Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

അവസരങ്ങള്‍ തുലച്ചു; ഗോകുലം പുറത്ത്; ക്വാര്‍ട്ടര്‍ ഫൈനലില്‍ മുഹമ്മദന്‍സിനോട് 1-0ന് തോറ്റു

ഗോള്‍ അടിക്കാന്‍ ലഭിച്ച ഒട്ടേറെ അവസരങ്ങള്‍ തുലച്ചതാണ് ഗോകുലത്തിന് തിരിച്ചടിയായത്. ഇരുപത്തിമൂന്നാം മിനിറ്റില്‍ ക്യാപ്റ്റന്‍ മുഹമ്മദ് ആവാല്‍ പെനാല്‍റ്റി നഷ്ടപ്പെടുത്തി. തുടര്‍ന്ന് സിബില്‍ മികച്ചൊരു അവസരം പാഴാക്കി. രണ്ടാം പകുതിയില്‍ ഗോകുലത്തിന്റെ പ്രതിരോധ താരം ദീപക് ദേവ്‌റാനിയും ഗോളി സി.കെ. ഉബൈദും ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Dec 14, 2020, 10:31 pm IST
in Football
ഐഎഫ്എ ഷീല്‍ഡിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഗോകുലം കേരള എഫ്‌സി മുഹമ്മദന്‍സിനെ നേരിടുന്നു

ഐഎഫ്എ ഷീല്‍ഡിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഗോകുലം കേരള എഫ്‌സി മുഹമ്മദന്‍സിനെ നേരിടുന്നു

കൊല്‍ക്കത്ത: അവസരങ്ങള്‍ കളഞ്ഞുകുളിച്ച ഗോകുലം കേരള എഫ്‌സി ഐഎഫ്എ ഷീല്‍ഡില്‍ നിന്ന് പുറത്തായി. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഏകപക്ഷീയമായ ഒരു ഗോളിന് കൊല്‍ക്കത്ത മുഹമ്മദന്‍സിനോട് തോറ്റു. ഒമ്പതാം മിനിറ്റില്‍ തീര്‍ത്ഥങ്കര്‍ ശങ്കറാണ് പെനാല്‍റ്റിയിലൂടെ മുഹമ്മദന്‍സിന്റെ നിര്‍ണായക ഗോള്‍ കുറിച്ചത്.

ഗോള്‍ അടിക്കാന്‍ ലഭിച്ച ഒട്ടേറെ അവസരങ്ങള്‍ തുലച്ചതാണ് ഗോകുലത്തിന് തിരിച്ചടിയായത്. ഇരുപത്തിമൂന്നാം മിനിറ്റില്‍ ക്യാപ്റ്റന്‍ മുഹമ്മദ് ആവാല്‍ പെനാല്‍റ്റി നഷ്ടപ്പെടുത്തി. തുടര്‍ന്ന് സിബില്‍ മികച്ചൊരു അവസരം പാഴാക്കി. രണ്ടാം പകുതിയില്‍ ഗോകുലത്തിന്റെ പ്രതിരോധ താരം ദീപക് ദേവ്‌റാനിയും ഗോളി സി.കെ. ഉബൈദും ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി.

തുടക്കം മുതല്‍ ഗോകുലം മുഹമ്മദന്‍സിന്റെ ഗോള്‍ മുഖത്തേക്ക് ഇരച്ചുകയറി. പക്ഷെ മത്സരഗതിക്കെതിരെ മുഹമ്മദന്‍സ് ഗോള്‍ നേടി. ഫിലിപ്പ് അഡ്ജാബിനെ ഉബൈദ് ബോക്‌സിനുള്ളില്‍ വീഴ്‌ത്തിയതിന് റഫറി പെനാല്‍റ്റി വിധിച്ചു. തീര്‍ത്ഥങ്കര്‍ ശങ്കര്‍ സ്‌പോട് കിക്ക് ഗോളാക്കി മുഹമ്മദന്‍സിനെ മുന്നില്‍ എത്തിച്ചു.

