Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

തേങ്ങ വിറ്റെങ്കിലും ജീവിക്കാന്‍ അനുവദിക്കണമെന്ന അപേക്ഷയുമായി ടൂറിസ്റ്റ് ബസ് ഡ്രൈവര്‍

വെള്ളിയാഴ്ച രാത്രി ഇങ്ങനെ വില്‍പ്പനയ്‌ക്കായി പറഞ്ഞുവച്ചിരുന്ന 360 തേങ്ങയാണ് മോഷണം പോയത്. വീടിന് സമീപം ഒഴിഞ്ഞ പുരയിടമാണ്. ഇവിടെ സാമൂഹ്യവിരുദ്ധരുടെ താവളമാണ്. ഇവരാണോ മോഷണത്തിന് പണ്ടിന്നിലെന്ന് സംശയിക്കുന്നുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 13, 2020, 12:10 pm IST
inKollam
rep. image

rep. image

ചവറ: തേങ്ങ വിറ്റെങ്കിലും ജീവിക്കാന്‍ അനുവദിക്കണമെന്ന അപേക്ഷയുമായി ടൂറിസ്റ്റ് ബസ് ഡ്രൈവറായ പന്മന മുകുന്ദപുരം ശ്രീശിവത്തില്‍ ശിവപ്രസാദ്.  

ഇദ്ദേഹം ഇന്ന് ആകെ ധര്‍മസങ്കടത്തിലാണ്. പരിചയക്കാരും കൂട്ടുകാരുമെല്ലാം സഹായിച്ചാണ് കോവിഡ് കാലത്ത് കുടുംബം പുലര്‍ത്താന്‍ തേങ്ങാക്കച്ചവടം ആരംഭിച്ചത്. ഹരിപ്പാട്, ഇടത്വ, അമ്പലപ്പുഴ എന്നിവിടങ്ങളില്‍ നിന്നും കേരകര്‍ഷകരില്‍ നിന്നും ശേഖരിക്കുന്ന തേങ്ങ വീട്ടില്‍ ശേഖരിച്ചുവച്ച് ചെറുകിട വ്യാപാരികള്‍ക്കും ഉപഭോക്താക്കള്‍ക്കും നേരിട്ട് വില്‍പ്പന നടത്തിയായിരുന്നു ഉപജീവനം. കൊല്ലം നഗരത്തിലും ചാത്തന്നൂര്‍, പാരിപ്പള്ളി എന്നിവിടങ്ങളിലും ഇടപാടുകാര്‍ ഉണ്ട്. എട്ടുമാസമായി ജീവിച്ചുപോകാനാവശ്യമായ വരുമാനം തേങ്ങാവില്‍പ്പനയിലൂടെ കണ്ടെത്തിയിരുന്നു ശിവപ്രസാദ്.

വെള്ളിയാഴ്ച രാത്രി ഇങ്ങനെ വില്‍പ്പനയ്‌ക്കായി പറഞ്ഞുവച്ചിരുന്ന 360 തേങ്ങയാണ് മോഷണം പോയത്. വീടിന് സമീപം ഒഴിഞ്ഞ പുരയിടമാണ്. ഇവിടെ സാമൂഹ്യവിരുദ്ധരുടെ താവളമാണ്. ഇവരാണോ മോഷണത്തിന് പണ്ടിന്നിലെന്ന് സംശയിക്കുന്നുണ്ട്. രണ്ടുമാസം മുമ്പ് വീട്ടിലെ കിണറിനുസമീപം സ്ഥാപിച്ചിരുന്ന മോട്ടോറും മോഷണം പോയിരുന്നു. സമീപത്തെല്ലാം തിരഞ്ഞെങ്കിലും ഒരു തുമ്പും കിട്ടിയില്ലെന്നാണ് ശിവപ്രസാദിന്റെ സങ്കടം. ചവറ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Tags: coconut
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അസാധാരണ അപകടം: ബൈക്ക് യാത്രികന് തെങ്ങിൽ നിന്ന് വീണ തേങ്ങ തെറിച്ച് നെഞ്ചിലിടിച്ച് ദാരുണാന്ത്യം

Kerala

മഴക്കാലമായി തേങ്ങ വില കുത്തനെ താഴ്ന്നു

Kerala

തേങ്ങ, വെളിച്ചെണ്ണ വില ഇടിഞ്ഞു; കൊള്ള നിർത്താതെ വ്യാപാരികൾ, നടപടി എടുക്കാതെ അധികൃതർ

Kerala

തേങ്ങ പറിച്ചതിനെ ചൊല്ലി സംഘര്‍ഷം : കൂടരഞ്ഞിയില്‍ ഒരു കുടുംബത്തിലെ 4 പേര്‍ക്ക് വെട്ടേറ്റു

Kerala

ചിരട്ട കളയരുതേ, പൊന്നിന്‍ വിലയാണ്; കണ്ണീര് മാത്രം നൽകിയിരുന്ന തെങ്ങുകൃഷിയിൽ പുതിയ പ്രതീക്ഷകൾ

പുതിയ വാര്‍ത്തകള്‍

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.