Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

ട്രാഫിക് പരിഷ്‌കാരങ്ങള്‍ തകിടം മറിഞ്ഞു; മൂന്നാര്‍ ടൗണില്‍ പാര്‍ക്കിങ് തോന്നിയപടി

വീതി കുറഞ്ഞ ടൗണിലെ പ്രധാന പാതയില്‍ ഇരുവശങ്ങളിലുമുള്ള അനധികൃത പാര്‍ക്കിങ് വാഹനങ്ങളെയും കാല്‍നട യാത്രക്കാരെയും ഒരു പോലെ വലക്കുന്നുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 15, 2020, 10:36 am IST
inIdukki
മൂന്നാര്‍ ടൗണിലെ പ്രധാന പാതയില്‍ ട്രാഫിക് നിരോധിച്ചുകൊണ്ടുള്ള ബോര്‍ഡിന് താഴെ നിര്‍ത്തിയിട്ടിരിക്കുന്ന ഇരുചക്രവാഹനങ്ങള്‍

മൂന്നാര്‍ ടൗണിലെ പ്രധാന പാതയില്‍ ട്രാഫിക് നിരോധിച്ചുകൊണ്ടുള്ള ബോര്‍ഡിന് താഴെ നിര്‍ത്തിയിട്ടിരിക്കുന്ന ഇരുചക്രവാഹനങ്ങള്‍

മൂന്നാര്‍: ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ മൂന്നാറില്‍ നടപ്പിലാക്കിയ പരിഷ്‌കാരങ്ങള്‍ നോക്കുകുത്തിയായതോടെ പാര്‍ക്കിങ് തോന്നിയപടിയായി. മൂന്നാറിലെ ശൈത്യകാല ടൂറിസം സീസണ്‍ ആയതോടെ സഞ്ചാരികളുടെ വര്‍വ് വര്‍ദ്ധിച്ച സാഹചര്യത്തില്‍ അനധികൃത പാര്‍ക്കിങ് വലിയ രീതിയിലുള്ള ഗതാഗതക്കുരുക്കിനാണ് ഇട വരുത്തുന്നത്.  

വീതി കുറഞ്ഞ ടൗണിലെ പ്രധാന പാതയില്‍ ഇരുവശങ്ങളിലുമുള്ള അനധികൃത പാര്‍ക്കിങ് വാഹനങ്ങളെയും കാല്‍നട യാത്രക്കാരെയും ഒരു പോലെ വലക്കുന്നുണ്ട്. ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ കടന്നു പോകുന്ന മൂന്നാര്‍ മാര്‍ക്കറ്റിനു സമീപത്തുള്ള ജിഎച്ച് റോഡിലും, മാട്ടുപ്പെട്ടി റോഡിലുമാണ് ഗതാഗതക്കുരുക്ക് രൂക്ഷമായി അനുഭവപ്പെടുന്നത്. ഇതു മൂലം സഞ്ചാരികള്‍ക്ക് മണിക്കൂറുകളാണ് കാത്തുനില്‍ക്കേണ്ടി വരുന്നത്. പാര്‍ക്കിങ് നിരോധിച്ചു കൊണ്ടുള്ള ബോര്‍ഡുകള്‍ അവഗണിച്ച് അതിനു സമീപം തന്നെ നിരവധി വാഹനങ്ങള്‍ പാര്‍ക്കു ചെയ്തിട്ടും പോലീസ് നടപടി സ്വീകരിക്കാത്തത് പ്രശ്നങ്ങള്‍ക്കിടയാക്കുന്നുണ്ട്.  

മൂന്നാര്‍ ടൗണിലെ ഗാന്ധി പ്രതിമയ്‌ക്കുസമീപമുള്ള ടൗണ്‍ ജങ്ഷനിലെ ഇരുചക്രവാഹനങ്ങളുടെ അനധികൃത പാര്‍ക്കിങും യാത്രക്കാര്‍ക്ക് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. മൂന്നാര്‍ ടൗണിലെ വിവിധയിടങ്ങളിലായുള്ള ഓട്ടോ സ്റ്റാന്‍ഡുകളില്‍ നിര്‍ത്തിയിടുന്ന ഓട്ടോകള്‍ക്ക് മാസങ്ങള്‍ക്കു മുമ്പ് നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നുവെങ്കിലും ബദലായുള്ള പാര്‍ക്കിങ് സൗകര്യങ്ങള്‍ ഉദ്യോഗസ്ഥര്‍ കണ്ടെത്തി നല്‍കാതെ വന്നതോടെ വീണ്ടും സ്റ്റാന്‍ഡുകളിലെ വാഹന പാര്‍ക്കിങ് പഴയതു പോലെയായി

Tags: Traficparkingമൂന്നാര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പാർക്കിങ് ഈസി; ഇത് സുവേന്ദു മോഡൽ, മാതൃകയാക്കാവുന്നത്, കെട്ടിട നിർമ്മാണത്തിൽ കർശന പരിശോധനവരുന്നു

കത്തിനശിച്ച വാഹനങ്ങളില്‍ ഇനിയും എടുത്തു കൊണ്ടു പോകാത്ത ഇരുചക്രവാഹനങ്ങള്‍
Thrissur

തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലെ തീപ്പിടുത്തം; നഷ്ടപരിഹാരം ലഭിച്ചത് നൂറ്റിഅമ്പതോളം ബൈക്കുടമകള്‍ക്ക്, എടുത്ത് മാറ്റാതെ173 ബൈക്കുകള്‍

Kerala

സ്കൂട്ടർ പാർക്കിംഗിലെ തർക്കം; യുവതിയുടെ കൈകൾ വെട്ടി അമ്മാവൻ, ഗുരുതര പരിക്കേറ്റ സിന്ധു മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ

Kerala

ക്രിക്കറ്റ് ആവേശം കാര്യവട്ടത്തേക്ക്; പാര്‍ക്കിങ് ഓര്‍ത്ത് പേടി വേണ്ട, ക്രമീകരണങ്ങൾ ഏർപ്പെടുത്തി കെസിഎ

Kerala

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനം: തിരുവനന്തപുരം നഗരത്തില്‍ വെളളിയാഴ്ച ഗതാഗത നിയന്ത്രണം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.