ചടുലമായ നീ്ക്കങ്ങളിലൂടെ മുഹമ്മദന്‍സിന്റെ ഗോള്‍ മുഖം വിറപ്പിച്ച ജിതിന്‍ ഇടവേളയ്‌ക്ക് മുമ്പ് ഗോള്‍ മടക്കിയെന്ന് തോന്നിച്ചു. പക്ഷെ ജിതിന്റെ ഷോട്ട് മുഹമ്മദന്‍സ് പ്രതിരോധ താരത്തിന്റെ കൈയില്‍ തട്ടി. തുടര്‍ന്ന് ലഭിച്ച പെനാല്‍റ്റി മുഹമ്മദ് ആവാല്‍ തുലച്ചു. പിന്നീട് സിബിലും തുറന്നാവസരം പാഴാക്കി. ഇടതു വിങ്ങില്‍ നിന്ന് ഡെന്നിസ് നല്‍കിയ ക്രോസ് കണക്ട് ചെയ്യാന്‍ സിബിലിന് കഴിഞ്ഞില്ല.

റിയല്‍ കശ്മീരും ടെലഗ്രാഫും സെമിയില്‍ കടന്നു. റിയല്‍ കശ്മീര്‍ ക്വാര്‍ട്ടറില്‍ മടക്കമില്ലാത്ത ഒരു ഗോളിന് സാമിറ്റിയെ തോല്‍പ്പിച്ചു. ടെലഗ്രാഫ് എതിരില്ലാത്ത ഒരു ഗോളിന് പീയര്‍ലസിനെ പരാജയപ്പെടുത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രിയദർശിനി സൗജന്യ യാത്ര: ഓട്ടം നഷ്ടത്തില്‍; 500 ഓളം സ്വകാര്യബസുകൾ ജി-ഫോം നൽകി, നാളെ മുതൽ സർവിസ് നിർത്തും

അമര്‍നാഥ് യാത്രക്ക് മുന്നോടിയായുള്ള പ്രഥമ പൂജ ഗവര്‍ണര്‍ മനോജ് സിന്‍ഹ ഉദ്ഘാടനം ചെയ്യുന്നു
India

അമര്‍നാഥ് യാത്രക്ക് തുടക്കം; ഗുഹാക്ഷേത്രത്തില്‍ പരമ്പരാഗത ‘പ്രഥമ പൂജ’ നടത്തി

ഹോങ് മ്യുങ്-ബോ
Football

കൊറിയന്‍ ഫുട്‌ബോളില്‍ വന്‍ പ്രതിസന്ധി; കോച്ച് രാജിവെച്ചു

Football

ഐവറിക്ക് ഹാലന്‍ഡ് വെല്ലുവിളി; ഇന്ന് രാത്രി 10.30ന്

Football

ഫിഫ ലോകകപ്പ് 2026: വാശിപ്പോരിനൊരുങ്ങി മെക്‌സിക്കോയും ഇക്വഡോറും

പുതിയ വാര്‍ത്തകള്‍

ഇടത് നേതാവിന് ഒന്നാംറാങ്കും നിയമനവും പിഎസ്‌സി റാങ്ക് പട്ടിക റദ്ദാക്കി

അതിര്‍ത്തിവിട്ട് അനധികൃത ‘അതിഥി’കള്‍

ആന്ധ്രയിലെ വിജയവാഡ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഓൺലൈൻ ഭീകര ശൃംഖല തകർത്ത് എൻഐഎ: 12 പേർ അറസ്റ്റിൽ, വിദേശ ബന്ധം

ഹോംസ്റ്റേയിൽ യുവതി മരിച്ച നിലയിൽ; മലയാളിയായ സുഹൃത്ത് അബോധാവസ്ഥയിൽ

കുട്ടനാട് എംഎൽഎ റെജി ചെറിയാന്റെ കാറിടിച്ച് യുവാവിന് ഗുരുതര പരിക്ക്; എംഎൽഎ മദ്യപിച്ചിരുന്നതായി ഡിവൈഎഫ്ഐ ആരോപണം

കരിയറിലെ മാറ്റങ്ങളും ധനലാഭവും: സമ്പൂർണ്ണ രാശിഫലം (30 ജൂൺ 2026) – AI ജ്യോതിഷം

അതിരൗദ്രതയേറിയ ശിവ ഭാവം : കുളത്തിൽ പ്രതിഷ്ഠയുള്ള പൊക്കുന്നിയപ്പൻ ക്ഷേത്രം

തിരുവനന്തപുരത്ത് ‘ഇന്‍ഡി’ സഖ്യത്തിന്റെ തിരനോട്ടം

സതീശന്റെ മര്‍മരവും കുഞ്ഞാലിക്കുട്ടിയുടെ ന്യായീകരണവും

പ്രകൃതി ദുരന്തങ്ങളും അകാല മൃത്യുവും ഒഴിവാക്കാൻ മഹാമൃത്യുഞ്ജയ മന്ത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.