Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

വിനോദ മേഖലയിലെ പുത്തന്‍ പ്രതിഭകളെ കണ്ടെത്തുന്ന ഇന്‍ഡിവുഡ് ടാലന്റ് ഹണ്ട് കലാമത്സരങ്ങള്‍ സമാപിച്ചു.

സബ് ജൂനിയര്‍ വിഭാഗത്തില്‍ അര്‍നവ് നിശ്ചല്‍ ബോയിഡി, ലവാലീന സന്ദീപ് നായര്‍ എന്നിവരും ജൂനിയര്‍ വിഭാഗത്തില്‍ പാര്‍ത്ഥസാരഥി മനു, നവാമി കുഞ്ഞിരാമന്‍ എന്നിവരും സീനിയര്‍ വിഭാഗത്തില്‍ ജി. ഗോവിന്ദ് ശ്രീകര്‍ ,ശ്രദ്ധ രാജേഷ് എന്നിവരും സമ്മാനങ്ങള്‍ കരസ്ഥമാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2020, 11:32 am IST
inEntertainment

തിരുവനന്തപുരം:ഇന്‍ഡിവുഡ് ടാലന്റ് ഹണ്ട്  ( ഐ റ്റി എച്ച് ) വെര്‍ച്വലായി സംഘടിപ്പിച്ച കലാമത്സരങ്ങള്‍ സമാപിച്ചു.  വിനോദ മേഖലയിലെ പുത്തന്‍ പ്രതിഭകളെ കണ്ടെത്താന്‍  ആഗോളതലത്തില്‍ വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കാറുള്ള ഐ റ്റി ച്ച്, കോവിഡ് പശ്ചാത്തലത്തില്‍ ഈ വര്‍ഷം പൂര്‍ണ്ണമായും ഓണ്‍ലൈനിലൂടെയാണ് രജിസ്‌ട്രേഷന്‍ മുതല്‍ ഗ്രാന്‍ഡ് ഫൈനല്‍ വരെയുള്ള പരിപാടികള്‍ക്ക് രൂപം നല്‍കിയിരുന്നത്.  

സൂം, ഇന്‍ഡിവുഡ് ടാലന്റ് ഹണ്ട് ഫേസ്ബുക്ക് പേജ് വഴി ഗ്രാന്‍ഡ് ഫൈനല്‍ തത്സമയം സംപ്രേഷണം ചെയ്തിരുന്നു.

സബ് ജൂനിയര്‍, ജൂനിയര്‍,  സീനിയര്‍ എന്നിങ്ങനെ വിവിധ വിഭാഗങ്ങളായി തരംതിരിച്ചായിരുന്നു പരിപാടികള്‍.  കോവിഡ് കാലഘട്ടത്തില്‍പ്പോലും മത്സരാര്‍ത്ഥികളുടെ എണ്ണത്തില്‍ ഉണ്ടായ വലിയ വര്‍ദ്ധനവ്, മത്സരാര്‍ത്ഥികള്‍ക്കിടയില്‍ ‘ഐറ്റിച്ച്’ ന് ലഭിച്ച അംഗീകാരത്തെ സൂചിപ്പിക്കുന്നതാണെന്ന് സംഘാടകര്‍ പറഞ്ഞു.

രണ്ട് റൗണ്ടുകള്‍ ആയിരുന്നു മത്സരം.  ആദ്യത്തേത് വോട്ടിംഗ് റൗണ്ട് .  സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍  രണ്ട്  ദശലക്ഷം പ്രേക്ഷകര്‍ മത്സരങ്ങള്‍ നേരിട്ടു കണ്ടു.

.റൗണ്ടില്‍ ലഭിച്ച മാര്‍ക്ക് വിലയിരുത്തിയ ശേഷമാണ് ഫൈനലിസ്റ്റുകളെ തീരുമാനിച്ചത്.  

