ്റ്റേഴ്‌സ്: ഫൈനല്‍ പോരാട്ടങ്ങള്‍ ഇന്ന്

Cricket

ഐപിഎല്‍: ജയമില്ലാതെ രാഹുല്‍ ഷോ; ദല്‍ഹിയുടെ 264 പഞ്ചാബ് മറികടന്നു

Kerala

എന്റെ വേദനയ്‌ക്കുള്ള മറുപടി മോദി സർക്കാർ നൽകിയിട്ടുണ്ട്: പഹല്‍ഗാം ആക്രമണത്തില്‍ കൊല്ലപ്പെട്ട രാമചന്ദ്രന്റെ മകള്‍ ആരതി

പുതിയ വാര്‍ത്തകള്‍

രാഘവ് ഛദ്ദ ഉന്നത കുല ജാതനെന്ന കണ്ടെത്തലുമായി ഏഷ്യാനെറ്റ്, പാര്‍ട്ടി മാറിയതോടെ രാഘവ് ഛദ്ദയുടെ ജാതി പൊന്തി

ഹിന്ദുക്കള്‍ വോട്ടെടുപ്പ് ദിനം ക്ഷേത്രദര്‍ശനം നടത്തിയപ്പോള്‍ മുസ്ലിങ്ങള്‍ ഭൂരിഭാഗവും വോട്ട് ചെയ്തുവെന്ന് സ്വാമി ചിദാനന്ദപുരി

ചികിത്സയില്‍ കേരളം നമ്പര്‍ വണ്‍, പക്ഷെ മുഖ്യമന്ത്രിക്ക് കണ്ണ് ചികിത്സയ്‌ക്ക് ചെന്നൈയില്‍ പോകണം::യുവരാജ് ഗോകുല്‍

ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും: രാജീവ് ചന്ദ്രശേഖര്‍

ബംഗാളിലെ ഉയര്‍ന്ന പോളിംഗ് ഭരണവിരുദ്ധവികാരമെന്ന് വിലയിരുത്തല്‍, മമതയുടെ സ്ത്രീവിരുദ്ധ സര്‍ക്കാര്‍ വീണേക്കും

ഭക്തർ ഗുരുവായൂരപ്പന് നേരിട്ട് സമർപ്പിക്കുന്ന വഴിപാടുകൾ ഇവയാണ്

ഇറാനുമായി ചര്‍ച്ചയ്‌ക്കായി പാകിസ്ഥാനിലേക്ക് പോകാനിരുന്ന യുഎസ് സംഘം യാത്ര റദ്ദാക്കി

എത്ര ബോക്സ് ഓഫീസ് ഹിറ്റുകളുണ്ടെന്നതിൽ കാര്യമില്ല ; അവർ മോശം വ്യക്തിയാണെങ്കിൽ മറ്റെന്തുണ്ടായിട്ടും കാര്യമില്ല ; പാർവതി തിരുവോത്ത്

വയനാട് കടയില്‍ മോഷണം: പ്രായപൂര്‍ത്തിയാവാത്ത കുട്ടിയുള്‍പ്പെടെ 2 പേര്‍ പിടിയില്‍

കോഴിക്കോട് 2 പേര്‍ക്ക് പാമ്പ് കടിയേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.