Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

അന്ത്യം കുറിച്ചതോ കാലമെടുത്തതോ? അന്തരിച്ച മാധ്യമപ്രവര്‍ത്തകന്‍ പ്രദീപിന് നിത്യ ശാന്തി നേര്‍ന്ന് സോഹന്‍ റോയിയുടെ അണു കവിത

മരണത്തിലെ ദുരൂഹതയെക്കുറിച്ച് സൂചനകള്‍ നല്‍കുവാനും കവി ശ്രമിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 15, 2020, 01:08 pm IST
inLiterature

തിരുവനന്തപുരം: വാഹനാപകടത്തില്‍ അന്തരിച്ച പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ എസ് വി പ്രദീപിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച്  കവി സോഹന്‍ റോയ്. ‘ പ്രദീപം ‘ എന്ന നാലുവരി അണുകാവ്യത്തിലൂടെ മാധ്യമ ലോകത്തിന് അദ്ദേഹം നല്‍കിയ സംഭാവനകള്‍ എടുത്തു പറയുന്നതിനോടൊപ്പം  മരണത്തിലെ ദുരൂഹതയെക്കുറിച്ച് സൂചനകള്‍ നല്‍കുവാനും കവി ശ്രമിക്കുന്നു.

‘പ്രദീപം’ കവിതയിലെ വരികള്‍:

അന്യനു ദീപമായ് കത്തിജ്വലിച്ച നീ

അന്യനായന്ധകാരത്തില്‍ മറയവേ

അന്തിച്ചു നിന്നൊരീ നാടു ചോദിയ്‌ക്കുന്നു

അന്ത്യം കുറിച്ചതോ  കാലമെടുത്തതോ?

നിഷ്പക്ഷ മാധ്യമ പ്രവര്‍ത്തനത്തിലൂടെ നീതിയുടെ വെളിച്ചം സാധാരണക്കാരന് പകര്‍ന്നുനല്‍കിയ വ്യക്തിയാണ് പ്രദീപ്.  അദ്ദേഹത്തിന്റെ അകാലവിയോഗം സൃഷ്ടിച്ച അന്ധകാരം മാധ്യമ ലോകത്ത് ഏറെ നാള്‍ നീണ്ടു നില്‍ക്കും. വിധി  അപകടത്തിലൂടെ  കവര്‍ന്നെടുത്ത ആ ജീവന്  അന്ത്യാഞ്ജലി അര്‍പ്പിയ്‌ക്കുമ്പോഴും  അത് മുന്‍കൂട്ടി കുറിച്ചിട്ടിരുന്നവര്‍ ആരെങ്കിലും ഉണ്ടായിരുന്നോ എന്ന സന്ദേഹം കൂടി  കവി വരികളിലൂടെ പങ്കുവയ്‌ക്കുന്നുണ്ട്.

Tags: sohan royഎരീസ് ഗ്രൂപ്പ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പതിനെട്ടാമത് മണപ്പുറം എംബിഎ അവാര്‍ഡ് സര്‍ സോഹന്‍ റോയ്‌ക്ക് സമ്മാനിച്ചു

Entertainment

അവാർഡുകൾ വാരിക്കൂട്ടി ഏരീസ് ഗ്രൂപ്പിന്റെ ഹൊറർ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ‘കർണിക’

Article

‘ഏരീസ്’.  മേടം രാശിയുടെ ഇംഗ്ലീഷ് നാമം; തൊട്ടതെല്ലാം നല്ല ‘രാശി’യാക്കി സോഹന്‍ റോയി

Article

സോഹന്‍ റോയി: ഐക്കരക്കോണത്തെ മേടം രാശി

Cricket

കേരള ക്രിക്കറ്റ് ലീഗിന് ഒരുങ്ങി ഏരീസ് കൊല്ലം സെയിലേഴ്സ്, സച്ചിന്‍ ബേബി ഐക്കണ്‍ പ്ലെയര്‍, ശ്രീശാന്ത് ടീം അംബാസിഡര്‍

പുതിയ വാര്‍ത്തകള്‍

അഡ്വ ടി ജി മോഹന്‍ദാസിന് ജാമ്യം,കോടതിയില്‍ ഹാജരാക്കിയപ്പോള്‍ അധിക്ഷേപ മുദ്രാവാക്യങ്ങളുമായി ഇടത് സംഘടനകള്‍

ഷമ മുഹമ്മദ് (ഇടത്ത്) ഐഐടി പൂര്‍വ്വ വിദ്യാര്‍ത്ഥി ജ്ഞാന്‍ സി മെഹ്ത (വലത്ത്)

ഐഐടി ചടങ്ങില്‍ ഗായത്രി മന്ത്രം ചൊല്ലി:ഷമ മുഹമ്മദ്; എല്ലാ സംസ്കൃതമന്ത്രവും ഗായത്രിമന്ത്രമല്ല, ചൊല്ലിയത് ഉപനിഷദ് മന്ത്രമെന്ന് ഐഐടി വിദ്യാര്‍ത്ഥി

വിഡി സവര്‍ക്കറെ കുറിച്ച് ചോദ്യം ഉള്‍പ്പെടുത്തിയതിന് അധ്യാപകന് സസ്പന്‍ഷന്‍: മന്ത്രി ഷംസുദ്ദീന്‍ പങ്കെടുത്ത പരിപാടിയില്‍ ശക്തമായി പ്രതിഷേധിച്ച് ബിജെപി

ഇത് എവിടെ നിന്നാണ്, എപ്പോൾ എടുത്തതാണ്, കൂടെയുള്ളത് ആരാണ് ? : രാഹുൽ ഗാന്ധിയുടെ ചിത്രത്തെക്കുറിച്ചുള്ള ഗിരിരാജ് സിങ്ങിന്റെ ചോദ്യം സംശയം ജനിപ്പിക്കുന്നു

കൊല്ലത്ത് :മത്സ്യത്തൊഴിലാളിയെ കായലില്‍ വീണ് കാണാതായി

വിദ്യാർത്ഥി പ്രസ്ഥാനം പാർലമെന്റിൽ ചർച്ച ചെയ്യാൻ തയ്യാറാണ്, ആഭ്യന്തരമന്ത്രി ഉത്തരം നൽകും ; പ്രതിപക്ഷം ഇറങ്ങി ഓടരുത് : നിലപാട് വ്യക്തമാക്കി കിരൺ റിജിജു

‘വ്യത്യാസങ്ങൾ മാറ്റിവെക്കുക’ : മുസ്ലീം രാഷ്‌ട്രങ്ങൾ ഇസ്ലാമിക് നാറ്റോയിൽ ചേരണമെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്

‘ഞാൻ വന്ദേമാതരം പൂർണമായും പാടും, അത് തന്നെയാണ് എന്റെ സന്ദേശം’: നയം വ്യക്തമാക്കി ഗവർണർ

ഗുഡ് ഡേ മൂവീസിന്റെ ബാനറിൽ ഒരുങ്ങുന്ന മധുരമീ ജീവിതം ഓഗസ്റ്റ് 14ന് തിയേറ്ററുകളിൽ എത്തുന്നു.

കൊല്ലാനും ചാകാനും മനസ്സുറപ്പുള്ളവരുടെ നേർക്കാഴ്‌ച്ച ലോ ആൻ്റഓർഡർ ടീസർ -എത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.