മിസ്റ്റര്‍ ആന്റ് മിസ് മത്സരങ്ങളുടെസബ് ജൂനിയര്‍ വിഭാഗത്തില്‍ അര്‍നവ് നിശ്ചല്‍ ബോയിഡി, ലവാലീന സന്ദീപ് നായര്‍ എന്നിവരും  ജൂനിയര്‍ വിഭാഗത്തില്‍ പാര്‍ത്ഥസാരഥി മനു, നവാമി കുഞ്ഞിരാമന്‍ എന്നിവരും  സീനിയര്‍ വിഭാഗത്തില്‍ ജി. ഗോവിന്ദ് ശ്രീകര്‍ ,ശ്രദ്ധ രാജേഷ് എന്നിവരും സമ്മാനങ്ങള്‍ കരസ്ഥമാക്കി.

 വിവിധ വിഭാഗങ്ങളില്‍ പങ്കെടുത്ത നൂറുകണക്കിന് മത്സരാര്‍ത്ഥികളില്‍ നിന്ന് 63 പേരെയാണ് വിജയികളായി തിരഞ്ഞെടുത്തത്.   റെഹ മ്യൂസിക് ആന്‍ഡ് ഡാന്‍സ് ഇന്‍സ്റ്റിറ്റിയൂട്ട്  ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടിയപ്പോള്‍ ദുബായിലെ ഗുരുകുല്‍ സ്റ്റുഡിയോയെ   ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് റണ്ണറപ്പായി.

പ്രോജക്ട് ഇന്‍ഡിവുഡിന്റെ ഭാഗമായാണ് ഇന്‍ഡിവുഡ് ടാലന്റ് ഹണ്ട് (ഐടിഎച്ച്) സംഘടിപ്പിച്ചിരിക്കുന്നത്.  10 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഈ പദ്ധതി ആഗോളതലത്തില്‍ ഇന്ത്യന്‍ സിനിമകളെ ബ്രാന്‍ഡുചെയ്യുക, ലോകത്തെ ഏറ്റവും വലിയ നിക്ഷേപക സൗഹാര്‍ദ്ദ വിപണിയുടെ വേദിയായി ഇന്ത്യയെ മാറ്റിയെടുക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് വിഭാവനം ചെയ്യുന്നത്.

രണ്ടായിരത്തി പതിനഞ്ചില്‍ സമാരംഭിച്ച ഇന്‍ഡിവുഡ് ടാലെന്റ് ഹണ്ടിന്റെ ജനപ്രീതി ഓരോ വര്‍ഷവും വര്‍ധിച്ചുവരികയാണെന്ന് പ്രോജക്ട് ഇന്‍ഡിവുഡിന്റെ സ്ഥാപകന്‍ ഡോ. സോഹന്‍ റോയ് പറഞ്ഞു. ‘ ഈ പ്രതിഭാ മത്സരങ്ങളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം  ഓരോ വര്‍ഷവും വര്‍ദ്ധിച്ചു വരികയാണ്   . കഴിവുള്ള നിരവധി പ്രതിഭകളെ കണ്ടെടുക്കാനും അവര്‍ക്ക് അന്താരാഷ്‌ട്ര വേദികള്‍ ഒരുക്കിക്കൊടുക്കാനും  ഞങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്  എന്നതുതന്നെയാണ് അതിനുള്ള കാരണം ‘  അദ്ദേഹം പറഞ്ഞു.  

രണ്ടായിരത്തി പത്തൊന്‍പതില്‍ ഇന്‍ഡിവുഡ് ടാലന്റ് ഹണ്ടിന്റെ  അന്തര്‍ദ്ദേശീയമായ മത്സരങ്ങളില്‍ യുഎഇയില്‍ നിന്നും ഇന്ത്യയില്‍ നിന്നും ഒരു ലക്ഷത്തിലധികം വ്യക്തികള്‍  വിവിധ വിഭാഗങ്ങളിലെ പ്രാഥമിക മത്സരങ്ങളില്‍ പങ്കെടുത്തിരുന്നു.  ഈ വര്‍ഷം, കോവിഡ് മഹാമാരിയെ തുടര്‍ന്ന് മത്സരങ്ങള്‍ ഓണ്‍ലൈനിലൂടെ സംഘടിപ്പിക്കാന്‍ സംഘാടകര്‍ തീരുമാനിയ്‌ക്കുകയായിരുന്നു .  വോക്കല്‍, ഇന്‍സ്ട്രുമെന്റല്‍, സംഗീതം, കല, നൃത്തം, ഫോട്ടോഗ്രാഫി, ഫാഷന്‍, സോഷ്യല്‍ മീഡിയ ഇവന്റുകള്‍ എന്നിവ മത്സര വിഭാഗങ്ങളില്‍ ഉള്‍പ്പെടുത്തി.

അഞ്ചുവര്‍ഷത്തിനിടയില്‍  ഇരുപതിനായിരത്തിലധികം പേര്‍ക്ക്    ഗ്രാന്‍ഡ് ഫൈനല്‍ മത്സരങ്ങളിലേയ്‌ക്ക് തിരഞ്ഞെടുക്കപ്പെടുകയും അതില്‍ വിജയികളായ 215 പേര്‍ക്ക് ഇന്ത്യന്‍ വിനോദ മേഖലയില്‍ വിവിധ അവസരങ്ങള്‍ നേടിയെടുക്കാന്‍ സാധിക്കുകയും ചെയ്തിട്ടുണ്ട്.

Tags: എരീസ് ഗ്രൂപ്പ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

അതിജീവിച്ചവർക്ക് ആദരം.’ഇൻഡിവുഡ് ലീഡർഷിപ്പ് സമ്മിറ്റി’ന് പ്രൗഢഗംഭീരമായ സമാപനം

Sports

അതുല്യ നേട്ടവുമായി തലയോലപ്പറമ്പ് സ്വദേശിനി അതുല്യാ ദിനേശ്, റോപ്പ് ആക്‌സസ് മേഖലയില്‍ അന്താരാഷ്‌ട്ര അംഗീകാരം നേടുന്ന ആദ്യ ഇന്ത്യന്‍ വനിത

Technology

അന്തരീക്ഷം വൈറസ് മുക്തമാക്കുന്ന ‘ എയര്‍ മാസ്‌ക്’ ; കോവിഡ് കാലത്തെ മലയാളി കൂട്ടായ്‌മയുടെ കണ്ടുപിടുത്തം

Literature

അന്ത്യം കുറിച്ചതോ കാലമെടുത്തതോ? അന്തരിച്ച മാധ്യമപ്രവര്‍ത്തകന്‍ പ്രദീപിന് നിത്യ ശാന്തി നേര്‍ന്ന് സോഹന്‍ റോയിയുടെ അണു കവിത

Sports

മറഡോണയ്‌ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സോഹന്‍ റോയിയുടെ കവിത

പുതിയ വാര്‍ത്തകള്‍

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

പാകിസ്ഥാന്‍കാര്‍ക്ക് ഇനി വിസ എളുപ്പമല്ല; എസ്ഐആര്‍ കാലത്ത് പല മാധ്യമങ്ങളും തമസ്‌കരിച്ച വിധി

പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവർ കസ്റ്റഡിയിൽ

അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

ഡൽഹിയിൽ വിമാനത്തിനുള്ളിൽ നിന്ന് അഭിജീത് ദിപ്കെയെ കസ്റ്റഡിയിലെടുത്ത് പോലീസ്

ജന്തർ മന്തറിലെ സിജെപി പ്രതിഷേധം; ദൽഹിയിൽ കനത്ത സുരക്ഷ, 35,000 പോലീസുകാരെ വിന്യസിച്ചു

ഇന്ത്യയിൽ നിരവധി കേസുകൾ, ധ്രുവ് റാഠി അറസ്റ്റിൽ: ഉടൻ വിട്ടയക്കണമെന്ന് CJP

നിയമപോരാട്ടത്തിനൊടുവില്‍ കൂറ്റൻ വിജയം: പരാതിക്കാരനായ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്ത്

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.